Tuesday, June 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അഹന്താസുരന്റെ സ്വപ്‌ന വിചാരം

എ പി ജയശങ്കര് by എ പി ജയശങ്കര്
Oct 12, 2019, 01:14 am IST
in Samskriti

ശ്രീഗണേശന്‍ ധൂമ്രവര്‍ണന്‍ എന്നൊരു അവതാര രൂപം കൈകൊണ്ടിരിക്കുന്നു എന്ന് ശ്രീനാരദന്‍ വ്യക്തമാക്കി. ധൂമ്രവര്‍ണന്‍ എന്ന പേരുകേട്ടപ്പോള്‍ തന്നെ അഹന്താസുരന്‍ ചാടി എഴുന്നേറ്റു. പക്ഷേ കാലുറച്ചില്ല. തലകറങ്ങി താഴെ വീണു. അസുരവീരന്മാര്‍ അഹന്താസുരനെ താങ്ങിപ്പിടിച്ച് സിംഹാസനത്തില്‍ തന്നെ ഇരുത്തി. 

ധൂമ്രവര്‍ണന്റെ പേരുകേട്ടപ്പോള്‍ തന്നെ അഹന്താസുരന്‍ നിലംപതിച്ചത് കണ്ട് നാരദമഹര്‍ഷി അത്ഭുതപ്പെട്ടു. അസുരവീരന്മാര്‍ കാര്യം വിശദീകരിച്ചു. മഹര്‍ഷേ അസുരരാജന് രാത്രിയില്‍ ഉറക്കം ശരിയായി ലഭിച്ചില്ല. അതിന്റെ ക്ഷീണമാണ്. ഉറക്കം ശരിയായില്ലെങ്കില്‍ ഏത് അതികായനും തളരുമല്ലോ?  എന്നാല്‍ ഉറക്കം കിട്ടാത്തവിധത്തില്‍ എന്തു പ്രശ്‌നമാണ് അസുരരാജാവിനെ അലട്ടിക്കൊണ്ടിരിക്കുന്നതെന്നറിയാനായിരുന്നു നാരദര്‍ക്കു താത്പര്യം. 

അസുരരാജന്‍ രാത്രിയില്‍ ഒരു സ്വപ്‌നം കണ്ടു. എല്ലാ വഴിയിലും ജനങ്ങള്‍ കൂട്ടത്തോടെ നാമം ജപിച്ചു നടക്കുന്നു. സംന്യാസിമാര്‍ അവര്‍ക്ക് നേതൃത്വം നല്‍കുന്നു. ഇവര്‍ക്ക് എങ്ങനെ ഇത്ര ധൈര്യം വന്നു എന്ന് എന്ന് അസുരന്മാര്‍ ആശങ്കപ്പെട്ടു നില്‍ക്കുന്നു. ഇതെല്ലാം മനസ്സില്‍ തെളിഞ്ഞു വന്നതോടെ തെല്ലു ഭയപ്പാടോടെയെങ്കിലും അസുരരാജന്‍ ഗര്‍ജിച്ചു. എന്നാല്‍ ആ ഗര്‍ജനത്തിനും ഒരു കരച്ചിലിന്റെ പ്രകൃതം മാത്രമാണ് ഉണ്ടായിരുന്നത്. 

അഹന്താസുരന്‍ അപ്പോള്‍ മുന്നില്‍ കണ്ടത് ശ്രീഗണേശ്വരന്‍ ഉഗ്രരൂപം കൈകൊണ്ട് ധൂമ്രവര്‍ണനായി നില്‍ക്കുന്നതാണ്. സാക്ഷാല്‍ ശ്രീസദാശിവരുദ്രന്റെ രൗദ്രത മുഴുവന്‍ ആ മുഖത്ത് പ്രകടമായിരുന്നത്രേ. എന്നാല്‍ മൂഷിക വാഹനനായിത്തന്നെയാണ് കാണപ്പെട്ടത്. പുകപോലെ അവ്യക്തമായ നിറം. ഏതോ യാഗാഗ്നിയില്‍ നിന്നും ഉയര്‍ന്നു വന്ന് കാര്‍മേഘരൂപത്തില്‍ ശക്തി പ്രാപിച്ചവനെപ്പോലെ തോന്നി. 

ആ ധൂമ്രവര്‍ണന്‍, തന്നെ പരാജയപ്പെടുത്തുന്നതായി സ്വപ്‌നം കണ്ട അസുരരാജന്‍ വിഷയം അസുരസഭയില്‍ അവതരിപ്പിച്ചിരുന്നു. ആ വിഷയം ചര്‍ച്ച ചെയ്തു കൊണ്ടിരിക്കുമ്പോഴും അഹന്താസുരന്റെ മുഖം ഭയചകിതമായിരുന്നു. ഞങ്ങള്‍ അസുരന്മാരെല്ലാവരും ചേര്‍ന്ന് പണിപ്പെട്ട് ആശ്വസിപ്പിച്ചു സമാധാനപ്പെടുത്തി. ഈ സമയത്താണ് മഹര്‍ഷേ, അങ്ങയുടെ ആഗമനം. 

