Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സി-ആപ്ടില്‍ നിന്നും ഒരു വാഹനം ബെംഗളൂരുവിലേക്ക് പോയത് എന്തിന്?; ജലീലിന് കുരുക്ക് മുറുക്കി ജീവനക്കാരുടെ മൊഴി

ഒരു വാഹനത്തിലുണ്ടായിരുന്നത് മതഗ്രന്ഥം പോലുള്ളവ ആയിരുന്നു. നിരവധി തവണ കോണ്‍സുലേറ്റ് വാഹനങ്ങള്‍ സി-ആപ്ട് ആസ്ഥാനത്ത് എത്തിയിരുന്നു.

അനീഷ് അയിലംbyഅനീഷ് അയിലം
Aug 4, 2020, 11:37 am IST
inKerala

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീലിനെ കൂടുതല്‍ കുരുക്കി സി-ആപ്ടിലെ ജീവനക്കാരുടെ മൊഴി. യുഎഇ കോണ്‍സുലേറ്റില്‍ നിന്നും എത്തിച്ച ബണ്ടിലുകള്‍ എടപ്പാളില്‍ എത്തിച്ചത് മന്ത്രി ജലീലിന്റെ നിര്‍ദേശപ്രകാരമാണെന്ന് ജീവനക്കാര്‍. സി-ആപ്ടില്‍ നിന്നും ഒരുവാഹനം ബെംഗളൂരുവിലേക്ക് പോയെന്ന് കസ്റ്റംസിന് തെളിവ് ലഭിച്ചു. ബണ്ടിലുകളുടെ എണ്ണം സംബന്ധിച്ചുള്ള മൊഴികളിലെ വൈരുധ്യം കൂടുതല്‍ ദുരൂഹം.  

സി-ആപ്ടിലെ പാക്കിങ് സെക്ഷനിലെ രണ്ട് ഉദ്യോഗസ്ഥരാണ് ഇന്നലെ ചോദ്യം ചെയ്യലിന് ഹാജരായത്.  രാവിലെ മുതല്‍ ആരംഭിച്ച ചോദ്യം ചെയ്യല്‍ വൈകിട്ടുവരെ നീണ്ടു. സി-ആപ്ടിന്റെ ലോഗ് ബുക്കില്‍ ഒരു വാഹനം ബെംഗളൂരുവിലേക്ക് പോയതായി തെളിവുണ്ട്. ഇത് എന്തിന് പോയി എന്നതായിരുന്നു പ്രധാന ചോദ്യം. ഇതില്‍ കൃത്യമായ മറുപടി ജീവനക്കാരില്‍ നിന്നും ലഭിച്ചില്ല. രണ്ട് വാഹനങ്ങളിലായാണ് യുഎഇ കോണ്‍സുലേറ്റില്‍ നിന്നും ബണ്ടിലുകള്‍ എത്തിച്ചതെന്ന് ജീവനക്കാര്‍ പറഞ്ഞു. ഒരു വാഹനത്തിലുണ്ടായിരുന്നത് മതഗ്രന്ഥം പോലുള്ളവ ആയിരുന്നു.  നിരവധി തവണ കോണ്‍സുലേറ്റ് വാഹനങ്ങള്‍ സി-ആപ്ട് ആസ്ഥാനത്ത് എത്തിയിരുന്നു. ബണ്ടിലുകള്‍ എടപ്പാളില്‍ ആര്‍ക്കൊക്കെ വിതരണം ചെയ്തു എന്നതു സംബന്ധിച്ച് അറിയില്ലെന്നും ജീവനക്കാര്‍ പറഞ്ഞു.

എന്നാല്‍ കോണ്‍സുലേറ്റില്‍ നിന്നും എത്തിച്ച ബണ്ടിലുകളുടെ എണ്ണത്തെ കുറിച്ചുള്ള മൊഴികളില്‍ വൈരുധ്യമുണ്ടായി. 28 ബണ്ടിലാണ് എത്തിയതെന്ന് ഒരാള്‍ പറഞ്ഞപ്പോള്‍ 32 എന്നാണ് അടുത്ത ജീവനക്കാരന്‍ പറഞ്ഞത്. നാലു ബണ്ടിലുകളുടെ വ്യത്യാസവും സംശയാസ്പദമാണ്. യുഎഇ കോണ്‍സുലേറ്റില്‍ നിന്നും എത്തിച്ച ചില ബണ്ടിലുകളില്‍ സ്വര്‍ണവും രാജ്യവിരുദ്ധ ലഘുലേഖകളും ഉണ്ടായിരുന്നു എന്ന് അന്വേഷണ ഏജന്‍സികള്‍ സംശയിച്ചിരുന്നു. നയതന്ത്ര ബാഗേജ് വഴി രാജ്യവിരുദ്ധ പുസ്തകങ്ങളും ലഘുലേഖകളും എത്തിയിരുന്നതായി അന്താരാഷ്‌ട്ര സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്‌ന സുരേഷും സന്ദീപും  എന്‍ഐഎയ്‌ക്കും കസ്റ്റംസിനും മൊഴിനല്‍കിയിട്ടുണ്ട്. ഇതനുസരിച്ച് കസ്റ്റംസ് സി-ആപ്ടില്‍ പരിശോധന നടത്തി വാഹനങ്ങളുടെ ലോഗ്ബുക്ക് കസ്റ്റഡിയിലെടുത്തിരുന്നു. അച്ചടിസാമഗ്രികള്‍ കൊണ്ടുപോകുന്നതിന്റെ മറവിലാണ് കോണ്‍സുലേറ്റിന്റെ പാഴ്സല്‍ കൊണ്ടുപോയതെന്നും കണ്ടെത്തി. ഈ ലോഗ്ബുക്കിലാണ് ഒരു വാഹനം ബെംഗളൂരുവിലേക്ക് പോയതായി രേഖപ്പെടുത്തിയിരിക്കുന്നത്.  

