Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

പ്രവാസികള്‍ക്ക് ‘മരീചിക’യായി ഇടതുസര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം

ബോസ്‌നിയ മധ്യനിരതാരമായ മിറാലേം യുവന്റസില്‍ നിന്ന് 60 മില്യന്‍ യൂറോയ്‌ക്കാണ് ബാഴ്‌സലോണയില്‍ എത്തിയത്.

എ. ശ്രീകാന്ത് by എ. ശ്രീകാന്ത്
Aug 25, 2020, 03:00 am IST
in Article

കൊല്ലം: ലോക്ഡൗണ്‍ കാരണം മടങ്ങിപ്പോകാന്‍ സാധിക്കാതെ, വരുമാനം നിലച്ച് നാട്ടില്‍ കഴിയുന്ന പ്രവാസികള്‍ക്ക് പ്രഖ്യാപിച്ച 5000 രൂപ നല്‍കാതെ സര്‍ക്കാര്‍. ഫണ്ട് അനുവദിച്ചിട്ടും ധനവിതരണം പൂര്‍ത്തിയാക്കാന്‍ ബന്ധപ്പെട്ടവര്‍ തയാറായിട്ടില്ല.  

ജനുവരി ഒന്നുമുതല്‍ നാട്ടിലെത്തി തിരികെ പോകാന്‍ സാധിക്കാത്തവര്‍ക്കാണ് സഹായം പ്രഖ്യാപിച്ചത്. അപേക്ഷകരില്‍ 15 ശതമാനത്തിന് മാത്രമാണ് ധനസഹായം നല്‍കിയത്. ബാക്കി 85 ശതമാനം പേരും സഹായത്തിനായി കാത്തിരിക്കുകയാണ്. ഈ ഓണത്തിനുമുമ്പെങ്കിലും സഹായം കയ്യിലെത്തുമെന്ന പ്രതീക്ഷയും ഇവര്‍ക്ക് നഷ്ടപ്പെട്ടു. ആകെ ലഭിച്ച അപേക്ഷകരില്‍ നിന്നും ആദ്യഘട്ടത്തില്‍ 15,000 പ്രവാസികള്‍ക്ക് പണം വിതരണം ചെയ്തതായാണ് നോര്‍ക്കയുടെ പ്രതികരണം. ഇതില്‍ ഏറ്റവുമധികം പേര്‍ കോഴിക്കോട് നിന്നാണ്-2523. തിരുവനന്തപുരം 958, കൊല്ലം 1523, പത്തനംത്തിട്ട 481, ആലപ്പുഴ 1375, കോട്ടയം 399, ഇടുക്കി 265, എറണാകുളം 615, തൃശൂര്‍ 1313, മലപ്പുറം 1786, പാലക്കാട് 758, വയനാട് 429, കണ്ണൂര്‍ 1336, കാസര്‍കോട് 1212 എന്നിങ്ങനെയാണ് കണക്ക്. ഇതുകൂടാതെ കോവിഡ് സ്ഥിരീകരിച്ച രണ്ടുപേര്‍ക്ക് ചികിത്സാസഹായമായി 20,000 രൂപ നല്‍കിയിട്ടുണ്ട്.  

