Saturday, September 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പരംപുരുഷനില്‍ നിന്ന് ജീവന്‍ അകലെയോ?

എ പി ജയശങ്കര്byഎ പി ജയശങ്കര്
Mar 21, 2019, 03:34 am IST
inSamskriti

സാംഖ്യശാസ്ത്രത്തെ കൂടുതല്‍ വിസ്തരിക്കാന്‍ കപിലാചാര്യന്‍ ശ്രമം തുടര്‍ന്നു. അദ്വൈത സിദ്ധാന്തത്തില്‍  ചൈതന്യം  ഒന്നുമാത്രം. അഥവാ ആത്മാവ് ഒന്നുമാത്രമാണ് സത്യമെങ്കില്‍ ആ ആത്മാവിന് എന്തുകൊണ്ട് ലീലാവിലാസം വന്നു എന്ന് ചിന്തിച്ചു നോക്കുന്നത് രസകരമായിരിക്കും. പരമപുരുഷന് ഒരു വിക്ഷേപതരംഗത്തിനാല്‍ പ്രകൃതിയെ നോക്കിക്കാണേണ്ടിവരുന്നു. പരമപു

രുഷന്റെ ഇംഗിതമനുസരിച്ചായിരിക്കാം പ്രകൃതിയുണ്ടായത്. എന്നാല്‍ ആ ബ്രഹ്മാണ്ഡത്തില്‍ സൃഷ്ടി പ്രക്രിയയുമായി പുരുഷന് മുന്നോട്ടുപോകേണ്ടി വന്നു. 

വിദ്യാസ്വരൂപിണിയായ പ്രകൃതിക്ക് മായ കാണിക്കേണ്ടതായി വന്നു. ആ മായയാല്‍ അവിദ്യയുടെ ആവേശമുണ്ടായതുപോ

ലെ പുരുഷന്‍ മോഹിതനായി. ബ്രഹ്മാണ്ഡത്തില്‍നിന്നും അനേകം ശരീരങ്ങള്‍ ആത്മാംശത്തോടെയുണ്ടായി. പരമാത്മാവു തന്നെ ജീവന്‍ എന്ന ഭാവത്തില്‍ ആ ശരീരത്തില്‍ അധിവസിച്ചു. അങ്ങനെ ഏകം തന്നെ അനേകമായി മാറി. അസംഖ്യം സൃഷ്ടികള്‍ നടന്നു. പരമാര്‍ത്ഥസത്യമായ പരമാത്മാവിനെ തിരിച്ചറിയാത്തവിധം ജീവാത്മാവും അനേകം ശരീരങ്ങളില്‍ മോഹിതരായി. സൃഷ്ടി കര്‍മം തുടര്‍ന്നുകൊണ്ടേയിരുന്നു. മോഹത്തിന്റെ ഭാഗമായി തമോഗുണവും രജോഗുണവും സത്വഗുണവുമുണ്ടായി. ഈ സൃഷ്ടികര്‍മങ്ങള്‍ക്ക് ഗുണങ്ങളുടെ വ്യതിയാനങ്ങള്‍ പ്രകടമായ കാരണങ്ങളായി. അതോടെ കര്‍തൃത്വബോധമുണ്ടായി.

”ഏവം പരാദിധ്യാനേന കര്‍തൃത്വം പ്രകൃതോപുമാന്‍

കര്‍മസു ക്രിയാമാണേഷു ഗുണൈരാത്മനി മന്യതെ”

പ്രകൃതിയില്‍ കര്‍തൃത്വബോധം വന്നതിനാല്‍ സ്വയം ചെയ്യുന്നതാണ് ഈ ഓരോ കര്‍മവും എന്ന ചിന്ത ഉണര്‍ന്നു. അതുകൊണ്ടുതന്നെ കര്‍മഫലമനുഭവിക്കുന്നതും താന്‍ തന്നെ എന്ന ചിന്തയുണര്‍ന്നു. ഈ ചിന്തകളാല്‍ സുഖദുഃഖങ്ങള്‍ ഇടകലര്‍ന്നുവന്നു.

ചിന്തകള്‍ ഇങ്ങനെ വിസ്തൃതമാകാന്‍ തുടങ്ങിയതോടെ ജീവന്‍ പരമുപുരുഷനില്‍നിന്നും ഏറെ അകന്നു സത്യത്തില്‍ ജീവന്‍ സാക്ഷാല്‍ പരമപുരുഷന്‍ തന്നെ. എന്നാല്‍ പ്രകൃതിയുടെ മായാവിലാസങ്ങളാല്‍ പരമാത്മാവില്‍ നിന്നും ഏറെ അകന്ന ഒന്നായി. ജീവന്‍ സ്വയം ചിന്തിക്കാന്‍ തുടങ്ങി. ഇതോടെ പല കാര്യങ്ങളിലും പാരതന്ത്ര്യം വന്ന് പ്രവര്‍ത്തനങ്ങളില്‍ ഊര്‍ജസ്വലത നഷ്ടപ്പെടുന്നു. സത്യബോധം നശിക്കുന്നു. സ്വന്തം കഴിവുകള്‍ തിരിച്ചറിയാതെ മുരടിച്ചു പോകുന്നു. ശാപഫലത്താല്‍ സ്വശക്തി വൈഭവം മറന്ന ഹനുമാനെപ്പോലെ.

