എ. ശ്രീകാന്ത്

എ. ശ്രീകാന്ത്

മാന്നാര്‍ സ്റ്റോര്‍ ജങ്ഷനില്‍ നടന്ന സമാപനയോഗത്തില്‍ ബൈജു കലാശാല സംസാരിക്കുന്നു

ഹൃദയങ്ങള്‍ കീഴടക്കി ബൈജു കലാശാലയുടെ ഉറപ്പ്

തീച്ചൂടിനെ വെല്ലുന്ന വേനലിലും ക്ഷമയോടെ മാന്നാര്‍ സ്റ്റോര്‍ ജങ്ഷനില്‍ കാത്തുനിന്നത് പ്രൗഢമായ ജനസഞ്ചയം. അവരെ അഭിസംബോധന ചെയ്യുമ്പോള്‍ വിനയത്തിന്റെയും സാഹോദര്യത്തിന്റെയും ഭാഷയില്‍ മാവേലിക്കരയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ബൈജു...

അപേക്ഷകര്‍ പതിനായിരം കടന്നു; ബിവറേജസിലേക്ക് രക്ഷ തേടി കെഎസ്ആര്‍ടിസി ജീവനക്കാര്‍

ചെങ്ങന്നൂര്‍: കെഎസ്ആര്‍ടിസിയില്‍ നിന്നും ഡെപ്യൂട്ടേഷനില്‍ ബിവറേജസ് കോര്‍പ്പറേഷനിലേക്ക് മാറാനുള്ള ജീവനക്കാരുടെ അപേക്ഷകള്‍ പതിനായിരം കവിഞ്ഞു. നാളെ വരെയാണ് അപേക്ഷിക്കാനുള്ള അവസരം ജീവനക്കാര്‍ക്കുള്ളത്. ഇതുവരെ അപേക്ഷിച്ചവരില്‍ ഡ്രൈവര്‍മാര്‍ക്കും കണ്ടക്ടര്‍മാര്‍ക്കും...

എസ്ടി നിരക്ക് വര്‍ധന: ഉടമകളും വിദ്യാര്‍ഥിസംഘടനകളും രണ്ടുതട്ടില്‍ത്തന്നെ

വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ ടിക്കറ്റിന്റെ നിരക്ക് വര്‍ധിപ്പിക്കുന്നത് അധ്യയന വര്‍ഷത്തെ സംഘര്‍ഷഭരിതമാക്കിയേക്കും. ഉടമകള്‍ കര്‍ശനമായ നിലപാടുമായി മുന്നോട്ടുപോയാല്‍ സമരം ആരംഭിക്കാനാണ് വിദ്യാര്‍ഥിസംഘടനകളുടെ തീരുമാനം. നിലവിലെ മിനിമം ചാര്‍ജിന്റെ അമ്പത്...

ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കണം; എട്ടുവര്‍ഷമായിട്ടും പുതുക്കിയിട്ടില്ലെന്ന് വാദം; വിദ്യാര്‍ഥി കണ്‍സഷനില്‍ പിടിമുറുക്കാന്‍ സ്വകാര്യബസ് ഉടമകള്‍

ഇത് എട്ടുവര്‍ഷമായിട്ടും പുതുക്കിയിട്ടില്ല. മിനിമം ചാര്‍ജിന്റെ അമ്പത് ശതമാനമാണ് യഥാര്‍ഥത്തില്‍ കണ്‍സഷന്‍ ചാര്‍ജെന്ന് ആദ്യകാല സര്‍ക്കാര്‍ ഉത്തരവ് ചൂണ്ടിക്കാട്ടി ബസുടമകള്‍ വാദിക്കുന്നു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി കിട്ടാന്‍ മെഡിക്കല്‍ രേഖകള്‍ നിര്‍ബന്ധമാക്കി

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നുള്ള തുക ലഭിക്കാനുള്ള അപേക്ഷയോടൊപ്പം മെഡിക്കല്‍ രേഖകളും നിര്‍ബന്ധമാക്കി. എന്നാല്‍, മെഡിക്കല്‍ രേഖകള്‍ നല്കാന്‍ ബാധ്യസ്ഥരായ ആരോഗ്യ വിഭാഗത്തിന് ഉത്തരവിന്റെ പകര്‍പ്പ് നല്കാത്തത് പ്രശ്‌നങ്ങള്‍...

