Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ശബരിമലയിലെ സ്വര്‍ണക്കൊള്ള: പോറ്റിക്ക് ഉന്നത സിപിഎം ബന്ധം; പണം വാരിക്കോരി നല്‍കി

സ്വര്‍ണ പാളികള്‍ എവിടെ? പോറ്റിയുടെ പങ്കാളികള്‍ ആര്?

അജി ബുധനൂര്‍byഅജി ബുധനൂര്‍
Oct 4, 2025, 06:14 am IST
inKerala

തിരുവനന്തപുരം: ശബരിമലയിലെ സ്വര്‍ണപ്പാളി വിവാദത്തില്‍ കുരുങ്ങിയ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് രാഷ്‌ട്രീയത്തിലും പോലീസിലും ഉന്നത ബന്ധം. കടുത്ത സിപിഎമ്മുകാരനായ ഇയാള്‍ പാര്‍ട്ടി നേതാക്കള്‍ ആവശ്യപ്പെട്ടാല്‍ എത്ര പണം വേണമെങ്കിലും നല്കും. സര്‍ക്കാര്‍ തണലില്‍ പടര്‍ന്നുപന്തലിച്ച ഇയാള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍, കോണ്‍. നേതാവ് സോണിയ എന്നിവരടക്കമുള്ള പ്രമുഖരുമായി ബന്ധുണ്ടെന്ന് വ്യക്തമായി. ഇവര്‍ക്കൊപ്പമുള്ള ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.

പിണറായിയുമായി നല്ല ബന്ധമാണ്. ദേവസ്വം ബോര്‍ഡിനും പോലീസിനുമായി രണ്ട് ആംബുലന്‍സുകള്‍ പോറ്റി വാങ്ങിക്കൊടുത്തു. ആംബുലന്‍സുകളുടെ ഫ്‌ലാഗ് ഓഫിന് മുഖ്യമന്ത്രിയും ഡിജിപി റവാഡാ ചന്ദ്രശേഖറും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിയുമെത്തിയിരുന്നു. ആഭ്യന്തര വകുപ്പുമായുള്ള അടുത്ത ബന്ധം മൂലം പോലീസിലും പോറ്റിക്ക് നല്ല സ്വാധീനമുണ്ട്. ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ട് കേസുണ്ടായിട്ടും അതില്‍ നിന്നെല്ലാം രക്ഷപ്പെടുന്നത് ഈ സ്വാധീനത്താലാണ്. പാറശ്ശാലയില്‍ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് ഒരു ഡോക്ടര്‍ ഇയാള്‍ക്കെതിരേ പോലീസില്‍ പരാതിപ്പെട്ടെങ്കിലും കേസെടുത്തില്ല. ഡോക്ടര്‍ നെയ്യാറ്റിന്‍കര കോടതിയെ സമീപിച്ചിരിക്കുകയാണ്.

സിപിഎം നേതാക്കളുടെ നിര്‍ദേശ പ്രകാരം വീടുവച്ചു കൊടുക്കലില്‍ തുടങ്ങി വിവാഹ സഹായം വരെ നല്കിയിട്ടുണ്ട്. കോടിക്കണക്കിന് രൂപയുടെ റിയല്‍ എസ്റ്റേറ്റ് ബിസിനസുള്ള പോറ്റിയുടെ ഇടനിലക്കാരില്‍ കൂടുതലും സിപിഎം നേതാക്കള്‍ തന്നെയാണ്. സിപിഎം നേതാക്കളിലേക്ക് അന്വേഷണമെത്തുമെന്നതിനാല്‍ കേസ് അട്ടിമറിക്കാന്‍ സാധ്യതയുണ്ട്.
മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ സന്തത സഹചാരിയാണ്. കടകംപള്ളിയുടെ നിര്‍ദേശ പ്രകാരം കഴക്കൂട്ടം മണ്ഡലത്തില്‍ നിരവധി പേര്‍ക്കു വീടുണ്ടാക്കിക്കൊടുക്കാന്‍ സഹായിച്ചിട്ടുണ്ട്. ഏറ്റുമാനൂര്‍ വിഗ്രഹ മോഷണക്കേസിലെ പ്രതിയെ കുടുക്കാനിടയാക്കിയ വെള്ളറട രമണിക്ക് വീടുണ്ടാക്കാന്‍ സഹായിച്ചു. കടകംപള്ളിയുമായി അടുത്ത ബന്ധമുള്ള ക്ഷേത്രത്തിലെ മുഖമണ്ഡപമുണ്ടാക്കിയതും പോറ്റിയാണ്.
മുന്‍ ദേവസ്വം ബോര്‍ഡ് മെമ്പര്‍ സിപിഎമ്മിലെ കെ. രാഘവനുമായി ചേര്‍ന്ന് നിരവധി ഇടപാടുകള്‍ പോറ്റി നടത്തിയിട്ടുണ്ട്. അന്നത്തെ പ്രസിഡന്റ് എ. പദ്മകുമാറിന് ഇതറിയാം. ദേവസ്വംബോര്‍ഡ് പ്രസിഡന്റ് അഡ്വ. പി.എസ്. പ്രശാന്തിനെ കൈയയച്ച് സഹായിച്ചു. ആഗോള അയ്യപ്പസംഗമത്തിന് സ്പോണ്‍സറെയെത്തിച്ചതും പോറ്റിയാണ്.

