Tuesday, October 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Entertainment
New Release

രാജ്യത്തെ ചലച്ചിത്രരംഗത്തിന് പുത്തൻ അനുഭവമായി മലയാളിയായ അശോകൻ പി.കെ. ഒരുക്കിയ പുതിയ ചിത്രം ‘ടാറ്റൂ: ദ ഗ്രാഫിക്ക’വരുന്നു

DJI Osmo Pocket 3 ഉപയോഗിച്ച് പൂർണ്ണമായും ചിത്രീകരിച്ച ഇന്ത്യയിലെ ആദ്യത്തെ ഫീച്ചർ സിനിമ.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 20, 2026, 12:18 pm IST
inNew Release

 

 

കൊച്ചി: ഇന്ത്യൻ സിനിമയുടെ ചരിത്രത്തിലൊരു സുപ്രധാന ചുവടുവെപ്പുമായി, ‘ടാറ്റൂ: ദ ഗ്രാഫിക്ക’ ഒരുങ്ങി. മലയാളിയായ അശോകൻ പി.കെ. സംവിധാനവും, നിർമ്മാണവും നിർവ്വഹിക്കുന്ന

ഹിന്ദി ഫീച്ചർ സിനിമ ചിത്രീകരണം പൂർത്തിയായതായി ‘ഹാപ്പി ട്യൂൺസ് മീഡിയ’ അറിയിച്ചു. DJI Osmo Pocket 3 ക്യാമറയും, അതിനൊപ്പം K&F Concept, Neewer എന്നിവയുടെ പ്രൊഫഷണൽ അനാമോർഫിക് ലെൻസുകളും ഫിൽട്ടറുകളും മാത്രം ഉപയോഗിച്ച് ചിത്രീകരിച്ച ആദ്യ ഇന്ത്യൻ ചലച്ചിത്രം എന്ന നിലയിൽ, ഇതൊരു സാങ്കേതിക നാഴികക്കല്ലായി മാറുന്നു.

കൈയ്യിലൊതുങ്ങുന്ന ഒരു സാങ്കേതിക വിസ്മയം

സാധാരണ ചലച്ചിത്ര നിർമ്മാണങ്ങളിൽ വലിയ ക്യാമറ സംവിധാനങ്ങൾ ഉപയോഗിക്കുമ്പോൾ, സംവിധായകൻ അശോകൻ പി.കെ.യും ഛായാഗ്രാഹകൻ മധുകാവിലും തികച്ചും വ്യത്യസ്തമായ ഒരു നൂതന മാർഗ്ഗമാണ് ഈ സിനിമയിലുടെ തിരഞ്ഞെടുത്തത്. Osmo Pocket 3-ലെ 1-ഇഞ്ച് സെൻസറും പ്രത്യേക അനാമോർഫിക് ലെൻസുകളും സംയോജിപ്പിച്ചുകൊണ്ട്, വലിയ ബജറ്റുള്ള സ്റ്റുഡിയോ ക്യാമറകളിൽ മാത്രം കാണാറുള്ള അതിമനോഹരമായ വൈഡ്-സ്‌ക്രീൻ സിനിമാറ്റിക് ദൃശ്യഭംഗി സൃഷ്ടിക്കാൻ സാധിച്ചിച്ചുവെന്ന് സംവിധായകൻ

അശോകൻ പി.കെ., സംവിധായകൻ പറഞ്ഞു.

കഥ, സംവിധാനം, നിർമ്മാണം: അശോകൻ പി.കെ.

ബാനർ: ഹാപ്പി ട്യൂൺസ് മീഡിയ

സഹ-നിർമ്മാതാക്കൾ: സെവൻ രാജ്, സാർത്ഥക് ശർമ്മ

ക്രിയേറ്റീവ് ഡയറക്ടർ: കിഷോർ അർജുൻ

ഛായാഗ്രഹണം: മധു കവിൽ

തിരക്കഥയും സംഭാഷണങ്ങളും: സുലഗ്ന ചാറ്റർജി

ഹിന്ദി സിനിമയിലെ

പുതിയ തലമുറയിലെ പ്രതിഭകൾ അണിനിരക്കുന്നഈ ചിത്രത്തിൽ

വാണി വസിഷ്ഠ്,

സഞ്ചയ് ഷോക്കിൻ,

പ്രകാശ് ബൻജാരെ, എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങൾ .

സഹ അഭിനേതാക്കൾ:

രാജീവ് ശങ്കർ, സെവൻ രാജ്, വികാസ് കാസ്‌ലിവാൾ, രാജീവ് വസിഷ്ഠ്എന്നിവരാണ് അഭിനേതാക്കൾ .