”കാര്യകാരണ കര്‍തൃത്വേ കാരണം പ്രകൃതിം

വിദുഃ

ഭോക്തൃത്വേ സുഖദുഃഖാനാം പുരുഷം പ്രകൃതേഃ പരം”

കാര്യകാരണ കര്‍തൃത്വങ്ങളുടെ യഥാര്‍ത്ഥ കാരണം പ്രകൃതിയാണെന്നു വിദ്വാന്മാര്‍ പറയുന്നു. അവ അനുഭവിക്കാന്‍ കാരണം പരമപുരുഷന്‍ തന്നെയെന്നും ചിലര്‍ വിശ്വസിക്കുന്നു. സുഖദുഃഖങ്ങള്‍ക്കു കാരണം പ്രകൃതിയില്‍നിന്നു ഭിന്നനായിരിക്കുന്ന പുരുഷനാണ് എന്ന് അവര്‍ വിശ്വസിക്കുന്നു. അതിനാല്‍ തന്നെ കര്‍തൃത്വത്തിന്റെ പേരില്‍ കര്‍മഫലം അനുഭവിക്കുന്ന അവസ്ഥ ഇവര്‍ക്കു ബാധകമല്ല.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ബംഗ്ലാദേശിൽ വെടിവയ്‌പ്പ് പരിശീലനത്തിനിടെ ചൈനീസ് നിർമ്മിത ടൈപ്പ് 59 ടാങ്ക് പൊട്ടിത്തെറിച്ചു : രണ്ട് സൈനികർ കൊല്ലപ്പെട്ടു

Entertainment

മുസ്ലിം കുടുംബത്തിന്റെ പശ്ചാത്തലത്തിൽ നിന്നാണ് ഞാൻ വരുന്നത് ; എതിർപ്പുകൾ വക വയ്‌ക്കാതെ മമ്മി എനിക്കു വേണ്ടി നിന്നു

Kollam

ജന്മഭൂമിയിലെ നിയോവിറ്റ ഫീച്ചര്‍ വിദേശ ആശുപത്രികളിലും

Entertainment

എനിക്ക് അച്ഛനെ ഫ്ലൈറ്റിൽ കയറ്റണമെന്നുണ്ടായിരുന്നു , സ്നേഹിച്ച് കൊതി തീർന്നില്ല ; ബിജു മേനോൻ

Kerala

കെ. കുഞ്ഞിക്കണ്ണന്റെ അന്ത്യാഞ്ജലിക്കും രാഷ്‌ട്രീയം?: മരണത്തെ ആദരിക്കുന്ന കേരളത്തിന്റെ പാരമ്പര്യത്തിന് രാഷ്‌ട്രീയത്തിന്റെ നിറം കലരുന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ബലപ്രയോഗം നടത്തുന്നവർക്ക് മുന്നിൽ വഴങ്ങില്ല : അമേരിക്കയ്‌ക്ക് മുന്നറിയിപ്പ് നൽകി ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ 

യൂറോപ്യൻ സൈന്യത്തെ ഉക്രെയ്‌നിലേക്ക് അയയ്‌ക്കുന്നത് റഷ്യയുമായുള്ള യുദ്ധത്തിന് സമാനം : കർശന മുന്നറിയിപ്പ് നൽകി റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ

ബിഹാർ മുഖ്യമന്ത്രി സമ്രാട് ചൗധരിയുമായി കൂടിക്കാഴ്ച നടത്തി സന്യാസിമാർ; ഗോമാതാ സംരക്ഷണത്തിനായുള്ള സംസ്ഥാനതല ആവശ്യങ്ങളിൽ ഉറപ്പ് ലഭിച്ചു

ബ്രിക്‌സ് ഉച്ചകോടി : കനത്ത സുരക്ഷാ ക്രമീകരണങ്ങൾ, ഭാരത് മണ്ഡപത്തിൽ ഡോഗ് സ്ക്വാഡുകളെ വിന്യസിച്ചു

ബ്രിക്സ് ഇടപാടുകൾക്കായി ആർബിഐ പിന്തുണയുള്ള അതിർത്തി കടന്നുള്ള ഡിജിറ്റൽ കറൻസികൾ അവതരിപ്പിക്കാൻ ഭാരതം

ഇരട്ടക്കുട്ടികളുടെ മരണം വിഷം ഉള്ളിൽ ചെന്ന്, മാതാപിതാക്കൾ നിരപരാധികളെന്ന് സൂചന, ചിതലിനെ കൊല്ലാനുള്ള വിഷം തട്ടിമറിഞ്ഞ് കുട്ടിയുടെ കൈപ്പത്തിയുടെ പാട്

ജയില്‍ ഭക്ഷണത്തിൽ നിന്ന് ആട്ടിറച്ചിയും മീനും ഒഴിവാക്കാന്‍ നീക്കം; സര്‍ക്കാരിന് കോടികള്‍ ലാഭമെന്ന് ചൂണ്ടിക്കാട്ടി എസ് ശ്രീജിത്തിന്റെ കത്ത്

കൊടുക്കാനുള്ളതെല്ലാം തിരിച്ചു പിടിച്ചിട്ടും എന്നെ തട്ടിപ്പുകാരനും വെട്ടിപ്പുകാരനും ആക്കി അധിക്ഷേപിക്കുന്നു, ഞാനും ഒരു പാറ്റ ആകും: വിജയ് മല്യ

ശ്രീശാന്തിന്റെ പിതാവ് വി.ശാന്തകുമാരൻ നായർ അന്തരിച്ചു

കാളി ദേവിക്ക് മത്സ്യവും ബലി നൽകുന്ന ആടിന്റെ മാംസവും സമർപ്പിക്കുന്നത് കാളിഘട്ടിലെ പുരാതനമായ പാരമ്പര്യം: സുവേന്ദു കഴിച്ചത് പ്രസാദം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.