Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കൊപ്ര സംഭരണം നിലച്ചു; കേരഫെഡ് ഫാക്ടറി പ്രതിസന്ധിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 20, 2025, 12:30 pm IST
in Kerala

കൊല്ലം: കൊപ്രസംഭരണം നിലച്ചതോടെ കരുനാഗപ്പള്ളി പുതിയകാവില്‍ പ്രവര്‍ത്തിക്കുന്ന കേരഫെഡ് ഫാക്ടറിയുടെ പ്രവര്‍ത്തനം പ്രതിസന്ധിയിലേക്ക്.

ഓണം മുന്നില്‍ക്കണ്ട് കൊപ്ര സംഭരിച്ച് സൂക്ഷിക്കുന്നത് ഇക്കുറി നടന്നില്ല. കേരഫെഡ് ഫാക്ടറി കൊപ്രയും എണ്ണയും ഇല്ലാത്തത് കാരണം കടുത്ത ബുദ്ധിമുട്ടിലേക്ക് നീങ്ങിയിട്ടുണ്ട്. സാധാരണനിലയില്‍ 1000 ടണ്‍ കൊപ്ര ഫാക്ടറിയില്‍ സ്റ്റോക്ക് ഉണ്ടായിരിക്കും. ഓണത്തിന് രണ്ടര മാസം മാത്രം ശേഷിക്കെ ഇക്കുറി അതില്ല. നിലവില്‍ ഏജന്‍സി വഴി ജില്ലകള്‍തോറും വിതരണം ചെയ്യാന്‍ ആവശ്യമായ എണ്ണയും ഫാക്ടറിയില്‍ ഇല്ല. ഓണത്തിന് മാത്രം 2700 ടണ്‍ ‘കേര’ മാര്‍ക്കറ്റില്‍ എത്തുകയാണ് പതിവ്. ഉടനടി കൊപ്ര സംഭരണം നടന്നില്ലെങ്കില്‍ ഓണം വ്യാപാരം പൂര്‍ണമായും നഷ്ടമാകും.

ഉല്പാദന വിഭാഗത്തില്‍ മൂന്ന് ഷിഫ്റ്റ് നടത്താനുള്ള ശേഷി ഫാക്ടറിക്ക് നിലവില്‍ ഉണ്ടെങ്കിലും ഒരു ഷിഫ്റ്റ് മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. ഒരു ഷിഫ്റ്റില്‍ 40 ടണ്‍ കൊപ്രയാണ് ക്രഷ് ചെയ്യുന്നത്. സാധാരണ നിലയില്‍ എപ്പോഴും 1000 ടണ്‍ കൊപ്ര ഫാക്ടറിയില്‍ സ്റ്റോക്ക് ഉണ്ടാകും. ഇപ്പോള്‍ 10 ടണ്‍ പോലും സ്‌റ്റോക്കില്ല. സ്ഥാപനത്തിലെ തൊഴിലാളികളും അസംതൃപ്തരാണ്. 11-ാം ശമ്പളപരിഷ്‌കരണത്തിന്റെ ആനുകൂല്യങ്ങള്‍ ലഭിക്കാനായി മുറവിളി തുടങ്ങിയിട്ട് വര്‍ഷങ്ങളായി. മന്ത്രിതല ചര്‍ച്ചയും ഉദ്യോഗസ്ഥതല ചര്‍ച്ചകളും നിരവധി തവണ നടന്നിട്ടുണ്ട്. എന്നാല്‍ യാതൊരു ഫലവും ഉണ്ടായിട്ടില്ല. സ്ഥാപനത്തിലെ കയറ്റിറക്ക് തൊഴിലാളികളുടെ വേതനം കൂടി പുതുക്കി നിശ്ചയിച്ചിട്ട് അഞ്ച് വര്‍ഷത്തില്‍ ഏറെയായി. കഴിഞ്ഞദിവസം ജില്ലാ ലേബര്‍ ഓഫീസറുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയും ഫലപ്രാപ്തിയിലെത്തിയില്ല. തീരുമാനമെടുക്കാന്‍ അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥന്റെ അഭാവമാണ് കാരണം.

കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ സഹകരണത്തോടും യൂറോപ്യന്‍ സാമ്പത്തികസഹായത്തോടും 1991ല്‍ പ്രവര്‍ത്തനമാരംഭിച്ചതാണ് കേരഫെഡ്. കേരകര്‍ഷകരെ സഹായിക്കാനും കൊപ്രയുടെ വില നിയന്ത്രിക്കാനും ലക്ഷ്യമിട്ടായിരുന്നു കമ്പനിയുടെ തുടക്കം. ഇങ്ങനെ പോയാല്‍ സംസ്ഥാനത്ത് പൂട്ടിപ്പോയ പൊതുമേഖല സ്ഥാപനത്തിന്റെ കൂട്ടത്തില്‍ കേരഫെഡും സ്ഥാനം പിടിക്കുമോ എന്ന ആശങ്കയും ശക്തമാണ്.

 

Tags: KarunagapalliyLATESTKerafed factoryCopra procurement halted
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അനധികൃത കുടിയേറ്റം; കേരളത്തിലേക്ക് വരുകയായിരുന്ന 40 ബംഗ്ലദേശ് പൗരന്മാർ മൈസൂരുവിൽ പിടിയിൽ

India

പ്രണയവിവാഹം; മകളെ നിലത്തിട്ട് ചവിട്ടി മാതാപിതാക്കൾ, നടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്!

Kerala

‘ബംഗാളി ഭായി’ ബംഗ്ലാദേശ് ഭീകരന്‍; ഭീകരവിരുദ്ധ സേന അന്വേഷണം തുടങ്ങി

തിരുമാന്ധാംകുന്ന് ക്ഷേത്രം
Kerala

മലബാര്‍ ദേവസ്വം ബോര്‍ഡിന് തിരിച്ചടി; തിരുമാന്ധാംകുന്ന് ക്ഷേത്രം ട്രസ്റ്റികള്‍ക്ക് തിരികെ നല്‍കാന്‍ ഹൈക്കോടതി ഉത്തരവ്

Kerala

പെരുമ്പാവൂരിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കി

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.