Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

കോട്ടയം നഗരം അക്രമികളുടെയും ഗുണ്ടകളുടെയും പിടിയില്‍, തെരുവു വിളക്കുകള്‍ കത്തിക്കാതെ നഗരസഭ അനാശാസ്യത്തിനു കൂട്ടുനില്ക്കുന്നു.

കെഎസ്ആര്‍ടിസി, നാഗമ്പടം മുനിസിപ്പല്‍ ബസ്സ്റ്റാന്‍ഡുകള്‍ അനാശാസ്യക്കാരുടെയും പിടിച്ചുപറിക്കാരുടെയും വിഹാരകേന്ദ്രം. കൊലപാതക ശ്രമങ്ങള്‍ ഉള്‍പ്പെടെ നിരവധി അക്രമ സംഭവങ്ങളാണ് നാഗമ്പടം ബസ് സ്റ്റാന്‍ഡ് കേന്ദ്രീകരിച്ച് നടന്നിട്ടുള്ളത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 28, 2021, 11:20 am IST
inKottayam
കഞ്ചാവ് മാഫിയയുടെ വിഹാരകേന്ദ്രമായ തിരുനക്കര ക്ഷേത്രക്കുളത്തിനു സമീപമുള്ള ശബരിമല തീര്‍ത്ഥാടകര്‍ക്കായുള്ള ശുചി മുറി

കഞ്ചാവ് മാഫിയയുടെ വിഹാരകേന്ദ്രമായ തിരുനക്കര ക്ഷേത്രക്കുളത്തിനു സമീപമുള്ള ശബരിമല തീര്‍ത്ഥാടകര്‍ക്കായുള്ള ശുചി മുറി

കോട്ടയം: നഗരം അക്രമികളുടെയും ഗുണ്ടാസംഘങ്ങളുടെയും പിടിയില്‍ അമര്‍ന്നിട്ട് മാസങ്ങള്‍ പിന്നിടുന്നു. കഴിഞ്ഞ കുറെ മാസങ്ങളായി കൊലപാതകങ്ങള്‍ ഉള്‍പ്പെടെ നിരവധി സംഭവങ്ങളാണ് നഗരമദ്ധ്യത്തില്‍ ഉണ്ടായത്.

കോടിമതയില്‍ ഇതരസംസ്ഥാന തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തിയതും, തിരുനക്കരയില്‍ നടന്ന കൊലപാതകവും എല്ലാം നടന്നിട്ടും പ്രതികളെ കണ്ടെത്തി നിയമത്തിനു മുന്നില്‍ എത്തിക്കുവാന്‍ നിയമപാലകര്‍ക്കു കഴിഞ്ഞിട്ടില്ല. കഴിഞ്ഞ ക്രിസ്തുമസ് ദിനത്തില്‍ തിരുനക്കര മൈതാനത്തിനു പിന്‍വശം ഗുണ്ടാ ആക്രമണവും നടന്നു. തിരുനക്കര മൈതാനത്തന്റെ പിന്‍വശത്ത് ശൗചാലയത്തിനു സമീപം ടെന്റ് കെട്ടി താമസിക്കുന്ന ബാബു എന്നയാള്‍ ഭാര്യയെ മര്‍ദ്ദിക്കുന്നതു കണ്ട് തടസ്സം പറയാന്‍ ചെന്നയാളെ ഇയാള്‍ മരക്കഷണം കൊണ്ട് തലയ്‌ക്കടിച്ച് പരിക്കേല്പിക്കുകയായിരുന്നു.  

തുടര്‍ന്ന് നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് എത്തിയെങ്കിലും താമസിച്ചാണ് എത്തിയതെന്ന പരാതിയും ഉണ്ട്. മാത്രമല്ല, അക്രമിയെ  പിടികൂടുവാന്‍ രണ്ടു പോലീസുകാര്‍ മാത്രമാണ് ഉണ്ടായിരുന്നത് എന്നും നാട്ടുകാര്‍ പറയുന്നു. അക്രമി മാരകായുധങ്ങളുമായി പോലീസിനെ ആക്രമിച്ചിരുന്നുവെങ്കില്‍ എന്താകുമായിരുന്നു അവസ്ഥ എന്നും ചിന്തിക്കേണ്ടിയിരിക്കുന്നു.  

ബാബു എന്ന അക്രമി ഇവിടെ ടെന്റ് കെട്ടി താമസിക്കുവാന്‍ തുടങ്ങിയിട്ട് നാളുകളേറെയായെങ്കിലും ഇയാളെ ഇവിടെ നിന്നും മാറ്റുവാന്‍ നഗരസഭയും തയ്യാറാകുന്നില്ല. തിരുനക്കര മൈതാനത്തെ സംഭവത്തിന് പിന്നാലെ അന്നുതന്നെ തിരുനക്കര ക്ഷേത്രക്കുളത്തിന്റെ സമീപത്ത് കഞ്ചാവ് മാഫിയകള്‍ തമ്മില്‍ തല്ലുകൂടുകയും ഒരാളെ കരിങ്കല്ലിനിടിച്ച് പരിക്കേല്പ്പിക്കുകയും ചെയ്തിരുന്നു.  

