Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കേരളപ്പിറവി ദിനത്തില്‍ സര്‍ക്കാരിന്റെ അവകാശവാദം പൊള്ള; പ്രഖ്യാപനത്തട്ടിപ്പ് ഇന്ന്

അജി ബുധനൂര്‍byഅജി ബുധനൂര്‍
Nov 1, 2025, 07:08 am IST
inKerala

തിരുവനന്തപുരം: സംസ്ഥാനത്തു നിന്ന് അതിദാരിദ്ര്യം പൂര്‍ണമായും നിര്‍മാര്‍ജനം ചെയ്‌തെന്ന സര്‍ക്കാര്‍ അവകാശ വാദം പൊള്ളയെന്ന് കണക്കുകള്‍. ഭക്ഷണം, സുരക്ഷിതമായ വാസസ്ഥലം, അടിസ്ഥാന വരുമാനം, ആരോഗ്യസ്ഥിതി എന്നീ നാല് ഘടകങ്ങളെ അടിസ്ഥാനപ്പെടുത്തി സര്‍വെ നടത്തി 64,006 അതിദരിദ്രരെ കണ്ടെത്തി ദാരിദ്ര്യത്തില്‍ നിന്നും മുക്തമാക്കിയെന്നാണ് വാദം.

എന്നാല്‍ 5.92 ലക്ഷം കുടുംബങ്ങളാണ് അതിദരിദ്ര വിഭാഗത്തില്‍ കേരളത്തിലുള്ളതെന്നാണ് 2024ലെ സര്‍ക്കാരിന്റെ സാമ്പത്തിക അവലോകനത്തിലെ കണക്ക്. മൂന്ന് മാസം മുമ്പ് നിയമസഭയില്‍ മന്ത്രി ജി.ആര്‍. അനില്‍ അവതരിപ്പിച്ചതും ഈ കണക്കാണ്. 5.92 ലക്ഷം അതിദരിദ്ര കുടുംബങ്ങളെ ഒരു വര്‍ഷത്തിനിടയില്‍ ദാരിദ്ര്യമുക്തമാക്കിയത് എങ്ങനെയെന്നാണ് ചോദ്യം. കേന്ദ്രത്തിന്റെ കണക്കില്‍ ഇപ്പോഴും കേരളത്തില്‍ 5.92 ലക്ഷം കുടുംബങ്ങള്‍ അതിദരിദ്രരുടെ പട്ടികയിലുണ്ട്. മഞ്ഞക്കാര്‍ഡുടമകളായ ഇവര്‍ക്ക് ഭക്ഷ്യധാന്യം നല്‍കുന്നുമുണ്ട്.

സുരക്ഷിതമായ വാസസ്ഥലമില്ലാതെ ടാര്‍പോളിന്റെ കീഴില്‍ അന്തിയുറങ്ങുന്ന ലക്ഷക്കണക്കിന് കുടുംബങ്ങള്‍ നാട്ടിലുണ്ട്. വനവാസി മേഖലയിലെ സ്ഥിതിയും വ്യത്യസ്തമല്ല. 2,56,102 പട്ടികജാതിക്കാരും 1,02,098 പട്ടിക വര്‍ഗ്ഗക്കാരും ഇപ്പോഴും ഭവന, ഭൂരഹിതരാണ്.

കേരളം ഭാരതത്തിലെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനമാകുന്നതിന്റെ പ്രഖ്യാപനം ഇന്ന് രാവിലെ 9ന് പ്രത്യേകം വിളിച്ചു ചേര്‍ത്ത നിയമസഭാ സമ്മേളനത്തില്‍ നടത്തും. വൈകീട്ട് 3ന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങിലും മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപനം നടത്തും. മന്ത്രി എം.ബി. രാജേഷ് അധ്യക്ഷത വഹിക്കും. സ്പീക്കര്‍ എ.എന്‍ ഷംസീറാണ് മുഖ്യാതിഥി, വിശിഷ്ടാതിഥികളായി നടന്‍മാരായ മമ്മൂട്ടി, കമല്‍ഹാസന്‍, മോഹന്‍ലാല്‍ തുടങ്ങിയവര്‍ സംബന്ധിക്കും.

കണക്കുകളും പൊരുത്തക്കേടുകളും

1) 2013 ലെ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം ഏറ്റവും ദരിദ്രരായ അന്ത്യോദയ അന്നയോജനയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത് 5.92 ലക്ഷം കടുംബങ്ങളെയാണ്. ഇക്കാര്യം 2024ല്‍ ബജറ്റിനു മുന്‍പ് അവതരിപ്പിച്ച സാമ്പത്തിക അവലോകനത്തിലുണ്ട്. കേവലം ഒരു വര്‍ഷം കൊണ്ട് ഇത്രയും കുടുംബങ്ങളെ അതിദാരിദ്ര്യത്തില്‍ നിന്ന് മോചിപ്പിച്ചോ?

2) 2011ലെ സെന്‍സസ് പ്രകാരം സംസ്ഥാനത്ത് 1.16 ലക്ഷം കുടുംബങ്ങളിലായി 4.85 ലക്ഷം വനവാസികള്‍ തന്നെയുണ്ട്. ഇവരില്‍ വെറും 6400 കുടുംബങ്ങള്‍ മാത്രമാണ് അതിദരിദ്രര്‍ എന്നാണ് സംസ്ഥാനം ഇപ്പോള്‍ പറയുന്നത്.

3) കാര്യങ്ങള്‍ മേല്‍പ്പറഞ്ഞ നിലയില്‍ ആയിരിക്കെ വെറും 64,006 പേര്‍ മാത്രമാണ് അതിദരിദ്രര്‍ എന്ന കണക്കില്‍ വലിയ പൊരുത്തക്കേടാണ് ഉള്ളത്.

Tags: Kerala Governmentഅതിദാരിദ്ര്യ നിര്‍മാര്‍ജനംകേരളപ്പിറവി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്ന് ക്ഷാമം; രൂക്ഷം; ഗുരുതര പ്രതിസന്ധി ക്ഷാമം കൃത്രിമമെന്ന് ആരോഗ്യമന്ത്രി

Kerala

പേറ്റന്റ് ഉള്ള കണ്ടുപിടുത്തം ഉപയോഗിക്കാന്‍ സര്‍ക്കാരിന് അധികാരം: ഹൈക്കോടതി

Kerala

കെഎസ്‌ആര്‍ടിസിക്ക് പുതിയ ബസുകള്‍ വാങ്ങാന്‍ എംഎല്‍എ ഫണ്ട്; ഉത്തരവിറക്കി സര്‍ക്കാര്‍

Kerala

കേരളപ്പിറവിക്ക് ഫെസ്റ്റിവല്‍ കേരള

Kerala

വാഹനവുമായി റോഡിലിറങ്ങുന്നവര്‍ ഇനി കൂടുതല്‍ ശ്രദ്ധിക്കണം

പുതിയ വാര്‍ത്തകള്‍

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.