നോര്‍ക്കയിലൂടെ സര്‍ക്കാര്‍ പ്രഖ്യാപിച്ച വായ്പ കിട്ടാന്‍ പ്രവാസികള്‍ നെട്ടോട്ടത്തില്‍; വായ്പ വേണമെങ്കില്‍ കുടുംബശ്രീയില്‍ അംഗമായിരിക്കണമെന്ന വ്യവസ്ഥ

സൂക്ഷ്മ-ചെറുകിട സംരംഭങ്ങള്‍ തുടങ്ങാനും പരിപോഷിപ്പിക്കാനുമുള്ള പ്രവാസി ഭദ്രത പേള്‍ എന്ന പദ്ധതിയുമായി ബന്ധപ്പെട്ടാണ് വിവാദമുയരുന്നത്. ജില്ലാ കുടുംബശ്രീ മിഷന്‍ ഓഫീസര്‍ക്കാണ് ഇതുപ്രകാരം പ്രവാസി അപേക്ഷ സമര്‍പ്പിക്കേണ്ടത്. കൊവിഡ്...

ഇന്ന് ലോക സാക്ഷരതാ ദിനം; ഭാഗീരഥിയമ്മയുടെ അക്ഷര അനുഭവങ്ങള്‍ പറഞ്ഞ് ഷെര്‍ളി, ഈ വര്‍ഷം അവസാനത്തോടെ പുസ്തകം പുറത്തിറങ്ങും

1990ലെ സമ്പൂര്‍ണ സാക്ഷരതായജ്ഞത്തില്‍ കൊല്ലം ജില്ലാ റിസോഴ്‌സ്‌പേഴ്‌സണായിരുന്ന ഭര്‍ത്താവ് കെ.ബി. വസന്തകുമാറിനൊപ്പം മാസ്റ്റര്‍ ട്രെയ്‌നറായാണ് ഷെര്‍ളി സാക്ഷരതാപ്രവര്‍ത്തനരംഗത്തെത്തുന്നത്.

കാത്തിരിപ്പ് തക്കതായ കാരണത്തിനായി; ആര്‍എസ്പിയുടെ ലക്ഷ്യം എല്‍ഡിഎഫിലേക്കുള്ള തിരിച്ചുപോക്ക്

തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയം കൈവരിച്ച ചവറയില്‍, നിയമസഭയില്‍ അത് ആവര്‍ത്തിക്കാനാകാത്തതില്‍ പാര്‍ട്ടിക്ക് അഭിമാനക്ഷതമുണ്ട്. ശക്തനായ സ്ഥാനാര്‍ഥിയായി ഷിബുവിനെ രംഗത്തിറക്കിയിട്ടും മുന്‍കൂട്ടി തന്നെ പ്രചാരണം നടത്തിയിട്ടും വിജയമുറപ്പിച്ച പരമ്പരാഗത...

കുളത്തൂപ്പുഴ നഴ്‌സറിയില്‍ തേക്കിന്‍ തൈ ഉത്പാദനം പാളി; വനം വകുപ്പ് ഉന്നതരുടെ വീഴ്ചയ്‌ക്ക് ബലിയാടാകുന്നത് ജീവനക്കാര്‍

കൊല്ലം കുളത്തൂപ്പുഴയിലും തൃശൂര്‍ ചാലക്കുടിയിലെ ചെട്ടികുളത്തും മലപ്പുറം നിലമ്പൂരിലുമാണ് വനം വകുപ്പിന്റെ മൂന്ന് സെന്‍ട്രല്‍ നഴ്‌സറികള്‍ പ്രവര്‍ത്തിക്കുന്നത്. പീച്ചിയിലെ വനഗവേഷണ കേന്ദ്രവുമായി ബന്ധപ്പെട്ട് വിത്ത് എത്തിക്കുന്നതിലുണ്ടായ കാലതാമസമാണ്...

