Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ധൂമ്രവര്‍ണപാശം കീഴടക്കി

എ പി ജയശങ്കര്byഎ പി ജയശങ്കര്
Oct 21, 2019, 03:03 am IST
inSamskriti

അഹന്താസുരന്‍ അഹങ്കാരമെല്ലാം ഉപേക്ഷിച്ച് കീഴടങ്ങണമെന്ന് ധൂമ്രവര്‍ണന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇക്കാര്യം അറിയിക്കാനാണ് താന്‍ ദൂതനായി വന്നതെന്ന് ശ്രീനാരദര്‍ അഹന്താസുരനോട് വ്യക്തമാക്കി. 

കീഴടങ്ങാന്‍ അഹന്താസുരന്റെ അഹങ്കാരം സമ്മതിക്കുന്നില്ല. ‘ധൂമ്രവര്‍ണനോ?  അവനാരാ എന്നോട് നിര്‍ദേശിക്കാന്‍.  ഞാന്‍ ആരുടെ മുമ്പിലും കീഴടങ്ങാന്‍ ഉദ്ദേശിച്ചിട്ടില്ല. ഞാന്‍ ആരെയും ഭയപ്പെടുന്നുമില്ല. ഏതു ധൂമ്രവര്‍ണനായാലും അവനെ വെറും പുകയാക്കി മാറ്റാന്‍ എനിക്കധികം നേരമൊന്നും വേണ്ട’. 

പെട്ടെന്നായിരുന്നു അഹന്താസുരന്റെ മറുപടി. ദൂതനായി വന്ന നാരദരോടുള്ള ദേഷ്യം വഴിയില്‍ കണ്ട മറ്റു മഹര്‍ഷിമാരോടാണ് അഹന്താസുരന്‍ തീര്‍ത്തത്. 

ആ മഹര്‍ഷീ ഗണങ്ങള്‍ അവരുടെ ദുരിതങ്ങള്‍ ശ്രീഗണേശന്റെ മുന്നില്‍ അവതരിപ്പിച്ചു. 

അവരെ ആശ്വസിപ്പിച്ച ശ്രീഗണേശന്‍, ധൂമ്രാവതാരമൂര്‍ത്തി ഒട്ടും താമസിയാതെ തന്നെ തന്റെ കൈയിലിരുന്ന കയറ് അഹന്താസുരന്റെ നേരെ പ്രയോഗിച്ചു. അഹന്താസുരന്റെ സൈനികരില്‍ പലരേയും ധൂമ്രവര്‍ണന്‍ തന്റെ കയറിനാല്‍ കെട്ടി വലിച്ചു. 

തന്റെ സൈനികരെല്ലാം നിമിഷനേരം കൊണ്ട് അപ്രത്യക്ഷനാകുന്നതു കണ്ട് അഹന്താസുരന്‍ ഭയപ്പെട്ടു. ഭയം കൊണ്ട് ഭ്രാന്തുപിടിച്ചതു പോലെയായി. ഇതുകണ്ട് അഹന്താസുരന്റെ സന്താനങ്ങള്‍ അടുത്തെത്തി ആശ്വസിപ്പിച്ചു.  ‘അങ്ങ് ഇവിടെ ഇരുന്നാല്‍ മതി.  ഞങ്ങള്‍, മക്കള്‍ പോയി ധൂമ്രവര്‍ണന്റെ മായാപ്രയോഗങ്ങളെ ജയിച്ചു വരാം. ഇതും പറഞ്ഞ് അഹന്താസുരനെ വെല്ലുന്ന അഹന്തയോടെ അവര്‍ ധൂമ്രവര്‍ണനു നേരെ ചീറിയടുത്തു. എന്നാല്‍ ധൂമ്രവര്‍ണന്റെ ഒരു നോട്ടം കൊണ്ടു തന്നെ അവരെല്ലാം ഭസ്മമായി. 

ഇതെല്ലാം കണ്ട്് പേടിച്ചരണ്ട, അഹന്താസുരന്‍ ശുക്രാചാര്യരുടെ മുന്നിലെത്തി അഭയം തേടി. ശുക്രാചാര്യര്‍ തന്റെ ദിവ്യദൃഷ്ടിയാല്‍ പരതി. ധൂമ്രവര്‍ണനായി വന്നിരിക്കുന്നത് സാക്ഷാല്‍ ശ്രീഗണേശന്‍ തന്നെയെന്ന് വ്യക്തമായി. അഹന്താസുരനെ ശുക്രാചാര്യര്‍ ശകാരിച്ചു. ധൂമ്രവര്‍ണന്‍ ആരെന്നും ആ മൂര്‍ത്തിയുടെ ശക്തിയെന്തെന്നും തിരിച്ചറിഞ്ഞാണോ നീ ധൂമ്രവര്‍ണനെതിരെ പോരാട്ടവുമായി ഇറങ്ങിയത്. ഈ ധൂമ്രവര്‍ണനാണ് നിനക്ക് ശക്തിപകര്‍ന്നു തന്ന് നിന്നെ ശക്തനാക്കിയതെന്ന് നീ മറന്നത് പോരായ്‌കയാണ്. ഇനി നിന്നെ രക്ഷിക്കാന്‍ മറ്റാരും വരില്ല. അതിനാല്‍ ശ്രീഗണേശനെത്തന്നെ നീ അഭയം പ്രാപിച്ചാലും.

