Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ലോട്ടറി ടിക്കറ്റില്‍ ഹൈന്ദവരെ അവഹേളിച്ച് ചിത്രം അച്ചടിച്ചത് ആസൂത്രിതം

അജി ബുധനൂര്‍byഅജി ബുധനൂര്‍
Dec 31, 2025, 10:08 am IST
inKerala

തിരുവനന്തപുരം: സംസ്ഥാന ലോട്ടറി വകുപ്പ് പുറത്തിറക്കിയ സുവര്‍ണ ലോട്ടറിയില്‍ ശിവലിംഗത്തെ അധിക്ഷേപിക്കുന്ന ചിത്രം വച്ചത് സര്‍ക്കാരിന്റെ ആസൂത്രിത നീക്കം. 2019 ജനുവരി 2ന് രാ്രതിയിലാണ് ശബരിമലയില്‍ പോലീസ് അകമ്പടിയോടെ യുവതികളെ കയറ്റിയത്. ജനുവരി 2നാണ് വിവാദ ലോട്ടറിയുടെ നറുക്കെടുപ്പും. യുവതികളെ ശബരിമലയില്‍ കയറ്റിയത് കേരളത്തിന്റെ സുവര്‍ണ കാലഘട്ടം എന്ന് വിശേഷിപ്പിക്കുന്നതിനാണ് ജനുവരി 2ന് തന്നെ നറുക്കെടുപ്പ് നിശ്ചയിച്ച് പുറത്തിറക്കിയ ലോട്ടറി ടിക്കറ്റില്‍ ശിവലിംഗത്തെ അധിക്ഷേപിച്ച് ചിത്രം പ്രിന്റ് ചെയ്തിരിക്കുന്നത്.

ശിവലിംഗം, മൂന്നിതള്‍ താമര, രക്തം ഇറ്റുന്ന വസ്ത്രം എന്നിവയെ ഓര്‍മ്മിപ്പിക്കുന്ന തരത്തിലാണ് ലോട്ടറി ടിക്കറ്റിലെ ചിത്രം. ആര്‍ത്തവ രക്തത്താല്‍ അഭിഷേകം ചെയ്യുന്ന ശിവലിംഗമാണ് ചിത്രത്തിലുള്ളതെന്ന് വ്യക്തമാകുന്നു. ശബരിമല വിവാദം കത്തി നില്‍ക്കെ കൊച്ചിയില്‍ സംഘടിപ്പിച്ച ആര്‍പ്പോ ആര്‍ത്തവ സമരവുമായി ബന്ധപ്പെട്ട വിവാദ കവാടത്തിന്റെ മാതൃകയുമായി ഈ ചിത്രത്തിന് സാമ്യമുണ്ട്.

തിരുവനന്തപുരത്തെ ലോട്ടറി ഓഫീസിലെ ചിത്രകാരന്മാരായിരുന്നു മുമ്പ് ചിത്രങ്ങള്‍ തയാറാക്കിയിരുന്നത്. ഇപ്പോള്‍ കൊച്ചി ലോട്ടറി ഓഫീസില്‍ നിന്നാണ് ചിത്രങ്ങള്‍ തയാറാക്കി തിരുവനന്തപുരത്തെ ഓഫീലേക്ക് അയയ്‌ക്കുന്നത്. ഇത് പരിശോധിച്ച ശേഷം ഡയറക്ടര്‍ ഒപ്പിട്ട് നല്‍കണം. ഇതിനു ശേഷമാണ് പ്രിന്റ് ചെയ്യാന്‍ അയയ്‌ക്കുന്നത്.

ചിത്രങ്ങള്‍ ഇപ്പോള്‍ ലളിതകലാ അക്കാദമിയിലെയും പുറത്തു നിന്നുമുള്ള ചിത്രകാരന്മാരുമാണ് തയ്യാറാക്കി നല്‍കുന്നത്. തിരുവനന്തപുരം ലോട്ടറി ഡയറക്ടറേറ്റിലെ ജോസ് എന്ന ഉദ്യോഗസ്ഥനാണ് കൊച്ചിയില്‍ നിന്നും അയച്ച വിവാദ ചിത്രം അംഗീകാരം വാങ്ങി പ്രന്റ് ചെയ്യാന്‍ അയച്ചത്. ഇതിനു മുമ്പും ഹൈന്ദവ സമൂഹത്തെ അധിക്ഷേപിക്കുന്ന തരത്തിലുള്ള ചിത്രങ്ങള്‍ ടിക്കറ്റില്‍ അച്ചടിച്ചിട്ടുണ്ടെന്നാണ് ലോട്ടറി വകുപ്പില്‍ നിന്നും ലഭിക്കുന്ന വിവരം.

സര്‍ക്കാര്‍ സംരംഭത്തില്‍ മത ചിഹ്നങ്ങളോ, മത ഗ്രന്ഥങ്ങളോ ഉപയോഗിക്കരുതെന്ന് വിലക്കുള്ളപ്പോഴാണ് ഹൈന്ദവരെ അവഹേളിക്കുന്ന തരത്തിലുള്ള ചിത്രം പ്രിന്റ് ചെയ്തത്. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ജനുവരി 2ന് നറുക്കെടുപ്പ് നടക്കുന്ന സ്ഥലത്തേക്ക് വനിതകള്‍ മാര്‍ച്ച് സംഘടിപ്പിക്കും.