പഠിപ്പിച്ചത് 75 ശതമാനം താഴെ പാഠഭാഗങ്ങള്‍; ഫുള്‍ എ പ്ലസുകാര്‍ 1,21,318; പ്ലസ് വണ്‍ ഏകജാലക അഡ്മിഷനു മാര്‍ക്ക് മാനദണ്ഡമാക്കണമെന്ന് ആവശ്യം

കൊവിഡ് കാലത്ത് പത്താം ക്ലാസിലെ കുട്ടികള്‍ക്ക് ഏകദേശം ഒന്നര മാസം മാത്രമേ ഓഫ് ലൈന്‍ ക്ലാസ് നടത്തിയുള്ളൂ. ഈ ഒന്നര മാസം കൊണ്ട് പഠിപ്പിക്കാവുന്ന ഭാഗം മാത്രം...

ജൂണിലേക്കുള്ള പാഠപുസ്തക ഇന്റന്റിങ്; ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍മാര്‍ക്കു പൊതുവിദ്യാഭ്യാസവകുപ്പിന്റെ സമ്മര്‍ദ്ദം

ജൂണിലാണ് 2021ലെ പ്ലസ് വണ്‍ അധ്യയനവര്‍ഷത്തിന് തുടക്കമാകുന്നത്. സ്‌കൂള്‍പഠനത്തിനാവശ്യമായ പാഠപുസ്തകങ്ങള്‍ സ്‌കൂള്‍മേധാവികള്‍ മുന്‍കൂട്ടി ആവശ്യപ്പെടുന്ന പ്രക്രീയയാണ് ഇന്റന്റിങ്. പുതിയ പോര്‍ട്ടല്‍ വഴിയുള്ള ഇന്റന്റിങിന് പതിനൊന്നാം തീയതിവരെയാണ് സമയം...

ക്വാറന്റൈന്‍ കേന്ദ്രമായ സ്‌കൂളുകളിലും പരീക്ഷാകേന്ദ്രങ്ങള്‍; ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍മാര്‍ വെട്ടില്‍; ഇംപ്രൂവ്‌മെന്റ് പരീക്ഷ പരീക്ഷണമാകുന്നു

തങ്ങളുടെ ബുദ്ധിമുട്ടുകള്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ മറ്റേതെങ്കിലും സ്‌കൂളില്‍ സ്വന്തം നിലയില്‍ പരീക്ഷ നടത്തിയാലും മതിയെന്ന മറുപടിയാണ് പ്രിന്‍സിപ്പല്‍മാര്‍ക്ക് ലഭിച്ചത്. എന്നാല്‍, സാമ്പത്തികചെലവിന്റെ കാര്യത്തില്‍ വ്യക്തതയില്ല. മറ്റൊരു സ്‌കൂളില്‍...

സര്‍ക്കാര്‍ വഞ്ചനയില്‍ മനംതകര്‍ന്ന് ഇരുന്നൂറിലേറെ പേര്‍; ആറു മാസമായി ശമ്പളമില്ലാതെ അഡ്‌ഹോക് നഴ്‌സുമാര്‍

സ്ഥിരംനിയമന സാധ്യതയുള്ള ഒഴിവുകളിലേക്കുള്ള താല്‍ക്കാലിക നിയമനങ്ങളാണിത്. കൊവിഡ് വ്യാപനത്തിന്റെ അടിയന്തര സാഹചര്യത്തിലാണ് ആരോഗ്യ വകുപ്പ് ഇത്തരത്തില്‍ നിയമനം നടത്തിയത്. ഓരോ സ്ഥലത്തും അതാത് ജില്ലാ മെഡിക്കല്‍ ഓഫീസറാണ്...

