രക്തസാക്ഷി, പ്രകൃതിദുരന്ത ഫണ്ടുകള്‍ സിപിഎമ്മും കോണ്‍ഗ്രസും കൊള്ളയടിച്ചു
തിരുവനന്തപുരം: രക്തസാക്ഷി, പ്രകൃതിദുരന്തസഹായ ഫണ്ടുകള്‍ സിപിഎമ്മും കോണ്‍ഗ്രസും ഒരുപോലെ കൊള്ളയടിച്ചു. ഇങ്ങനെ കോടികളാണ് രണ്ടു പാര്‍ട്ടികളും അവരുടെ നേതാക്കളും തട്ടിയെടുത്തത്. മൂന്നിരട്ടി പിരിക്കും, രക്തസാക്ഷികളുടെ കുടുംബത്തിനു കുറച്ചു...







































