Wednesday, June 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വേക്കന്‍സികള്‍ ബക്കറ്റില്‍ ഇട്ടുവച്ചിരിക്കുകയല്ല; അനുവിന്റെ ആത്മഹത്യക്കു പിന്നില്‍ പിഎസ്സിയുടെ ധാര്‍ഷ്ട്യം; ഉദ്യോഗാര്‍ത്ഥികളെ കൊന്ന് സര്‍ക്കാര്‍

തെറ്റ് തങ്ങളുടെ ഭാഗത്താണ് എന്നറിഞ്ഞിട്ടും റാങ്ക് ലിസ്റ്റ് നീട്ടി നല്‍കാന്‍ അന്ന് സര്‍ക്കാര്‍ തയാറായില്ല. ഇനി പരീക്ഷ എഴുതാന്‍ കഴിയാത്തവരായിരുന്നു ലിസ്റ്റില്‍ അധികവും. ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ ഏറിയപ്പോള്‍ പറഞ്ഞത് അഞ്ചുവര്‍ഷം കൊണ്ട് 25 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുമെന്ന്. എന്നാല്‍ ഇതുവരെ നല്‍കിയത് 1.4 ലക്ഷം പേര്‍ക്ക്. എന്നാല്‍ അനധികൃത നിയമനവും പിന്‍വാതില്‍ നിയമനവും തകൃതിയായി നടക്കുന്നു

അനീഷ് അയിലം by അനീഷ് അയിലം
Aug 31, 2020, 02:08 pm IST
in Kerala

തിരുവനന്തപുരം: എക്സൈസ് സിവില്‍ ഓഫീസര്‍ റാങ്ക് പട്ടിക റദ്ദാക്കിയതിനെതുടര്‍ന്ന് അനു എന്ന യുവാവിനെ ആത്മഹത്യയിലേക്ക് തള്ളിവിട്ടത് പിഎസ്സിയുടെയും പിണറായി സര്‍ക്കാരിന്റെയും ധാര്‍ഷ്ട്യം. റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടി നല്‍കിയിരുന്നെങ്കില്‍പോലും അനുവിന്റെ ജീവന്‍ നഷ്ടമാകില്ലായിരുന്നു.

‘വേക്കന്‍സികള്‍ ബക്കറ്റില്‍ ഇട്ടുവച്ചിരിക്കുക അല്ല’ എന്നാണ്  റാങ്ക് ലിസ്റ്റുകളെ സംബന്ധിച്ച് വിവാദമായപ്പോള്‍ പിഎസ്സി ചെയര്‍മാന്‍ സക്കീര്‍ വാര്‍ത്താ സമ്മേളനത്തില്‍ പ്രതികരിച്ചത്. പോലീസ് കോണ്‍സ്റ്റബിള്‍ ലിസ്റ്റ് റദ്ദാക്കിയതിനെതിരെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് കൊറോണ മാനദണ്ഡങ്ങള്‍ ലംഘിച്ച് സമരം ചെയ്യേണ്ടി വന്നു. അന്ന് ഇവരെ ചതിച്ചത് ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാതെ ഉന്നത പോലീസ് ഉദ്യോഗസ്ഥരായിരുന്നു.  

തെറ്റ് തങ്ങളുടെ ഭാഗത്താണ് എന്നറിഞ്ഞിട്ടും റാങ്ക് ലിസ്റ്റ് നീട്ടി നല്‍കാന്‍ അന്ന് സര്‍ക്കാര്‍ തയാറായില്ല. ഇനി പരീക്ഷ എഴുതാന്‍ കഴിയാത്തവരായിരുന്നു ലിസ്റ്റില്‍ അധികവും. ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ ഏറിയപ്പോള്‍ പറഞ്ഞത് അഞ്ചുവര്‍ഷം കൊണ്ട് 25 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുമെന്ന്. എന്നാല്‍ ഇതുവരെ നല്‍കിയത് 1.4 ലക്ഷം പേര്‍ക്ക്. എന്നാല്‍ അനധികൃത നിയമനവും പിന്‍വാതില്‍ നിയമനവും തകൃതിയായി നടക്കുന്നു.  

