Saturday, September 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ജലീലിനെതിരെ കൂടുതല്‍ തെളിവുകള്‍; ഖുറാന്റെ മറവില്‍ മന്ത്രി വിദേശത്തു നിന്ന് കടത്തിയത് നിയമ വിരുദ്ധ പായ്‌ക്കറ്റുകള്‍

2020 മാര്‍ച്ച് 4 ന് ആണ് നിയമവിരുദ്ധമായി കസ്റ്റംസിനെ വെട്ടിച്ച് 250 പാക്കറ്റുകള്‍ പുറത്തെത്തിച്ചത്.

അനീഷ് അയിലംbyഅനീഷ് അയിലം
Aug 14, 2020, 08:25 am IST
inKerala

തിരുവനന്തപുരം: യുഎഇ കോണ്‍സുലേറ്റുവഴി ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീല്‍ നടത്തിയത് ഗുരുതര നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍. രണ്ട് വര്‍ഷമായി യുഎഇ കോണ്‍സുലേറ്റിലേക്ക് നയതന്ത്രബാഗേജുകള്‍ വന്നിട്ടില്ലെന്ന് സംസ്ഥാന പ്രോട്ടോകോള്‍ ഓഫീസര്‍ എന്‍ഐഎയ്‌ക്ക് മൊഴി നല്‍കി. ഇതോടെ ജലീല്‍ ഖുറാന്റെ മറവില്‍ കടത്തിയത് നിയമ വിരുദ്ധ പായ്‌ക്കറ്റുകളെന്ന്  സ്ഥിരീകരണം. ഈ  പാക്കറ്റുകളാണ് സംസ്ഥാന സര്‍ക്കാരിന്റെ വാഹനം ഉപയോഗിച്ച് ജലീല്‍ കടത്തിയത്.

കഴിഞ്ഞദിവസം സെക്രട്ടേറിയറ്റില്‍ എത്തിയാണ് എന്‍ഐഎ  ഉദ്യോഗസ്ഥര്‍ പ്രോട്ടോകോള്‍ ഓഫീസര്‍ എസ്. സുനില്‍കുമാറിനെ ചോദ്യം ചെയ്തത്. റംസാന്‍ കിറ്റ് വിതരണത്തിന്റെ വിശദാംശങ്ങളും ചോദിച്ചു. രണ്ട് വര്‍ഷമായി നയതന്ത്ര ചാനല്‍വഴി ബാഗേജുകള്‍ വന്നിട്ടില്ലെന്നാണ് പ്രോട്ടോകോള്‍ ഓഫീസര്‍ എന്‍ഐഎയ്‌ക്ക് നല്‍കിയ മറുപടി. റംസാന്‍ കിറ്റ് വിതരണം സംബന്ധിച്ച് യാതൊരു അറിവും ഇല്ലെന്നും വിശദാംശങ്ങള്‍ പരിശോധിച്ച് അറിയിക്കാമെന്നും സുനില്‍കുമാര്‍ പറഞ്ഞു. ഈമാസം 20നകം കഴിഞ്ഞ രണ്ട് വര്‍ഷത്തെ ഇടപാടുകളുടെ മുഴുവന്‍ വിവരവും നല്‍കണമെന്നാണ് എന്‍ഐഎ നിര്‍ദേശിച്ചിട്ടുള്ളത്. ഇതേ ആവശ്യത്തില്‍ കസ്റ്റംസും സമന്‍സ് നല്‍കിയിട്ടുണ്ട്.  

 2020 മാര്‍ച്ച് 4 ന് ആണ് നിയമവിരുദ്ധമായി കസ്റ്റംസിനെ വെട്ടിച്ച് 250 പാക്കറ്റുകള്‍ പുറത്തെത്തിച്ചത്. അതില്‍ 32 എണ്ണം ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലെ സിആപ്ടില്‍ എത്തിച്ചു. അവിടെ നിന്നും സര്‍ക്കാര്‍ വാഹനത്തില്‍ മലപ്പുറത്തേക്ക് എത്തിച്ചുവെന്ന് ജലീല്‍ തന്നെ വെളിപ്പെടുത്തുകയും ചെയ്തു. ജലീല്‍ പറഞ്ഞിട്ടാണ് പാക്കേജുകള്‍ കൊണ്ടുപോയതെന്നാണ് സിആപ്ട് ജീവനക്കാരും മൊഴില്‍കിയത്.  

ഒരുവാഹനം ബെംഗളൂരുവിലേക്കും പോയിട്ടുണ്ട്. ശേഷിക്കുന്ന 218 പാക്കറ്റുകള്‍ എവിടെയെന്നും അന്വേഷണ ഏജന്‍സികള്‍ തിരയുന്നുണ്ട്. നയതന്ത്ര ബാഗേജുകളിലൂടെ സ്വര്‍ണവും തീവ്രവാദ സ്വഭാവമുള്ള ലഘുലേഖകളും എത്തിച്ചിരുന്നുവെന്ന് അന്താരാഷ്‌ട്ര സ്വര്‍ണക്കടത്തിലെ പ്രതികളായ സ്വപ്‌ന സുരേഷും സന്ദീപ് നായരും എന്‍ഐഎയ്‌ക്ക് മൊഴി നല്‍കിയിരുന്നു.  

