Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Marukara

നാടണയുന്നതും കാത്ത് 5.55 ലക്ഷം പ്രവാസികള്‍

ഏറ്റവുമധികം പേര്‍ യുഎഇയിലാണ്-2,39,554. നോര്‍ക്കയുടെ ആഗസ്റ്റ് 10 വരെയുള്ള കണക്കുപ്രകാരമാണിത്. സൗദിയില്‍ നിന്ന് 95,884, കുവൈറ്റ്-34,942, ബഹറിന്‍-18,483, ഖത്തര്‍-54,945, ഒമാനില്‍നിന്ന് 35,243 പേരും വീട്ടിലെത്താനായി രജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കുകയാണ്. മറ്റ് വിവിധ രാജ്യങ്ങളില്‍നിന്നുള്ള 76,675 പേരും ഇത് കൂടാതെയുണ്ട്.

എ. ശ്രീകാന്ത്byഎ. ശ്രീകാന്ത്
Aug 23, 2020, 04:29 pm IST
inMarukara

കൊല്ലം: കോവിഡ് മഹാമാരി തീര്‍ത്ത ദുരിതങ്ങളില്‍ നിന്ന് നാടണയാന്‍ ലോകത്തെ വിവിധ രാജ്യങ്ങളിലായി കാത്തിരിക്കുന്ന പ്രവാസികള്‍ 5.55 ലക്ഷം.  

ഏറ്റവുമധികം പേര്‍ യുഎഇയിലാണ്-2,39,554. നോര്‍ക്കയുടെ ആഗസ്റ്റ് 10 വരെയുള്ള കണക്കുപ്രകാരമാണിത്. സൗദിയില്‍ നിന്ന് 95,884, കുവൈറ്റ്-34,942, ബഹറിന്‍-18,483, ഖത്തര്‍-54,945, ഒമാനില്‍നിന്ന് 35,243 പേരും വീട്ടിലെത്താനായി രജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കുകയാണ്. മറ്റ് വിവിധ രാജ്യങ്ങളില്‍നിന്നുള്ള 76,675 പേരും ഇത് കൂടാതെയുണ്ട്.  

കോവിഡിന്റെ പശ്ചാത്തലത്തില്‍ വിമാനഗതാഗതം ആരംഭിച്ച മെയ് ഏഴു മുതല്‍ വന്ദേഭാരത് മിഷനിലും ചാര്‍ട്ടേഡ് വിമാനങ്ങളിലുമായി നാട്ടിലെത്തിയത് 2,90,694 പേരാണ്. അറേബ്യന്‍ രാഷ്‌ട്രങ്ങള്‍ക്ക് പുറമെ സിംഗപ്പൂര്‍, മലേഷ്യ, മാലിദ്വീപ്, ഉക്രൈന്‍, റഷ്യ, യുകെ, യുഎസ്, ഓസ്‌ട്രേലിയ, കാനഡ, ജര്‍മനി, നൈജീരിയ, ഈജിപ്ത്, ഇറാഖ്, റോം, ജോര്‍ദാന്‍, ഫിലിപ്പീന്‍സ്, ടാന്‍സാനിയ, ജപ്പാന്‍, അര്‍മേനിയ, ഡെന്‍മാര്‍ക്ക്, ഫ്രാന്‍സ്, കെനിയ, ചൈന, ജിബൂട്ടി, ജോര്‍ജിയ, സൗത്ത് ആഫ്രിക്ക എന്നിവിടങ്ങളില്‍ നിന്നും പ്രവാസികളെത്തി. മടങ്ങിയെത്തിയതില്‍ ഏറ്റവും കൂടുതല്‍ പേരും മലപ്പുറം ജില്ലക്കാരാണ് (45,840). ഏറ്റവും കുറവ് ഇടുക്കിയും (2469).  