കോളിളക്കം എന്ന സിനിമയില്‍ നിന്നുള്ള അവസാനരംഗം

ഓര്‍മകളുടെ കോളിളക്കം; ജയന്റെ വിയോഗത്തിന് നാളെ നാല്‍പ്പതാണ്ട്

1980 നവംബര്‍ 16നാണ് മലയാളസിനിമയിലെ ആ അതുല്യനടന്‍ ഷൂട്ടിങ്ങിനിടയില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചത്. ഏഴുകൊല്ലത്തെ ചുരുങ്ങിയ ജീവിതകാലം, 116 സിനിമകള്‍. ഇത് ജയന്റെ മാത്രം റെക്കോഡായി സിനിമാലോകം...

കൊവിഡിനിടെ എക്‌സൈസ് പിടിച്ചത് 990 ലിറ്റര്‍ വ്യാജമദ്യം; 14 ജില്ലകളിലുമായി രജിസ്റ്റര്‍ ചെയ്തത് 9,396 കേസുകള്‍

കോവിഡ് കേരളത്തിന്റെ പടിവാതിലില്‍ എത്തിയത് മാര്‍ച്ച് മാസം രണ്ടാംവാരം. ലോക്ഡൗണ്‍ പ്രഖ്യാപനമുണ്ടായ മാര്‍ച്ച് അവസാന ആഴ്ച മുതല്‍ മേയ് 28 വരെ സംസ്ഥാനത്ത് ബാറുകളും മദ്യഷോപ്പുകളും സമ്പൂര്‍ണമായി...

കെഎസ്ആര്‍ടിസിയില്‍ ശമ്പളം മുടങ്ങി; കത്തിറക്കി തലയൂരി സിഎംഡി; പെന്‍ഷന്‍കാരെയും വെട്ടിലാക്കി

സംസ്ഥാനത്ത് 97 ഡിപ്പോകളിലായി പണിയെടുക്കുന്ന 28,000 ജീവനക്കാര്‍ക്കാണ് ശമ്പളം മുടങ്ങിയത്. കൊവിഡ് പ്രതിസന്ധിയില്‍ കുടുംബത്തിലുള്ള മറ്റ് അംഗങ്ങള്‍ പലരും വരുമാനമില്ലാതെ ഉഴലുന്ന സമയത്ത് കൃത്യമായി ലഭിച്ചുവന്ന ശമ്പളം...

കശുവണ്ടി കോര്‍പ്പറേഷനിലെ അഴിമതി; പിണറായി-ചന്ദ്രശേഖരന്‍ ബാന്ധവം: ആശയക്കുഴപ്പത്തില്‍ കോണ്‍ഗ്രസ്, സിപിഎം അണികള്‍

തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇരുപാര്‍ട്ടികളുടെയും അണികള്‍ക്ക് ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മുന്നില്‍ വിയര്‍ക്കാനേ സാധിക്കുന്നുള്ളൂ. കേസ് രാഷ്ട്രീയ ആയുധമായി കോണ്‍ഗ്രസിലെ എ വിഭാഗം വിനിയോഗിക്കുന്നുണ്ട്. ഇത് പാര്‍ട്ടിയിലെ ചന്ദ്രശേഖരന്‍പക്ഷക്കാരെ...

അല്ലുവിന്റെ സണ്‍ഡേ ലൈബ്രറി

കുരുന്നുകള്‍ക്കിനി ബോറടിക്കില്ല; സജ്ജമായി അല്ലുവിന്റെ സണ്‍ഡേ ലൈബ്രറി

നഗരഹൃദയത്തില്‍ കോട്ടമുക്കിലെ പ്രാണാ കൗണ്‍സലിംഗ് സെന്ററിലെ രണ്ടുമുറികളെ ലൈബ്രറിയും റീഡിംഗ് റൂമുമാക്കി മാറ്റിയിരിക്കുന്നു അല്ലു എന്ന് വിളിപ്പേരുള്ള അലന്‍ഐറിക് ലാല്‍

