Kottayam കോട്ടയം മെഡിക്കല്‍ കോളേജില്‍ വന്‍ അഗ്നിബാധ; തീപിടിച്ചത് മാലിന്യം തരം തിരിക്കുന്ന ഗോഡൗണിന്; ജീവനക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു
Kottayam പാണ്ഡവം ക്ഷേത്രത്തില്‍ പാണ്ഡവചരിതം ആലേഖനം ചെയ്ത് സത്യനാരായണന്, കൊടിയേറ്റു ദിവസം ചിത്രം ഭഗവാന് സമർപ്പിക്കും
Kottayam കെ റെയില്‍: കേരളത്തെ കടക്കെണിയില്‍ മുക്കും; പശ്ചിമഘട്ടത്തെ ഒന്നടങ്കം നശിക്കും; പദ്ധതി സംസ്ഥാനത്തിന്റെ സമഗ്രവികസനത്തിന് ഹാനികരമെന്ന് ജി. ലിജിന്‍ ലാല്‍
Kottayam കോട്ടയം നഗരം സാമൂഹ്യ വിരുദ്ധരുടെ പിടിയില്‍; ഭീതി ഒഴിയാതെ ജനങ്ങള്‍, കുറുവ സംഘത്തിന്റെ പേരിലും ഭീഷണി
Kerala സൂചനാ ബോര്‍ഡുകളില്‍ നിന്നും ക്ഷേത്രങ്ങള്‍ ഒഴിവാക്കിയത് ബോധപൂര്‍വം; ക്ഷേത്ര ഉപദേശക സമിതിയുടെ അപേക്ഷ പിഡബ്ല്യൂഡി പരിഗണിച്ചില്ല
Kerala കാര്‍ നിര്‍ത്തി ഫോണില്‍ സംസാരിച്ചു കൊണ്ട് ട്രെയിനിനു മുന്നില്‍ ചാടി യുവാവ് ആത്മഹത്യ ചെയ്തു; സംഭവം കോട്ടയത്ത്
Kerala മഴ കനക്കും; ആറു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി; ഇടുക്കിയിലെ ജലനിരപ്പ് ഉയരുന്നു
Kerala കൈക്കൂലിക്കും രജിസ്റ്റര്‍; ഓരോ ദിവസവും ലഭിക്കാവുന്ന പണം മുന്‍കൂട്ടി എഴുതി വെച്ച് സബ് രജിസ്ട്രാര്‍ ഓഫീസ്; ഒരേ സമയം 6 ഇടത്ത് പരിശോധനയുമായി വിജിലന്‍സ്
Kerala പോലീസ് വാഹനത്തില്‍ അടിച്ചിട്ട് ഓടിയയാള്‍ മരിച്ച നിലയില്‍; പോലീസിന്റെ അടിയേറ്റ് മരിച്ചതെന്ന് ആരോപണം, മാതാപിതാക്കള്‍ പരാതി നല്കി
Kerala എരുമേലിയില്‍ രണ്ട് സ്ഥലങ്ങളില്‍ ഉരുള്‍പ്പൊട്ടല്‍, രണ്ട് വീടുകള്‍ തകര്‍ന്നു; ആളുകള്‍ ഓടിമാറിയതിനാല്‍ അപകടം ഒഴിവായി, ബൈപ്പാസ് റോഡ് തകര്‍ന്നു
Kottayam കടയില്‍ ഫോണ്‍ ചാര്‍ജ് ചെയ്യാനെത്തി, മെസേജ് ചെയ്ത് പ്രണയത്തിലായി; പാലായില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് പിടിയില്‍
Kerala ദീപയ്ക്കു മുന്നില്‍ മുട്ടുകുത്തി സര്‍വകലാശാല; നന്ദകുമാറിനെ വകുപ്പ് മേധാവി സ്ഥാനത്തു നിന്ന് നീക്കി; സര്‍വകലാശാലയ്ക്കു മുന്നിലെ സമരം അസാനിപ്പിച്ചു
Kottayam പാത ഇരട്ടിപ്പിക്കൽ: വിശ്വാസികളെ ഭീഷണിപ്പെടുത്തിയും കബളിപ്പിച്ചും കാളിയമ്മന്‍ ദേവീക്ഷേത്രം പൊളിച്ചു, പകരം സ്ഥലം നല്‍കാമെന്ന വാഗ്ദാനവും ലംഘിച്ചു
Kottayam പത്താം ക്ലാസ് തുല്യതാ പരീക്ഷയിൽ ഒരുമിച്ച് വിജയം നേടി ദമ്പതികള്‍, ഇനി ഹ്യുമാനിറ്റീസ് ഐച്ഛിക വിഷയമായെടുത്ത് പ്ലസ് ടു
Kerala കാളിയമ്മന്‍ ദേവീക്ഷേത്രം പൊളിക്കാന്‍ നീക്കം; പിന്നില്‍ തോമസ് ചാഴിക്കാടന് എംപി; വിശ്വാസികളുടെ എതിര്‍പ്പിനെ തുടര്‍ന്ന് പിന്മാറി റെയില്‍വേ
Kottayam കുടുംബത്തെ സമൂഹം ഒറ്റപ്പെടുത്തി; കോട്ടയത്ത് പീഡനത്തിനിരയായ പത്തുവയസ്സുകാരിയുടെ പിതാവ് മരിച്ച നിലയിൽ
Kerala എഐഎസ്എഫ് വനിതാ നേതാവിനു നേരെ ആക്രമണം; പ്രതി ആര്‍ഷോ സംഭവ സ്ഥലത്തില്ലായിരുന്നെന്ന വാദം നുണ; വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്