റാങ്ക് പട്ടികകള്‍ നിലനില്‍ക്കെ മുഖ്യമന്ത്രിയുടെ ഓഫീസടക്കം താത്കാലിക നിയമനങ്ങള്‍ ഇഷ്ടക്കാര്‍ക്ക് വേണ്ടി നടക്കുന്നു. ഇവര്‍ക്ക്  പിന്നീട് സ്ഥിരം നിയമനം നല്‍കിയ സംഭവങ്ങള്‍ നിരവധിയാണ്. പഞ്ചായത്ത് ലൈബ്രേറിയന്‍ റാങ്ക് പട്ടികയില്‍ ഒന്നാം റാങ്ക്കാരി ഉള്‍പ്പെടെ പുറത്ത് നില്‍ക്കൈ 350 ല്‍ അധികം താത്കാലിക ലൈബ്രേറിയന്‍മാരെ സ്ഥിരപ്പെടുത്തി.  

അതിനിടെയാണ് പിഎസ്സിയുടെ കള്ളത്തരവും തട്ടിപ്പും വെളിപ്പെടുത്തിയ ഉദ്യോഗാര്‍ത്ഥികളെ അയോഗ്യരാക്കാനുള്ള തീരുമാനം എടുത്തത്. സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ചവര്‍ക്കെതിരെ കേസെടുക്കാനാണ് തീരുമാനം. ഇതിനെ അനുകൂലിക്കുന്ന നിലപാടാണ് മുഖ്യമന്ത്രിയും സിപിഎമ്മും ഡിവൈഎഫ്ഐയും സ്വീകരിച്ചത്. അന്താരാഷ്‌ട്ര സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് മതിയായ യോഗ്യതകളില്ലാതെയാണ് സ്പെയിസ് പാര്‍ക്കില്‍ ഒന്നര ലക്ഷത്തോളം ശമ്പളം പറ്റി ജോലി ചെയ്തത്.  

മുഖ്യമന്ത്രിയുടെ ഐടി ഫെല്ലോ അരുണ്‍ ബാലചന്ദ്രന്‍, സിഡിറ്റിലെ താത്കാലിക നിയമനങ്ങള്‍ സ്ഥിരപ്പെടുത്താനുള്ള നീക്കം, ബന്ധുനിയമനങ്ങള്‍ അങ്ങനെ നീളുന്നു യുവജനങ്ങളോടുള്ള സര്‍ക്കാരിന്റെ വഞ്ചന.

Tags: keralaPinarayi Vijayanപിഎസ് സി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇന്നീ പാർട്ടി ലോകമെങ്ങും ശോഭിച്ചീടാൻ…..കാരണഭൂതൻ വാഴ്‌ത്തു പാട്ടിന്റെ സൃഷ്ടാവിനെ പുറത്താക്കി സർക്കാർ, വിരമിച്ചിട്ടും സർവീസിൽ തുടർന്നു

Kerala

’56 കാറുകളും 560 പോലീസുകാരും’ ഇന്നസെന്റിന് അന്ത്യോപചാരം അർപ്പിക്കാൻ എത്തിയതുമായി ബന്ധപ്പെട്ട പരാമർശം; മേജ‍ർ രവിക്കെതിരെ പരാതി നൽകി പിണറായി

Kerala

കേന്ദ്ര ഇന്റലിജൻസ് അന്വേഷണം ശക്തമാക്കുമെന്ന് ഭയം : കേരളത്തിലെ ബംഗ്ലാദേശികൾ കൂട്ടത്തോടെ നാട് വിടുന്നു ; പലരുടെയും കൈവശം 700 രൂപയ്‌ക്ക് കിട്ടുന്ന ആധാറുകൾ

