Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

വാദ്രയുടെ ബിനാമിയായ സി.സി. തമ്പി കൊല്ലത്തും ഭൂമി വാങ്ങികൂട്ടി; തട്ടിപ്പിന് കൂട്ടുനിന്നത് കോണ്‍ഗ്രസ് നേതാക്കള്‍

എ. ശ്രീകാന്ത്byഎ. ശ്രീകാന്ത്
Jan 22, 2020, 12:50 pm IST
inKerala

കൊല്ലം: റോബര്‍ട്ട് വാദ്രയുടെ ബിനാമിയായ മലയാളി ബിസിനസുകാരന്‍ സി.സി. തമ്പി കൊല്ലത്തും ഭൂമി വാങ്ങികൂട്ടി. സംസ്ഥാനത്ത് സിപിഎം ഭരിച്ച 2010 കാലഘട്ടത്തിലാണ് സംഭവം. 

കൊട്ടിയത്ത് ദേശീയപാതയോരത്ത് 46.75 സെന്റ് വസ്തുവും ആഡംബരവീടുമാണ് ചുളുവിലയില്‍ തട്ടിയെടുത്തത്. ആദിച്ചനല്ലൂര്‍ വില്ലേജില്‍ റീസര്‍വെ നമ്പര്‍ 252/4ല്‍പ്പെട്ടതാണ് ഈ ഭൂമി. 12 കോടി രൂപയോളം മതിപ്പുവിലയുള്ള സമയത്താണ് ഭൂമി 1.17 കോടി രൂപയ്‌ക്ക് തമ്പി വാങ്ങിയത്. മുന്‍ പ്രവാസിയായ ലണ്ടന്‍ രവിയുടെ ഉടമസ്ഥതയിലായിരുന്നു വസ്തു. 2005ല്‍ രവിയുടെ മരണശേഷം കോണ്‍ഗ്രസ് മുന്‍ ജില്ലാ നേതാവ് ശശീന്ദ്രബാബുവിന്റെ ഒത്താശയോടെയാണ് ചുളുവിലയില്‍ തമ്പി ഭൂമി കൈക്കലാക്കിയത്. നേതാവ് തമ്പിയുടെ വിശ്വാസം സമ്പാദിച്ച് ഒപ്പംകൂടി വ്യക്തിപരമായ വായ്‌പ നല്‍കിയ ശേഷം ഈടായി വാങ്ങിയതാണ് ഭൂമി. അമ്മാവനായ മോഹനന്റെ പേരിലാണ് ഈടായി വസ്തു നല്‍കിയതെന്നാണ് രേഖ. ലണ്ടന്‍ രവിയുടെ ഭാര്യയും മൂന്ന് പെണ്‍മക്കളും ഒരു മകനും വര്‍ഷങ്ങളായി വിദേശത്താണ്. 

2005 ജൂലൈ അഞ്ചിന് രവി മരിച്ചു. മരണശേഷം ഭൂമിയുടെ പേരില്‍ കേസുമായി ശശീന്ദ്രബാബു രംഗത്തെത്തി. തന്റെ പക്കല്‍നിന്ന് 25 ലക്ഷം രൂപ രവി കൈപ്പറ്റിയെന്നായിരുന്നു കേസ്. രവിയുടെ മക്കളെയാണ് എതിര്‍കക്ഷികളാക്കിയത്. വിദേശത്തുള്ള രവിയുടെ മകന്‍ ഷിബു കേസ് ഏല്‍പ്പിച്ചത് കായംകുളത്തെ ഒരു വക്കീലിനെയാണ്. ഇദ്ദേഹവും കോണ്‍ഗ്രസുകാരനായിരുന്നു. ഇയാളുമായി ഒത്തുകളിച്ചാണ് ഭൂമി ശശീന്ദ്രബാബു തമ്പിയുടെ കൈയിലെത്തിച്ചത്. അമ്മാവന്റെയും പതിയെ കായംകുളത്തെ വക്കീലിന്റെ ഭാര്യയുടെയും പേരിലാക്കിയാണ് ഇടപാട് നടത്തിയത്. 

തമ്പി 2010ല്‍ ഭൂമി സ്വന്തമാക്കിയ ശേഷം കെട്ടിടം പൊളിച്ചുനീക്കിയിരുന്നു. ആദിച്ചനല്ലൂര്‍ വില്ലേജില്‍ നിന്നുള്ള പ്രമാണത്തില്‍ സി.സി. തമ്പി, ഡയറക്ടര്‍, ഹോളിഡേ സിറ്റി സെന്റര്‍ പ്രൈവറ്റ് ലിമിറ്റഡ്, പനമ്പള്ളി നഗര്‍, കൊച്ചി എന്നാണ് വിലാസം നല്‍കിയത്. 

ഭൂമിയുടെ പേരില്‍ നടന്ന തട്ടിപ്പും വെട്ടിപ്പും മനസ്സിലാക്കിയ ശേഷം വിദേശത്തുള്ള മക്കള്‍ ഇതുസംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തുകയും വസ്തു തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിക്കുകയും ചെയ്തു. ഇതിന്റെ ഭാഗമായി 2015 മുതല്‍ കൊല്ലം സബ്‌കോടതിയില്‍ കേസ് നടക്കുന്നുണ്ട്.

തമ്പി മൂന്നു ദിവസം കൂടി കസ്റ്റഡിയില്‍

ന്യൂദല്‍ഹി: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായ, വാദ്രയുടെ ബിനാമി സി.സി. തമ്പിയെ ദല്‍ഹി കോടതി മൂന്നു ദിവസം കൂടി എന്‍ഫോഴ്‌സ്‌മെന്റിന്റെ കസ്റ്റഡിയില്‍ വിട്ടു. വെള്ളിയാഴ്ചയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കേസ് ഇനി 24ന് പരിഗണിക്കും. അഭിഭാഷകനെ കാണാന്‍ അനുവദിക്കണമെന്ന തമ്പിയുടെ ആവശ്യം കോടതി അംഗീകരിച്ചു.

