Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഫ്രാന്‍സിലെ കലാപം അടിച്ചമര്‍ത്താന്‍ യോഗി ആദിത്യനാഥിനെ അയയ്‌ക്കണമെന്ന് സമൂഹമാധ്യമങ്ങളില്‍ ആവശ്യമുയരുന്നു; യോഗി മോഡലിന് അംഗീകാരം

ആഭ്യന്തരകലാപം അതിരൂക്ഷമായ ഫ്രാന്‍സില്‍ ഉത്തര്‍പ്രദേശിലെ യോഗി ആദിത്യനാഥിന്റെ ശൈലിയിലുള്ള പരിഹാരം വേണമെന്ന ആവശ്യം അവിടുത്തെ സമൂഹമാധ്യമങ്ങളില്‍ ചൂടുപിടിച്ച ചര്‍ച്ച. അള്‍ജീരിയന്‍ വംശജനായ 17കാരന്‍ പൊലീസ് വെടിവെയ്‌പില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് നാല് ദിവസമായി അവിടെ ജനങ്ങള്‍ പ്രക്ഷോഭത്തിലാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 1, 2023, 11:11 pm IST
inIndia

ലഖ്നൗ: ആഭ്യന്തരകലാപം അതിരൂക്ഷമായ ഫ്രാന്‍സില്‍ ഉത്തര്‍പ്രദേശിലെ യോഗി ആദിത്യനാഥിന്റെ ശൈലിയിലുള്ള പരിഹാരം വേണമെന്ന ആവശ്യം അവിടുത്തെ സമൂഹമാധ്യമങ്ങളില്‍ ചൂടുപിടിച്ച ചര്‍ച്ചയാകുന്നു. ഇതിനെ പിന്തുടര്‍ന്ന് ഇന്ത്യയിലും സമൂഹമാധ്യമങ്ങളില്‍ ഈ ചര്‍ച്ച ഉയരുകയാണ്. . അള്‍ജീരിയന്‍ വംശജനായ 17കാരന്‍ പൊലീസ് വെടിവെയ്‌പില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് നാല് ദിവസമായി അവിടെ ജനങ്ങള്‍ പ്രക്ഷോഭത്തിലാണ്.

കലാപത്തിന്റെ ഭാഗമായി കുടിയേറ്റക്കാര്‍ കെട്ടിടത്തിന് മുകളില്‍ നിന്നും കാറുകള്‍ താഴേക്ക് വലിച്ചെറിയുന്നു:

  

ഇതിനിടെയാണ് ഇന്ത്യയിലെ യോഗി ആദിത്യനാഥിനെ അവിടേയ്‌ക്ക് അയയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് ട്വീറ്റ് പ്രത്യക്ഷപ്പെട്ടത്. യൂറോപ്പില്‍ നിന്നുള്ള ഒരു ‍ഡോക്ടറാണ് ഇത് ആവശ്യപ്പെട്ടതെന്ന് പ്രചാരണമുണ്ടായിരുന്നു. 

അതിനിടെ യുപി മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. “ലോകത്തിന്റെ ഏത് ഭാഗത്തും ക്രമസമാധാനപ്രശ്നങ്ങള്‍ ഉടലെടുക്കുമ്പോള്‍ ഉത്തര്‍പ്രദേശില്‍ മഹാരാജ് ജി സ്ഥാപിച്ച ക്രമസമാധാനത്തിന്റെ യോഗി മാതൃകയിലൂടെ മാറ്റത്തിന് കൊതിക്കുന്നു”- ഇതായിരുന്നു യുപി മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള ട്വീറ്റ്. ബിജെപി സംസ്ഥാനനേതൃത്വവും യോഗിയെ പുകഴ്‌ത്തി രംഗത്ത് വന്നു.  

ഫ്രാന്‍സ് പോലുള്ള ഒരു രാജ്യത്ത് കലാപമുണ്ടാകുമ്പോള്‍ അത് നിയന്ത്രിക്കാന്‍ യോഗി മോഡലിന് വേണ്ടി ആവശ്യമുയരുന്നത് ഉത്തര്‍പ്രദേശിലെ യോഗിയുടെ ക്രമസമാധാനപാലത്തിലുള്ള ആഗോള അംഗീകാരമാണെന്ന് ബിജെപി വക്താവ് രാകേഷ് ത്രിപാഠി. 

