Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കള്ളക്കരുതല്‍; പിണറായി സര്‍ക്കാരിന്റെത് പാഴ് വാഗ്ദാനങ്ങള്‍; മറ്റു സംസ്ഥാനങ്ങളിലെ മലയാളികളോട് മുഖം തിരിച്ച് പോലീസും

കൃത്യമായ പദ്ധതി തയാറാക്കാതെ പ്രവാസികളെ തിരിച്ചു കൊണ്ടു വരുന്നത് അപകടമാണെന്ന മുന്നറിയിപ്പിനെ വിമര്‍ശിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ മലയാളികളുടെ കാര്യത്തില്‍ മറ്റൊരു സമീപനമാണ് സ്വീകരിക്കുന്നത്. ഇന്നലെ ഹൈക്കോടതിയില്‍ നല്‍കിയ വിശദീകരണത്തിലും കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറിയോടുള്ള ആവശ്യത്തിലും ഈ സമീപനം വ്യക്തമാണ്. സംസ്ഥാന അതിര്‍ത്തിയില്‍ നരക തുല്യമായ അവസ്ഥയില്‍ വഴിയാധാരമായ മലയാളികള്‍ക്ക് കുറച്ചെങ്കിലും രക്ഷയായത് ഇന്നലെ അടിയന്തര സിറ്റിങ് നടത്തിയ ഹൈക്കോടതിയുടെ ഇടപെടലാണ്

അനീഷ് അയിലംbyഅനീഷ് അയിലം
May 11, 2020, 04:23 pm IST
inKerala

തിരുവനന്തപുരം: മറ്റു സംസ്ഥാനങ്ങളില്‍ ദുരിതം അനുഭവിക്കുന്ന മലയാളികളെ തിരികെ കൊണ്ടുവരുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തിയത് കള്ള വാഗ്ദാനങ്ങളും കരുതലുകളും. മലയാളികള്‍ സംസ്ഥാനത്തേക്ക് വരുന്നത് പരമാവധി തടയുന്ന നയങ്ങളാണ് സംസ്ഥാന സര്‍ക്കാരിന്റേത്. പ്രവാസികളെ തിരിച്ചു കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നില്ല എന്ന് ആരോപണം ഉന്നയിച്ച ഇടതു സര്‍ക്കാര്‍ മറ്റു സംസ്ഥാനങ്ങളിലെ മലയാളികളുടെ തിരിച്ചു വരവിനോട് മുഖം തിരിക്കുന്നു.

കൃത്യമായ പദ്ധതി തയാറാക്കാതെ പ്രവാസികളെ തിരിച്ചു കൊണ്ടു വരുന്നത് അപകടമാണെന്ന മുന്നറിയിപ്പിനെ വിമര്‍ശിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ മലയാളികളുടെ കാര്യത്തില്‍ മറ്റൊരു സമീപനമാണ് സ്വീകരിക്കുന്നത്. ഇന്നലെ ഹൈക്കോടതിയില്‍ നല്‍കിയ വിശദീകരണത്തിലും കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറിയോടുള്ള ആവശ്യത്തിലും ഈ സമീപനം വ്യക്തമാണ്. സംസ്ഥാന അതിര്‍ത്തിയില്‍ നരക തുല്യമായ അവസ്ഥയില്‍ വഴിയാധാരമായ മലയാളികള്‍ക്ക് കുറച്ചെങ്കിലും രക്ഷയായത് ഇന്നലെ അടിയന്തര സിറ്റിങ് നടത്തിയ ഹൈക്കോടതിയുടെ ഇടപെടലാണ്. അതിര്‍ത്തിയില്‍ കഴിഞ്ഞ ദിവസം വരെ എത്തിയവര്‍ക്ക് പാസ് നല്‍കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചതാണ് മലയാളികള്‍ക്ക് ആശ്വാസമായത്.  

മറ്റ് സംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികളെ തിരികെ എത്തിക്കുന്ന കാര്യത്തില്‍ പ്രത്യേക ട്രെയിന്‍ വേണമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രാലയത്തോടോ റെയില്‍വേയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരോടോ സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടില്ല. ദല്‍ഹിയില്‍ നിന്നും ഉടന്‍ ട്രെയിന്‍ ഉണ്ടാകുമെന്നാണ് കഴിഞ്ഞ ദിവസവും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്. എന്നാല്‍ ഇക്കാര്യത്തില്‍ എന്തെങ്കിലും തീരുമാനമാകാന്‍ തന്നെ മൂന്നു ദിവസം എടുക്കുമെന്നാണ് ദല്‍ഹി കേരള ഹൗസിലെ ഏകോപന സംവിധാനത്തില്‍ നിന്നും ലഭിക്കുന്ന വിവരം.

