Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കൊറോണ വ്യപനം; സംസ്ഥാനത്തെ നിരവധി സ്ഥലങ്ങളിലെ വൈറസ് ബാധയുടെ ഉറവിടം അറിയില്ല; ആശങ്കയില്‍ കേരളം

വൈറസ് ബാധയേറ്റുമരിച്ച മാഹി സ്വദേശിക്കും നാലുമാസം പ്രായമുള്ള കുഞ്ഞിനും എങ്ങനെ രോഗം ബാധിച്ചു എന്ന് നിഗമനത്തിലെത്താന്‍ പോലും കഴിഞ്ഞിട്ടില്ല. പോത്തന്‍കോട്ട് മരിച്ച പോലീസുകാരന്റെ കാര്യവും ഇങ്ങനെതന്നെ. ഇന്നലെ രോഗം ബാധിച്ച ഒരാള്‍ക്ക് ഉള്‍പ്പെടെ ഒരാഴ്ചക്കിടെ രോഗം സ്ഥിരീകരിച്ച 11 പേര്‍ക്ക് രോഗം ബാധിച്ചതും എവിടെ നിന്നെന്ന് ഇപ്പോഴും അജ്ഞാതമാണ്.

അനീഷ് അയിലം by അനീഷ് അയിലം
Apr 28, 2020, 09:32 am IST
in Kerala

തിരുവനന്തപുരം: വിദേശത്ത് നിന്ന് വന്നവരില്‍ മുപ്പതു ദിവസം കഴിഞ്ഞിട്ടും  രോഗം കാണുന്നതും കൊല്ലം ചാത്തന്നൂരില്‍ ആശാവര്‍ക്കര്‍ക്ക് രോഗം ബാധിച്ചതും  അടക്കമുള്ള സംഭവങ്ങള്‍ കൊറോണ  സമൂഹവ്യാപനത്തില്‍ എത്തിയെന്ന  ആശങ്ക ഉയര്‍ത്തുന്നു. സംസ്ഥാനത്ത് കൊറോണ ബാധിക്കുന്നവര്‍ക്ക് എവിടെ നിന്ന് വൈറസ് പകര്‍ന്നെന്ന് കണ്ടെത്താനാകാത്ത സ്ഥിതിയാണ്.  

24ന് ലോക്ഡൗണ്‍ പ്രഖ്യാപിച്ചശേഷം ആഭ്യന്തര വിമാന സര്‍വ്വീസുകള്‍പോലും ഉണ്ടായിട്ടില്ല. എന്നിട്ടും 33 ദിവസം പിന്നിടുമ്പോഴും വിദേശത്ത് നിന്ന് എത്തിയവര്‍ക്ക് രോഗം പകരുന്നു എന്നാണ് സര്‍ക്കാര്‍ പറയുന്നത്. വര്‍ക്കലയിലുള്ളയാള്‍  നിരീക്ഷണത്തില്‍ കഴിയുന്ന സമയം സൂപ്പര്‍മാര്‍ക്കറ്റ്, ആശുപത്രികള്‍ തുടങ്ങി നിരവധി ഇടങ്ങളില്‍ സഞ്ചരിച്ചിട്ടുണ്ട്. അതുകൊണ്ട് ഇയാള്‍ക്ക് അത്തരം സ്ഥലങ്ങളില്‍ നിന്നും രോഗം പിടിപെടാനുള്ള സാധ്യതയുണ്ടെന്ന് ആരോഗ്യവിഭാഗം സമ്മതിക്കുന്നു. ഇതാണ് സമൂഹവ്യാപനത്തിലേക്ക് സംശയം ഉയര്‍ത്തുന്നത്. വീടുകള്‍ തോറും എത്തി രോഗികളുടെ വിവരം ശേഖരിക്കുന്ന ചാത്തന്നൂരിലെ ആശാവര്‍ക്കര്‍ക്ക് രോഗം പിടിപെട്ടതും സ്ഥിതി ഗുരുതരമാണെന്ന സൂചനയാണ് നല്‍കുന്നത്.  