Tags: yogiയോഗി ആദിത്യനാഥ്മാധ്യമ പ്രവര്‍ത്തകര്‍Social Mediafranceഫ്രാന്‍സിലെ കലാപംയോഗി മോഡലിന്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാരീസില്‍ ഹിന്ദുക്ഷേത്രം…സ്വാമിനാരായണ്‍ ഹിന്ദു മന്ദിര്‍ ഉദ്ഘാടനം ചെയ്ത് മോദി

Entertainment

കപട രാഷ്‌ട്രീയ കോമാളികൾ നിങ്ങളെ നയിക്കട്ടെ,ഞാൻ എന്നെ കൊല്ലുകയാണ്;ഇനി മുതൽ ഞാൻ ആർക്കും ശല്യമാകില്ല,അഖിൽ മാരാർ

India

ഇന്ത്യ-ഫ്രാൻസ് ബന്ധം പുതിയ ഉയരങ്ങളിലെത്തി : പാരീസിലെ സ്വാമിനാരായണ ക്ഷേത്രത്തിന്റെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി മോദി

India

ജില്ലാ കോടതി പരിസരത്ത് മസ്ജിദ് കെട്ടിപ്പൊക്കി : പൊളിക്കാൻ ഉത്തരവിട്ട് മജ്സിട്രേട്ട് ; ബുൾഡോസറുകളുമായെത്തി പൊളിച്ചടുക്കി യുപി പൊലീസ്

Kerala

പാലാരിവട്ടത്തെ പൂക്കളം തട്ടിത്തെറിപ്പിച്ചു; പ്രചരിച്ച ദൃശ്യങ്ങൾ കൊച്ചിയിൽ നിന്നുള്ളതെന്ന് സ്ഥിരീകരിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

എന്തിനോ വേണ്ടിയുള്ള മക്കാ കരാർ : സൗദിയ്‌ക്കെതിരായ ഹൂത്തി ആക്രമണങ്ങളിൽ വിറച്ച് പാകിസ്ഥാൻ ; എല്ലാ ആക്രമണങ്ങൾക്കും സമാനമായ മറുപടി വേണ്ടെന്ന് ഖ്വാജ ആസിഫ്

മകന്റെ രോഗാവസ്ഥ തിരിച്ചറിഞ്ഞതോടെ എന്റെ പ്രയോറിറ്റി മാറി, അവന്റെ ജീവിതം സാധാരണ പോലെയാക്കണം ; വിനയ് ഫോർട്ട്

ഉണ്ണികൃഷ്ണൻ പോറ്റിക്ക് ബെംഗളൂരുവിൽ സ്വീകരണം ; തങ്ങളുടെ അറിവോടെയല്ലെന്ന് ശ്രീരാമപുര അയ്യപ്പക്ഷേത്രം ഭാരവാഹികൾ 

‘പുറത്ത് നിക്കെടോ, ഇവിടെ വന്നത് മൂത്രം ഒഴിക്കാനാണ് , നിങ്ങളെ കാണാൻ അല്ല’? ; ഇഡി കേസിനെ പറ്റി ചോദിച്ചപ്പോൾ ക്ഷുഭിതനായി പിണറായി

ജിന്ന് മന്ത്രിച്ച പഴം , മലപ്പുറത്ത് ഒരു ഏത്തപ്പഴം വിറ്റത് 2500 രൂപയ്‌ക്ക് ; തട്ടിപ്പ് അബു അലവിയുടെ മജ്ലിസിൽ

ബാർ ലൈസൻസ് അനുവദിച്ചതിൽ ക്രമക്കേട്; കർണാടക മന്ത്രി സതീഷ് ജാർക്കിഹോളിയുടെയും മകളുടെയും വീടുകളിൽ ഇഡി റെയ്ഡ്

അരുവിക്കര ഡാമിലെ സുരക്ഷാ വേലി തകര്‍ത്ത് മാലിന്യ നിക്ഷേപം; നഗരത്തിന്റെ കുടിവെള്ള സ്രോതസ്സ് ഗുരുതര ഭീഷണിയില്‍

പഠിക്കാൻ എത്തിയ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു : മദ്രസ ഇമാമായ 58 കാരൻ അറസ്റ്റിൽ

വൈദ്യുതി പ്രതിസന്ധിക്ക് കാരണം പിണറായി സർക്കാർ; കൂടിയ വിലയ്‌ക്ക് വൈദ്യുതി വാങ്ങേണ്ടി വരുന്നു: മുഖ്യമന്ത്രി വി.ഡി സതീശൻ

ഇഡി നൽകിയ കത്തിൽ ഗൗരവമുള്ള കേസുകളുണ്ട്; നിയമത്തിന്റെ വഴിക്ക് തീരുമാനമെടുക്കും, സിപിഎം നടക്കുന്നത് ന്യായീകരിക്കാൻ: വി.ഡി സതീശൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.