Tags: goldvehicleസ്വര്‍ണകടത്ത്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിലും ഇന്ത്യയ്‌ക്ക് സ്വർണം; പാകിസ്ഥാനെതിരെ 19 റൺസിന്റെ ആധികാരിക വിജയം

India

ഗോൾഫിൽ ഇന്ത്യയ്‌ക്ക് ആദ്യ സ്വർണം; ചരിത്രം കുറിച്ച് പ്രണവി ഉർസ്, ടീം ഇനത്തിൽ ഇന്ത്യയ്‌ക്ക് വെള്ളി നേടുന്നതിലും നിർണായക പങ്ക്

Kerala

കുതിച്ചുയർന്ന് സ്വർണവില: പവന് ഒറ്റയടിക്ക് 880 രൂപ കൂടി

India

ഏഷ്യൻ ഗെയിംസിൽ ഭാരതത്തിന് മൂന്നാം സ്വർണം; വനിതാ കബഡി ഫൈനലിൽ ഇറാനെതിരെ ആധികാരിക വിജയം

India

എല്ലാ മാസവും സ്വർണം വാങ്ങി യുവതി യൂട്യൂബിൽ പ്രദർശിപ്പിച്ചു : കള്ളന്മാർ വീട്ടിൽ കയറി ഒരു കോടി വിലമതിക്കുന്ന ആഭരണങ്ങളും പണവും കവർന്നു

പുതിയ വാര്‍ത്തകള്‍

ആർ ശ്രീലേഖയെ ആശുപത്രിയിലെത്തി കണ്ടു ; കോർപ്പറേഷൻ ഭരണം പോകും എന്ന വെള്ളം വാങ്ങിവച്ചോളൂ തിരുവനന്തപുരം BJP തന്നെ ഭരിക്കുമെന്ന് എസ് സുരേഷ്

അത്ഭുതമുണ്ടാക്കുന്ന മഹാമനുഷ്യരുടെ നാടാണ് മലപ്പുറമെന്ന് കെ.എം ഷാജി

ആർ ശ്രീലേഖ രാജി പിൻവലിച്ചേക്കും; വാട്സ്ആപ്പ് ഗ്രൂപ്പിലെ മെസ്സേജ് ഡിലീറ്റ് ചെയ്തു

ഇടുക്കിയിൽ എം.ഡി.എം.എ.യുമായി മൂന്ന് മുസ്ലിം ലീഗ് പ്രവർത്തകർ അറസ്റ്റിൽ

സൗദിയിലേയ്‌ക്ക് കൊണ്ടുപോയി , കുക്കറും ലാപ്ടോപ് ചാർജറും വച്ച് വരെ മർദ്ദനം : സ്ത്രീധനം കുറഞ്ഞതിന്റെ പേരിൽ കൊല്ലം സ്വദേശിയായ നവവധുവിനു ക്രൂരമർദനം

ഫ്ലൈദുബായ് വിമാനത്തിലെ അക്രമിയായ സഹപൈലറ്റിനെ വിട്ടയക്കാൻ ജീവനക്കാർ ആവശ്യപ്പെട്ടു: വാക്കേറ്റവും തർക്കവും, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യാത്രക്കാർ

എഫ് സെഡ്1073 രക്ഷകർ ഡെഡ് ഹെഡിങ്: വിമാനത്തിലെ ഈ സംവിധാനം എന്താണ് എന്തിനാണ്?

പിറന്നാൾ ആഘോഷത്തിനിടെ രചിത റാമിന്റെ കവിളിൽ പിടിച്ച് ആരാധകൻ , ഞെട്ടി താരം

യൂണിവേഴ്‌സിറ്റി ഹോസ്റ്റല്‍ സംഘര്‍ഷം : മൂന്ന് എസ് എഫ് ഐ പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍

കേന്ദ്രസർക്കാർ ജീവനക്കാര്‍ക്ക് വീണ്ടും ശമ്പള വര്‍ധന! ജനുവരി മുതലെന്ന് സൂചന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.