ജീവനക്കാരുടെ അനാസ്ഥ; വിവരാവകാശ അപേക്ഷകര്‍ക്ക് മറുപടി കിട്ടുന്നില്ല

ജീവനക്കാരുടെ അഭാവം കാരണം കൃത്യമായി വിവരാവകാശ അപേക്ഷകര്‍ക്ക് മറുപടി ലഭിക്കുന്നില്ല. സര്‍ക്കാരിന്റെ വിവിധ വകുപ്പുകളില്‍ ജീവനക്കാര്‍ കുറവാണെന്ന കാരണം ചില പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മാര്‍ അപേക്ഷകരെ അറിയിക്കുന്നുണ്ട്

കശുവണ്ടി അഴിമതി; പിണറായി പൂട്ടുന്നത് മേഴ്‌സിക്കുട്ടിയമ്മയെയും

കശുവണ്ടി രംഗത്ത് വന്‍മാറ്റങ്ങള്‍ കൊണ്ടു വരുമെന്നും ദുരിതപര്‍വത്തിലായ കശുവണ്ടി തൊഴിലാളികളുടെ ജീവിതത്തില്‍ ഗുണപരമായ മാറ്റങ്ങള്‍ വരുത്തുമെന്നും പ്രഖ്യാപിച്ച് ഇടതുമുന്നണി എന്നും മുന്നില്‍ നിര്‍ത്തിയത് മേഴ്‌സിക്കുട്ടിയമ്മയെയാണ്.

ഇന്ന് ലോക സാക്ഷരതാദിനം; നാരീശക്തിയായ ഭാഗീരഥിയമ്മയ്‌ക്ക് മകളായി, ടീച്ചറായി ഷെര്‍ളി

അമ്മയുടെ വീടായ പ്രാക്കുളം ഗോസ്തലക്കാവ് നന്ദധാമെന്ന വീടിന് വിളിപ്പാടകലെ ഗോസ്തലക്കാവ് ഒമ്പതിന്റയ്യത്താണ് ഷെര്‍ളിയുടെ കുടുംബവീട്. വളരെ ചെറുപ്പം മുതലെ ഷെര്‍ളിക്ക് ഭാഗീരഥിയമ്മ സ്വന്തം അമ്മയെ പോലെയാണ്. ഷെര്‍ളിയുടെ...

ബോണസ് ലഭിക്കാതെ കശുവണ്ടി തൊഴിലാളികള്‍; സര്‍ക്കാരിന് അനക്കമില്ല

കാഷ്യൂ ഐആര്‍സി തീരുമാനിച്ചതും സര്‍ക്കാര്‍ പ്രഖ്യാപിച്ചതുമായ ബോണസ് ഭൂരിപക്ഷം കശുവണ്ടി വ്യവസായികളും തൊഴിലാളികള്‍ക്ക് നല്‍കി. എന്നാല്‍, സര്‍ക്കാര്‍ തീരുമാനം ഏകപക്ഷീയമാണെന്നും പുനപ്പരിശോധിക്കണമെന്നും നിലപാടെടുത്ത ചില ഉടമകളാണ് അവരുടെ...

നാടണയുന്നതും കാത്ത് 5.55 ലക്ഷം പ്രവാസികള്‍

ഏറ്റവുമധികം പേര്‍ യുഎഇയിലാണ്-2,39,554. നോര്‍ക്കയുടെ ആഗസ്റ്റ് 10 വരെയുള്ള കണക്കുപ്രകാരമാണിത്. സൗദിയില്‍ നിന്ന് 95,884, കുവൈറ്റ്-34,942, ബഹറിന്‍-18,483, ഖത്തര്‍-54,945, ഒമാനില്‍നിന്ന് 35,243 പേരും വീട്ടിലെത്താനായി രജിസ്റ്റര്‍ ചെയ്ത്...

വീണ്ടും രാഷ്‌ട്രീയ നിയമനം: ലൈബ്രറി കൗണ്‍സിലില്‍ 47 പേരെ സ്ഥിരപ്പെടുത്തി

കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ ജില്ലാ, താലൂക്ക് ലൈബ്രറി കൗണ്‍സിലുകളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കപ്പെട്ട് തുടര്‍ച്ചയായി പത്തു വര്‍ഷം പൂര്‍ത്തിയാക്കിയ 47 പേരെ പ്രത്യേക കേസായി പരിഗണിച്ചാണ് സ്ഥിരപ്പെടുത്തിയത്....

