Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ജൂണിലേക്കുള്ള പാഠപുസ്തക ഇന്റന്റിങ്; ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍മാര്‍ക്കു പൊതുവിദ്യാഭ്യാസവകുപ്പിന്റെ സമ്മര്‍ദ്ദം

ജൂണിലാണ് 2021ലെ പ്ലസ് വണ്‍ അധ്യയനവര്‍ഷത്തിന് തുടക്കമാകുന്നത്. സ്‌കൂള്‍പഠനത്തിനാവശ്യമായ പാഠപുസ്തകങ്ങള്‍ സ്‌കൂള്‍മേധാവികള്‍ മുന്‍കൂട്ടി ആവശ്യപ്പെടുന്ന പ്രക്രീയയാണ് ഇന്റന്റിങ്. പുതിയ പോര്‍ട്ടല്‍ വഴിയുള്ള ഇന്റന്റിങിന് പതിനൊന്നാം തീയതിവരെയാണ് സമയം അനുവദിച്ചിട്ടുള്ളത്. അണ്‍എയ്ഡഡ് ഉള്‍പ്പെടെ എല്ലാ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളിലെയും പ്രിന്‍സിപ്പല്‍മാര്‍ക്കുമേല്‍ ഇതിനായി സമ്മര്‍ദ്ദം ശക്തമാണ്.

എ. ശ്രീകാന്ത്byഎ. ശ്രീകാന്ത്
Jan 2, 2021, 12:30 pm IST
inKerala

കൊല്ലം: പ്ലസ്‌വണ്‍ പാഠപുസ്തകങ്ങളുടെ ഇന്റന്റിങ് പത്തുദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍മാര്‍ക്ക് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സര്‍ക്കുലര്‍. അധ്യയന വര്‍ഷം ആരംഭിക്കുകയോ പത്താംക്ലാസ് പരീക്ഷ പൂര്‍ത്തിയാക്കുകയോ ചെയ്യുന്നതിന് മുമ്പ് 2021-22 വര്‍ഷത്തേക്കുള്ള പ്ലസ്‌വണ്‍ പാഠപുസ്തകങ്ങളുടെ എണ്ണം ആവശ്യപ്പെടുന്നതിന് പിന്നിലെ അനൗചിത്യം ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്.

ജൂണിലാണ് 2021ലെ പ്ലസ് വണ്‍ അധ്യയനവര്‍ഷത്തിന് തുടക്കമാകുന്നത്. സ്‌കൂള്‍പഠനത്തിനാവശ്യമായ പാഠപുസ്തകങ്ങള്‍ സ്‌കൂള്‍മേധാവികള്‍ മുന്‍കൂട്ടി ആവശ്യപ്പെടുന്ന പ്രക്രീയയാണ് ഇന്റന്റിങ്.  പുതിയ പോര്‍ട്ടല്‍ വഴിയുള്ള ഇന്റന്റിങിന് പതിനൊന്നാം തീയതിവരെയാണ് സമയം അനുവദിച്ചിട്ടുള്ളത്. അണ്‍എയ്ഡഡ് ഉള്‍പ്പെടെ എല്ലാ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളിലെയും പ്രിന്‍സിപ്പല്‍മാര്‍ക്കുമേല്‍ ഇതിനായി സമ്മര്‍ദ്ദം ശക്തമാണ്. പത്താം ക്ലാസ് വരെയുള്ള പാഠപുസ്തകങ്ങള്‍ ജില്ലാ ഡിപ്പോകള്‍ വഴി നല്‍കുമ്പോള്‍ പ്ലസ് വണ്‍, പ്ലസ് ടു പാഠപുസ്തകങ്ങള്‍ തിരുവനന്തപുരത്തെ സ്വകാര്യ ഏജന്‍സി വഴിയാണ് നല്‍കുന്നത്. ഇവര്‍ക്ക് പുസ്തകങ്ങള്‍ മുന്‍കൂട്ടി പ്രിന്റ് ചെയ്യാനുള്ള സഹായമാണ് സര്‍ക്കുലര്‍ മുഖേന പൊതുവിദ്യാഭ്യാസവകുപ്പും സര്‍ക്കാരും ചെയ്തുകൊടുക്കുന്നത്. ഈ നയസമീപനത്തിനെതിരെ മുന്‍കാലങ്ങളില്‍ തന്നെ പ്രതിഷേധവുമായി പ്രിന്‍സിപ്പല്‍മാര്‍ രംഗത്തെത്തിയതാണ്.  

