Tuesday, October 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

ശബരിമല തീർഥാടകർക്ക് ആശ്വാസം; കൂടുതൽ സ്പെഷൽ ട്രെയിനുകൾ, ധൻബാദ് എക്സ്പ്രസ് തിരുവനന്തപുരത്തേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 20, 2026, 10:00 am IST
inKerala

ന്യൂദല്‍ഹി: ഉത്തരഭാരതത്തില്‍ നിന്നടക്കം കൂടുതല്‍ സംസ്ഥാനങ്ങളില്‍ നിന്നും ശബരിമല മണ്ഡല- മകരവിളക്ക് തീര്‍ത്ഥാടനത്തിന് സ്‌പെഷല്‍ ട്രെയിനുകള്‍ അനുവദിക്കുമെന്ന് കേന്ദ്രറെയില്‍വേമന്ത്രി അശ്വനി വൈഷ്ണവ് ഉറപ്പ് നല്‍കിയതായി ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് പറഞ്ഞു. ധന്‍ബാദ്- ആലപ്പുഴ എക്‌സ്പ്രസ് തിരുവനന്തപുരം വരെ നീട്ടിമെന്നും റെയില്‍വേ മന്ത്രിയെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനൊപ്പം കണ്ട ശേഷം മാധ്യമങ്ങളോട് കൃഷ്ണദാസ് പറഞ്ഞു.

ദല്‍ഹി, മുംബൈ, ഗോവ, ഇന്‍ഡോര്‍, ജയ്‌പൂര്‍, വിശാഖപട്ടണം, ഹുബ്ലി തുടങ്ങിയ കേന്ദ്രങ്ങളില്‍ നിന്നും പ്രധാന സംസ്ഥാന തലസ്ഥാനങ്ങളില്‍ നിന്നും കൂടുതല്‍ സ്‌പെഷല്‍ ട്രെയിനുകള്‍ സര്‍വീസ് നടത്തും. ഹൈദരാബാദ്, സെക്കന്തരാബാദ് എന്നിവിടങ്ങളില്‍ നിന്ന് കൂടുതല്‍ ട്രെയിനുകള്‍ ഓടിക്കും. ചെങ്ങന്നൂര്‍, കോട്ടയം സ്റ്റേഷനു
കളില്‍ പ്രാഥമിക സൗകര്യങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ഏര്‍പ്പെടുത്തും. സാങ്കേതിക പരിശോധന പൂര്‍ത്തിയാക്കി ധന്‍ബാദ് എക്‌സ്പ്രസ് തിരുവനന്തപു
രത്തേക്ക് നീട്ടും. ആലപ്പുഴ-കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ് കാസര്‍കോട്ടേക്ക് നീട്ടുന്നതും അംഗീകരിച്ചു. കണ്ണൂരില്‍ അവസാനിപ്പിക്കുന്ന പാസഞ്ചര്‍, മെമു ട്രെയിനുകള്‍ കാസര്‍കോട്ടേക്ക് നീട്ടുന്നത് പരിഗണനയിലാണ്. തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകള്‍ക്ക് മൂന്ന് വീതം പുതിയ മെമു ട്രെയിനുകള്‍ അനുവദിക്കുന്ന കാര്യവും പരിശോധിച്ചുവരികയാണ്.

ഗുരുവായൂര്‍- തിരുനാവായ പാതയ്‌ക്ക് പണം തടസമല്ല. സംസ്ഥാനസര്‍ക്കാര്‍ ഭൂമി ഏറ്റെടുത്ത് നല്‍കിയാല്‍ മതിയെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കിയതായി കൃഷ്ണദാസ് പറഞ്ഞു. കേരളത്തില്‍ 3, 4 വരി റെയില്‍പ്പാതകള്‍ക്ക് ഡിപിആറും അലൈന്‍മെന്റും തയാറായി. നിക്ഷേപം നടത്താന്‍ റെയില്‍വേ തയാറാണെങ്കിലും സംസ്ഥാന സര്‍ക്കാരിന്റെ നിസ്സഹകരണമാണ് തടസം. 59 ലെവല്‍ക്രോസുകളില്‍ മേല്‍പ്പാലങ്ങളും അടിപ്പാതകളും നിര്‍മിക്കാനുള്ള മുഴുവന്‍ തുകയും റെയില്‍വേ വഹിക്കാമെന്ന് അറിയിച്ചിട്ടും സ്ഥലം ഏറ്റെടുത്ത് നല്‍കാനോ ഡിപിആര്‍ തയാറാക്കാനോ സംസ്ഥാനം തയാറാകുന്നില്ല. കേന്ദ്ര മന്ത്രി പലതവണ കത്തയച്ചിട്ടും ഭരണകൂടം മറുപടി പോലും നല്‍കിയിട്ടില്ല. അങ്കമാലി – എരുമേലി ശബരി പാതയുടെ കാര്യത്തിലും നിഷേധാത്മക നിലപാടാണ്. കേരളത്തിന്റെ ആവശ്യങ്ങള്‍ അടങ്ങിയ നിവേദനവും കേന്ദ്രമന്ത്രിക്ക് കൈമാറി.

