Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ക്വാറന്റൈന്‍ കേന്ദ്രമായ സ്‌കൂളുകളിലും പരീക്ഷാകേന്ദ്രങ്ങള്‍; ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍മാര്‍ വെട്ടില്‍; ഇംപ്രൂവ്‌മെന്റ് പരീക്ഷ പരീക്ഷണമാകുന്നു

തങ്ങളുടെ ബുദ്ധിമുട്ടുകള്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ മറ്റേതെങ്കിലും സ്‌കൂളില്‍ സ്വന്തം നിലയില്‍ പരീക്ഷ നടത്തിയാലും മതിയെന്ന മറുപടിയാണ് പ്രിന്‍സിപ്പല്‍മാര്‍ക്ക് ലഭിച്ചത്. എന്നാല്‍, സാമ്പത്തികചെലവിന്റെ കാര്യത്തില്‍ വ്യക്തതയില്ല. മറ്റൊരു സ്‌കൂളില്‍ പരീക്ഷ നടത്താനായി വേണ്ടത്ര സഹകരണം ഉറപ്പാക്കാന്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ സാധിക്കുമോയെന്നതും ആശങ്ക സൃഷ്ടിക്കുന്നു.

എ. ശ്രീകാന്ത്byഎ. ശ്രീകാന്ത്
Nov 29, 2020, 02:12 pm IST
inKerala

കൊല്ലം: സംസ്ഥാനത്ത് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളായി പ്രവര്‍ത്തിച്ച സ്‌കൂളുകളില്‍ ഹയര്‍ സെക്കന്‍ഡറി ഇംപ്രൂവ്‌മെന്റ് പരീക്ഷ നടത്താനാകാതെ പ്രിന്‍സിപ്പല്‍മാര്‍ വെട്ടിലായി. ഓരോ ജില്ലയിലും ശരാശരി പത്ത് സ്‌കൂളെങ്കിലും ഇത്തരത്തിലുണ്ടെന്നാണ് കണക്ക്. തങ്ങളുടെ ബുദ്ധിമുട്ടുകള്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ മറ്റേതെങ്കിലും സ്‌കൂളില്‍ സ്വന്തം നിലയില്‍ പരീക്ഷ നടത്തിയാലും മതിയെന്ന മറുപടിയാണ് പ്രിന്‍സിപ്പല്‍മാര്‍ക്ക് ലഭിച്ചത്. എന്നാല്‍, സാമ്പത്തികചെലവിന്റെ കാര്യത്തില്‍ വ്യക്തതയില്ല. മറ്റൊരു സ്‌കൂളില്‍ പരീക്ഷ നടത്താനായി വേണ്ടത്ര സഹകരണം ഉറപ്പാക്കാന്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ സാധിക്കുമോയെന്നതും ആശങ്ക സൃഷ്ടിക്കുന്നു.  

സാധാരണഗതിയില്‍ അതാത് സ്‌കൂളുകളുടെ ഇംപ്രൂവ്‌മെന്റ് പരീക്ഷ അതാത് സ്‌കൂളുകളില്‍ തന്നെയാണ് നടത്തുക. ഏതെങ്കിലും കാരണത്താല്‍ പരീക്ഷ നടത്താന്‍ ബുദ്ധിമുട്ടുള്ള സ്‌കൂള്‍ ഉണ്ടെങ്കില്‍ പകരം സംവിധാനം അതാത് പ്രിന്‍സിപ്പലിന്റെ ഉത്തരവാദിത്വത്തില്‍ ചെയ്യേണ്ടതും സമീപ സ്‌കൂളുകള്‍ തെരഞ്ഞെടുക്കുന്ന പക്ഷം മാതൃസ്‌കൂളിലെ ചീഫും ഡെപ്യൂട്ടിമാരും ഇന്‍വിജിലേറ്റര്‍മാരും തന്നെ പുതുതായി തെരഞ്ഞെടുക്കുന്ന സ്‌കൂളിലെത്തി മാതൃസ്‌കൂളിന്റെ കോഡില്‍ തന്നെ പരീക്ഷ നടത്തുകയും വേണം. ഇത്തരത്തില്‍ സ്‌കൂള്‍ മാറ്റം അനിവാര്യമെങ്കില്‍ വിവരം മുന്‍കൂട്ടിയറിയിക്കണമെന്നും ഉത്തരവ് വാങ്ങേണ്ടതുമാണെന്നുമാണ് ഇപ്പോള്‍ പ്രിന്‍സിപ്പല്‍മാര്‍ക്ക് ലഭിച്ചിരിക്കുന്ന നിര്‍ദേശം. ഈ തീരുമാനം വിചിത്രവും പ്രതിഷേധാര്‍ഹവുമാണെന്ന് പ്രിന്‍സിപ്പല്‍മാര്‍ പറയുന്നു.  

