Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തെരഞ്ഞെടുപ്പ് ചൂടിലേക്ക് കേരളം; സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ സജീവം

അജി ബുധനൂര്‍byഅജി ബുധനൂര്‍
Mar 3, 2026, 10:29 am IST
inKerala

തിരുവനന്തപുരം: സംസ്ഥാനത്ത് മറ്റൊരു തെരഞ്ഞെടുപ്പിന് കൂടി കളം ഒരുങ്ങി. തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടായ വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് യുഡിഎഫ്. എന്നാല്‍ കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോര് ഒതുക്കി തീര്‍ക്കാവുന്നതിനും അപ്പുറം. പല മണ്ഡലങ്ങളിലും ഇപ്പോഴേ ഒന്നിലധികം സ്ഥാനാര്‍ത്ഥികള്‍ രംഗത്തുണ്ട്. ഗ്രൂപ്പ് ലീഡര്‍മാരുടെ പക്ഷം പിടിക്കുന്നവര്‍ക്ക് സീറ്റ് തരപ്പെടുത്തി കൊടുക്കുക എന്നതാണ് ലീഡര്‍മാര്‍ നേരിടുന്ന മുഖ്യവെല്ലുവിളി. തെരഞ്ഞെടുപ്പിനെ ആര് നയിക്കും എന്ന് ഇതുവരെ കൃത്യമായ തീരുമാനം കൈക്കൊള്ളാനും കോണ്‍ഗ്രസിനായിട്ടില്ല.

മൂന്നാമൂഴം ലക്ഷ്യമിട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ തെരഞ്ഞെടുപ്പിനെ നയിക്കാന്‍ പാര്‍ട്ടി അനുമതി കൊടുത്തുകഴിഞ്ഞു. ഇനി സിപിഎമ്മില്‍ ആരൊക്കെ സ്ഥാനാര്‍ത്ഥികളാകണമെന്ന് പിണറായി തീരുമാനിക്കും. ഇതുവരെ പറഞ്ഞ് കേട്ടതില്‍ പലരും തഴയപ്പെടാനാണ് സാധ്യത.

ഇരു മുന്നണികള്‍ക്കും കനത്ത വെല്ലുവിളികള്‍ ഉയര്‍ത്തി ബിജെപിയും കളത്തിലേക്ക് ഇറങ്ങിക്കഴിഞ്ഞു. തിരുവനന്തപുരം കോര്‍പറേഷനിലെ ബിജെപി വിജയം ഇരുമുന്നണികളെയും പരിഭ്രാന്തിയിലാക്കിയിട്ടുണ്ട്. പല മണ്ഡലങ്ങളിലും ബിജെപി സ്ഥാനാര്‍ത്ഥി ആരെന്ന് നോക്കിയിട്ട് തങ്ങളുടെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചാല്‍ മതിയെന്നാണ് ഇരു മുന്നണികളുടെയും തീരുമാനം.

പ്രചരണ വിഷയത്തിന് ഇക്കുറിയും ദാരിദ്ര്യമില്ല. 2016ല്‍ സോളാര്‍ കേസ്, 2021 ല്‍ നയതന്ത്രബാഗേജ് വഴി സ്വര്‍ണ കടത്ത്, കഴിഞ്ഞ ലോക്‌സഭാ തെരെഞ്ഞടുപ്പില്‍ കരിമണല്‍ കോഴയും നോക്കുകൂലിയും സഹകരണ ബാങ്കിലെ കൊള്ളയുമായിരുന്നു പ്രചാരണ രംഗത്ത് നിറഞ്ഞ് നിന്നത്. ഇപ്പോള്‍ ശബരിമല സ്വര്‍ണക്കടത്തും. സ്വര്‍ണക്കടത്തില്‍ കോണ്‍ഗ്രസും സിപിഎമ്മും ഒരു പോലെ പെട്ടു. പോറ്റിയേ കേറ്റിയേ എന്ന പാട്ട് തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെ കാര്യമായി ബാധിച്ചുവെന്നാണ് കണക്കു കൂട്ടല്‍. എന്നാല്‍ പോറ്റി സോണിയാ ഗാന്ധിയെ കാണുന്ന ഫോട്ടോ പുറത്ത് വന്നതോടെ കോണ്‍ഗ്രസും വെട്ടിലായി. പ്രചരണ രംഗത്ത് മറ്റൊരു വിഷയം കൂടി ഇത്തവണ ചൂടുപിടിക്കും. തീവ്രവോട്ടര്‍ പട്ടിക പരിഷ്‌കരണം. തങ്ങളുടെ വോട്ടുകള്‍ വെട്ടിമാറ്റിയെന്നാണ് ഇടത് വലത് മുന്നണികളുടെ പ്രചാരണം. എന്നാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പല വട്ടം ആവശ്യപ്പെട്ടിട്ടും വെട്ടി മാറ്റിയവരുടെ വിശദ വിവരങ്ങള്‍ നല്‍കാന്‍ ഇരുകൂട്ടര്‍ക്കും സാധിച്ചതുമില്ല.