Kerala

വിജയന്റെയും ഗോവിന്ദന്റെയും വീഴ്ച സംസ്ഥാന കമ്മിറ്റിയുടെ തലയിലേക്ക്; വെള്ളാപ്പള്ളിയെ തള്ളി മുസ്ലിം വര്‍ഗീയതക്ക് പിന്നാലെ സിപിഎം

Kerala

ചെറുപ്പക്കാർ ജീവിക്കാൻ കുറേ മാർഗങ്ങൾ സ്വീകരിക്കുന്നു; വീണയ്‌ക്ക് ഇ.ഡി സമൻസ് അയച്ചതിന് പിന്നാലെ പ്രതികരിച്ച് കെ.കെ. ശൈലജ

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാന്‍ ആറ് ഉപഗ്രഹങ്ങള്‍ അയച്ചെങ്കിലും ഇന്ത്യയിലെ വിവരങ്ങള്‍ ചോര്‍ത്താനാകില്ല, ആധുനിക ജാമിംഗ് സംവിധാനത്തിന് 449 കോടിയെറിഞ്ഞ് ഭാരതം

ടിനി ടോമിനെതിരെ പരാതി നല്‍കിയിട്ടും അമ്മ ഭാരവാഹികള്‍ കാണിച്ച മന്ദഗതിയെ രൂക്ഷമായി വിമര്‍ശിച്ച് നീന കുറുപ്പ്

എങ്ങിനെയാണ് ജെവാര്‍ എന്ന കുഗ്രാമം യോഗി ഒരു അന്താരാഷ്‌ട്ര വിമാനത്താവളമാക്കിയത്? കര്‍ഷകരെല്ലാം ഹാപ്പിയാണ്, അവര്‍ യോഗിയെ വാഴ്‌ത്തുന്നു

തൊഴിലാളി സ്ത്രീകള്‍ക്ക് രാവിലെ ആറ് മുതല്‍ സൗജന്യയാത്ര വേണമെന്ന് ശ്രീമതി ടീച്ചര്‍; സമയ പരിധിയില്ലെന്ന് അറിയിച്ചതോടെ ടീച്ചര്‍ കണ്ടം വഴി ഓടി

ഉദ്ധവ് താക്കറെയുടെ ശിവസേനയിലെ ഏഴ് എംപിമാര്‍ ഷിന്‍ഡേ പക്ഷത്തേക്ക്, എന്‍ഡിഎയ്‌ക്ക് പാര്‍ലമെന്‍റില്‍ ശക്തി കൂടുന്നു

16,000 അടി വരെ ഉയരത്തിൽ പറന്നെത്തി ആക്രമിക്കും : രാജ്യത്ത് ആദ്യമായി വ്യോമസേനയുടെ നിയന്ത്രണത്തിൽ മാരകമായ ചാവേർ ഡ്രോൺ നിർമ്മിക്കുന്നു

ലോകകപ്പ് ഫുട്ബോൾ: വ്യാജ സ്ട്രീമിംഗ് ലിങ്കുകൾക്കെതിരെ മുന്നറിയിപ്പുമായി ഡിജിറ്റൽ ദുബായ്

റോഡിലെ അമിത വേഗത: മുന്നറിയിപ്പുമായി ഷാർജ പോലീസ് നിയമലംഘനങ്ങൾക്ക് 1,000 ദിർഹം പിഴ ഈടാക്കും

ജപ്പാന്‍ ആരാധകര്‍ സ്റ്റേഡിയത്തില്‍ എത്തുന്നത് മാലിന്യസഞ്ചികളുമായി…കാരണമറിഞ്ഞാല്‍ നിങ്ങള്‍ ജപ്പാന്‍കാരെ സ്നേഹം കൊണ്ട് കെട്ടിപ്പുണരും…

ഇന്തോനേഷ്യയിലെ സുലവേസി ദ്വീപിൽ ഭൂചലനം ; 6.7 തീവ്രത രേഖപ്പെടുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.