Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മാവേലിക്കരയുടെ നാള്‍വഴി

എ. ശ്രീകാന്ത്byഎ. ശ്രീകാന്ത്
Mar 18, 2019, 01:23 am IST
inKerala

ഉത്സവമേളങ്ങളുടെയും കാര്‍ഷികസമൃദ്ധിയുടെയും ഭൂമികയായ മാവേലിനാട്ടില്‍ വിജയം ഇത്തവണ ആര്‍ക്കൊപ്പമാകും. മൂന്നാം ഊഴം ലക്ഷ്യമിടുന്ന കൊടിക്കുന്നില്‍ സുരേഷിനെതിരെ എല്‍ഡിഎഫ് രംത്തിറക്കിയത് അടൂര്‍ എംഎല്‍എ ചിറ്റയം ഗോപകുമാറിനെയാണ്.

എല്‍ഡിഎഫില്‍ സിപിഐയുടെ കുത്തകസീറ്റാണ് മാവേലിക്കര. കഴിഞ്ഞ തവണ 32,737 വോട്ടുകള്‍ക്കാണ് സിപിഐയുടെ ചെങ്ങറ സുരേന്ദ്രന്‍ അടിയറവ് പറഞ്ഞത്. അതിന് മുമ്പ് 2009ല്‍ ആര്‍.എസ്. അനിലാണ് പരാജയപ്പെട്ടത്. അന്ന് 48048 വോട്ടിന്റെ വ്യത്യാസത്തിലാണ് കൊടിക്കുന്നില്‍ ലോക്‌സഭയിലെത്തിയത്. 1989, 1991, 1996, 1998 വര്‍ഷങ്ങളില്‍ പി.ജെ. കുര്യനും 1999ല്‍ രമേശ് ചെന്നിത്തലയും കരസ്ഥമാക്കിയ സീറ്റ് ഇടതുമുന്നണിക്ക് വേണ്ടി വെട്ടിപ്പിടിച്ച പാരമ്പര്യം സിപിഎമ്മിനുണ്ട്. 2004ല്‍ സിപിഎമ്മിന് വേണ്ടി മത്സരിച്ച് സി.എസ്. സുജാതയാണ് മാവേലിക്കര സീറ്റ് ഇടത് ക്യാമ്പിലെത്തിച്ചത്. 

കോട്ടയം, കൊല്ലം, ആലപ്പുഴ ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന മണ്ഡലമാണ് മാവേലിക്കര. കോട്ടയത്തു നിന്ന് ചങ്ങനാശേരി, കൊല്ലത്തു നിന്ന് കൊട്ടാരക്കര. പത്തനാപുരം, സംവരണമണ്ഡലമായ കുന്നത്തൂര്‍, ആലപ്പുഴയില്‍ നിന്ന് ചെങ്ങന്നൂരും കുട്ടനാടും മാവേലിക്കരയും ചേര്‍ന്നതാണ് മാവേലിക്കര ലോക്‌സഭാമണ്ഡലം. 

നിലവില്‍ കോണ്‍ഗ്രസിനും ഇടതുപക്ഷത്തിനും വെല്ലുവിളിയുയര്‍ത്തി ക്രമാനുഗതമായ വളര്‍ച്ച സ്വന്തമാക്കിയാണ് ബിജെപി രംഗത്തുള്ളത്. കഴിഞ്ഞ തവണ പി. സുധീറായിരുന്നു മത്സരാര്‍ഥി. ഒമ്പത് ശതമാനം വോട്ടാണ് അദ്ദേഹം നേടിയത്. ശബരിമലയിലെ ഭക്തജന വേട്ടയും പെരിയയിലെ ഇരട്ടക്കൊലപാതകവും കേന്ദ്രസര്‍ക്കാര്‍ പദ്ധതികള്‍ സ്വന്തം പേരിലാക്കുന്നതും ഇടതുപക്ഷത്തെ പ്രതിക്കൂട്ടിലാക്കുന്നുണ്ട്. 