ഇതുകൂടാതെ പല സ്‌കൂളുകളും തെരഞ്ഞെടുപ്പ് കാലമായതിനാല്‍ വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണ്. 16ന് വോട്ടെണ്ണല്‍ കഴിഞ്ഞാലുടന്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരില്‍ നിന്ന് സ്‌കൂളിന്റെ താക്കോല്‍ തിരിച്ചുവാങ്ങണം. 18നകം അഡ്മിഷന്‍ ടിക്കറ്റ് എടുത്തു നല്‍കണം. കൂടാതെ പരീക്ഷാക്രമീകരണങ്ങളും ഏര്‍പ്പെടുത്തണം. രണ്ടുദിവസം കൊണ്ട് ഇതെല്ലാം സങ്കീര്‍ണവും അസാധ്യവുമാണെന്ന് പ്രിന്‍സിപ്പല്‍മാര്‍ ചൂണ്ടിക്കാട്ടുന്നു. 

വിദ്യാര്‍ഥികളിലും ആശങ്ക

അതേസമയം, ഡിസംബര്‍ 18 മുതല്‍ മുതല്‍ 23വരെ നടക്കുന്ന ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷ ഇംപ്രൂവ്‌മെന്റ് പരീക്ഷ വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും പരീക്ഷണമായേക്കും. ഓരോ ദിവസവും രാവിലെയും ഉച്ചയ്‌ക്കും പരീക്ഷയുണ്ട്. ഒരു കുട്ടിക്ക് മൂന്നു വിഷയം ഇംപ്രൂവ് ചെയ്യാം. പരാജയപ്പെട്ട് എഴുതുന്ന കുട്ടികള്‍ക്ക് എല്ലാ വിഷയവും എഴുതാം.  

പരീക്ഷ പഠനദിനങ്ങള്‍ അപഹരിക്കുന്നത് ഒഴിവാക്കാനാണ് മുമ്പ് രാവിലെയും ഉച്ചയ്‌ക്കുമായി പരീക്ഷ നടത്തിയിരുന്നത്. എന്നാലിപ്പോള്‍ സ്‌കൂള്‍ പഠനം മുടങ്ങിയ സാഹചര്യത്തില്‍ ദിവസം ഒരു വിഷയം വീതം നടത്തിയാല്‍ മതിയാകുമെന്ന് അധ്യാപകരും പറയുന്നു. 9.30 മുതല്‍ 11.45 വരെയുള്ള രാവിലത്തെ പരീക്ഷ കഴിഞ്ഞ് വീണ്ടും ഉച്ചയ്‌ക്ക് രണ്ടിനുള്ള പരീക്ഷയ്‌ക്കുവേണ്ടി കുട്ടികള്‍ സ്‌കൂളില്‍ തങ്ങുന്നത് കൊവിഡ് മാനദണ്ഡ ലംഘനത്തിനും വ്യാപനത്തിനും കാരണമാകുമെന്നും ആശങ്കയുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

ഏഷ്യന്‍ ഗെയിംസ് 2026; ഐച്ചി-നഗോയ കായികോത്സവത്തിന് 2 നാള്‍ കൂടി; മെഡലെടുക്കാന്‍ നാരീശക്തി

