കുരുക്കുകള്‍ മുറുകുന്നു; യുഎഇ കോണ്‍സുലേറ്റില്‍ ജലീലിന്റെ സ്വകാര്യ സന്ദര്‍ശനവും; കേന്ദ്രത്തിന് വീണ്ടും അന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ട്
2018നുശേഷം ജലീല്‍ നിരവധി തവണ സ്വകാര്യ സന്ദര്‍ശനങ്ങള്‍ യുഎഇ കോണ്‍സുലേറ്റില്‍ നടത്തിയെന്നാണു റിപ്പോര്‍ട്ടില്‍ പറയുന്നത്. സംസ്ഥാന പ്രോട്ടോകോള്‍ ഓഫിസറെ ഒഴിവാക്കിയാണ് ജലീല്‍ കോണ്‍സുലേറ്റുമായി ബന്ധം സ്ഥാപിച്ചത്