Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അപേക്ഷകര്‍ പതിനായിരം കടന്നു; ബിവറേജസിലേക്ക് രക്ഷ തേടി കെഎസ്ആര്‍ടിസി ജീവനക്കാര്‍

എ. ശ്രീകാന്ത്byഎ. ശ്രീകാന്ത്
Oct 12, 2023, 09:00 am IST
inKerala

ചെങ്ങന്നൂര്‍: കെഎസ്ആര്‍ടിസിയില്‍ നിന്നും ഡെപ്യൂട്ടേഷനില്‍ ബിവറേജസ് കോര്‍പ്പറേഷനിലേക്ക് മാറാനുള്ള ജീവനക്കാരുടെ അപേക്ഷകള്‍ പതിനായിരം കവിഞ്ഞു. നാളെ വരെയാണ് അപേക്ഷിക്കാനുള്ള അവസരം ജീവനക്കാര്‍ക്കുള്ളത്. ഇതുവരെ അപേക്ഷിച്ചവരില്‍ ഡ്രൈവര്‍മാര്‍ക്കും കണ്ടക്ടര്‍മാര്‍ക്കും പുറമെ 113 സ്റ്റേഷന്‍ മാസ്റ്റര്‍മാരും 82 ഇന്‍സ്പെക്ടര്‍മാരും ഉള്‍പ്പെടുന്നു. അറ്റന്‍ഡര്‍ തസ്തികയില്‍ ബിവറേജസ് കോര്‍പ്പറേഷനില്‍ 263 ഒഴിവുകളാണ് ആകെയുള്ളത്.

മൂന്ന് സെറ്റ് അപേക്ഷകളാണ് ജീവനക്കാര്‍ നല്കുന്നത്. ബിവറേജസിലേക്കും ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷനിലേക്കും ജില്ലാ ഓഫീസര്‍ക്കുമാണ് അപേക്ഷകള്‍ നല്കുന്നത്. സാമ്പത്തികപ്രതിസന്ധി കാരണം പതിവായി ശമ്പളം മുടങ്ങുന്നത് കെഎസ്ആര്‍ടിസി ജീവനക്കാരെ എത്രമാത്രം വലയ്‌ക്കുന്നുണ്ടെന്നതിന്റെ തെളിവാണ് അപേക്ഷകളുടെ എണ്ണത്തിലെ വര്‍ധന. വനിതകള്‍ അടക്കമുള്ള ജീവനക്കാരില്‍ പലരും ജീവിതം മുന്നോട്ടുകൊണ്ടുപോകാനുള്ള പിടിവള്ളിയായാണ് ഡെപ്യൂട്ടേഷന്‍ നിയമനത്തെ കാണുന്നത്. നിലവില്‍ ജോലി ചെയ്യുന്ന ഓഫീസുകളിലെ അധികാരികള്‍ക്കാണ് ആദ്യത്തെ അപേക്ഷ നല്കുന്നത്. ബിവറേജസിലെ ഡെപ്യൂട്ടേഷന്‍ നിയമനത്തിന് സര്‍ക്കാര്‍ അംഗീകാരം നല്കിയതിന് പിന്നാലെയാണ് ജീവനക്കാര്‍ അപേക്ഷകളുമായി രംഗത്തെത്തിയത്.

സൂപ്പര്‍ ന്യൂമററി വിഭാഗത്തിലെ ജീവനക്കാരില്‍ നിന്ന് അപേക്ഷകരുണ്ടെങ്കില്‍ അവര്‍ക്ക് മുന്‍ഗണന നല്കാനായിരുന്നു നേരത്തെ തീരുമാനിച്ചത്. സൂപ്പര്‍ ന്യൂമററി ജീവനക്കാരെ കിട്ടിയില്ലെങ്കില്‍ സിക്ക് യൂണിറ്റായി പ്രഖ്യാപിക്കപ്പെട്ട പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്നുള്ളവരെ പരിഗണിക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. ഇതുപ്രകാരമാണ് കെഎസ്ആര്‍ടിസിക്ക് നറുക്ക് വീണത്. അതേസമയം അപേക്ഷിച്ചാലും നിയമനം കിട്ടില്ലെന്ന് തിരിച്ചറിയുന്ന ജീവനക്കാരുമുണ്ട്. ഇവര്‍ സ്വന്തം സ്ഥാപനത്തിലെ മാനേജ്മെന്റിനോടുള്ള എതിര്‍പ്പ് പ്രകടമാക്കാനും പുതിയ സംവിധാനങ്ങള്‍ കൊണ്ടുവരേണ്ടത് അത്യാവശ്യമാണെന്ന് സാക്ഷ്യപ്പെടുത്താനുമാണ് പ്രക്രിയയില്‍ പങ്കാളികളാകുന്നത്.

ബിവറേജസ് കോര്‍പ്പറേഷനിലേക്ക് മാറിയാല്‍ കൃത്യമായി ശമ്പളം ലഭിക്കുമെന്നാണ് ജീവനക്കാരുടെ ഉറപ്പ്. ബിവറേജസ് ഔട്ട്ലറ്റുകളിലെ ജോലി സമയം അനു
സരിച്ച് അധിക അലവന്‍സും ലഭിക്കും. ബിവറേജസ് കോര്‍പ്പറേഷന് പിന്നാലെ സര്‍ക്കാരിന്റെ മറ്റ് വകുപ്പുകളിലേക്കും കോര്‍പ്പറേഷനുകളിലേക്കും കെഎസ്ആര്‍ടിസിയില്‍ നിന്നുള്ള ഡെപ്യൂട്ടേഷന്‍ നിയമനങ്ങള്‍ വരും നാളുകളില്‍ നടപ്പാക്കും.