തമ്പി ഏറെനാളായി എന്‍ഫോഴ്‌സ്‌മെന്റിന്റെ നിരീക്ഷണത്തിലായിരുന്നു. വാദ്രയുടെ വലംകൈയായതിനാല്‍ അയാളുടെ സ്വത്തു വിവരങ്ങളും ഇയാള്‍ക്കറിയാമെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് കരുതുന്നത്. 

 തമ്പിയുമായുള്ള ബന്ധം കണ്ടെത്താന്‍ മുന്‍പും എന്‍ഫോഴ്‌സ്‌മെന്റ് വാദ്രയെ ചോദ്യം ചെയ്തിരുന്നു. 2009ലെ പെട്രോളിയം ഇടപാടു വഴി ലഭിച്ച കോഴ തമ്പിയുടെ ഷാര്‍ജയിലെ സ്‌കൈലൈറ്റ് എന്ന സ്ഥാപനം വഴിയാണ് വാദ്രയില്‍ എത്തിയതെന്ന് എന്‍ഫോഴ്‌സ്‌ന്റെ് കണ്ടെത്തിയിട്ടുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെഎസ്ആര്‍ടിസിയുടെ കാര്‍ഗോ സര്‍വീസിന് ഫ്ളാഗ് ഓഫ് , അഞ്ചു ട്രക്കുകളുമായി തുടക്കം

Kerala

ഗ്യാനേഷ് കുമാർ നടത്തിയ തിരഞ്ഞെടുപ്പിലൂടെ മുഖ്യമന്ത്രിയായി ; എന്നിട്ട് സതീശൻ തന്നെ ഗ്യാനേഷിന്റെ രാജിയ്‌ക്കായി സമരം ചെയ്യുന്നത് ഉളുപ്പില്ലായ്‌മ അല്ലേ

India

സിജെപി കോണ്‍ഗ്രസ് സമരക്കാരുടെ ക്രൂരതകള്‍…ക്ഷമയുടെ നെല്ലിപ്പടി കണ്ട് അവസാന അപേക്ഷയുമായി ദല്‍ഹി പൊലീസ് എസിപി അര്‍ഷദീപ് സിംഗ്

Kerala

വസ്ത്രധാരണം വ്യക്തിപരമായ ഇഷ്ടം, അതുവഴി അന്തസോ മൂല്യമോ അളക്കാനാവില്ലെന്നും ഹൈക്കോടതി

India

റഷ്യയും ഉക്രെയ്നും തമ്മിലുള്ള സമാധാന ശ്രമങ്ങളെക്കുറിച്ച് വ്യക്തത വരുത്തി ഇന്ത്യ : സംവാദം മാത്രമാണ് ഏക പോംവഴി എന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രിയാകാൻ നടക്കുന്ന രാഹുൽ യഥാർത്ഥത്തിൽ ഭീരുവാണ് ; ഗുണ്ടകളെ പോലെയാണ് പെരുമാറ്റം ; കെ.ടി. രാമറാവു

ഏഴാമത്തെ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവം: കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ കോടതി ഉത്തരവ്

പോപ്പുലര്‍ ഫിനാന്‍സ് ഗ്രൂപ്പുമായി ബന്ധമുള്ള 14 സ്ഥാപനങ്ങള്‍ പൂട്ടാന്‍ കമ്പനി ലോ ട്രൈബ്യൂണല്‍ ഉത്തരവ്

അധികാരത്തിൽ 25 വർഷം തികയുന്നു… മുതിർന്ന ബിജെപി നേതാവ് എൽകെ അദ്വാനിയെ സന്ദർശിച്ച് അനുഗ്രഹം വാങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി

അഭിമന്യു വധക്കേസില്‍ രഹസ്യ വിചാരണ വേണമെന്ന ഹര്‍ജി ഹൈക്കോടതിയും തള്ളി

സ്ത്രീകളുമായി നഗ്നവീഡിയോ കോളുകൾ ; ജിമ്മിൽ നിന്ന് കണ്ടെടുത്തത് 1,300-ലധികം ഫോട്ടോകളും വീഡിയോകളും ; ഉടമ അമിൻ യാസിൻ മുൽത്താനി അറസ്റ്റിൽ

ആസ്റ്റര്‍ പോലുള്ളവ താങ്ങാനാവില്ലെന്ന് ഹൈക്കോടതി, എയിംസിന് കേരളത്തെയും പരിഗണിക്കണം

റഷ്യ-ഉക്രെയ്ൻ യുദ്ധം ഇന്ത്യ നിർത്തുമോ ? മോദി സർക്കാരിന്റെ സമാധാന നിർദ്ദേശത്തിന് അനുകൂല മറുപടിയുമായി മോസ്കോ : പ്രധാനമന്ത്രിയെ വാനോളം പുകഴ്‌ത്തി പുടിൻ

ചിക്കന്‍പോക്‌സ് വ്യാപനം: കൊച്ചിയിലെ കുസാറ്റ് ക്യാമ്പസ് അടച്ചു

ഇന്ത്യയ്‌ക്ക് നേരെ വൻ ഭീകരാക്രമണ പരമ്പരയ്‌ക്ക് സാധ്യതയെന്ന് ഇസ്രയേല്‍ സ്ഥാനപതിയുടെ മുന്നറിയിപ്പ് ;

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.