India

ഉമർ ഖാലിദിനെ ദേശീയവാദി എന്ന് വിളിച്ചുകൊണ്ട് കോൺഗ്രസ് ദേശീയതയുടെ നിർവചനം മാറ്റിയെഴുതി : രൂക്ഷ വിമർശനവുമായി എബിവിപി 

Kerala

ഏകദേശം 60 കോടിയോളം രൂപ, സര്‍ക്കാര്‍ പണം നല്‍കിയില്ല; എ.ഐ കാമറകളുടെ പ്രവര്‍ത്തനം കെല്‍ട്രോണ്‍ നിര്‍ത്തി വെച്ചു

ഒന്നാം ലോകമഹായുദ്ധത്തില്‍ വീരമൃത്യു വരിച്ചവരെ സംസ്‌കരിച്ച ഹൈഫ സെമിത്തേരി
World

ഒന്നാം ലോകമഹായുദ്ധം: ഹൈഫ നഗരം മോചിപ്പിച്ച ഭാരത സൈനികരെ അനുസ്മരിച്ചു

India

ജമ്മു കശ്മീരിലെ ഉദംപൂരിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് തീവ്രവാദികൾ കൊല്ലപ്പെട്ടു : തിരച്ചിൽ തുടരുന്നു

പുതിയ വാര്‍ത്തകള്‍

‘ജീവിതത്തിൽ ഇന്നുവരെ മദ്യം തൊട്ടിട്ടില്ല, വീട്ടിൽ കണ്ടെടുത്ത മദ്യശേഖരത്തെക്കുറിച്ച് യാതൊരു അറിവുമില്ല’ – വിചിത്ര വാദവുമായി ആന്റോ അഗസ്റ്റിൻ

ഇന്ധന ക്ഷാമം; പാകിസ്ഥാന്‍ ലോക്ഡൗണിലേക്ക്

‘ഇഡി വിരലടയാളം ബലം പ്രയോഗിച്ച് പതിപ്പിച്ചു, ക്രൂരമായി പെരുമാറി’ – ആരോപണങ്ങളുമായി ശശിധരൻ കർത്തയുടെ മൊഴി പിൻവലിക്കൽ സത്യവാങ്മൂലം

FIR മുതൽ പോസ്റ്റ്‌മോർട്ടം വരെ അട്ടിമറിക്കപ്പെട്ട പരുമല കേസ്, സംഘപരിവാർ പുലർത്തിയ സംയമനമാണ് ചെയ്തവന്റെ വീട്ടിൽ ചോരയും കണ്ണീരും വീഴ്‌ത്താഞ്ഞത്

കോക്രോച്ച് സമരം: ഉന്നതാധികാര അന്വേഷണ സമിതി പുനസംഘടിപ്പിക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി

പിറന്നാള്‍ ദിനത്തില്‍ വെള്ളാപ്പള്ളി നടേശനും ഭാര്യ പ്രീതി നടേശനും ചേര്‍ന്ന് കേക്ക് മുറിക്കുന്നു

വെള്ളാപ്പള്ളി നടേശന്‍ നവതി നിറവില്‍

റിപ്പോർട്ടർ ടി.വി ആസ്ഥാനത്തെ എസ്.ഐ.ടി റെയ്ഡ് നിയപ്രകാരം; മാധ്യമ സ്വാതന്ത്ര്യത്തെപ്പറ്റി സിപിഎം പഠിപ്പിക്കേണ്ട: മന്ത്രി രമേശ് ചെന്നിത്തല

ബംഗാൾ വഴി അനധികൃതമായി കണ്ണൂരിലെത്തി ജോലിചെയ്യുന്ന നാല് ബംഗ്ലാദേശി യുവതികളെക്കൂടി പോലീസ് അറസ്റ്റുചെയ്തു

ഷഹ്‌സാദ് ഭട്ടി നെറ്റ്‌വര്‍ക്കിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ചു

മുന്നണികള്‍ ഒത്തുകളിക്കുന്നു; മാസപ്പടി കേസ് അട്ടിമറിക്കാന്‍ നീക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.