Saturday, September 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അഹങ്കാരനും ധ്രൂമ്രവര്‍ണനും

എ പി ജയശങ്കര്byഎ പി ജയശങ്കര്
Oct 2, 2019, 03:05 am IST
inSamskriti

നാം സൂര്യഭഗവാനെ നിത്യം തൊഴുതു നമസ്‌ക്കരിക്കാറുണ്ട്. പ്രപഞ്ചത്തിനു മുഴുവന്‍ പ്രകാശവും ചൈതന്യവും പകര്‍ന്നു നല്‍കുന്ന സൂര്യന്‍ സ്വയം കത്തി നിന്നു കൊണ്ടാണ് ജനങ്ങള്‍ക്ക് ഊര്‍ജവും ഓജസ്സും നല്‍കുന്നത്. മഹത്തായ ത്യാഗമാണ് സൂര്യന്‍ സഹിക്കുന്നത്.

ഈ ത്യാഗപ്രകൃതം കണ്ട് വിധാതാവായ ബ്രഹ്മദേവന്‍ മറ്റു ചില ചുമതലകള്‍ കൂടി സൂര്യദേവനെ ഏല്‍പ്പിച്ചു. പ്രപഞ്ചത്തില്‍ നടക്കുന്ന കാര്യങ്ങള്‍ക്കെല്ലാം ഒരു ദൃഷ്ടാവാണ് സൂര്യന്‍. അതിനാല്‍ കര്‍മസാക്ഷി എന്ന പദവിയാണ് വിധാതാവ് സൂര്യനെ ഏല്‍പ്പിച്ചത്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ തന്റെ മകനായ യമധര്‍മനു വേണ്ടി സഹായ ഹസ്തം എന്ന നിലയിലാണ് സൂര്യദേവന്‍ സ്വയം കര്‍മസാക്ഷി ചുമതല ഏറ്റെടുത്തത്. 

പ്രകൃതിയില്‍ ഓരോരുത്തരും ചെയ്യുന്ന കര്‍മങ്ങളെ നോക്കിക്കണ്ട് അനന്തര നടപടികള്‍ക്കായി ശുപാര്‍ശ ചെയ്യുന്ന പണിയാണത്. പൂര്‍ണമായ സത്യസന്ധതയുണ്ടെങ്കില്‍ മാത്രമേ ഈ പ്രവൃത്തി മുന്നോട്ടു കൊണ്ടുപോകാനാകൂ. മേഘങ്ങള്‍ക്കിടയില്‍ മറഞ്ഞിരുന്നാലും കര്‍മങ്ങള്‍ വിലയിരുത്തി അനന്തര നടപടികള്‍ക്കായി ശുപാര്‍ശ ചെയ്‌തേ പറ്റൂ. ഇക്കാര്യത്തില്‍ ഇടയ്‌ക്ക് വേറെ വിശ്രമമൊന്നുമില്ല. 

എന്നാല്‍ ക്രമത്തില്‍ സൂര്യഭഗവാനും ചില അഹങ്കാരങ്ങള്‍ക്കു പാത്രമായി സ്വര്‍ഗനരകാദികളെല്ലാം തന്റെ ഇഷ്ടത്തിനനുസരിച്ചാണ് തുറക്കപ്പെടുന്നതെന്ന് സൂര്യന്‍ കണക്കാക്കി. ഇതെല്ലാം തന്റെ തലയില്‍ കൂടിയാണ് നിശ്ചയിക്കപ്പെടുന്നതെന്ന് ചിന്തിച്ചപ്പോള്‍ അല്‍പം തലക്കനം കൂടി. ആ തലക്കനവുമായി ഒന്ന് നിശ്വസിച്ചതാണ് സൂര്യന്‍. ആ നിശ്വാസത്തില്‍ നിന്നും ഒരു അസുരന്‍ ജന്മം കൊണ്ടു. ശുക്രാചാര്യന്‍ അവന് അഹന്‍ എന്നും അഹങ്കാരന്‍ എന്നും പേരു നിശ്ചയിച്ചു. അഭിമാനന്‍ എന്ന പേരിലും അവന്‍ അറിയപ്പെട്ടു. 

ഏറെ തപസ്സുകള്‍ കൊണ്ട്  വലിയ ശക്തികള്‍ അഹങ്കാരന്‍ സംഭരിച്ചു. ആരാലും പരാജയപ്പെടുത്താനാവാത്ത വിധമുള്ള ആസുരിക സിദ്ധികള്‍. തന്റെ അപൂര്‍വമായ കഴിവുകള്‍ തപഃശ്ശക്തികൊണ്ടു ലഭിച്ചതാണെന്ന ബോധ്യവും അവനുണ്ടായി. എന്നാല്‍ മറ്റാരും തന്നെ പരാജയപ്പെടുത്താനുണ്ടാകരുതെന്ന ബോധവും  മോഹവും ഉണര്‍ന്നു. ഒരു മായയും തന്നെ തോല്‍പ്പിക്കരുത്. 

