Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വിഷ്ണുപാദത്തില്‍ മാവേലിക്ക് അഭയം

എ പി ജയശങ്കര്byഎ പി ജയശങ്കര്
Sep 9, 2019, 03:00 am IST
inSamskriti

പാലാഴി മഥനത്തിനായി ഭഗവാന്‍ മഹാവിഷ്ണുവിന്റെ സഹകരണവും അനുഗ്രഹപ്രവര്‍ത്തനങ്ങളും കണ്ട് മഹാബലി അതിശയിച്ചു. സഹായങ്ങള്‍ ലഭിക്കുന്നതില്‍ ചില ദേവന്മാര്‍ അഹങ്കരിച്ചു. ചില അസുരന്മാര്‍ അസൂയപ്പെട്ടു. 

ഭഗവാന്റെ കാരുണ്യപ്രവര്‍ത്തനങ്ങളെ അതിശയത്തോടെ നോക്കിക്കൊണ്ടിരുന്ന മഹാബലിക്ക് ലഭിച്ച അനുഭൂതി,  പറഞ്ഞറിയിക്കാന്‍ പ്രയാസം. ആ കടാക്ഷം ഒന്നു മാത്രം മതി ആനന്ദാനുഭൂതിക്കെന്ന്  മഹാബലി തിരിച്ചറിഞ്ഞു. ആ കടാക്ഷത്തിനു മുമ്പില്‍ മറ്റ് ലൗകിക സുഖങ്ങളെല്ലാം നിസ്സാരം. ഈ യജ്ഞപുരുഷനായി സര്‍വവും സമര്‍പ്പിക്കാന്‍ കഴിഞ്ഞാല്‍ അതു തന്നെ പരമാനന്ദമെന്ന് മഹാബലി മനസാ നിശ്ചയിച്ചു. ഈ സങ്കല്പത്തിലാണ് മഹാബലി പിന്നീട് പല യജ്ഞങ്ങളും നടത്തിയത്. പാലാഴി മഥനം കഴിഞ്ഞ് ഏറെക്കഴിഞ്ഞപ്പോഴാണ് മഹാബലി വിശ്വജിത് എന്ന യാഗം നടത്തിച്ചത്. യാഗാഗ്നിയില്‍ നിന്ന് കാഞ്ചന വര്‍ണത്തിലുള്ള വന്‍രഥവും മറ്റും ലഭിച്ചു. അത്ഭുത സിദ്ധികളുള്ള കുതിരകളെ കെട്ടിയതായിരുന്നു ആ രഥം. എന്നാല്‍ മഹാബലി അതിലൊന്നും തെല്ലും അഹങ്കരിച്ചില്ല. 

‘ ധനുശ്ച ദിവ്യം 

പുരടോപനര്‍ധം

 തൂണാവരിക്തൗ 

കവചം ച ദിവ്യം

 പിതാമഹസ്തസ്യ 

ദദൗ ച മാലാം

 അല്ലാന പുഷ്പാം 

ജലജം ച ശുക്ര’ 

അഗ്നിയില്‍ നിന്നു തന്നെ സ്വര്‍ണവര്‍ണത്തിലുള്ള ദിവ്യമായ വില്ലും ആവനാഴികളും ദിവ്യമായ കവചവും ലഭ്യമായി. പിതാമഹനായ പ്രഹ്ലാദന്‍ ഒരിക്കലും വാടാത്ത പുഷ്പമാലയും മഹാബലിക്കു നല്‍കി. ശുക്രാചാര്യര്‍ ദിവ്യശംഖത്തെയും മഹാബലിക്കു കൊടുത്തു. 

ഇതെല്ലാം ലഭിച്ചത് ഭഗവാന്‍ മഹാവിഷ്ണുവിന്റെ കടാക്ഷമെന്ന തിരിച്ചറിവോടെ തന്നെ മഹാബലി ഇന്ദ്രപുരിയെ ആക്രമിച്ചു. പാലാഴി മഥനം ഒരുമിച്ച് നടത്തിയിട്ടും അമൃതം ദേവന്മാര്‍ മാത്രമായി അനുഭവിച്ചു. അത് തന്റെ കൂട്ടത്തിലുണ്ടായിരുന്ന ചില അസുരന്മാര്‍ കാട്ടിയ  അതിസാമര്‍ഥ്യം വരുത്തിയ വിനയെന്ന് മഹാബലി വിലയിരുത്തി. ആദ്യം അമൃത് തട്ടിക്കൊണ്ടു വന്നത് അസുരന്മാര്‍ തന്നെയാണ്. അതിനുള്ള ശിക്ഷ നടപ്പാക്കാനാണ് വിഷ്ണു ഭഗവാന്‍ മോഹിനിയായി അവതരിച്ചത്. മാത്രമല്ല കര്‍മം ചെയ്യാന്‍ മാത്രമേ നമുക്ക് അധികാരമുള്ളൂ. കര്‍മഫത്തില്‍ കാംക്ഷ പാടില്ല. എന്നാല്‍ അസുരന്മാര്‍ അമൃതകുംഭം തട്ടിയെടുത്തത് പ്രശ്‌നങ്ങള്‍ക്കു കാരണമായി.  എന്നാലും ഭഗവാന്‍ തന്നോട് അനുഗ്രഹബുദ്ധിയുള്ളവനാണെന്ന് മഹാബലി തിരിച്ചറിയുന്നുണ്ടായിരുന്നു. 