ഇതുകേട്ട് അഹന്താസുരന്‍ ഗണേശമന്ത്രം ജപിച്ചുകൊണ്ട് ധൂമ്രവര്‍ണനെത്തന്നെ അനുസ്മരിച്ചു. 

ഇനി മുതല്‍ ഭക്തരുടെ പരിസരത്തു പോലും കാണരുതെന്ന് ശാസിച്ച് അന്തഹാസുരനെ ഗണേശന്‍ തിരിച്ചയച്ചു. അസുരന്‍ പാതാളത്തില്‍ പോയി ഒളിച്ചു. 

                                                                                                                              9447213643   

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ബാപ്പുജിയുടെ സന്ദേശം നമ്മെ നയിക്കട്ടെ’ മഹാത്മാഗാന്ധിക്ക് ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി മോദി; ഖാദി വാങ്ങാൻ ആഹ്വാനം

Kerala

മുഖ്യമന്ത്രിക്കൊപ്പം; അടൂര്‍ പ്രകാശിന്റെ വാദങ്ങള്‍ തള്ളി ലീഗ്

Kerala

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 91-ാം ജയന്തി: ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം 4ന്

India

‘പ്രധാനമന്ത്രി എന്റെ ഭർത്താവിനോട് സംസാരിക്കാൻ സമയം കണ്ടെത്തിയതിൽ അതിയായ സന്തോഷം’ സ്മിത് മച്ചാറിന്റെ ഭാര്യ സൊണാൽ

India

ജീവനെടുക്കുന്നവരല്ല, രക്ഷിക്കുന്നവരാണ് ഭാരതീയര്‍; ഫ്ലൈദുബായ് പൈലറ്റുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി മോദി

പുതിയ വാര്‍ത്തകള്‍

ഏഷ്യൻ ഗെയിംസില്‍ ലവ്‌ലിന ബോര്‍ഗോഹെയ്ന് സ്വര്‍ണം: മേരി കോമിന് ശേഷം നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ താരം –

സർക്കാരിന്റെ നയപരമായ ഒരു തീരുമാനങ്ങളിലും കൂടിയാലോചന ഇല്ല; ഒറ്റയ്‌ക്ക് കാര്യങ്ങൾ തീരുമാനിക്കുന്നു, സതീശനെതിരെ കോൺഗ്രസിനുളളിൽ പടയൊരുക്കം

ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ തുടർ ചികിത്സയ്‌ക്കായി അബുദാബിയിലേക്ക് മാറ്റി; . യുഎഇയിലെ ഇന്ത്യന്‍ സ്ഥാനപതി അദ്ദേഹത്തെ സന്ദര്‍ശിച്ചു

അഞ്ചാലുംമൂട്ടില്‍ കോണ്‍ഗ്രസ് ഓഫിസ് അടിച്ചു തകര്‍ത്തു

വനിതാ അമ്പെയ്‌ത്തില്‍ ഇന്ത്യയ്‌ക്ക് സ്വര്‍ണം

ഫ്‌ളൈദുബായ് സഹപൈലറ്റിന് ഇറാനുമായി ബന്ധമുണ്ടെന്ന് ട്രംപ്, സംഭവത്തെ അപലപിക്കാതെ ഒമാൻ

അഹിംസയുടെയും ഓർമ്മപ്പെടുത്തലായി ഇന്ന് 157-ാം ഗാന്ധിജയന്തി

കാര്യവിജയം, ആരോഗ്യം, ആത്മവിശ്വാസം, പരീക്ഷാവിജയം, അംഗീകാരം; 2026 ഒക്ടോബർ 02, വെള്ളിയാഴ്ച

അന്താരാഷ്‌ട്ര ഗീതാ സെമിനാര്‍: ആലോചനാ യോഗം ഇന്ന്

വേമ്പനാട് കായലില്‍ കറുത്ത പുനരുജ്ജീവനം ലക്ഷ്യമിട്ട് സിഎംഎഫ്ആര്‍ഐ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായ വിളവെടുപ്പ് ഡയറക്ടര്‍ ഡോ. ഗ്രിന്‍സണ്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്യുന്നു

വേമ്പനാട് കായലില്‍ കറുത്ത കക്കയ്‌ക്ക് പുതുജീവന്‍; വിത്ത് വിതച്ചതിന്റെ എട്ട് മടങ്ങോളം ഉത്പാദനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.