അതേസമയം, ഇതേകാലയളവില്‍തന്നെ രാജ്യത്തെ ഇതരസംസ്ഥാനങ്ങളില്‍ പണിയെടുക്കുന്ന 4,60,879 മലയാളികളും നാട്ടിലെത്തി. കൊറോണയുണ്ടാക്കിയ ജീവിത പ്രതിസന്ധികളാണ് 90 ശതമാനം പേരെയും നാടണയാന്‍ പ്രേരിപ്പിച്ചത്. എറണാകുളത്താണ് മറുനാടന്‍പ്രവാസികള്‍ ഏറ്റവുമധികം എത്തിയതെന്ന് നോര്‍ക്കയുടെ കണക്കുകള്‍ പറയുന്നു. 61,408 പേര്‍. ഏറ്റവും കുറവ് കാസര്‍കോട്-ണ്-19611. കണ്ണൂരാണ് രണ്ടാമത്-49,168 പേര്‍. മറ്റ് ജില്ലകളുടെ കണക്ക് ഇപ്രകാരമാണ്; തിരുവനന്തപുരം 43,460, കൊല്ലം 27,299, പത്തനംതിട്ട 22,257, ആലപ്പുഴ 24,447, കോട്ടയം 26,717, ഇടുക്കി 23,470, തൃശൂര്‍ 39,677, പാലക്കാട് 43,929, മലപ്പുറം 29,908, കോഴിക്കോട് 34,761, വയനാട് 14,767.

മരിച്ചത് 372 പ്രവാസികള്‍

നോര്‍ക്കയുടെ റെക്കോഡ് പ്രകാരം ഇതുവരെ കോവിഡ് ബാധിച്ച് വിവിധ രാജ്യങ്ങളിലായി മരിച്ച പ്രവാസികള്‍ 372 പേര്‍. ഏറ്റവുമധികം പേര്‍ മലപ്പുറത്ത്-53. കുറവാകട്ടെ വയനാടും-ഒന്ന്. ജില്ലതിരിച്ച് കണക്കിങ്ങനെ: തിരുവനന്തപുരം 30, കൊല്ലം 44, പത്തനംതിട്ട 39, ആലപ്പുഴ 26, കോട്ടയം 27, ഇടുക്കി മൂന്ന്, എറണാകുളം 19, തൃശൂര്‍ 45, പാലക്കാട് 13, കോഴിക്കോട് 30, കണ്ണൂര്‍ 29, കാസര്‍ഗോഡ് ഒമ്പത്. കൃത്യമായി ജില്ല തിരിച്ചറിയാതെ പോയ നാലുപേരും ഇതിനുപുറമെയുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

no image
Kerala

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

World

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

India

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

India

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

India

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

പുതിയ വാര്‍ത്തകള്‍

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

ദുബായ് സഫാരി പാർക്ക്: എട്ടാമത് സീസൺ ഈ മാസം 12-ന് ആരംഭിക്കും

സൗദിയിൽ കനത്ത മഴ തുടരുന്നു : വെള്ളപ്പൊക്ക ഭീഷണിയിൽ അതീവ ജാഗ്രത

കൂടത്തായി കൊലക്കേസ് വിചാരണ തീരുംവരെ ‘അണലി’ വെബ് സീരീസിന്റെ സംപ്രേഷണം തടഞ്ഞ് മുന്‍സിഫ് കോടതി

സ്ത്രീയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ചതടക്കം നിരവധി കേസുകളിലെ പ്രതിയെ ജയിലിലടച്ചു

ഹൃദയ ശസ്ത്രക്രിയയ്‌ക്കിടെ യുവതി മരിച്ചു: കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സാപിഴവെന്ന് പരാതി

ബംഗ്ലാദേശികളെ വോട്ട് ബാങ്കാക്കി മാറ്റാൻ രാഹുലും തേജസ്വിയും ശ്രമിക്കുന്നു, എൻഡിഎ ഉള്ളിടത്തോളം കാലം അത് നടക്കില്ല : കടന്നാക്രമിച്ച് ഗിരിരാജ് സിംഗ്

മുഖ്യമന്ത്രിക്കെതിരായ അടൂര്‍ പ്രകാശിന്റെ വിമര്‍ശനത്തില്‍ കഴമ്പുണ്ടെന്ന് കെ.സുധാകരന്‍, കൂടിയാലോചന വേണം

ബിജെപി എംഎല്‍എമാരുടെ മണ്ഡലങ്ങള്‍ക്ക് ഫണ്ടില്ല, കര്‍ണാടക സര്‍ക്കാരിന് പിഴ ചുമത്തി ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.