ഭഗവാന്‍ സുതലത്തില്‍ കൊണ്ടു പോയി തന്നെ താമസിപ്പിച്ച് തനിക്ക് കവചമായി പ്രവര്‍ത്തിക്കുകയാണ് ചെയ്തതെന്ന് മഹാബലിക്കറിയാം. അത് സുതലമാണ് . നല്ലസ്ഥാനം. 

മഹാവിഷ്ണു തന്നെ ചവുട്ടി താഴ്‌ത്തുകയല്ല ചെയ്തത്. താന്‍ ആഗ്രഹിച്ചതു പോലെ വിഷ്ണു പാദസ്പര്‍ശത്താല്‍ അനുഗ്രഹിക്കുകയാണ് ഉണ്ടായത്. ആ തൃപ്പാദത്തില്‍ എനിക്ക് എന്നും അഭയം ലഭ്യമാകുന്നു എന്ന് മഹാബലി ആദരപൂര്‍വം ഭക്തിപൂര്‍വം സ്മരിക്കുന്നു.  

                                                                                                                            9447213643

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രതിവര്‍ഷം 40 ലക്ഷം രൂപ ശമ്പളം, പക്ഷെ യുവാവിന്റെ റോള്‍ മോഡല്‍ രാഹുല്‍ ഗാന്ധി;ഇതോടെ വിവാഹം വേണ്ടെന്ന് വെച്ച് കര്‍ണ്ണാടകയിലെ പെണ്‍കുട്ടി

India

അല്‍ഗൊരിതത്തിന്റെ കഴുത്തിന് പിടിച്ചതോടെ ഫെയ്സ്ബുക്ക് മര്യാദക്കാരായി….രാഹുല്‍ ഗാന്ധിയ്‌ക്കും സിജെപിയ്‌ക്കും എതിരായ പോസ്റ്റുകളും വന്ന് തുടങ്ങി

Thiruvananthapuram

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികളുടെ ഓണാഘോഷം പൊലീസ് സ്റ്റേഷനില്‍, റീല്‍സ് വിവാദമായതോടെ അന്വേഷണം, നടപടിക്ക് നീക്കം

Kerala

ഖലീഫയിലെ നായിക മാളവിക ശര്‍മ്മയോട് കേരളത്തിലെ യൂട്യുബര്‍ ചോദിച്ച പ്രധാന ചോദ്യം:”ബീഫ് കഴിക്കാറുണ്ടോ?” യൂട്യൂബര്‍ക്ക് വിമര്‍ശനം

Kerala

നാലംഗ മദ്യപസംഘത്തിന്റെ ക്രൂര മര്‍ദ്ദനമേറ്റ ഗുഡ്‌സ് ഓട്ടോ ഡ്രൈവര്‍ വെന്റിലേറ്ററില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

രാഹുൽ ഗാന്ധിയുടെ “വിദ്യാർത്ഥി പരിപാടി” നടത്തിയത് ഇവന്‍റ് മാനേജ്മെന്‍റ് കമ്പനിയെന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്

മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേരുമാറ്റം സര്‍ക്കാര്‍ പരിഗണിക്കണമെന്ന് ഹൈക്കോടതി

ആഗസ്റ്റ് 23നും 25നും റേഷന്‍ കടകള്‍ പ്രവൃത്തിക്കും,ഓണം ഫെയറുകളും സപ്ലൈകോയും ഞായറാഴ്ച തുറക്കും.

‘ഇതല്ല, ഞങ്ങളുടെ മലയാളം’: രജനീകാന്ത്- ഷംന കാസിം ചിത്രമായ ജയിലര്‍ 2 വിലെ പാട്ടിനെച്ചൊല്ലി കലഹം

തൈമൂര്‍ ക്ഷേത്രങ്ങള്‍ നശിപ്പിച്ചു, നിങ്ങളുടെ ചെറുമകന്റെ പേരും തൈമൂര്‍ എന്നാണ്..വന്ദേമാതരത്തെ അപമാനിച്ച ശര്‍മ്മിള ടാഗോറിനോട് സമിക് ഭട്ടാചാര്യ

ഹോക്കി ലോകകപ്പ് : ഇന്ത്യ നെതര്‍ലന്‍ഡിനോട് തോറ്റു

കുളത്തില്‍ റീല്‍സ് ചിത്രീകരണത്തിനായി ഇറങ്ങിയ യുവ ഡോക്ടര്‍ മുങ്ങി മരിച്ചു

‘കല്യാണി’ എന്ന മലയാളം റാപ്പിന് കയ്യടിച്ച് പ്രശസ്ത അമേരിക്കന്‍ റാപ്പര്‍ സ്നൂപ് ഡോഗ്; ശ്രേയാഘോഷാല്‍ വെര്‍ഷന്‍ കേട്ടത് 10 കോടി പേര്‍

ആര്‍ട്ട് ഓഫ് ലിവിംഗ് : ഹരിത ട്രൈബ്യൂണലിന്‌റെ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി, 5 കോടി തിരികെ ലഭിക്കും

ഇടമലക്കുടിയില്‍ വീണ്ടും രോഗിയെ കമ്പില്‍ തുണി കെട്ടി ചുമന്ന് ആശുപത്രിയില്‍ എത്തിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.