Kerala അഞ്ച് പേരുടെ കൂടി മൃതദേഹം കിട്ടി; കൊക്കയാറില്‍ എട്ട് പേരെ കാണാതായി, അഞ്ച് പേര് കുട്ടികള്‍, ഇവര്‍ക്കായി ഡോഗ് സ്ക്വാഡിനെ എത്തിച്ച് തെരച്ചിലില്‍
Kerala ന്യൂനമര്‍ദ്ദം ദുര്‍ബലമായി, സംസ്ഥാനത്തെ മഴയുടെ ശക്തി കുറഞ്ഞു; ജാഗ്രത കൈവിടരുത്, ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത, കൂട്ടിക്കലില്‍ ഒരു മൃതദേഹം കൂടി കണ്ടെത്തി
Kottayam കിലോക്ക് 320 രൂപ; വിലകൂട്ടാന്‍ അനുവദിക്കില്ല; പോത്തിറച്ചിയുടെ വില ഏകീകരിച്ച് കോട്ടയം ജില്ലാ പഞ്ചായത്ത്; എതിര്‍പ്പുമായി വ്യാപാരികള്‍
Travel നിലമ്പൂര്‍ തേക്ക് കാടുകളുടെ സൗന്ദര്യം ആസ്വദിക്കാന്‍ പുതു ട്രെയിന്‍; കോട്ടയം-നിലമ്പൂര്‍ എക്സ്പ്രസ് ഒക്ടോബര്‍ ഏഴ് മുതല്‍; യാത്രക്കാര്‍ പ്രതീക്ഷയില്‍
Kottayam വീടു നിര്‍മ്മാണത്തിന് തടസവുമായി ഐഎന്‍ടിയുസി നേതാവ്, വീട്ടുടമയ്ക്കെതിരെ ഭീഷണിയും അസഭ്യവര്‍ഷവും, കൂലി തരണമെന്ന് കാട്ടി നോട്ടീസ് നൽകി
Kerala എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ ബിജെപി പിന്തുണച്ചു; യുഡിഎഫിന് കോട്ടയം നഗരസഭാ ഭരണം നഷ്ടമായി
Kottayam പാലായില്‍ ഉറങ്ങിക്കിടന്ന മകന്റെ ദേഹത്ത് അച്ഛന് ആസിഡൊഴിച്ചു; 75% പൊള്ളലേറ്റ 31കാരൻ അത്യാസന്ന നിലയിൽ, മജിസ്ട്രേറ്റ് മൊഴി രേഖപ്പെടുത്തി
Kottayam കോട്ടയത്ത് വൻ കഞ്ചാവ് വേട്ട; 10 കിലോ കഞ്ചാവുമായി മൂന്നംഗ സംഘം അറസ്റ്റിൽ, കഞ്ചാവ് എത്തിച്ചത് ട്രെയിൻ മാർഗം
Kerala അമയന്നൂരില്‍ കേരള പോലീസിന്റെ ഗുണ്ടായിസം; അസഭ്യം പറച്ചിലും ഭീഷണിയും സിപിഎം പ്രാദേശിക നേതാക്കളെ പ്രീതിപ്പെടുത്താനെന്ന് ആരോപണം
Kerala പിഴയടക്കാനായി അദാലത്തില്‍ എത്തിയത് നൂറു കണക്കിനാളുകള്‍; കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് കോടതിയില്‍ ജനക്കൂട്ടം; പോലീസ് നടപടിയെടുത്തില്ലെന്ന് ആക്ഷേപം
Kottayam മള്ളിയൂരിൽ വിനായക ചതുർത്ഥി മഹോത്സവത്തിന് കൊടിയേറി; മനയത്താറ്റില്ലത്ത് ആര്യൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വം വഹിച്ചു
Kottayam റെയിൽവേ പാത ഇരട്ടിപ്പിക്കൽ; ചിങ്ങവനം മുതൽ കോട്ടയം വരെയുള്ള റബ്ബർ ബോർഡ് മേൽപ്പാല നിർമാണം അവസാന ഘട്ടത്തിൽ
Kerala സിറ്റി ഗ്യാസ് പദ്ധതി കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലേക്ക്; ഇനി കേരളം മുഴുവന്‍ സിറ്റി ഗ്യാസിലേക്ക്, ഉപയോഗിക്കുന്ന ഗ്യാസിനു മാത്രം ബിൽ
Kerala ഉമ്മന്‍ചാണ്ടി കോണ്‍ഗ്രസിന്റെ അന്തകനോ; ഡിസിസിക്കുള്ളില്‍ ഗ്രൂപ്പ് തര്‍ക്കത്തിനിടെ ഉമ്മന്‍ചാണ്ടിക്കെതിരെ സേവ് കോണ്‍ഗ്രസിന്റെ കോട്ടയത്ത് പോസ്റ്ററുകള്‍
Kerala കോട്ടയം ഗാന്ധിയെ കേരളം മറന്നു; സ്വാതന്ത്ര്യ സമരസേനാനി പണ്ഡിറ്റ് നാരായണ ദേവിന് സ്മാരകമായില്ല, ആവശ്യം ഇപ്പോഴും ചുവപ്പ് നാടയില്‍ തന്നെ
Kottayam മധ്യതിരുവിതാംകൂറിലെ ഉത്സവങ്ങള്‍ക്ക് തുടക്കമാകും; അയ്മനം നരസിംഹസ്വാമി ക്ഷേത്ര ഉത്സവത്തിന് ഇന്ന് കൊടിയേറും