Tags: keralaUAEഎൻ‌ഐ‌എകേരള സര്‍ക്കാര്‍കെ.ടി. ജലീല്‍സ്വര്‍ണകടത്ത്ബാഗ്കസ്റ്റംസ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മാസപ്പടി കേസ് : നിയമോപദേശം ലഭിച്ചാലുടന്‍ തുടര്‍നടപടികളിലേക്ക് കടക്കാന്‍ ആഭ്യന്തര വകുപ്പ് , പിണറായിയും മകളും മരുമകനും കുടുങ്ങുമെന്നുറപ്പ്

Kerala

ഹിന്ദി ഒരക്ഷരം മനസിലായില്ല ; ഭാരത് മാതാ കീ ജയ് വിളിച്ചത് ഇഷ്ടമായില്ല ; കേരള വനിതാ എംഎൽഎമാർ ശില്പശാലയില്‍ നിന്ന് ഇറങ്ങിപ്പോയി

India

ജുഡീഷ്യല്‍ ഓഫീസര്‍മാരുടെ വിരമിക്കല്‍ പ്രായം 62 ലേയ്‌ക്ക് , കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് സുപ്രീംകോടതിയുടെ നിര്‍ദേശം

Kerala

കേരള സര്‍വകലാശാലയുടെ പേരില്‍ വ്യാജ വെബ്സൈറ്റിലൂടെ പണം തട്ടിപ്പ്; വഞ്ചിതരാകരുതെന്ന് വൈസ് ചാന്‍സലറുടെ മുന്നറിയിപ്പ്

കേരള സര്‍വകലാശാലയുടെ ദേശീയ കായിക ദിനാചരണവും കായികതാരങ്ങളെ ആദരിക്കലും ഗവര്‍ണര്‍ രാജേന്ദ്ര
വിശ്വനാഥ് ആര്‍ലേക്കര്‍ ഉത്ഘാടനം ചെയുന്നു. രജിസട്രാര്‍ രശ്മി ആര്‍., മന്ത്രിമാരായ റോജി എം. ജോണ്‍, ഒ. ജെ.
ജനീഷ്, ഡോ. രാജേഷ് എസ്.വി. (കായിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഇന്‍ ചാര്‍ജ്ജ്), വിസി ഡോ. മോഹനന്‍ കുന്നുമ്മല്‍ സമീപം
Kerala

കായിക രംഗം ഭേദചിന്തകള്‍ മാറ്റി മനുഷ്യരെ ഒന്നിപ്പിക്കുന്നു: ഗവര്‍ണര്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

യൂറോപ്യൻ സൈന്യത്തെ ഉക്രെയ്‌നിലേക്ക് അയയ്‌ക്കുന്നത് റഷ്യയുമായുള്ള യുദ്ധത്തിന് സമാനം : കർശന മുന്നറിയിപ്പ് നൽകി റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ

ബിഹാർ മുഖ്യമന്ത്രി സമ്രാട് ചൗധരിയുമായി കൂടിക്കാഴ്ച നടത്തി സന്യാസിമാർ; ഗോമാതാ സംരക്ഷണത്തിനായുള്ള സംസ്ഥാനതല ആവശ്യങ്ങളിൽ ഉറപ്പ് ലഭിച്ചു

ബ്രിക്‌സ് ഉച്ചകോടി : കനത്ത സുരക്ഷാ ക്രമീകരണങ്ങൾ, ഭാരത് മണ്ഡപത്തിൽ ഡോഗ് സ്ക്വാഡുകളെ വിന്യസിച്ചു

ബ്രിക്സ് ഇടപാടുകൾക്കായി ആർബിഐ പിന്തുണയുള്ള അതിർത്തി കടന്നുള്ള ഡിജിറ്റൽ കറൻസികൾ അവതരിപ്പിക്കാൻ ഭാരതം

ഇരട്ടക്കുട്ടികളുടെ മരണം വിഷം ഉള്ളിൽ ചെന്ന്, മാതാപിതാക്കൾ നിരപരാധികളെന്ന് സൂചന, ചിതലിനെ കൊല്ലാനുള്ള വിഷം തട്ടിമറിഞ്ഞ് കുട്ടിയുടെ കൈപ്പത്തിയുടെ പാട്

ജയില്‍ ഭക്ഷണത്തിൽ നിന്ന് ആട്ടിറച്ചിയും മീനും ഒഴിവാക്കാന്‍ നീക്കം; സര്‍ക്കാരിന് കോടികള്‍ ലാഭമെന്ന് ചൂണ്ടിക്കാട്ടി എസ് ശ്രീജിത്തിന്റെ കത്ത്

കൊടുക്കാനുള്ളതെല്ലാം തിരിച്ചു പിടിച്ചിട്ടും എന്നെ തട്ടിപ്പുകാരനും വെട്ടിപ്പുകാരനും ആക്കി അധിക്ഷേപിക്കുന്നു, ഞാനും ഒരു പാറ്റ ആകും: വിജയ് മല്യ

ശ്രീശാന്തിന്റെ പിതാവ് വി.ശാന്തകുമാരൻ നായർ അന്തരിച്ചു

കാളി ദേവിക്ക് മത്സ്യവും ബലി നൽകുന്ന ആടിന്റെ മാംസവും സമർപ്പിക്കുന്നത് കാളിഘട്ടിലെ പുരാതനമായ പാരമ്പര്യം: സുവേന്ദു കഴിച്ചത് പ്രസാദം

ഫിലിപ്പീൻസിൽ യാത്രാ ബോട്ടിന് തീപിടിച്ച് നിരവധി മരണം, 84 പേരെ കാണാതായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.