പക്ഷേ ആരെങ്കിലും കൂടുതല്‍ തപസ്സു ചെയ്ത് തന്നെക്കാള്‍ ശക്തി സംഭരിച്ചാല്‍? അരുത്. അങ്ങനെ സംഭവിക്കരുത്. ആരും കൂടുതല്‍ ശക്തരായി വളരരുത്. അതുകൊണ്ട് ആരും യജ്ഞവും തപസ്സും ഒന്നും അനുഷ്ഠിക്കരുത്. അതിനായി നാട്ടില്‍ തപസ്സും യജ്ഞവും നിരോധിച്ചു കൊണ്ട് അഹങ്കാരന്‍ ഉത്തരവിട്ടു. നാമജപം പോലും അരുത് എന്ന് പ്രഖ്യാപിച്ചു. അപ്പോഴാണ് നാരദ മഹര്‍ഷി ധൂമ്രവര്‍ണാവതാരത്തെക്കുറിച്ച് പറഞ്ഞത്.

                                                                                                                                  9447213643

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

മുസ്ലിം കുടുംബത്തിന്റെ പശ്ചാത്തലത്തിൽ നിന്നാണ് ഞാൻ വരുന്നത് ; എതിർപ്പുകൾ വക വയ്‌ക്കാതെ മമ്മി എനിക്കു വേണ്ടി നിന്നു

Kollam

ജന്മഭൂമിയിലെ നിയോവിറ്റ ഫീച്ചര്‍ വിദേശ ആശുപത്രികളിലും

Entertainment

എനിക്ക് അച്ഛനെ ഫ്ലൈറ്റിൽ കയറ്റണമെന്നുണ്ടായിരുന്നു , സ്നേഹിച്ച് കൊതി തീർന്നില്ല ; ബിജു മേനോൻ

Kerala

കെ. കുഞ്ഞിക്കണ്ണന്റെ അന്ത്യാഞ്ജലിക്കും രാഷ്‌ട്രീയം?: മരണത്തെ ആദരിക്കുന്ന കേരളത്തിന്റെ പാരമ്പര്യത്തിന് രാഷ്‌ട്രീയത്തിന്റെ നിറം കലരുന്നു

India

ബലപ്രയോഗം നടത്തുന്നവർക്ക് മുന്നിൽ വഴങ്ങില്ല : അമേരിക്കയ്‌ക്ക് മുന്നറിയിപ്പ് നൽകി ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ 

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

യൂറോപ്യൻ സൈന്യത്തെ ഉക്രെയ്‌നിലേക്ക് അയയ്‌ക്കുന്നത് റഷ്യയുമായുള്ള യുദ്ധത്തിന് സമാനം : കർശന മുന്നറിയിപ്പ് നൽകി റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ

ബിഹാർ മുഖ്യമന്ത്രി സമ്രാട് ചൗധരിയുമായി കൂടിക്കാഴ്ച നടത്തി സന്യാസിമാർ; ഗോമാതാ സംരക്ഷണത്തിനായുള്ള സംസ്ഥാനതല ആവശ്യങ്ങളിൽ ഉറപ്പ് ലഭിച്ചു

ബ്രിക്‌സ് ഉച്ചകോടി : കനത്ത സുരക്ഷാ ക്രമീകരണങ്ങൾ, ഭാരത് മണ്ഡപത്തിൽ ഡോഗ് സ്ക്വാഡുകളെ വിന്യസിച്ചു

ബ്രിക്സ് ഇടപാടുകൾക്കായി ആർബിഐ പിന്തുണയുള്ള അതിർത്തി കടന്നുള്ള ഡിജിറ്റൽ കറൻസികൾ അവതരിപ്പിക്കാൻ ഭാരതം

ഇരട്ടക്കുട്ടികളുടെ മരണം വിഷം ഉള്ളിൽ ചെന്ന്, മാതാപിതാക്കൾ നിരപരാധികളെന്ന് സൂചന, ചിതലിനെ കൊല്ലാനുള്ള വിഷം തട്ടിമറിഞ്ഞ് കുട്ടിയുടെ കൈപ്പത്തിയുടെ പാട്

ജയില്‍ ഭക്ഷണത്തിൽ നിന്ന് ആട്ടിറച്ചിയും മീനും ഒഴിവാക്കാന്‍ നീക്കം; സര്‍ക്കാരിന് കോടികള്‍ ലാഭമെന്ന് ചൂണ്ടിക്കാട്ടി എസ് ശ്രീജിത്തിന്റെ കത്ത്

കൊടുക്കാനുള്ളതെല്ലാം തിരിച്ചു പിടിച്ചിട്ടും എന്നെ തട്ടിപ്പുകാരനും വെട്ടിപ്പുകാരനും ആക്കി അധിക്ഷേപിക്കുന്നു, ഞാനും ഒരു പാറ്റ ആകും: വിജയ് മല്യ

ശ്രീശാന്തിന്റെ പിതാവ് വി.ശാന്തകുമാരൻ നായർ അന്തരിച്ചു

കാളി ദേവിക്ക് മത്സ്യവും ബലി നൽകുന്ന ആടിന്റെ മാംസവും സമർപ്പിക്കുന്നത് കാളിഘട്ടിലെ പുരാതനമായ പാരമ്പര്യം: സുവേന്ദു കഴിച്ചത് പ്രസാദം

ഫിലിപ്പീൻസിൽ യാത്രാ ബോട്ടിന് തീപിടിച്ച് നിരവധി മരണം, 84 പേരെ കാണാതായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.