അന്നമൂട്ടുന്നവര്‍ക്ക് അന്നംമുട്ടി; സംസ്ഥാനത്തെ 14,600 സര്‍ക്കാര്‍ സ്‌കൂളുകളിലെ പാചകത്തൊഴിലാളികള്‍ പട്ടിണിയില്‍

തൊഴിലാളികളുടേത് എന്നവകാശപ്പെടുന്ന ഇടതു സര്‍ക്കാര്‍ ഈ വിഭാഗത്തോട് കടുത്ത അവഗണനയാണ് തുടരുന്നത്. ഇതിന്റെ ഏറ്റവും വലിയ തെളിവാണ് 2016 ജൂണ്‍ മുതല്‍ 2019 ജൂലൈ വരെ ജോലി...

തദ്ദേശ ഭരണ സ്ഥാപന തെരഞ്ഞെടുപ്പിനൊപ്പം ചവറ, കുട്ടനാട് ഉപതെരഞ്ഞെടുപ്പിനും സാധ്യത; തയാറെടുപ്പിന് ഇലക്ഷന്‍ കമ്മീഷന്‍ നിര്‍ദേശം

പിണറായി സര്‍ക്കാര്‍ അധികാരമേറ്റതിനുശേഷം നടന്ന ഉപതെരഞ്ഞെടുപ്പുകളിലെല്ലാം എല്‍ഡിഎഫ് സീറ്റ് നിലനിര്‍ത്തിയിട്ടുണ്ടെങ്കിലും ചവറ മണ്ഡലം തിരിച്ചുപിടിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് ഷിബു ബേബിജോണും യുഡിഎഫും.

അധ്യാപകരുടെ ശമ്പളത്തിലും വിദ്യാഭ്യാസ വകുപ്പിന്റെ ”കടുംവെട്ട്”

പിന്നീട് സെന്‍സസ് ജോലി ചെയ്ത അധ്യാപകര്‍ക്ക് പരമാവധി 16 ദിവസത്തെ ഡ്യൂട്ടിയേ അനുവദിക്കാവൂ എന്ന് വ്യക്തമാക്കി വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി.

കേന്ദ്ര തെര. കമ്മീഷന്‍ പണം നല്‍കിയിട്ടും ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പ്രതിഫലം ലഭിക്കാതെ ഉദ്യോഗസ്ഥര്‍

തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനു ആഴ്ചകള്‍ക്ക് മുമ്പുതന്നെ അവധി ദിവസങ്ങളില്‍ പോലും പകലും രാത്രിയും മാസങ്ങളോളം ജോലി ചെയ്ത പ്രധാന ഉദ്യോഗസ്ഥര്‍ക്കാണ് പ്രതിഫലം ലഭിക്കാത്തത്. ഓണറേറിയം എന്ന ശീര്‍ഷകത്തിലാണ് ഇവര്‍ക്ക്...

സിഎംഡിആര്‍എഫ് സഹായ അപേക്ഷകള്‍; ഉദ്യോഗസ്ഥരുടെ ആശയക്കുഴപ്പം നീക്കി; മാര്‍ഗരേഖയുമായി റവന്യൂ വകുപ്പ്

സഹായധനം നല്‍കാന്‍ നിശ്ചയിച്ച വരുമാനപരിധി രണ്ട് ലക്ഷത്തിന് താഴെയെന്നത് വില്ലേജ് ഓഫീസര്‍ സര്‍ട്ടിഫൈ ചെയ്താലും തഹസില്‍ദാരും കളക്ടറും കൃത്യമായ വരുമാനം രേഖപ്പെടുത്തണമെന്ന് നിര്‍ദേശിക്കുന്നത് കാരണമുണ്ടാക്കുന്ന പ്രയാസങ്ങളും ഉദ്യോഗസ്ഥര്‍ക്കുണ്ട്....

