Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2026, 11:29 pm IST
inKerala

ലൈംഗിക അതിക്രമ കേസില്‍ സംവിധായകന്‍ രഞ്ജിത്ത് അറസ്റ്റിലായെന്ന വാർത്ത പുറത്ത് വന്നപ്പോൾ മുതൽ സോഷ്യൽമീഡിയയിൽ ചർച്ചയാകുന്ന ഒന്നാണ് എന്തുകൊണ്ട് ഭാ​ഗ്യലക്ഷ്മി അടക്കമുള്ളവർ പ്രതികരിക്കുന്നില്ല എന്നത്. ഇപ്പോഴിതാ വിഷയത്തിൽ തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് ഭാഗ്യലക്ഷ്മി.

‘ എനിക്ക് ആ വിഷയത്തിൽ നിലപാടില്ലാത്തതുകൊണ്ടല്ല. വാർത്താചാനലുകളിൽ വന്ന് സംസാരിക്കുന്നില്ലെന്ന് കരുതി എനിക്ക് അതിൽ അഭിപ്രായമില്ലെന്ന് അർത്ഥമില്ല. എനിക്ക് വ്യക്തമായ അഭിപ്രായമുണ്ട്. അഭിപ്രായം എപ്പോഴും ചാനലുകൾക്ക് മുന്നിൽ വന്നിരുന്ന് പറഞ്ഞ് കൊള്ളണമെന്ന് നിർബന്ധമില്ലല്ലോ.

രഞ്ജിത്തിന്റെ വാർത്ത കണ്ടയുടൻ ആ പെൺകുട്ടിയെ വിളിച്ചു. പക്ഷെ ആ പെൺകുട്ടി ഫോൺ എടുത്തില്ല. ഉടൻ തന്നെ ഞാൻ ഒരു മെസേജ് അയച്ചു. മോളെ വാർത്ത കണ്ടു. ധൈര്യമായിരിക്കൂ. എന്നും ഒപ്പമുണ്ടാകുമെന്ന് ഞാൻ മെസേജ് അയച്ചു. അത്രയും മതി യഥാർത്ഥത്തിൽ. അവളോടൊപ്പം എന്ന് ഞാൻ പറയുന്നുണ്ടെങ്കിൽ അത് വെറുമൊരു വാക്കല്ല എന്നത് എല്ലാവർക്കും അറിയാവുന്ന ഒരു കാര്യമാണ്. നടിയെ ആക്രമിച്ച കേസിൽ കുറച്ച് അധികം സംസാരിക്കാൻ കാരണം ഏറ്റവും ഉന്നതനും സ്വാധീനവുമുള്ള വ്യക്തിയാകുമ്പോൾ നമുക്ക് സംസാരിക്കാൻ കുറേയധികം കാര്യങ്ങളുണ്ടാകും എന്നതാണ്.

വിധി വന്ന ദിവസം ഞാൻ അതിജീവിത എത്രത്തോളം അപ്സറ്റായോ അത്രത്തോളം ഞാനും അപ്സറ്റായി. പത്രസമ്മേളനം നടത്തിയപ്പോൾ പോലും എനിക്ക് എന്നെ കൺട്രോൾ ചെയ്യാൻ പറ്റുന്നില്ലായിരുന്നു. എല്ലാ ദേഷ്യവും വെച്ച് തന്നെയാണ് അന്ന് എന്റെ നിലപാട് ശക്തമായി പറഞ്ഞത്.

വീട്ടിൽ വന്നിട്ട് പോലും ഞാൻ ഓക്കെയായിരുന്നില്ല . എല്ലാം കണ്ട് എന്റെ മൂത്തമകൻ എന്നോട് പറഞ്ഞു ചില കാര്യങ്ങൾ. അമ്മയെ എങ്ങനെ പ്രകോപിപ്പിക്കണമെന്ന് അമ്മയുടെ വാർത്ത സമ്മേളനം പകർത്താൻ വരുന്നവർക്ക് അറിയാം. അമ്മയുടെ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം. അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് അവൻ പറഞ്ഞു.ആലോചിച്ചപ്പോൾ ശരിയാണെന്ന് തോന്നി. ഒരാളെ ചേർത്ത് പിടിക്കണമെങ്കിൽ അയാളുടെ അടുത്തേക്ക് നേരിട്ട് എത്തിയാൽ പോരേ?. അത് സമൂഹത്തേയും മാധ്യമങ്ങളേയും ബോധ്യപ്പെടുത്തേണ്ട ആവശ്യം എന്താണ്“ എന്നും ഭാഗ്യലക്ഷ്മി ചോദിച്ചു.