വൈറസ് ബാധയേറ്റുമരിച്ച മാഹി സ്വദേശിക്കും നാലുമാസം പ്രായമുള്ള കുഞ്ഞിനും എങ്ങനെ രോഗം ബാധിച്ചു എന്ന് നിഗമനത്തിലെത്താന്‍ പോലും കഴിഞ്ഞിട്ടില്ല. പോത്തന്‍കോട്ട് മരിച്ച  പോലീസുകാരന്റെ കാര്യവും ഇങ്ങനെതന്നെ. ഇന്നലെ രോഗം ബാധിച്ച ഒരാള്‍ക്ക് ഉള്‍പ്പെടെ ഒരാഴ്ചക്കിടെ രോഗം സ്ഥിരീകരിച്ച 11 പേര്‍ക്ക് രോഗം ബാധിച്ചതും എവിടെ നിന്നെന്ന് ഇപ്പോഴും അജ്ഞാതമാണ്.  

ഇടുക്കി വണ്ടന്‍മേട്ടിലെയും പാലക്കാട് വിളയുരിലേയും വിദ്യാര്‍ഥികള്‍, കോഴിക്കോട്ടെ അഗതി, എന്നിവര്‍ക്ക് വൈറസ് ബാധിച്ചതെങ്ങനെയെന്ന് കണ്ടെത്താനായിട്ടില്ല. കുറച്ചാളുകളില്‍ മാത്രം നടത്തിയ റാന്‍ഡം പരിശോധനയില്‍ കൊല്ലത്തും കോട്ടയത്തും ഓരോരുത്തര്‍ക്ക് കൊറോണ നിര്‍ണയിച്ചതുംഗൗരവകരമാണ്. സമൂഹവ്യാപനത്തിലേക്ക് കടക്കില്ലെന്ന് പറയാന്‍ കഴില്ലെന്ന ആരോഗ്യമന്ത്രിയുടെ പ്രസ്താവനയും സമൂഹവ്യാപന സാധ്യത സൂചിപ്പിക്കുന്നു

 സര്‍ക്കാര്‍ നല്‍കുന്ന കണക്കുകളിലും അവ്യക്തതയുണ്ട്. ദിനം പ്രതി പരിശോധനയ്‌ക്ക് അയക്കുന്ന സാമ്പിളുകളുടെ എണ്ണം മാത്രമാണ് വെളിപ്പെടുത്തുന്നത്. ഒരാളുടെ സ്രവങ്ങള്‍ നിരവധി തവണ പരിശോധിക്കുന്നുണ്ട്. എന്നാല്‍ എത്ര വ്യക്തികളെ പരിശോധിച്ചു  എന്ന വിവരം സര്‍ക്കാര്‍ മറച്ച് വയ്‌ക്കുകയാണ്.

Tags: keralaസംസ്ഥാനCoronaVirus
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിബി – ജി റാം ജി: സംസ്ഥാനത്ത് 12.12 ലക്ഷം തൊഴില്‍ ദിനങ്ങള്‍

Kollam

ഓപ്പറേഷൻ തണ്ടർ : എക്സൈസ് റെയ്ഡിൽ 6,400 വേദനസംഹാരി ഗുളികകളുമായി ഒരാള്‍ പിടിയില്‍

കേരളത്തിലെ ഊര്‍ജ്ജ മേഖലയിലെ സമഗ്രമായ പരിവര്‍ത്തനത്തിന് ഫലപ്രദമായ നിര്‍ദേശങ്ങള്‍ അടങ്ങുന്ന നിവേദനം കേന്ദ്ര ഊര്‍ജ സഹമന്ത്രി ശ്രീപദ് യശോ നായികിന് കെഎസ്ഇബി ഓഫീസേഴ്‌സ് സംഘ് കൈമാറുന്നു
Kerala