റെഡ്‌സോണില്‍ നിന്നും വരുന്നവരെ കര്‍ശനമായും സര്‍ക്കാര്‍ കേന്ദ്രത്തില്‍ 14 ദിവസം നിരീക്ഷിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചതോടെ സംസ്ഥാനം മലയാളികളെ കൈവിട്ടു. സര്‍ക്കാര്‍ പറഞ്ഞ നിരീക്ഷണ കേന്ദ്രങ്ങള്‍ പലതും മതിയാ സൗകര്യം ഇല്ലാത്തതിനാല്‍ ഇവരെ കൂടി ഉള്‍പ്പെടുത്താനാകാത്ത സ്ഥിതിയാണ് എന്നാണ് പുറത്ത് വരുന്ന വിവരം.  ഇപ്പോഴുള്ള സംസ്ഥാനത്തിന്റെയും കേരളത്തിന്റെയും പാസ് ലഭിച്ചവര്‍ക്ക് വാഹന സൗകര്യം അനുസരിച്ച് മാത്രമേ ചെക്‌പോസ്റ്റില്‍ എത്താനാകൂ. അതുകൊണ്ട് പാസ് കിട്ടുന്നവര്‍ ലഭ്യമാകുന്ന വാഹനത്തില്‍ ചെക്‌പോസ്റ്റിലേക്ക് എത്തിയത്. നോര്‍ക്ക നല്‍കിയ പാസില്‍ പിറ്റേന്നത്തെ തിയതി ഉള്ള ഗര്‍ഭിണികളെപ്പോലും വിശ്രമകേന്ദ്രത്തില്‍ ഇരിക്കാന്‍ അനുവദിച്ചില്ല. വയോധികര്‍ക്ക് അടക്കം ഒരുനേരത്തെ ഭക്ഷണം നല്‍കാതെ  സര്‍ക്കാര്‍ അവഗണിക്കുകയായിരുന്നു.

Tags: കേരള സര്‍ക്കാര്‍pinarayiലോക്ഡൗണ്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായിക്കു മറുപടിയുണ്ടോ? ‘രാഷ്‌ട്രീയ ഗൂഢാലോചന” എന്ന വാദം പൊളിക്കുന്ന ഏഴു ചോദ്യങ്ങളുമായി ഷോണ്‍ ജോര്‍ജ്

Kerala

പിണറായിയെ പിന്തുണയ്‌ക്കാതെ സിപിഐ, കക്ഷിചേരുന്നത് ആത്മഹത്യാപരമെന്ന് വിലയിരുത്തല്‍

Kerala

‘പുറത്ത് നിക്കെടോ, ഇവിടെ വന്നത് മൂത്രം ഒഴിക്കാനാണ് , നിങ്ങളെ കാണാൻ അല്ല’? ; ഇഡി കേസിനെ പറ്റി ചോദിച്ചപ്പോൾ ക്ഷുഭിതനായി പിണറായി

Kerala

പിണറായി വിജയനെതിരെ കേസെടുക്കണമെന്ന ED ശുപാർശയിൽ നിയമോപദേശം തേടി സംസ്ഥാന സർക്കാർ

Kerala

‘കണ്ണൂരിലെ വീടിന്റെ മുന്നിൽ പോലീസ് സ്റ്റേഷൻ; വീടിന് സെക്യൂരിറ്റി’ തെറ്റിദ്ധരിപ്പിക്കുന്ന വാർത്തയെന്ന് പിണറായി വിജയൻ

പുതിയ വാര്‍ത്തകള്‍

ഓട്ടംതുള്ളലിലെ പ്രധാന കഥാപാത്രങ്ങൾ; റിലീസ് പതിനെട്ടിന്

സൈജു കുറുപ്പ്, ഇന്ദ്രൻസ്, വിനയ് ഫോർട്ട് എന്നിവർ കേന്ദ്രകഥാപാത്രങ്ങളിലെത്തുന്ന ചിത്രം “ദി തേർഡ് മർഡർ” ഒക്ടോബർ 2ന് തിയേറ്ററുകളിലേക്ക്

“ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു

ദുൽഖർ സൽമാൻ – പവൻ സാദിനേനി ചിത്രം ‘ആകാശംലോ ഒക താര’ ആഗോള റിലീസ് നവംബർ 20ന്

എന്തായാലും ഇവന്മാരുടെ കരച്ചിൽ കാണാൻ നല്ല രസമുണ്ട് ; റിപ്പോർട്ടർ ചാനലിനെ പറയുമ്പോൾ തെറിവിളിക്കാൻ വരുന്നത് മുഴുവൻ സഖാക്കൾ

വിദേശ താരത്തെയല്ല , താരമായ വിദേശ മദ്യത്തെയാണ് കൊണ്ടുവരാമെന്നു പറഞ്ഞത് ; അതിനു ഇങ്ങനെ അറസ്റ്റ് ചെയ്യാൻ പാടുണ്ടോ ?

പോലീസ് എവിടെയായാലും കയറും; സാധാരണക്കാരന്റെ വീട്ടിൽ മുറ്റത്ത് മാത്രമാണോ റെയ്ഡ്: സുരേഷ് ഗോപി

ചിപ്പ് നിർമ്മാണത്തിനുള്ള പ്രിയപ്പെട്ട കേന്ദ്രമായി ഭാരതം മാറുന്നു: സെമികോൺ ഇന്ത്യ 2026-ൽ പ്രധാനമന്ത്രി മോദി

മാലാപാർവതി എന്താണ് ഇത്ര പേടിക്കുന്നത് ; മഞ്ജു വാരിയർ സംസാരിക്കരുതെന്ന് നിങ്ങൾ പറയുന്നത് എന്തുകൊണ്ടാണ് ?  സനൽകുമാർ

എന്തിനും ഞങ്ങൾ കൂടെയുണ്ട് ; റിപ്പോർട്ടർ ടിവിക്ക് പിന്തുണയുമായി എസ്‍ഡിപിഐ നേതാക്കൾ ചാനൽ ആസ്ഥാനത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.