ആചാരലംഘകര്‍ക്ക് അര്‍ഹമായ തിരിച്ചടി നല്‍കാനുള്ള തയാറെടുപ്പിലാണ് മണ്ഡലത്തിലെ വോട്ടര്‍മാര്‍. 2016ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ഏഴില്‍ ആറു മണ്ഡലങ്ങളിലും ആധിപത്യം നേടിയത് ഇടതുപക്ഷമാണ്. എന്നാല്‍ രണ്ട് തവണ ലോക്‌സഭയിലെത്തിയിട്ടും ഒരുതവണ കേന്ദ്രമന്ത്രിയായിരുന്നിട്ടും മണ്ഡലത്തില്‍ നിര്‍ണായകമായ യാതൊന്നും ചെയ്യാത്തത് കൊടിക്കുന്നിലിന് തിരിച്ചടിയാകുമോ എന്നും കോണ്‍ഗ്രസിന് ആശങ്കയുമുണ്ട്. 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല കട്ടിളപ്പാളി കേസ്:കരട് കുറ്റപത്രം ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു, അന്തിമ കുറ്റപ്പത്രം 25ന്, ദ്വാരപാലക കേസില്‍ കുറ്റപത്രം അടുത്ത മാസം

Kerala

കെഎസ്ആര്‍ടിസിയുടെ കാര്‍ഗോ സര്‍വീസിന് ഫ്ളാഗ് ഓഫ് , അഞ്ചു ട്രക്കുകളുമായി തുടക്കം

Kerala

ഗ്യാനേഷ് കുമാർ നടത്തിയ തിരഞ്ഞെടുപ്പിലൂടെ മുഖ്യമന്ത്രിയായി ; എന്നിട്ട് സതീശൻ തന്നെ ഗ്യാനേഷിന്റെ രാജിയ്‌ക്കായി സമരം ചെയ്യുന്നത് ഉളുപ്പില്ലായ്‌മ അല്ലേ

India

സിജെപി കോണ്‍ഗ്രസ് സമരക്കാരുടെ ക്രൂരതകള്‍…ക്ഷമയുടെ നെല്ലിപ്പടി കണ്ട് അവസാന അപേക്ഷയുമായി ദല്‍ഹി പൊലീസ് എസിപി അര്‍ഷദീപ് സിംഗ്

Kerala

വസ്ത്രധാരണം വ്യക്തിപരമായ ഇഷ്ടം, അതുവഴി അന്തസോ മൂല്യമോ അളക്കാനാവില്ലെന്നും ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

റഷ്യയും ഉക്രെയ്നും തമ്മിലുള്ള സമാധാന ശ്രമങ്ങളെക്കുറിച്ച് വ്യക്തത വരുത്തി ഇന്ത്യ : സംവാദം മാത്രമാണ് ഏക പോംവഴി എന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ

പ്രധാനമന്ത്രിയാകാൻ നടക്കുന്ന രാഹുൽ യഥാർത്ഥത്തിൽ ഭീരുവാണ് ; ഗുണ്ടകളെ പോലെയാണ് പെരുമാറ്റം ; കെ.ടി. രാമറാവു

ഏഴാമത്തെ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവം: കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ കോടതി ഉത്തരവ്

പോപ്പുലര്‍ ഫിനാന്‍സ് ഗ്രൂപ്പുമായി ബന്ധമുള്ള 14 സ്ഥാപനങ്ങള്‍ പൂട്ടാന്‍ കമ്പനി ലോ ട്രൈബ്യൂണല്‍ ഉത്തരവ്

അധികാരത്തിൽ 25 വർഷം തികയുന്നു… മുതിർന്ന ബിജെപി നേതാവ് എൽകെ അദ്വാനിയെ സന്ദർശിച്ച് അനുഗ്രഹം വാങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി

അഭിമന്യു വധക്കേസില്‍ രഹസ്യ വിചാരണ വേണമെന്ന ഹര്‍ജി ഹൈക്കോടതിയും തള്ളി

സ്ത്രീകളുമായി നഗ്നവീഡിയോ കോളുകൾ ; ജിമ്മിൽ നിന്ന് കണ്ടെടുത്തത് 1,300-ലധികം ഫോട്ടോകളും വീഡിയോകളും ; ഉടമ അമിൻ യാസിൻ മുൽത്താനി അറസ്റ്റിൽ

ആസ്റ്റര്‍ പോലുള്ളവ താങ്ങാനാവില്ലെന്ന് ഹൈക്കോടതി, എയിംസിന് കേരളത്തെയും പരിഗണിക്കണം

റഷ്യ-ഉക്രെയ്ൻ യുദ്ധം ഇന്ത്യ നിർത്തുമോ ? മോദി സർക്കാരിന്റെ സമാധാന നിർദ്ദേശത്തിന് അനുകൂല മറുപടിയുമായി മോസ്കോ : പ്രധാനമന്ത്രിയെ വാനോളം പുകഴ്‌ത്തി പുടിൻ

ചിക്കന്‍പോക്‌സ് വ്യാപനം: കൊച്ചിയിലെ കുസാറ്റ് ക്യാമ്പസ് അടച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.