വയനാട് , കോഴിക്കോട് , കൊച്ചി, മുംബൈഎന്നിവിടങ്ങളിലാണ് സിനിമ ചിത്രീകരിച്ചത്. സുലഗ്ന ചാറ്റർജിയാണ്. രചന നിർവഹിച്ചിരിക്കുന്നത്. ‘ടാറ്റൂ: ദി ഗ്രാഫിക്ക’ യിലെ ഗംഭിര ‘ഐറ്റം സോംഗ്’ ഉടനെ എത്തും.

പി.ആർ ഒ (പി. ആർ.സുമേരൻ .

Tags: New relaseMalaym movie
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

സ്റ്റൈലിഷ് ലുക്കിൽ ദുൽഖർ സൽമാൻ; ഓണം റിലീസായി “ഐ ആം ഗെയിം” തീയേറ്ററുകളിലേക്ക്

New Release

ദേവനന്ദയും ധ്യാന്‍ ശ്രീനിവാസവും ഒന്നിക്കുന്ന ‘കല്യാണമരം’തീയേറ്ററുകളിൽ

New Release

തെറ്റുകൾ പറ്റിയിട്ടുണ്ട് ഒന്നും ഒളിപ്പിക്കുന്നില്ല, മീരവാസുദേവ്, ‘കല്യാണമര’ത്തിലുടെ താരം വീണ്ടും സിനിമയിൽ സജീവമാകുന്നു.

New Release

നടനും സംവിധായകനുമായ ജോയ് കെ. മാത്യു സംവിധാനം ചെയ്ത ‘കരുണയും കാവലും’ റിലീസ് ചെയ്തു.

Entertainment

തലക്കും രക്ഷയില്ല ;റിലീസ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ ‘വിടാമുയർച്ചി’ വ്യാജ പതിപ്പ് ഓൺലൈനിൽ

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

രാജ്യത്തെ ചലച്ചിത്രരംഗത്തിന് പുത്തൻ അനുഭവമായി മലയാളിയായ അശോകൻ പി.കെ. ഒരുക്കിയ പുതിയ ചിത്രം ‘ടാറ്റൂ: ദ ഗ്രാഫിക്ക’വരുന്നു

യേശുവിനെ കാണിക്കാമെന്ന് പറഞ്ഞ് 190ലേറെ കുട്ടികളെ പട്ടിണിക്കിട്ട് കൊന്നു: ക്രിസ്ത്യൻ പാസ്റ്റർക്ക് ശിക്ഷ

മയക്കുമരുന്നിനെതിരെ യോജിച്ച മുന്നേറ്റം വേണം; സംഘടിത ഹിന്ദുസമാജം ഐക്യമനോഭാവത്തിന് വിരുദ്ധമല്ല: സർസംഘചാലക്

ജുമാ മസ്ജിദ് മെട്രോ സ്റ്റേഷനിൽ മെറ്റൽ ഡിറ്റക്ടർ പരിശോധനയ്‌ക്കിടെ സംശയകരമായ വസ്തു, രക്ഷപ്പെടാൻ ശ്രമിച്ച മുഹമ്മദ് ഷുഐബ്‌ CISFന്റെ പിടിയിൽ

അസ്വസ്ഥത സൃഷ്ടിക്കുന്ന ഗൂഢാലോചനകള്‍ക്ക് ഭാരതത്തിന്റെ മുന്നേറ്റം അറുതി വരുത്തും: സര്‍സംഘചാലക്

ടൈഗർ ഷ്റോഫിനെ ലക്ഷ്യമിട്ട് വെടിവയ്‌പ്പ്; 34,000 രൂപയുടെ കരാർ, വിദേശജോലി വാഗ്ദാനവും ചെയ്ത് അനിൽ പണ്ഡിറ്റ്

കോവളത്ത് 16കാരിയെ സ്പായിൽ ഒരു ദിവസം പീഡിപ്പിച്ചത് 15ഓളം പേർ; വഴങ്ങാതിരുന്നപ്പോൾ മർദിച്ചു, തീകൊളുത്തി പൊള്ളിച്ചെന്നും മൊഴി

‘ഒരു സമരം നടത്തുക, ഒരാഴ്ചത്തേക്ക് അസ്ഥിരത സൃഷ്ടിക്കുക, തുടർന്ന് മാസങ്ങളോളം വിയറ്റ്നാമിലേക്ക് രഹസ്യയാത്ര’: രാഹുൽ ഗാന്ധിക്കെതിരെ സോഷ്യൽ മീഡിയ

ശബരിമല തീർഥാടകർക്ക് ആശ്വാസം; കൂടുതൽ സ്പെഷൽ ട്രെയിനുകൾ, ധൻബാദ് എക്സ്പ്രസ് തിരുവനന്തപുരത്തേക്ക്

എക്സ് പോസ്റ്റിലൂടെ ഭാരതത്തെ വരുതിയിലാക്കാനാവില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.