അപ്പോള്‍ ഞാന്‍  ധൂമ്രവര്‍ണാവതാരത്തെക്കുറിച്ചു പറഞ്ഞതാണ് അസുരരാജന്റെ ഇപ്പോഴത്തെ വീഴ്ചയുടെ കാരണം അല്ലേ? 

നാരദ മഹര്‍ഷി ഇതു ചോദിച്ചപ്പോള്‍ മറുപടി പറയാനാകാതെ അസുരവീരന്മാര്‍ ആശങ്കപ്പെട്ടു. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

ഖത്തറിലെ ഗ്യാസ് പ്ലാന്റിലെ സ്ഫോടനത്തിൽ 12 ഇന്ത്യക്കാർ മരിച്ചതായി സ്ഥിരീകരിച്ചു : 66 പേർക്ക് ഗുരുതര പരിക്ക്

Thiruvananthapuram

മൂന്ന് പതിറ്റാണ്ട് മുമ്പ് തയ്യാറാക്കിയ റൂട്ടുകള്‍ പരിഷ്‌കരിക്കണം; സ്വകാര്യ ബസുകള്‍ പെര്‍മിറ്റ് ലംഘിക്കുന്നു

Kerala

കേന്ദ്രമന്ത്രി ജോർജ്ജ് കുര്യൻ രാജി സമർപ്പിച്ചു; അംഗീകരിച്ചു

India

മൈസൂരു ദസറ ഇളക്കി മറിക്കാന്‍ ഇത്തവണ കമ്പളയും; അറിയാം കമ്പളയെക്കുറിച്ച്‌

Kerala

യുനെസ്‌കോ അംഗീകാരത്തിലേക്ക് കുട്ടനാട്; ലോക പൈതൃക പട്ടികയിലേക്ക് കേന്ദ്രത്തിന്റെ ശുപാര്‍ശ നീക്കം

പുതിയ വാര്‍ത്തകള്‍

വാട്‌സ്ആപ്പിനെ ഇനി ക്രെഡ് സ്ഥാപകൻ നയിക്കും; ഇന്ത്യൻ സംരംഭകൻ കുനാൽ ഷായെ പ്രശംസിച്ച് മാർക്ക് സക്കർബർഗ്

‘ഹോർമുസ് ഒരിക്കലും യുദ്ധത്തിനു മുമ്പുള്ള അവസ്ഥയിലേക്ക് തിരിച്ചുവരില്ല’, : കപ്പലുകൾക്ക് ബന്ധപ്പെടാൻ ഹോട്ട്‌ലൈൻ ഹബ്ബ് സ്ഥാപിക്കുമെന്നും ഇറാൻ പ്രതിനിധി

ടെലഗ്രാമിനുള്ള താൽക്കാലിക വിലക്ക് നീക്കി; ആപ്പ് പ്രവര്‍ത്തന സജ്ജം

കാ​ഫി​ർ സ്‌​ക്രീ​ൻ​ഷോ​ട്ട് കേ​സ്: ജി​തി​ൻ ഭാ​സ്‌​ക​റി​ന്റെ ഹ​ർ​ജി​യി​ൽ കോ​ട​തി വി​ധി ഇ​ന്ന്

100% ശുദ്ധം ലേബല്‍ വേണ്ട; എഫ്എസ്എസ്എഐയുടെ പുതിയ നിയമം ജൂലൈ ഒന്നു മുതൽ

ഇടുക്കിയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ അപകടം; അമ്മയ്‌ക്കും മകനും ഗുരുതര പരുക്ക്

കൊട്ടാരക്കര ടിപ്പര്‍ ലോറി അപകടം : മരിച്ച മൂന്ന് പേരെ തിരിച്ചറിഞ്ഞു , ഒരാൾ പത്താം ക്ലാസ് വിദ്യാര്‍ത്ഥി

സി-ഡാക്കില്‍ തൊഴിലധിഷ്ഠിത പിജി സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളില്‍ പ്രവേശനം; അഡ്മിഷന്‍ 12 കോഴ്‌സുകളില്‍

പുടിന്റെ ഏറ്റവും അടുത്ത സഹായി സെർജി ഷോയിഗു, അജിത് ഡോവലുമായുള്ള ഉന്നതതല യോഗത്തിൽ പങ്കെടുക്കാൻ ഇന്ത്യയിലെത്തി

ആര്‍ബിഐ തിരുവനന്തപുരം റീജിയണല്‍ ഓഫീസ് കൊച്ചിയില്‍ സംഘടിപ്പിച്ച എംഎസ്എംഇ ബോധവത്കരണ പരിപാടി ആര്‍ബിഐ ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര ഉദ്ഘാടനം ചെയ്യുന്നു

വികസിത ഭാരതം: എംഎസ്എംഇകള്‍ക്ക് വലിയ പ്രാധാന്യം – സഞ്ജയ് മല്‍ഹോത്ര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.