Tags: Kerala assembly election 2026Candidate discussions
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മണലൂരിലെ തോല്‍വിയോടെ ടി.എന്‍. പ്രതാപന്‍ തീര്‍ന്നോ? ഇനി ബിജെപിയിലേക്ക് മാറുകയേ രക്ഷയുള്ളൂവെന്ന് ട്രോളുകള്‍

Main Article

മതവികാരം ജനവികാരമാവില്ല

അസമില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ എംഎല്‍എമാരായ 19 പേരില്‍ 18 പേരും മുസ്ലിങ്ങള്‍. കോണ്‍ഗ്രസ് എത്രത്തോളം ഒരു സമുദായത്തിന് കീഴടങ്ങിയെന്നതിന് തെളിവ് (ഇടത്ത്) മാത്യു കുഴല്‍നാടന്‍ (വലത്ത്)
Kerala

മുസ്ലിംലീഗിനെ വിമര്‍ശിച്ച മാത്യു കുഴല്‍നാടന് മന്ത്രിസ്ഥാനമില്ലെന്ന് അഭ്യൂഹം

Kerala

‘യൂ ടൂ ബ്രൂട്ടസ്’ …ഷാഫി പറമ്പിലിനെ ചതിയന്‍ ബ്രൂട്ടസെന്ന് വിശേഷിപ്പിച്ച് വി.ഡി. സതീശന്റെ അനുയായികള്‍

Kerala

കാസര്‍കോടും മഞ്ചേശ്വരത്തും വോട്ട് മറിച്ചു; ബിജെപി ആരോപണം ശരിവെച്ച് ഐഎന്‍എല്‍ നേതാവിന്റെ വെളിപ്പെടുത്തല്‍

പുതിയ വാര്‍ത്തകള്‍

കേരളത്തിലെ റെയില്‍വേ വികസനവുമായി ബന്ധപ്പെട്ട് സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി കേന്ദ്രറെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍

ഇടപ്പള്ളി സ്റ്റേഷന്‍ നവീകരിക്കണം, ദീര്‍ഘദൂര ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കണം

വിനീഷ്യസ് റയലില്‍ 2032 വരെ

ലോക അണ്ടര്‍20 അത്‌ലറ്റിക്‌സ്: മുഹമ്മദ് അഷ്ഫാഖിന് ദേശീയ റിക്കാര്‍ഡ്

നടൻ മോഹൻലാലിന് ഓസ്ട്രേലിയൻ വിസ കിട്ടിയില്ല; സിഡ്നി ഷോ മാറ്റിവെച്ചു, ടിക്കറ്റ് എടുത്തവരോട് മാപ്പ് പറഞ്ഞ് താരം

കുസാറ്റ് സിന്‍ഡിക്കേറ്റിലേക്കും സെനറ്റിലേക്കും പുതിയ അംഗങ്ങള്‍

സ്വാതന്ത്ര്യ ദിനാഘോഷങ്ങളിൽ വന്ദേമാതരം പൂർണ്ണമായും ആലപിക്കണം; കർശന നിർദ്ദേശവുമായി കേരള സർക്കാർ

ടാറ്റ കൺസൾട്ടൻസി മതപരിവർത്തന കേസ് പ്രതി നിദ ഖാനെ ഒളിവിൽ കഴിയാൻ സഹായിച്ച ഒവൈസി പാർട്ടിയുടെ കൗൺസിലർ അറസ്റ്റിൽ

“അതിക്രൂരത”: മഹാരാഷ്‌ട്രയിൽ 9 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ യുവാവിന് വധശിക്ഷ

ഇന്‍ഫാന്റിനോയ്‌ക്ക് പിന്തുണയുമായി മെക്‌സിക്കോയും അര്‍ജന്റീനയും; രാജിവെക്കണമെന്ന് നോര്‍വെ

അർജുൻ ആയങ്കിയുമായി ബന്ധമുള്ള 5 പേർ പോലീസ് കസ്റ്റഡിയിൽ; തോക്ക് ഉപയോഗിക്കാൻ നിർദേശം നൽകിയിട്ടില്ലെന്ന് രമേശ് ചെന്നിത്തല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.