Tags: beverages coorporationKSRTC employeesApplicants exceeded
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്ത്രീകളുടെ സൗജന്യയാത്ര ഒരു മാസം പിന്നിട്ടു; ജീവനക്കാര്‍ക്ക് ഇന്‍സെന്റീവ് ബാറ്റയും ഡ്യൂട്ടി സറണ്ടറും നല്‍കുന്നില്ല

കെഎസ്ടി എംപ്ലോയീസ് സംഘ് സെക്രട്ടേറിയറ്റ് നടയില്‍ സംഘടിപ്പിച്ച കൂട്ട ഉപവാസം ബിഎംഎസ് ദേശീയ
ഉപാധ്യക്ഷന്‍ സി. ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

കെഎസ്ആര്‍ടിസി ജീവനക്കാര്‍ ഓട് പൊളിച്ച് വന്നവരല്ല; ഡിഎ നല്‍കുന്നതിലെ സര്‍ക്കാര്‍ ഇരട്ടത്താപ്പ് മൗലികാവകാശ ലംഘനം: ബിഎംഎസ്

Kerala

കെഎസ്ആര്‍ടിസി ജീവനക്കാരുടെ ദുരിതം; കെഎസ്ടി സംഘ് മനുഷ്യാവകാശ കമ്മിഷന് പരാതി നല്കി

പണിയെടുത്ത കൂലി കൃത്യമായി നല്കാതെ കെഎസ്ആര്‍ടിസി ജീവനക്കാരെ കുത്തുപാളയെടുപ്പിച്ച ഇടതുദുര്‍ഭരണത്തിനെതിരെ കെഎസ്ടി എംപ്ലോയീസ് സംഘിന്റെ ആഭിമുഖ്യത്തില്‍ നിയമസഭയിലേക്ക് നടത്തിയ കുത്തുപാള സമരം
Kerala

കുത്തുപാളയുമായി കെഎസ്ആര്‍ടിസി ജീവനക്കാരുടെ നിയമസഭാ മാര്‍ച്ച്

Kerala

ദുരിതാശ്വാസ നിധിയിലേക്ക് കെഎസ്ആർടിസി ജീവനകാരിൽ നിന്ന് ശമ്പളം പിടിക്കില്ല; തീരുമാനം പിൻവലിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ന്യൂയോര്‍ക്കിലെത്തിയ ആര്‍എസ്എസ് സര്‍സംഘചാലക്
ഡോ. മോഹന്‍ ഭാഗവതിനെ ആരതിയുഴിഞ്ഞ് സ്വീകരിക്കുന്നു

സര്‍സംഘചാലക് ന്യൂയോര്‍ക്കിലെത്തി; യൂണിവേഴ്സല്‍ വണ്‍നെസ് സെലിബ്രേഷന്‍ സംവാദസഭ നാളെ

അമൃത ദേവി ബലിദാന ദിനം ഇന്ന്; മരത്തിനായി ശിരസ് നല്‍കിയവര്‍

നടന്‍ ശങ്കറിനെ ജീവനുതുല്യം സ്നേഹിക്കുന്ന ഭാര്യ ചിത്രയുടെ കഥ

എഐഎസ്എ (ഐസ) എന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി സംഘടനയുടെ നേതാവ് അഞ്ജലി (ഇടത്ത്) അവരെ ഒരു ചര്‍ച്ചയില്‍ പൊളിച്ചടക്കുന്ന എബിവിയുടെ ശാലിനി വര്‍മ്മ (വലത്ത്)

ഐസ നേതാവ് അഞ്ജലിയെ പൊളിച്ചടുക്കി എബിവിപിയുടെ ശാലിനി വർമ്മ

ഐഐടി വിദ്യാര്‍ത്ഥിയായ സാമന്ത മഞ്ഞഷര്‍ട്ടിട്ട് വന്ന് പൂനെയില്‍ നുണകളുടെ കെട്ടഴിച്ച രാഹുല്‍ ഗാന്ധിയെ പൊളിച്ചടുക്കി….ജെന്‍സീയുടെ കയ്യടി നേടി സാമന്ത

നടി അസിനും ഭര്‍ത്താവ് രാഹുല്‍ ശര്‍മ്മയും (ഇടത്ത്) അരിന്‍ (വലത്ത്)

നടി അസിന്റെ മകള്‍ അരിന്‍ പൂക്കളമൊരുക്കുന്ന ചിത്രം വൈറല്‍

സൗദി അറേബ്യയെയും യുഎഇയെയും പിന്നിട്ട് പെട്രോള്‍ കയറ്റുമതിയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്

മാടക്കര മുസ്ലിം പള്ളിയിൽ കയറിയ പൊലീസിനെതിരെ നടപടി വേണമെന്ന് മുസ്ലിം ലീഗ്, എസ് ഐയ്‌ക്കും നാല് പൊലീസുകാര്‍ക്കും ശിക്ഷയായി സ്ഥലംമാറ്റം

72 മണിക്കൂറിനകം മറ്റൊരു മിന്നൽ പ്രളയമുണ്ടാകാം, നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന

പാകിസ്ഥാന്‍റെ ആണവകേന്ദ്രമായ കിരാന ഹില്‍സില്‍ ഇന്ത്യ നടത്തിയ സ്ഫോടനം (വലത്ത്) ഇന്ത്യയുടെ മുന്‍ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍ (ഇടത്ത്)

പാകിസ്ഥാന്റെ ആണവകേന്ദ്രമായ കിരാന ഹില്‍സ് ഇന്ത്യ തകര്‍ത്തുവെന്ന് സമ്മതിച്ച് മുന്‍ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍…പക്ഷെ…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.