Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

കേരളത്തില്‍ ഇനി ദ്വിമുഖപ്പോരല്ല, ത്രിമുഖപ്പോരാണെന്നും ആര് അധികാരത്തില്‍ വരണമെന്ന് നിര്‍ണ്ണയിക്കാനുള്ള ശക്തിയായി ബിജെപി മാറിയെന്നും വിലയിരുത്തല്‍ നടത്തുന്നത് മറ്റാരുമല്ല, മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ കൂടിയായ മാധ്യമവിദഗ്ധന്‍ എം.ജി.രാധാകൃഷ്ണനാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 9, 2026, 01:02 am IST
inKerala

തിരുവനന്തപുരം: കേരളത്തില്‍ ഇനി ദ്വിമുഖപ്പോരല്ല, ത്രിമുഖപ്പോരാണെന്നും ആര് അധികാരത്തില്‍ വരണമെന്ന് നിര്‍ണ്ണയിക്കാനുള്ള ശക്തിയായി ബിജെപി മാറിയെന്നും വിലയിരുത്തല്‍ നടത്തുന്നത് മറ്റാരുമല്ല, മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ കൂടിയായ മാധ്യമവിദഗ്ധന്‍ എം.ജി.രാധാകൃഷ്ണനാണ്.

ഡീ കോഡര്‍ സര്‍വ്വേയെക്കുറിച്ച് പറയുമ്പോഴാണ് എം.ജി. രാധാകൃഷ്ണന്‍ ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. എല്‍ഡിഎഫും യുഡിഎഫും കേവല ഭൂരിപക്ഷമില്ലാതെ 64, 65 സീറ്റുകള്‍ വീതം പിടിക്കുമ്പോള്‍ ബിജെപി ആറ് സീറ്റുകള്‍ പിടിക്കുമെന്നാണ് ഡീകോഡര്‍ സര്‍വ്വേ ഫലം പറയുന്നത്. അതായത് ഇവിടെ തൂക്കുമന്ത്രിസഭ വരുമെന്നും കേരളം ആര് ഭരിയ്‌ക്കണമെന്ന് ബിജെപി തീരുമാനിക്കും എന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ വരികയും ചെയ്യുന്നുവെന്ന സ്ഥിതിയെ ചൂണ്ടിക്കാട്ടിയാണ് എം. ജി. രാധാകൃഷ്ണന്‍ ഇക്കാര്യം പറയുന്നത്.

കഴിഞ്ഞ 50 വര്‍ഷത്തെ രാഷ്‌ട്രീയചരിത്രത്തില്‍ നിന്നും വ്യക്തമായ മാറ്റമാണ് ഇപ്പോള്‍ വന്നിരിക്കുന്നത്. അതില്‍ മൂന്നാമത്തെ ശക്തി ബിജെപി തന്നെയാണ്. ബിജെപി അഞ്ച് ശതമാനത്തില്‍ നിന്നും 30 ശതമാനത്തിലേക്ക് വോട്ട് വര്‍ധിപ്പിച്ചതോടെ ആര് ജയിക്കും ആര് തോല്‍ക്കും എന്ന കാര്യം നിശ്ചയിക്കുന്ന ശക്തിയായി ബിജെപി മാറിക്കഴിഞ്ഞു 2024ലെ തദ്ദേശസ്ഥാപനതെരഞ്ഞെടുപ്പില്‍ കേരളത്തിലെ 10 നിയമസഭാമണ്ഡലങ്ങളില്‍ ബിജെപി ഒന്നാമതെത്തിക്കഴിഞ്ഞു. അതുകൊണ്ട് തന്നെ ഇനി ബിജെപി എന്ന യാഥാര്‍ത്ഥ്യത്തെക്കൂടി പരിഗണിക്കാതെ കേരളത്തില്‍ രാഷ്‌ട്രീയം ചര്‍ച്ച ചെയ്യാനാവില്ല. – എം.ജി. രാധാകൃഷ്ണന്‍ പറയുന്നു.

