Tuesday, October 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

ജുമാ മസ്ജിദ് മെട്രോ സ്റ്റേഷനിൽ മെറ്റൽ ഡിറ്റക്ടർ പരിശോധനയ്‌ക്കിടെ സംശയകരമായ വസ്തു, രക്ഷപ്പെടാൻ ശ്രമിച്ച മുഹമ്മദ് ഷുഐബ്‌ CISFന്റെ പിടിയിൽ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 20, 2026, 10:48 am IST
inIndia

ന്യൂഡൽഹി: ജുമാ മസ്ജിദ് മെട്രോ സ്റ്റേഷനിൽ സുരക്ഷാ പരിശോധനയ്‌ക്കിടെ സംശയാസ്പദമായി കണ്ടെത്തിയയാളെ സാഹസികമായി പിടികൂടി സിഐഎസ്എഫ് ജവാൻ. മെറ്റൽ ഡിറ്റക്ടർ ഫ്രെയിം കടന്ന് എസ്കലേറ്ററിലേക്ക് ഓടിയ യാത്രക്കാരനെ പടിക്കെട്ടിലൂടെ ഓടിച്ചാണ് പിടികൂടിയത്. ഉത്തർപ്രദേശിലെ മുസഫർനഗർ സ്വദേശിയായ മുഹമ്മദ് ഷുഐബാണ് പിടിയിലായത്. യാത്രക്കാരന്റെ ബാഗ് പരിശോധിച്ചപ്പോൾ അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച നിലയിൽ 155 ഗ്രാം തൂക്കമുള്ള സ്വർണപ്പൊടിക്ക് സമാനമായ വസ്തു കണ്ടെത്തി.

അടിവസ്ത്രത്തിനുള്ളിൽ തുന്നിച്ചേർത്ത നിലയിലായിരുന്നു വസ്തു കണ്ടെടുത്തത്. മലേഷ്യയിൽ താമസിക്കുന്ന താൻ ടെക്സ്റ്റൈൽ മേഖലയിലാണ് ജോലി ചെയ്യുന്നതെന്ന് ചോദ്യം ചെയ്യലിൽ ഷുഐബ് പറഞ്ഞു. മലേഷ്യയിലെ ക്വാലാലംപൂരിലാണ് ഇയാൾ താമസിക്കുന്നത്.യാത്രക്കാരന്റെ ബാഗേജ് എക്സ്-റേ പരിശോധനാ സംവിധാനത്തിലൂടെ പരിശോധിക്കുന്നതിനിടെ സംശയകരമായ വസ്തു ശ്രദ്ധയിൽപ്പെട്ടതോടെയാണ് സിഐഎസ്എഫ് ഉദ്യോഗസ്ഥർ പരിശോധന ശക്തമാക്കിയത്. തുടർന്ന് രക്ഷപ്പെടാൻ ശ്രമിച്ചയാളെ പിന്തുടർന്ന് പിടികൂടുകയായിരുന്നു.

ഓടിരക്ഷപ്പെടാൻ ശ്രമിക്കുന്ന യുവാവിനെ പടിക്കെട്ട് ഓടിക്കയറി ഉദ്യോഗസ്ഥൻ സാഹസികമായി പിടികൂടുന്ന സിസിടിവി ദൃശ്യങ്ങൾ സിഐഎസ്എഫിന്റെ ഔദ്യോഗിക എക്സ് പോസ്റ്റിലൂടെ പങ്കുവച്ചിട്ടുണ്ട്.ഒക്ടോബർ 16-ന് ഈ വസ്തുവുമായി ഡൽഹിയിലെത്തിയതായും ജുമാ മസ്ജിദ് പ്രദേശത്തെ ‘വാസിർ’ എന്ന ഹോട്ടലിൽ താമസിച്ചതായും ഇയാൾ പൊലീസിനോട് പറഞ്ഞു. സംഭവദിവസം ലജ്പത് നഗറിലേക്ക് പോകാനായി ജുമാ മസ്ജിദ് മെട്രോ സ്റ്റേഷനിലെത്തിയപ്പോഴാണ് സുരക്ഷാ പരിശോധനയ്‌ക്കിടെ പിടിയിലായത്.