അതേസമയം നാട്ടില്‍ ദുരിതമനുഭവിക്കുന്ന പ്രവാസികളെ സംബന്ധിച്ച കൃത്യമായ കണക്കുകള്‍ സര്‍ക്കാരിന്റെ പക്കലില്ലെന്ന വിമര്‍ശനം പ്രവാസിക്ഷേമസംഘടനകള്‍  ഉന്നയിക്കുന്നു. ലോകകേരള സഭയിലൂടെ പ്രവാസികളുടെ സംരക്ഷണവും ക്ഷേമവും ഉറപ്പാക്കുമെന്ന് മേനി നടിച്ച പിണറായി സര്‍ക്കാര്‍, തുച്ഛമായ ഫണ്ട് വിനിയോഗിച്ച് സഹായവിതരണം അവകാശപ്പെടാനിരുന്നതാണെന്നും എന്നാല്‍ അപേക്ഷകള്‍ നോര്‍ക്കയില്‍ എത്തിച്ചേര്‍ന്നപ്പോള്‍ യഥാര്‍ത്ഥ സ്ഥിതി മനസിലായെന്നും ചൂണ്ടിക്കാട്ടുന്നു. കോവിഡ് രൂക്ഷമായ സാഹചര്യത്തില്‍ നാട്ടിലേക്ക് തിരിച്ചുവന്നവരും  നേരത്തെ എത്തിയവരും കണ്ടെയ്ന്‍മെന്റ് സോണുകളിലാണ് കഴിയുന്നത്. മെയ് മുതല്‍ തിരിച്ചെത്തിയ പ്രവാസികള്‍ക്ക് പെയ്ഡ് ക്വാറന്റൈന്‍ സംവിധാനം ഒരുക്കുകയാണ് നോര്‍ക്ക ചെയ്തത്. ഒന്നര ലക്ഷത്തിലേറെ കിടക്കകള്‍ സംസ്ഥാനത്ത് ക്രമീകരിച്ചതായി അവകാശപ്പെട്ട സര്‍ക്കാരിനെ വിശ്വസിച്ചാണ് പലരും നാട്ടിലേക്ക് തിരിച്ചത്. തിരികെയെത്തുന്ന പ്രവാസികള്‍ക്ക് ആവശ്യമായ പരിശീലനവും സാമ്പത്തികപിന്തുണയും നല്‍കാന്‍ ആവിഷ്‌കരിച്ച പദ്ധതിയില്‍ അപേക്ഷിച്ചവരും കുറവല്ല. 30 ലക്ഷം രൂപ വരെ സംരംഭകത്വ വായ്‌പയാണ്  നോര്‍ക്ക ഡിപ്പാര്‍ട്ട്‌മെന്റ് പ്രോജക്ട് ഫോര്‍ റിട്ടേണ്‍ എമിഗ്രന്‍സ് എന്ന പദ്ധതിയില്‍ വാഗ്ദാനം ചെയ്തിരുന്നത്.

Tags: സര്‍ക്കാര്‍ഫണ്ട്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇടതുസര്‍ക്കാരിന്റെ പുതിയ മദ്യനയം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് തൃശൂര്‍ എക്സൈസ് ഡെ. കമ്മീഷണര്‍ ഓഫീസിനു മുന്നില്‍ ബിഎംഎസ് നടത്തിയ ധര്‍ണ ടോഡി & അബ്കാരി മസ്ദൂര്‍ ഫെഡറേഷന്‍ (ബിഎംഎസ്) ജനറല്‍ സെക്രട്ടറി സി. ഗോപകുമാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു.
Thrissur

ഇടതുസർക്കാരിന്റെ പുതിയ മദ്യനയം പിന്‍വലിക്കണം: ബിഎംഎസ്

India

കര്‍ണാടക ജയിലുകളില്‍ ഭീകര റിക്രൂട്ട്‌മെന്റ്: മുന്നറിയിപ്പുകള്‍ വകവയ്‌ക്കാതെ കോണ്‍ഗ്രസ് സര്‍ക്കാര്‍

India

ഭാരത് നെറ്റ് വ്യാപനം; ഒരു ലക്ഷത്തി 39,579 കോടി രൂപ അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍

India

അയോധ്യാക്ഷേത്രം തീവ്രവാദികള്‍ തകര്‍ത്തേയ്‌ക്കുമെന്ന വിചിത്രവാദം: പ്രശാന്ത് ഭൂഷണെയും സത്യപാല്‍ മാലിക്കിനെയും ചോദ്യം ചെയ്യണമെന്ന് ആവശ്യമുയരുന്നു