ഊര്‍ജ മേഖലയിലെ സമഗ്രപരിവര്‍ത്തനത്തിന് നിര്‍ദേശങ്ങളുമായി സംഘ്

Kerala

ചാത്തന്നൂര്‍ എംഎല്‍എ ബി ബി ഗോപകുമാറിന് വധഭീഷണി

Kerala

ഇതാദ്യം, സുപ്രീം കോടതിയില്‍ സീനിയര്‍ സ്റ്റാന്‍ഡിംഗ് കൗണ്‍സല്‍ തസ്തിക സൃഷ്ടിച്ച് കേരളം, അഡ്വ. രമേശ് ബാബുവിന് നിയമനം

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രിയുടെ കല്യാണ്‍ മാര്‍ഗിലെ വസതിക്ക് മുന്‍പില്‍ കോണ്‍ഗ്രസ് നേതാക്കളുടെ കുത്തിയിരിപ്പ് സമരം.

മോദിയുടെയും അമിത് ഷായുടെയും രാജി ആവശ്യപ്പെട്ടുള്ള രാഹുല്‍ ഗാന്ധിയുടെ നിലപാട് ഭരണം അട്ടിമറിക്കാനുള്ള നീക്കമെന്ന് സംശയം

സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് 62 ലക്ഷം കവര്‍ന്ന കേസില്‍ പ്രതികള്‍ പിടിയില്‍

ഇങ്ങനെ കുറെ പാറ്റ, എലി, പഴുതാര ഒക്കെയുണ്ടെങ്കിലേ ഒരു രസം ഉള്ളു ; വലിയ ഹിറ്റ് വരാൻ പോകുന്നതേയുള്ളു ; ബി ഗോപാലകൃഷ്ണൻ

സംഭവിച്ചത് ഇതാണ്, മിന്നൽവേഗത്തിലെ നിലപാട് മാറ്റം: രാഹുൽ ഗാന്ധിയുടെ നിലപാടുകൾ തുറന്നുകാട്ടി കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്

കോഴിക്കോട് യുവാവിനെ കൊലപ്പെടുത്തിയത് വ്യക്തി വൈരാഗ്യം കാരണം: പ്രതി കൊല്ലപ്പെട്ട ആളുടെ ബന്ധു

സിനിമ പരാജയപ്പെട്ടപ്പോൾ കണക്കിന് പരിഹസിച്ചത് ജിഹാദികൾ ; പാറ്റകളെ പിന്തുണയ്‌ക്കാൻ പൃഥ്വിരാജിനെ കാണാത്തത് എന്തുകൊണ്ട് ?

ഐ ആം ഗെയിമിന്റെ ആദ്യ ബെറ്റ് ജൂലൈ 28 ന് ദുൽഖർ സൽമാന്റെ ജന്മദിനത്തിൽ; ചിത്രത്തിന്റെ ആഗോള റിലീസ് ഓഗസ്റ്റ് 20 ന്

സിജോ റോസ് (ഇടത്ത്) രഞ്ജിനി ഹരിദാസ് (നടുവില്‍) ജ്യോത്സ്ന (വലത്ത്)

കേരളത്തില്‍ നിന്നും ഗായിക ജ്യോത്സന, സിജ റോസ്, രഞ്ജിനി ഹരിദാസ് എന്നിവരെ കോക്രോച്ച് ജനതാ പാര്‍ട്ടി വരുതിയിലാക്കിയതെങ്ങിനെ?

പൊലീസുകാർക്ക് നേരെ പെപ്പർ സ്പ്രെ അടിച്ച് അക്രമികൾ : പിന്തുണച്ച് കോൺഗ്രസ് ; പൊലീസുകാരന്റെ കഴുത്തിൽ കുത്തിപ്പിടിച്ച് കൊല്ലാൻ ശ്രമിച്ച് ഡീൻ കുര്യാക്കോസ്

സംസ്ഥാനത്ത് ചൊവ്വാഴ്ച വീണ്ടും വൈദ്യുതി നിയന്ത്രണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.