ബെംഗളൂരുവിലെ നിരവധി വ്യവസായികളില്‍ നിന്ന് സംഗമത്തിനായി പണം പിരിച്ചു. വ്യവസായികളെ എത്തിക്കാനുള്ള ചുമതലയും പോറ്റിക്കായിരുന്നു. ബോര്‍ഡ് മെംബര്‍ അജികുമാറിനൊപ്പമാണ് ബെംഗളൂരുവില്‍ സംഗമത്തിന് പണപ്പിരിവിന് പോയത്. ദേവസ്വം ബോര്‍ഡ് പ്രസിഡന്റാകട്ടെ അപ്പോള്‍ വിദേശങ്ങളില്‍ അതിഥികളെ ക്ഷണിക്കാന്‍ പോകുകയും ചെയ്തു.

പോറ്റി സ്പോണ്‍സര്‍ ചെയ്തായിരുന്നു ഈ യാത്ര. ഇത്രയേറെ തട്ടിപ്പിനും വെട്ടിപ്പിനും ശബരിമലയിലെ കോടികളുടെ സ്വര്‍ണം പോലും അടിച്ചുമാറ്റാനും പോറ്റിക്കാകണമെങ്കില്‍ ഈ ബന്ധം ഉപയോഗിച്ചിരിക്കും. ക്രമക്കേടില്‍ സര്‍ക്കാരിലെയും ബോര്‍ഡിലെയും ആരൊക്കെയാണ് പോറ്റിയുടെ പങ്കാളികളെന്നാണ് ഇനി അറിയേണ്ടത്.

 

 

Tags: cpmPinarayi VijayanPN Unnikrishnan PottySabarimala ControversyGold theft in Sabarimala
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സി പി എം നേതാവ് എ പത്മകുമാറിന്റെ പാര്‍ട്ടിയില്‍ നിന്നുളള സസ്‌പെന്‍ഷന്‍ തുടരും

Kerala

കോഴ സ്വന്തം ‘ശൈലി’യാക്കിയ തൃക്കണ്ണാപുരത്തെ സി പി എം കൗണ്‍സിലര്‍ അജിനെതിരെ വിജിലന്‍സ് അന്വേഷണം

Kerala

മതേതര മുഖംമൂടിക്ക് ബലംപകരാന്‍ മുസ്ലിം ലീഗ്, സി പി എം മുന്‍ നേതാവ് ശ്യാം സുന്ദര്‍ വൈസ് പ്രസിഡന്റ്

Kerala

സിപിഎം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗസ്ഥലത്ത് ഒറ്റയാള്‍ പ്രതിഷേധവുമായി മുന്‍ ബ്രാഞ്ച് സെക്രട്ടറി വായ്‌പ ക്രമക്കേടിലൂടെ സ്ഥലംതട്ടിയെടുത്തെന്ന് പരാതി

Kerala

ജയില്‍ മോചിതനായ സുഗതന് ആവേശകരമായ സ്വീകരണം, സുരേഷ് ഗോപിയും എത്തി, ജനങ്ങള്‍ക്ക് വേണ്ടി ഇനിയും ജയില്‍വാസത്തിന് തയാര്‍, ഗുണ്ടയാക്കിയത് സി പി എം

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.