 

 

Tags: Bhagya Lekshmi
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘ആരാണ് ശബ്ദം നൽകിയതെന്ന് അറിയുകയേ ഇല്ല, പാവം..’; അഭിമുഖത്തിൽ തന്റെ പേര് പറയാത്തതിന് ഉർവശിയ്‌ക്കെതിരെ ഭാഗ്യലക്ഷ്മി

Entertainment

മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി

Entertainment

ഭാ​ഗ്യലക്ഷ്മി അക്കാലത്ത് ബുദ്ധിജീവി ആയിട്ടില്ല; കുഴിയിൽ ചാടാതെ അന്ന് രക്ഷപ്പെട്ടത് താൻ കാരണം

Entertainment

‘എന്തിനാണ് പേടിക്കുന്നത് , ഞങ്ങളൊക്കെയില്ലേ സഖാക്കളില്ലേ ‘ എന്ന് പറഞ്ഞ് മുഖ്യമന്ത്രി ആക്രമിക്കപ്പെട്ട നടിയെ ആശ്വസിപ്പിച്ചു

Entertainment

‘ നിങ്ങളുടെ ചോദ്യത്തിന് നിങ്ങൾ ഉദ്ദേശിക്കുന്ന ഉത്തരം നൽകാൻ എനിക്കാകില്ല ‘ ; ഭാഗ്യലക്ഷ്മിക്ക് മോഹൻലാൽ നൽകിയ മറുപടി

പുതിയ വാര്‍ത്തകള്‍

യുഎസ് ഡോളര്‍ പലിശനിരക്ക് കൂട്ടി, ഇന്ത്യയ്‌ക്ക് തിരിച്ചടി; ട്രംപിന് തിരിച്ചടിയാകും;;സ്വര്‍ണ്ണവില താഴ്ന്നേയ്‌ക്കും

സാമന്തയും ഭര്‍ത്താവ് രാജ് നിഡിമോരുവും (വലത്ത്)

സാമന്ത റൂത്ത് പ്രഭുവിന്റെ ഗര്‍ഭകാല ഭക്ഷണം ഇഡ്ഡലി സാമ്പാര്‍, തൈര് സാദം, ദോശ….തീക്കടല്‍ കടന്ന സാമന്തയുടെ ജീവിതത്തില്‍ മധുരം

പ്രശസ്ത ഗായിക എം.എസ്. സുബ്ബലക്ഷ്മിയുടെ ജീവിതകഥ സിനിമയാകുന്നു…ഈ ബയോപികില്‍എംഎസ് സുബ്ബലക്ഷ്മിയാകാന്‍ രശ്മിക മന്ദാന

സർവേശ്വരകാരകനായ വ്യാഴം അനുകൂലമാവാൻ ഓരോ നാളുകാരും ചെയ്യേണ്ടത്

ഹൂതികളുടെ മുന്നേറ്റത്തില്‍ തകര്‍ന്ന് സൗദി…ഒടുവില്‍ മക്കയും ആക്രമിച്ചതോടെ ഇസ്രയേലിന് മുന്നില്‍ അഭയം തേടി സൗദി

നടി ശ്രീദേവിയുടെ കുടുംബവുമായുള്ള സ്വത്തുതര്‍ക്കം മധ്യസ്ഥതയ്‌ക്ക് വിട്ട് സുപ്രീം കോടതി

ഇസ്ലാമിസ്റ്റുകളുടെ പരിഹാസവും, ഭീഷണിയും വിലപ്പോവില്ല : വിനായക പൂജ നടത്തി സൽമാൻ ഖാൻ

അച്ഛന്റെ പേരിൽ അയോധ്യയിൽ ധർമ്മശാല പണിയാൻ അമിതാഭ് ബച്ചൻ ; രാമഭക്തർക്ക് താമസവും, മറ്റ് സൗകര്യങ്ങളും ഒരുക്കും

കേന്ദ്ര സര്‍ക്കാരിന്റെ ആര്‍ത്തവ ശുചിത്വ നയം സമ്പൂര്‍ണ്ണമായി നടപ്പാക്കണമെന്ന് സംസ്ഥാനങ്ങളോട് സുപ്രീം കോടതി

രാജസ്ഥാനിലെ ബിജെപി മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നു

രാജസ്ഥാനില്‍ ബിജെപിയ്‌ക്ക് ഇരട്ടി ആവേശം…ബിജെപി ഭരണം മൂന്ന് വര്‍ഷം പിന്നിട്ടെങ്കിലും ജനപിന്തുണയില്‍ മാറ്റമില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.