തിരുനക്കരയില്‍ എത്തുന്ന അയ്യപ്പന്മാര്‍ക്ക് പ്രാഥമികാവശ്യങ്ങള്‍ നിര്‍വ്വഹിക്കുന്നതിന് നിര്‍മ്മിച്ചിട്ടുള്ള ശുചി മുറിയുടെ പരിസരത്താണ് സംഭവം നടന്നത്. ഇവിടം കഞ്ചാവ് മാഫിയയുടെ കേന്ദ്രമാണ്. അക്രമികളുടെയും മാഫിയകളുടെയും ശല്യം ഉണ്ടാകുമെന്നു ഭയന്ന് ഈ ശൗചാലയത്തിലേയ്‌ക്ക് ആരും തന്നെ പോകാറുമില്ല. ദേവസ്വം ബോര്‍ഡിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് ശുചി മുറി പ്രവര്‍ത്തിക്കുന്നത്. ഇവിടെ പ്രത്യേകിച്ച് സുരക്ഷാ ഉദ്യോഗസ്ഥരെ ദേവസ്വം ബോര്‍ഡ് നിയോഗിച്ചിട്ടുമില്ല.

കെഎസ്ആര്‍ടിസി, നാഗമ്പടം മുനിസിപ്പല്‍ ബസ്സ്റ്റാന്‍ഡുകള്‍ അനാശാസ്യക്കാരുടെയും പിടിച്ചുപറിക്കാരുടെയും  വിഹാരകേന്ദ്രം. കൊലപാതക ശ്രമങ്ങള്‍ ഉള്‍പ്പെടെ നിരവധി അക്രമ സംഭവങ്ങളാണ് നാഗമ്പടം ബസ് സ്റ്റാന്‍ഡ് കേന്ദ്രീകരിച്ച് നടന്നിട്ടുള്ളത്. കാല്‍നടക്കാരെ ലക്ഷ്യമിട്ട് അക്രമികള്‍ വഴിയരികിലും മറ്റും തമ്പടിക്കുന്നതും പതിവാണ്. ബസ് സ്റ്റാന്‍ഡുകളിലെ വിശ്രമമുറികള്‍ കേന്ദ്രീകരിച്ചാണ് അനാശാസ്യക്കാരുടെ പ്രവര്‍ത്തനം. പോലീസിന്റെ സാന്നിദ്ധ്യമുണ്ടാകുമ്പോള്‍ ഇവര്‍ ഇവിടെ നിന്നും തന്ത്രപൂര്‍വ്വം മുങ്ങുകയാണു പതിവ്. നഗരത്തില്‍ പുളിമൂടു കവലയ്‌ക്കു സമീപം വച്ച് പട്ടാപ്പകല്‍ സ്‌കൂട്ടര്‍ യാത്രക്കാരിയുടെ മാല പൊട്ടിച്ചതും ചര്‍ച്ചാ വിഷയമായിരുന്നു.

Tags: criminalപോലീസ്kottayam
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; തിങ്കളാഴ്ച 9 ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും പ്രാദേശിക അവധി

Kerala

കനത്ത മഴയിൽ കോട്ടയത്ത് മണ്ണിടിച്ചിൽ : വാഗമണ്ണിൽ വിനോദ സഞ്ചാരത്തിനെത്തിയ തമിഴ്‌ യുവതി മരിച്ചു

Athletics

നടക്കാനിറങ്ങിയ ഹരി ഓടിക്കയറിയത് സ്വര്‍ണ്ണ കൊടുമുടിയില്‍; ഇതുവരെ പങ്കെടുത്തത് 200 ഓളം മത്സരങ്ങളിൽ

Kottayam

ചൂട് കനക്കുന്നു; കോട്ടയത്ത് 35 ഡിഗ്രി വരെ ഉയര്‍ന്ന താപനില, പുറത്തിറങ്ങിയാല്‍ വസ്ത്രങ്ങളില്‍ തീകോരിയിട്ടതു പോലെ

India

നിരവധി ക്രിമിനൽ കേസുകളിലെ പ്രതി ഗുരുപ്രീത് സിംഗ് സെഖോൺ ആം ആദ്മി പാർട്ടിയിൽ, സെഖോൺ നാഭ ജയിൽചാട്ടക്കേസിലെ പ്രധാന പ്രതി

പുതിയ വാര്‍ത്തകള്‍

മൂന്ന് ദിവസത്തെ ദേശീയ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു; എല്ലാ ശനിയാഴ്ചകളും അവധിയാക്കുന്നത് സമിതി പരിശോധിക്കും.

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ടിക്കാറാം മീണ, രത്തന്‍ കേല്‍ക്കര്‍ എന്നിവര്‍ കോണ്‍ഗ്രസിന് വേണ്ടി പോയപ്പോള്‍ ആര്‍ക്കും പരാതിയില്ല: സുരേന്ദ്രന്‍

ചെസ് അതിശയം അവസാനിക്കുന്നില്ല, ചെസ് ഒളിമ്പ്യാഡില്‍ താരോദയം, തമിഴ്നാട്ടിലെ സവിത ശ്രീ ഏഴ് കളികളും ജയിച്ച് അത്ഭുതമായി

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.