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സ്വര്‍ണവും വെള്ളിയും ബോണ്ടുകളാക്കും പിത്തളയും ഓടും ലേലത്തിന്

നടവരവായും കാണിക്കയായും ലഭിച്ച സ്വര്‍ണം, വെള്ളി എന്നിവയില്‍ ക്ഷേത്രത്തിലെ ചടങ്ങുകള്‍ക്ക് ആവശ്യമുള്ളവ ഒഴിച്ച് ബാക്കിയെല്ലാം റിസര്‍വ്ബാങ്ക് മുഖേന പ്രഖ്യാപിച്ച ഗോള്‍ഡ് ബോണ്ടില്‍ നിക്ഷേപിക്കാനാണ് നീക്കം

വാദ്രയുടെ ബിനാമിയായ സി.സി. തമ്പി കൊല്ലത്തും ഭൂമി വാങ്ങികൂട്ടി; തട്ടിപ്പിന് കൂട്ടുനിന്നത് കോണ്‍ഗ്രസ് നേതാക്കള്‍

കൊല്ലം: റോബര്‍ട്ട് വാദ്രയുടെ ബിനാമിയായ മലയാളി ബിസിനസുകാരന്‍ സി.സി. തമ്പി കൊല്ലത്തും ഭൂമി വാങ്ങികൂട്ടി. സംസ്ഥാനത്ത് സിപിഎം ഭരിച്ച 2010 കാലഘട്ടത്തിലാണ് സംഭവം.  കൊട്ടിയത്ത് ദേശീയപാതയോരത്ത് 46.75...

സമരത്തില്‍ പകച്ച് സിപിഎം, മുതലെടുക്കാന്‍ സിപിഐ

കൊല്ലം: കാഷ്യു കോര്‍പ്പറേഷന്റെ കീഴിലുള്ള 30 ഫാക്ടറികളും സ്തംഭിച്ചിട്ട് ഒരാഴ്ച. 14,000 വരുന്ന സ്ത്രീതൊഴിലാളികള്‍ യൂണിയന്‍ വ്യത്യാസമില്ലാതെ സമരത്തിലായിട്ടും പ്രശ്‌നപരിഹാരമില്ല. തൊഴിലാളിരംഗത്ത് നമ്പര്‍ വണ്‍ നടിക്കുന്ന സിഐടിയുവും...

അഭ്യാസമത്സരം വിനയായി; ബുക്കിങ്ങില്ലാതെ ടൂറിസ്റ്റ് ബസുകള്‍

കൊല്ലം: അഭ്യാസപ്രകടനത്തിലൂടെ ടൂറുകള്‍ നേടിയെടുക്കാനുള്ള ടൂറിസ്റ്റ് ബസുകളുടെ നീക്കം ഭൂരിപക്ഷത്തിനും തിരിച്ചടിയായി. അഞ്ചലിലും കൊട്ടാരക്കരയിലും തൃശൂരിലുമടക്കം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ലക്ഷ്വറി ടൂറിസ്റ്റ് ബസുകള്‍ കോളേജ് വിദ്യാര്‍ഥികളെയും...

ഷെഹ്ലയുടെ മരണം; ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പാളിനെ ബലിയാടാക്കി; അധ്യാപകരില്‍ ഭിന്നത

കൊല്ലം: പാമ്പു കടിയേറ്റ് സ്‌കൂള്‍ വിദ്യാര്‍ഥിഷെഹ്‌ല മരിച്ച സംഭവത്തില്‍ പ്രിന്‍സിപ്പാളിനെ ബലിയാടാക്കിയതാണെന്ന ആരോപണവുമായി ഒരുവിഭാഗം അധ്യാപകര്‍ രംഗത്ത്. ഹെഡ്മാസ്റ്റര്‍ ചുമതലക്കാരനായ ഹൈസ്‌കൂള്‍ വിഭാഗത്തിലുണ്ടായ വീഴ്ചയ്ക്ക് ഹയര്‍ സെക്കന്‍ഡറി...