രണ്ടു കാരണങ്ങളാണ് ഇതിന് പിന്നില്‍. ഒന്നാമതായി അധ്യയനവര്‍ഷം ആരംഭിക്കുന്നതിന് മുമ്പ് എത്ര കുട്ടികള്‍ പഠിക്കാനെത്തുമെന്ന് മുന്‍കൂട്ടി തീരുമാനിക്കാനാവില്ല എന്നതാണ്. രണ്ടാമതായി ഇന്റന്റിങ് ചെയ്ത് സ്‌കൂളിലെത്തിച്ച പാഠപുസ്തകങ്ങള്‍ വിറ്റഴിച്ചില്ലെങ്കിലും ഹയര്‍സെക്കന്‍ഡറി പ്രിന്‍സിപ്പല്‍മാര്‍ അതിന്റെ തുക അടയ്‌ക്കണമെന്നതാണ്.  

ഈ വര്‍ഷം വിരമിക്കുന്ന പത്തോളം പ്രിന്‍സിപ്പല്‍മാരില്‍ നിന്നായി ലക്ഷക്കണക്കിന് രൂപയാണ് ഇത്തരത്തില്‍ വകുപ്പ് കുടിശിക അടപ്പിച്ചത്. കൊല്ലം, കോട്ടയം ജില്ലകളില്‍ രണ്ട് പേര്‍ മാത്രമാണ് ഒരു ലക്ഷത്തിന് താഴെ പണമൊടുക്കിയത്. വിറ്റഴിയാത്ത പുസ്തകങ്ങളുടെ തുകയാണിത്. റിട്ടയര്‍മെന്റ് നടപടികളില്‍ പ്രയാസം നേരിടുമെന്ന വകുപ്പിന്റെ നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു ദുരിതമൊഴിവാക്കാന്‍ വ്യക്തിപരമായി തന്നെ പണമൊടുക്കാനുള്ള അവരുടെ തീരുമാനം.

ഇത്തവണ നിസ്സഹകരിക്കും

ഇന്റന്റിങ് നല്‍കുന്ന കാര്യത്തില്‍ സംസ്ഥാനത്തെ 1300 ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍മാര്‍ നിസ്സഹകരിക്കും. കേരള ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍സ് അസോസിയേഷന്‍ തീരുമാനപ്രകാരമാണിത്.  

വില്‍ക്കാത്ത പുസ്തകങ്ങളുടെ തുക ആവശ്യപ്പെടാതിരിക്കുക, മുന്‍വര്‍ഷത്തെ അളവില്‍ പുസ്തകങ്ങള്‍ അച്ചടിച്ചുവച്ച ശേഷം അഡ്മിഷന്‍ പൂര്‍ത്തിയായികഴിഞ്ഞിട്ടു മാത്രം പ്രിന്‍സിപ്പല്‍മാരോട് ഇന്റന്റിങ് ആവശ്യപ്പെടുക, പാഠപുസ്തക വിതരണം എസ്എസ്എല്‍സി മോഡലില്‍ ജില്ലാഡിപ്പോ വഴിയാക്കുക എന്നിവയാണ് പ്രധാനമായും ഉന്നയിക്കുന്ന ആവശ്യങ്ങള്‍.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മതപീഡനത്തിന് ഇരയായി ബംഗാളിലെത്തിയ അഭയാർത്ഥികൾക്ക് ഉടൻ ഇന്ത്യൻ പൗരത്വം ലഭിക്കുമെന്ന് സുവേന്ദു അധികാരി :  നുഴഞ്ഞുകയറ്റക്കാരെ പുറത്താക്കും

India

ഗോൾഗപ്പ വിൽപ്പനക്കാർ പോലും രാഹുൽ ഗാന്ധിയേക്കാൾ ബുദ്ധിമാൻമാരാണ് : ചിദംബരത്തിന്റെ പ്രസ്താവനയ്‌ക്ക് ചുട്ട മറുപടിയുമായി ബിജെപി