Tags: Kerala Lottery Departmentinsulting Hindusസുവര്‍ണ ലോട്ടറി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

ഭാഗ്യക്കുറിയെ സംരക്ഷിക്കണം; വ്യാജനെ ഇല്ലാതാക്കണം

Kerala

ശ്രദ്ധിക്കണേ.. വ്യാജ ലോട്ടറി; വ്യാജ ടിക്കറ്റുകൾ തിരിച്ചറിയാനുള്ള പോംവഴിയുമായി ഭാഗ്യക്കുറി വകുപ്പ്

Kerala

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റത് 8,72,540 ടിക്കറ്റുകള്‍

Kerala

വ്യാജ ഓണ്‍ലൈന്‍ ലോട്ടറി തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കുക: പോലീസ്

Kerala

ഭായിമാര്‍ മടങ്ങിവന്നില്ല; ലോട്ടറി ടിക്കറ്റ് വില്പന കുറയുന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പുടിനുമായി റഷ്യയില്‍ കൂടിക്കാഴ്ച നടത്തി ജയശങ്കര്‍, ബ്രിക്സ് ഉച്ചകോടിക്ക് പങ്കെടുക്കാന്‍ ക്ഷണിച്ചു, ഷീ ജിന‍്പിങ്ങും ഇന്ത്യയില്‍ എത്തും

വിദേശ എന്‍ജിഒ പ്രിതനിധികള്‍ക്കം സിജെപി നേതാവ് സൗരവ് ദാസ് (ഇടത്ത്)

തന്റെ വ്യക്തിഗത വിവരങ്ങള്‍ വെളിപ്പെടുത്തരുതെന്ന് സിജെപിയുടെ സൗരവ് ദാസ്, പക്ഷെ മോദിയുടെ വ്യക്തിഗതവിവരങ്ങള്‍ വെളിപ്പെടുത്താന്‍ സൗരവിന് മടിയില്ല

ശബരിമലയില്‍ ദര്‍ശനം വിലക്കിയെന്ന് ട്രാന്‍സ്ജെന്‍ഡര്‍ സത്യശ്രീ ഷര്‍മിള റഹ്‌മത്തലി: ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന് നോട്ടീസ്

ദല്‍ഹിയിലെ ജന്തര്‍ മന്തര്‍ സമരത്തിന് ബസില്‍ എത്തിയ മലപ്പുറം യുവാക്കള്‍. ഇവര്‍ ഹിമാചല്‍പ്രദേശിലെ കസോളില്‍ പോവുകയായിരുന്നു (ഇടത്ത്) മീഡിയവണ്ണിലെ ദാവൂദ് (വലത്ത്)

ഇസ്രയേല്‍ സൈനികര്‍ ശാന്തിതേടിയെടുത്തുന്ന കസോളിനെക്കുറിച്ച് മീഡിയവണ്‍ ലേഖകന്‍; മലപ്പുറം പിള്ളേര്‍ ധാരാളമായി കസോളിലേക്ക് പോകുന്നത് എന്തിന്?

വീട്ടുകാര്‍ ദരിദ്രര്‍, അസമിലേക്ക് മാറ്റണമെന്ന് ജിഷ കൊലക്കേസില്‍ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട അമീറുള്‍ ഇസ്ലാം

പ്രിയദര്‍ശനും പിതാവ് പട്ടൗഡിക്കും ഒരു കണ്ണ് നഷ്ടപ്പെട്ടിട്ടുണ്ട്, രണ്ടു പേരും ശാന്തരും ആത്മവിശ്വാസം ഉള്ളവരും:താരതമ്യം ചെയ്ത് സെയ്ഫ് അലി ഖാൻ

ഇസ്ലാമിക് നാറ്റോയിൽ ചേരാൻ ബംഗ്ലാദേശ് ; ഇന്ത്യയെ അക്രമിച്ചാൽ പതനം ഉറപ്പ് : മൂന്ന് ഭാഗത്ത് നിന്നും വളഞ്ഞിട്ടാക്രമിക്കാൻ ഇന്ത്യൻ ആർമി

കര്‍ണാടക സര്‍ക്കാരിന് തിരിച്ചടി: ബിജെപി എംഎല്‍എയുടെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

മ്യൂസിക്കാണ് ഞങ്ങളെ ഒന്നിപ്പിച്ചത്, താൻ തന്നെയാണ് ശ്രീക്കുട്ടന്റെ ഏറ്റവും വലിയ ആരാധികയെന്നും എം.ജി. ശ്രീകുമാറിന്റെ ഭാര്യ ലേഖ

അഭിജിത് ദീപ്കെ (ഇടത്ത്) ലൈവ് ടിവിയുടെ റിപ്പോര്‍ട്ടര്‍ (വലത്ത്)

സിജെപിയുടെ ജന്തര്‍മന്തര്‍ സമരം സെപ്തം. 5ന് ആക്കിയതില്‍ ഗൂഢാലോചന, ദല്‍ഹിയില്‍ നടക്കുന്ന ബ്രിക്സ് സമ്മേളനം അലങ്കോലമാക്കുക ലക്ഷ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.