കേന്ദ്ര ഉത്തരവ് സഹായമായി;ദുരന്തങ്ങളില്‍ കാണാതായവരും ഇനി പരേതര്‍

കൊല്ലം: പ്രകൃതിദുരന്തങ്ങളില്‍ കാണാതായവര്‍ക്ക് മരണസര്‍ട്ടിഫിക്കറ്റ് നല്‍കാനുള്ള നടപടികളിലേക്ക് സംസ്ഥാനവും. ഇത് സംബന്ധിച്ച് ജനന മരണ ചീഫ് രജിസ്ട്രാറുടെ മാര്‍ഗനിര്‍ദേശങ്ങള്‍ എല്ലാ ജില്ലാ ജനനമരണ രജിസ്ട്രാര്‍മാര്‍ക്കും ലഭിച്ചു. കേരളത്തില്‍...

പണിമുടക്കാന്‍ താല്‍പ്പര്യമില്ല; സ്വകാര്യ ബസ് ഉടമകള്‍ പുതിയ സമരമുറകള്‍ തേടുന്നു

കൊല്ലം: സ്വകാര്യബസ് വ്യവസായത്തിന്റെ നിലനില്‍പ്പ് പ്രതിസന്ധിയിലായിരിക്കെ പുതിയസമരമുറകള്‍ ആലോചിച്ച് ഉടമകള്‍. നിലവില്‍ നടത്തുന്ന സമരങ്ങള്‍ക്ക് സമ്പൂര്‍ണഫലം ലഭിക്കാത്ത സാഹചര്യത്തിലാണ് പുത്തന്‍  സമരമുറകള്‍ പരീക്ഷിക്കാനൊരുങ്ങുന്നത്. നിലവില്‍ അടയ്ക്കുന്ന പ്രതിദിന...

ശബരിമല തീര്‍ഥാടനത്തിന് രണ്ടാഴ്ച മാത്രം; കടകൾ ലേലം കൊള്ളുന്നതിൽ നിന്നും കരാറുകാര്‍ പിന്‍വാങ്ങുന്നു, ദേവസ്വം ബോര്‍ഡില്‍ അങ്കലാപ്പ്

കൊല്ലം: പിണറായി സര്‍ക്കാര്‍ ശബരിമല യുവതീപ്രവേശനം സംബന്ധിച്ച് സ്വീകരിച്ച നിലപാട് ദേവസ്വം ബോര്‍ഡിനെ വേട്ടയാടുന്നു. ശബരിമല തീര്‍ഥാടനത്തിന് രണ്ടാഴ്ച മാത്രം അവശേഷിക്കെ സന്നിധാനത്തെയും ശരണവീഥികളിലെയും കടകള്‍ ലേലം...

മാവേലിക്കരയുടെ നാള്‍വഴി

ഉത്സവമേളങ്ങളുടെയും കാര്‍ഷികസമൃദ്ധിയുടെയും ഭൂമികയായ മാവേലിനാട്ടില്‍ വിജയം ഇത്തവണ ആര്‍ക്കൊപ്പമാകും. മൂന്നാം ഊഴം ലക്ഷ്യമിടുന്ന കൊടിക്കുന്നില്‍ സുരേഷിനെതിരെ എല്‍ഡിഎഫ് രംത്തിറക്കിയത് അടൂര്‍ എംഎല്‍എ ചിറ്റയം ഗോപകുമാറിനെയാണ്. എല്‍ഡിഎഫില്‍ സിപിഐയുടെ...

നിഗൂഢതകളുടെ ആ മാടമ്പള്ളിമേട ഇവിടെയുണ്ട്

മണിച്ചിത്രത്താഴ് സിനിമ കണ്ടവര്‍ക്ക് മാടമ്പള്ളി മേട മറക്കാനാവില്ല. ഇത് ഒരു സാങ്കല്‍പ്പികമായ കെട്ടിടമല്ല. ഇതിന്റെ ശരിയായ പേര് ആലുംമൂട്ടില്‍മേട എന്നാണ്. ഹരിപ്പാട് നിന്നും മാവേലിക്കരയിലേക്ക് പോകുന്ന പാതയില്‍...

പുതിയ വാര്‍ത്തകള്‍