World

ഹോർമുസിൽ നിന്ന് മൈനുകൾ നീക്കം ചെയ്തു , ഇറാന്റെ ആണവ കേന്ദ്രങ്ങൾ റഡാറിന് കീഴിലാണ് :  ഓരോ ഇഞ്ചും നിരീക്ഷണത്തിലാണെന്ന് അവകാശപ്പെട്ട് ട്രംപ് 

Kerala

‘കേരളം’ വിജ്ഞാപനം ഇറങ്ങി,മലയാളികള്‍ക്ക് ഓണസമ്മാനം

India

തെഹൽക മുൻ എഡിറ്റർക്ക് തിരിച്ചടി : ബലാത്സംഗ കേസിൽ തരുൺ തേജ്പാൽ മൂന്നാഴ്ചയ്‌ക്കുള്ളിൽ കീഴടങ്ങണമെന്ന് സുപ്രീം കോടതി ഉത്തരവ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

തിരുവോണദിവസം ശക്തമായ മഴയ്‌ക്ക് സാധ്യത

ചെങ്ങന്നൂരില്‍ നബിദിന റാലിയിലേക്ക് കാര്‍ ഇടിച്ചു കയറി 3 കുട്ടികള്‍ക്ക് പരിക്ക്

‘ ഓണം ആഘോഷിക്കരുതെന്ന് പറഞ്ഞ ഉസ്താദിനെയും ഹിജാബ് ഇട്ട് ഡാൻസ് പാടില്ലെന്ന് പറഞ്ഞ ജിഹാദിയെയും മുസ്ലീങ്ങൾ തള്ളി മറിച്ചിടുന്നതാണ് ഈ ഓണക്കാലത്ത് കണ്ടത് ‘

ചൈനയുടെ ഉപഗ്രഹത്തിന് പോലും പാകിസ്ഥാനെ സഹായിക്കാൻ കഴിഞ്ഞില്ല : ഓപ്പറേഷൻ സിന്ദൂരിലെ പാക് പരാജയത്തെ പരിഹസിച്ച് മുൻ സിഡിഎസ് ജനറൽ ചൗഹാൻ

കനത്ത മഴ: വിനോദ സഞ്ചാര വകുപ്പിനും ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലുകള്‍ക്കും പ്രത്യേക നിര്‍ദേശം

ബംഗ്ലാദേശ് ചൈനയിൽ നിന്ന് J-10CE യുദ്ധവിമാനങ്ങൾ വാങ്ങുമെന്ന് താരിഖ് റഹ്മാന്റെ ഉപദേഷ്ടാവ് : ഇന്ത്യയെ വളഞ്ഞിട്ട് ആക്രമിക്കാനുളള തന്ത്രമോ ?

രാഹുല്‍ ഗാന്ധി സൈന്യത്തെ വിഭജിക്കാന്‍ ശ്രമിക്കുന്നു; ജനങ്ങളെ സൈന്യത്തിനെതിരെ തിരിക്കാന്‍ ഡീപ് സ്റ്റേറ്റ് ടൂള്‍കിറ്റുകള്‍ അരങ്ങേറുന്നു

തിരുവനന്തപുരത്ത് നിയന്ത്രണം വിട്ട കാര്‍ സ്‌കൂട്ടറികളിലിടിച്ച് 2പേര്‍ക്ക് പരിക്കേറ്റു

പഞ്ചാബിൽ ഒറ്റയ്‌ക്ക് മത്സരിക്കാൻ ബിജെപി; 117 സീറ്റിലും സ്ഥാനാർത്ഥിയെന്ന് ബി.എൽ. സന്തോഷ്

 മിസൈല്‍ നിര്‍മാണ മേഖല സ്വകാര്യമേഖലയ്‌ക്ക്, സാങ്കേതികവിദ്യ കൈമാറും,പ്രതിരോധരംഗത്തെ കുതിപ്പിനായുളള സുപ്രധാന ചുവടുവയ്‌പ്പെന്ന് രാജ് നാഥ് സിംഗ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.