Tags: Tripolar contestbjpv sivankuttymg radhakrishnanBJP in KeralaLatest news#Election2026Kerala assembly election 2026
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മതങ്ങൾക്കെതിരായ അധിക്ഷേപങ്ങളിൽ സർക്കാരിന്റെ സെലക്ടീവ് പ്രതികരണം ഇരട്ടത്താപ്പ്: രാജീവ് ചന്ദ്രശേഖർ എംഎൽഎ

Kerala

നടന്‍ ശങ്കറിനെ ജീവനുതുല്യം സ്നേഹിക്കുന്ന ഭാര്യ ചിത്രയുടെ കഥ

എഐഎസ്എ (ഐസ) എന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി സംഘടനയുടെ നേതാവ് അഞ്ജലി (ഇടത്ത്) അവരെ ഒരു ചര്‍ച്ചയില്‍ പൊളിച്ചടക്കുന്ന എബിവിയുടെ ശാലിനി വര്‍മ്മ (വലത്ത്)
India

ഐസ നേതാവ് അഞ്ജലിയെ പൊളിച്ചടുക്കി എബിവിപിയുടെ ശാലിനി വർമ്മ

India

ഐഐടി വിദ്യാര്‍ത്ഥിയായ സാമന്ത മഞ്ഞഷര്‍ട്ടിട്ട് വന്ന് പൂനെയില്‍ നുണകളുടെ കെട്ടഴിച്ച രാഹുല്‍ ഗാന്ധിയെ പൊളിച്ചടുക്കി….ജെന്‍സീയുടെ കയ്യടി നേടി സാമന്ത

നടി അസിനും ഭര്‍ത്താവ് രാഹുല്‍ ശര്‍മ്മയും (ഇടത്ത്) അരിന്‍ (വലത്ത്)
Kerala

നടി അസിന്റെ മകള്‍ അരിന്‍ പൂക്കളമൊരുക്കുന്ന ചിത്രം വൈറല്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അടിമുടി അഴിമതി : കര്‍ണാടകയില്‍ കോണ്‍ഗ്രസ് സർക്കാരിന് തിരിച്ചടിയായി മന്ത്രി ബി നാഗേന്ദ്ര രാജിവെച്ചു

സൂപ്പർ ബൈക്ക് പ്രേമികളെ ലക്ഷ്യമിട്ട് യമഹ വൈസെഡ്എഫ്-ആർ2 ഇന്ത്യയിൽ : വില 2.30 ലക്ഷം മുതൽ

‘അവർ എന്റെ അച്ഛനെ കൊല്ലാൻ ആഗ്രഹിക്കുന്നു…’: പാകിസ്ഥാൻ സർക്കാരിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച് ഇമ്രാൻ ഖാന്റെ മക്കൾ

വെറുപ്പ്, പ്രതികാര മനോഭാവം : ആർ‌എസ്‌എസ് പരിപാടിയിൽ പങ്കെടുത്തതിന് രണ്ട് സർക്കാർ അധ്യാപകരെ സസ്‌പെൻഡ് ചെയ്ത കോൺഗ്രസിനെതിരെ ബിജെപിയുടെ രൂക്ഷ വിമർശനം

ഓണക്കാലത്തും ബിഎല്‍ഒമാരെ കൈവിട്ട് അധികൃതര്‍; സര്‍ക്കാരിന്റെ 100 ദിനാഘോഷം കഴിഞ്ഞിട്ടും ഇവര്‍ക്ക് കൂലി കിട്ടിയില്ല

ജാപ്പനീസ് യുദ്ധവിമാനങ്ങൾ ആദ്യമായി ഇന്ത്യയിലേക്ക് വരുന്നു : പാകിസ്ഥാൻ അതിർത്തിയിൽ എഫ്-2എ അലറും

അന്യപുരുഷന്മാർക്കിടയിൽ യുവതികളെ പ്രദർശിപ്പിക്കരുത്; മതപരമായ അതിർവരമ്പുകൾ ലംഘിക്കുന്നത് ഗൗരവതരം: വിവാദ നിർദേശവുമായി കാന്തപുരം

നിഖിലിന്റെ ഓൾറൗണ്ട് മിടുക്കിൽ ട്രിവാൺഡ്രത്തിന് റോയൽ വിജയം

സുകുമാരക്കുറുപ്പിന്റെ തിരോധാനം; പ്രചരിക്കുന്നത് തൃശൂര്‍ സ്വദേശിയുടെ ചിത്രങ്ങൾ, സ്ഥിരീകരിച്ച് കേരള പോലീസ്

ടൈറ്റാൻസ് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്ത് ,റിലീസ് ഒക്ടോബർ ഒന്നിന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.