Tags: Ashwini VaishnawDhanbad-Alappuzha ExpressIndian RailwaysKerala railway developmentMandala-MakaravilakkuP.K krishnadasRajeev ChandrasekharSabarimala PilgrimageSpecial trains
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല തീർഥാടനത്തിന് ദിവസങ്ങൾ മാത്രം; സത്രം റോഡ് തകർന്നുതരിപ്പണം, ഭക്തർ ദുരിതത്തിൽ

India

ട്രെയിനിൽ ഉച്ചത്തിൽ പാട്ടു വയ്‌ക്കുകയും റീൽസ് കണുകയും ചെയ്താൽ പണി കിട്ടും! 5,000 രൂപ പിഴയും തടവുശിക്ഷയും വരെ

Kerala

ശബരിമല തീർഥാടനം: കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ പരിഗണനയിൽ; റെയിൽവേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

Kerala

മണ്ഡലകാലത്തിന് ഒരു മാസം മാത്രം; ശബരിമലയിൽ ശർക്കരയും വെളിച്ചെണ്ണയും നാളികേരവും ടെൻഡർ കുരുക്കിൽ

Kerala

നേരേകടവ്-മാക്കേക്കടവ് പാലത്തിലൂടെ രണ്ടു ദേശങ്ങള്‍ കൈകോര്‍ക്കും; പതിറ്റാണ്ടുകളുടെ യാത്രാദുരിതത്തിന് വിരാമം

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ശബരിമല തീർഥാടകർക്ക് ആശ്വാസം; കൂടുതൽ സ്പെഷൽ ട്രെയിനുകൾ, ധൻബാദ് എക്സ്പ്രസ് തിരുവനന്തപുരത്തേക്ക്

എക്സ് പോസ്റ്റിലൂടെ ഭാരതത്തെ വരുതിയിലാക്കാനാവില്ല

ഫ്രാന്‍സിലെ കലാപങ്ങള്‍ നമ്മോടു പറയുന്നത്

നിലപാടുകളില്‍ ഉറച്ച്, സമന്വയത്തിന്റെ പാതയില്‍

‘പാരീസ് ഉടൻ തന്നെ മുസ്ലീം നഗരമായി മാറും, മാക്രോണിന് കുടിയേറ്റത്തിനെതിരെ മുന്നറിയിപ്പ് നൽകിയിരുന്നു’: ട്രംപ്

വാക്സിനെടുത്താൽ വന്ധ്യതയും ഓട്ടിസവും ഉണ്ടാകുമെന്ന തെറ്റായ പ്രചാരണം തിരിച്ചടിയാകുന്നു: സമ്പൂർണ വാക്സിനേഷൻ കൈവരിക്കാനാകാതെ കേരളം

കൊല്ലത്ത് ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന കുഞ്ഞിനും അമ്മയ്‌ക്കും ഇടിമിന്നലേറ്റു; ഗുരുതര പരിക്ക്

തിന്മയ്‌ക്ക് മേൽ നന്മയുടെയും ദേവിയുടെ വിജയത്തിന്റെയും പ്രതീകമായ മഹാനവമി ഇന്ന്

കുടുംബത്തിൽ സമാധാനം, തൊഴിൽ രംഗത്ത് കഠിനാധ്വാനം ഫലം കാണും

ശിവപുത്രിയായ സാക്ഷാൽ ഭദ്രകാളിക്ക് വസൂരി വന്നതും, ഭദ്രകാളി ക്ഷേത്രങ്ങളിലെ കളമെഴുത്തു പാട്ടും തമ്മിൽ… ഐതീഹ്യം അറിയാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.