Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

തബ്‌ലീഗ് സമ്മേളനം: ഉരുണ്ട് കളിച്ച് മുഖ്യമന്ത്രി പങ്കെടുത്തവർ 212 പേരെന്ന് പുതിയ കണക്ക്, രോഗിബാധിതർ 17 പേർ

തബ് ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവർക്ക് രോഗബാധ ഉണ്ടാകാൻ സാധ്യതകൂടുതലാണെന്നും അവരെ നിരീക്ഷണത്തിൽ ആക്കണമെന്ന് കേന്ദ്രസർക്കാർ നിർദ്ദേശം നൽകുമ്പോഴും മുഖ്യമന്ത്രി പത്ര സമ്മേളനത്തിൽ ലാഘവത്തോടെയാണ് കാര്യങ്ങൾ വിശദീകരിച്ചത്.

അനീഷ് അയിലംbyഅനീഷ് അയിലം
Apr 9, 2020, 09:38 am IST
inKerala
CORONA

CORONA

തിരുവനന്തപുരം: സംസ്ഥാനത്ത് നിന്നും തബ് ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത് മടങ്ങിയവരുടെ കാര്യത്തിൽ ഉരുണ്ട് കളിച്ച് സംസ്ഥാന സർക്കാർ. ആദ്യഘട്ടം മുതൽ സമ്മേളനത്തിൽ പങ്കെടുത്തവർ എത്രയെന്ന ചോദ്യത്തിന് കൃത്യമായ മറുപടി നൽകാൻ മുഖ്യമന്ത്രി തയ്യാറായിട്ടില്ല.

തബ് ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവർക്ക് രോഗബാധ ഉണ്ടാകാൻ സാധ്യതകൂടുതലാണെന്നും അവരെ നിരീക്ഷണത്തിൽ ആക്കണമെന്ന് കേന്ദ്രസർക്കാർ നിർദ്ദേശം നൽകുമ്പോഴും മുഖ്യമന്ത്രി പത്ര സമ്മേളനത്തിൽ ലാഘവത്തോടെയാണ് കാര്യങ്ങൾ വിശദീകരിച്ചത്. പത്തിൽ താഴെ ആളുകളുടെ കണക്കാണ് ആദ്യം നൽകിയത്. മത സമ്മേളനത്തിന്റെ പേരിലുള്ള കുറ്റപ്പെടുത്തൽ ഒഴിവാക്കണമെന്നും മുഖ്യമന്ത്രി കർശന നിർദ്ദേശം നൽകി. എന്നാൽ ഓരോദിവസവും തബ് ലീഗ്സ മ്മേളനത്തിന് പോയവരുടെ എണ്ണം വർദ്ധിക്കുകയാണ്. 63 പേരാണ് സമ്മേളനത്തിന് പോയതെന്ന് ഇടയക്ക് വ്യക്തമാക്കിയ മുഖ്യമന്ത്രി പിന്നീടത് 107 പേരാണെന്ന് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.  

പിന്നാലെ മറ്റൊരുദിവസവും മാധ്യമ പ്രവർത്തകർ ഈ വിഷയം ഉന്നയിക്കുമ്പോൾ കഴിഞ്ഞ ദിവസം പറഞ്ഞ കണക്കിൽ നിന്നും വ്യത്യാസമില്ലെന്ന ഒഴുക്കൻ മറുപടിയായിരുന്നു നൽകിയത്. എന്നാൽ ഇന്നലെ പറഞ്ഞ കണക്ക് അതിൽ നിന്നും ഇരട്ടിയാണ്. 212 പേരാണ് ഇപ്പോൾ നിരീക്ഷണത്തിൽ ഉള്ളത്. ഇന്നലെ മാത്രം  മൂന്ന് പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ രോഗം ബാധിച്ച, തബ് ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവരുടെ എണ്ണം 17 ആയി. ഇപ്പോഴും സംസ്ഥാനത്ത് നിന്ന് സമ്മേളനത്തിൽ പങ്കെടുത്തവരുടെ എണ്ണത്തിൽ കൃത്യമായ കണക്ക് നൽകാൻ സർക്കാർ തയ്യാറായിട്ടില്ല. പങ്കെടുത്തവർ സ്വമേധയാ മുന്നോട്ട് വരണമെന്ന അഭ്യർത്ഥനയും നൽകി കാത്തിരിക്കുകയാണ് സർക്കാർ.

Tags: covidCoronaകോ വിഡ് മരണം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

സ്റ്റാലിന്‍റെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി അരങ്ങേറിയ അശ്ലീലനൃത്തം വേദിയില്‍ മുന്‍നിരയില്‍ ഇരുന്ന് ആസ്വദിക്കുന്ന ഡിഎംകെ മന്ത്രി പെരിയകറുപ്പന്‍ (ഇടത്ത്) സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനും (വലത്ത്)
India

സനാതനധര്‍മ്മം ഡെങ്കിപ്പനി പോലെ തുടച്ചുനീക്കണമെന്ന് പറഞ്ഞ ഉദയനിധി സ്റ്റാലിന്റെ ജന്മദിനം ആഘോഷിക്കാന്‍ അശ്ലീലനൃത്തം

പുതിയ വാര്‍ത്തകള്‍

ഇന്ത്യൻ ചലച്ചിത്ര ലോകത്തെ വിഖ്യാത നടനും നിർമാതാവുമായ നാനാ പടേക്കർ അന്തരിച്ചു

കണ്ടകശ്ശനി എന്നു കേട്ടാല്‍ ഭയപ്പെടേണ്ട: ഇത്രയും ശ്രദ്ധിച്ചാല്‍ ശനി അനുകൂലമാകും

ക്ഷേത്ര ദർശനം നടത്തുമ്പോൾ ആദ്യം തൊഴേണ്ടത് കൊടിമരത്തെ: അറിയാം ഇക്കാര്യങ്ങൾ

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.