Tags: CISFMetal detectormetro station
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അടിവസ്ത്രത്തിനുള്ളിൽ സ്വർണ്ണം പേസ്റ്റ് രൂപത്തിൽ കടത്താൻ ശ്രമിച്ച ബംഗ്ലാദേശി പിടിയിൽ : കണ്ടെടുത്തത് 1.5 കിലോഗ്രാം ഭാരമുള്ള മൂന്ന് കാപ്സ്യൂളുകൾ 

India

ദല്‍ഹി മെട്രോയില്‍ യുവതിയുടെ ചിത്രം ഫോണില്‍ പകര്‍ത്തി: സിഐഎസ്എഫ് ജവാനെ സസ്പന്‍ഡ് ചെയ്തു

റിപ്പബ്ലിക് ടിവി ലോഗോ (വലത്ത് മൂകളില്‍) ഇന്ത്യ സുരക്ഷ നല്‍കുന്ന ഇറാന്‍റെ കപ്പലായ ലവാന്‍ (വലത്ത് താഴെ) രാജ്യസുരക്ഷയെ ബാധിക്കുന്ന രീതിയില്‍ ഇറാന്‍ കപ്പലിന്‍റെ ഫോട്ടോയെടുക്കാന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത സിഐഎസ് എഫ് ഉദ്യോഗസ്ഥര്‍ (ഇടത്ത്)
India

രാജ്യസുരക്ഷയില്‍ കൈവെച്ച് റിപ്പബ്ലിക് ടിവി ചാനല്‍ സംഘം; ഇന്ത്യ അഭയം നല്‍കിയ ഇറാന്‍ കപ്പലിന്റെ ലൊക്കേഷന്‍ കൈമാറാനോ ഈ ഫോട്ടോയെടുപ്പ്?

Career

നിങ്ങള്‍ പത്ത് പാസാവരാണോ? കേന്ദ്ര പോലീസ് സേനയില്‍ കോണ്‍സ്റ്റബിള്‍മാരാകാം

India

സ്നൈപ്പർമാർ, കമാൻഡോകൾ തൊട്ട് എൻഎസ്ജി വരെ ; സിഐഎസ്എഫിന്റെ നേതൃത്വത്തിൽ 3000 ത്തിലധികം സൈനികർ പാർലമെന്റിന് സുരക്ഷയൊരുക്കും

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ജുമാ മസ്ജിദ് മെട്രോ സ്റ്റേഷനിൽ മെറ്റൽ ഡിറ്റക്ടർ പരിശോധനയ്‌ക്കിടെ സംശയകരമായ വസ്തു, രക്ഷപ്പെടാൻ ശ്രമിച്ച മുഹമ്മദ് ഷുഐബ്‌ CISFന്റെ പിടിയിൽ

അസ്വസ്ഥത സൃഷ്ടിക്കുന്ന ഗൂഢാലോചനകള്‍ക്ക് ഭാരതത്തിന്റെ മുന്നേറ്റം അറുതി വരുത്തും: സര്‍സംഘചാലക്

ടൈഗർ ഷ്റോഫിനെ ലക്ഷ്യമിട്ട് വെടിവയ്‌പ്പ്; 34,000 രൂപയുടെ കരാർ, വിദേശജോലി വാഗ്ദാനവും ചെയ്ത് അനിൽ പണ്ഡിറ്റ്

കോവളത്ത് 16കാരിയെ സ്പായിൽ ഒരു ദിവസം പീഡിപ്പിച്ചത് 15ഓളം പേർ; വഴങ്ങാതിരുന്നപ്പോൾ മർദിച്ചു, തീകൊളുത്തി പൊള്ളിച്ചെന്നും മൊഴി

‘ഒരു സമരം നടത്തുക, ഒരാഴ്ചത്തേക്ക് അസ്ഥിരത സൃഷ്ടിക്കുക, തുടർന്ന് മാസങ്ങളോളം വിയറ്റ്നാമിലേക്ക് രഹസ്യയാത്ര’: രാഹുൽ ഗാന്ധിക്കെതിരെ സോഷ്യൽ മീഡിയ

ശബരിമല തീർഥാടകർക്ക് ആശ്വാസം; കൂടുതൽ സ്പെഷൽ ട്രെയിനുകൾ, ധൻബാദ് എക്സ്പ്രസ് തിരുവനന്തപുരത്തേക്ക്

എക്സ് പോസ്റ്റിലൂടെ ഭാരതത്തെ വരുതിയിലാക്കാനാവില്ല

ഫ്രാന്‍സിലെ കലാപങ്ങള്‍ നമ്മോടു പറയുന്നത്

നിലപാടുകളില്‍ ഉറച്ച്, സമന്വയത്തിന്റെ പാതയില്‍

‘പാരീസ് ഉടൻ തന്നെ മുസ്ലീം നഗരമായി മാറും, മാക്രോണിന് കുടിയേറ്റത്തിനെതിരെ മുന്നറിയിപ്പ് നൽകിയിരുന്നു’: ട്രംപ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.