Kasargod

അവഗണനയുടെ നടുവില്‍ സര്‍ക്കാര്‍ പ്രീ മെട്രിക് ഹോസ്റ്റല്‍

പുതിയ വാര്‍ത്തകള്‍

മമത വിളിച്ചാൽ ഫോൺ എടുക്കാതെ എം പി മാർ ; സുഖേന്ദു ശേഖർ റോയ് പാർട്ടി വിട്ടു ; 20 എം പി മാർ ബിജെപിയിലേയ്‌ക്ക് ; സുവേന്ദു അധികാരിയുമായി ചർച്ച

എംബിബിഎസ് വിദ്യാര്‍ത്ഥികളില്‍ നിന്ന് ഈടാക്കിയ അധിക ഫീസ് മടക്കി നല്‍കണം;നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ നിര്‍ദ്ദേശം

തെരഞ്ഞെടുപ്പ് പരാജയം: വിപുലീകൃത സംസ്ഥാന സമിതി വിളിക്കാന്‍ സി പി എം, വെള്ളാപ്പള്ളിയെ തളളിപ്പറയും

ഇതല്ല നമ്മുടെ സംസ്കാരമെന്ന് പറയാൻ ഒരു പീറ രാഷ്‌ട്രീയ , സാംസ്കാരിക മഹാൻ പോലും ഈ പാർട്ടിയിൽ ഇല്ല ; കമ്യൂണിസ്റ്റുകാർക്കെതിരെ ജോയ് മാത്യു

നോര്‍വ്വെ ചെസ് കിരീടം നേടി തമിഴ്നാട്ടിലെത്തിയ പ്രജ്ഞാനന്ദയ്ക്ക് സ്വീകരണം നല‍്കി മുഖ്യമന്ത്രി ജോസഫ് വിജയ്. 50 ലക്ഷം രൂപ ക്യാഷ് അവാര്‍ഡ് നല്‍കി. മുഖ്യമന്ത്രി ജോസഫ് വിജയും പ്രജ്ഞാനന്ദയും ചെസ് കളിക്കുന്നു

പ്രജ്ഞാനന്ദയുമായി ചെസ്സില്‍ മുട്ടി ജോസഫ് വിജയ് തോറ്റു…മുഖ്യമന്ത്രിയുടെ കളിയെ പ്രശംസിച്ച് പ്രജ്ഞാനന്ദ; 50 ലക്ഷം നല്‍കി ജോസഫ് വിജയ്

വീടുകളില്‍ വെള്ളം കയറി: ചേര്‍ത്തലയില്‍ വെള്ളത്തില്‍ കിടന്ന് നാട്ടുകാരുടെ പ്രതിഷേധം

ബിനോജ് നായര്‍ (ഇടത്ത്) ബംഗാളിലെ‍ ബിജെപിയുടെ വിജയം ആഘോഷിക്കുന്ന അനുഭാവികള്‍ (വലത്ത്)

നായാടി മൂതല്‍ നമ്പൂരി വരെ ഒന്നിച്ച് ബിജെപിക്ക് വോട്ട് ചെയ്തു, ഹിന്ദുത്വത്തെ എതിര്‍ക്കുന്ന ബിനോജ് നായര്‍ ബംഗാളില്‍ കണ്ടെത്തിയത് ഇതാണ്…

മഴ മുന്നറിയിപ്പ് : കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി

സിഎംആര്‍എല്‍ വാദം തളളി, എക്‌സാലോജിക്കുമായുളള ഇടപാടിലെ രേഖകള്‍ ഇഡിക്ക് കൈമാറാമെന്ന് കോടതി

വന്യജീവി ആക്രമണങ്ങളിൽ ജീവനുകൾ പൊലിയുമ്പോൾ ഇടതും വലതും നോക്കുകുത്തികൾ: രാജീവ് ചന്ദ്രശേഖർ എംഎൽഎ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.