Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

പുല്ലകയാര്‍ ഗതി മാറി ഒഴുകി, മൂന്ന് കുടുംബങ്ങൾ കുടുങ്ങി, ഉറക്കം നഷ്ടപ്പെട്ട് മലയോര മേഖല

മഴപെയ്ത് വെള്ളം ഇറങ്ങി പോകുമെന്ന പ്രതീക്ഷയില്‍ കാത്തിരുന്ന ഇവര്‍ ജലനിരപ്പ് കൂടുതലായി ഉയര്‍ന്നതോടെ ഒറ്റപ്പെടുകയായിരുന്നു. രാത്രി വൈകി നാട്ടുകാരും ഫയര്‍ഫോഴ്സും ചേര്‍ന്ന് കയര്‍ കെട്ടിയാണ് ഇവരെ മറുകരയില്‍ എത്തിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 7, 2021, 02:54 pm IST
inKottayam

ഇളങ്കാട്: പ്രളയം ദിശ മാറ്റി ഒഴുക്കിയ പുല്ലകയാറില്‍ മൂന്ന് കുടുംബങ്ങള്‍ കുടുങ്ങിയത് നാടിനെ മണിക്കൂറുകളോളം മുള്‍മുനയിലാക്കി.  കഴിഞ്ഞ പ്രളയത്തില്‍ പുല്ലകയാര്‍ ഗതി മാറിഒഴുകി മൂന്നു വീടുകള്‍ പൂര്‍ണമായും തകര്‍ത്ത മുകുളം താഴെ പ്രദേശത്ത് മൂന്നു കുടുംബങ്ങള്‍ വീണ്ടും  ഒറ്റപ്പെട്ടത് നാടിനെ മണിക്കൂറുകളോളം ഭീതിയിലാഴ്‌ത്തി. 

കുരുവിക്കാട്ട് സുകുമാരന്‍, പാലകുന്നേല്‍ നജീബ്, കാരയ്‌ക്കാട്ട് ഹംസ എന്നി കുടുംബങ്ങളാണ് പുല്ലകയാറിന്റെ മധ്യഭാഗത്തായി കുടുങ്ങിയത്. ഇവരെ ഫയര്‍ഫോഴ്സ് എത്തിയാണ് സുരക്ഷിതസ്ഥാനത്തേക്ക് മാറ്റിയത്. ഇളങ്കാട്  ടൗണിന് മറുകരയിലുള്ള സ്ഥലത്ത് ആറ് ഗതി മാറി ഒഴുകിയതോടെ മൂന്നു വീടുകള്‍ക്ക് ചുറ്റിലും ആറ് ഒഴുകുന്ന നിലയിലായിരുന്നു. ആദ്യ പ്രളയത്തില്‍ ഇവിടെ മൂന്നു വീടുകള്‍ പൂര്‍ണമായും തകരുകയും ഓലിക്കല്‍ ഷാലറ്റ് എന്ന യുവാവ് ഒഴുക്കില്‍പ്പെട്ട് മരിക്കുകയും ചെയ്തിരുന്നു.

 ദുരിതാശ്വാസ ക്യാമ്പില്‍ നിന്നും വീണ്ടും പ്രദേശത്ത് എത്തിയ  കുടുംബങ്ങള്‍ ദുരന്ത സ്ഥലത്തിന് സമീപം തന്നെ വീടുകളില്‍ താമസമാക്കി. മഴപെയ്ത് വെള്ളം ഇറങ്ങി പോകുമെന്ന പ്രതീക്ഷയില്‍ കാത്തിരുന്ന ഇവര്‍ ജലനിരപ്പ് കൂടുതലായി ഉയര്‍ന്നതോടെ ഒറ്റപ്പെടുകയായിരുന്നു. രാത്രി വൈകി നാട്ടുകാരും ഫയര്‍ഫോഴ്സും ചേര്‍ന്ന് കയര്‍ കെട്ടിയാണ് ഇവരെ മറുകരയില്‍ എത്തിച്ചത്. 

ഇളങ്കാട്, വെമ്പാല, ഉറുമ്പിക്കര മേഖലകളില്‍ ഉരുള്‍ പൊട്ടലിനെ തുടര്‍ന്ന് പുല്ലകയാറും പാപ്പാനിതോടും കരകവിഞ്ഞു നിരവധി വീടുകളില്‍ വെള്ളം കയറി.ശക്തമായ മഴയില്‍ പുല്ലകയാറ്റില്‍ ജലനിരപ്പ് ഉയര്‍ന്നത് തീരദേശത്ത് ഉള്ളവരെ ഭീതിയിലാഴ്‌ത്തി. രാത്രി എട്ടുമണിയോടെയാണ് ഇളങ്കാട് മുതലുള്ള ഭാഗത്ത് ആറ്റിലും, പുല്ലകയാറ്റിലും അതി ശക്തമായ ഒഴുക്ക് ഉണ്ടായത്. പുല്ലകയാറിന്റെ തുടക്കമായ വനപ്രദേശത്ത് ഉരുള്‍പൊട്ടല്‍ ഉണ്ടായെന്നാണ് സൂചന.

 ഇളങ്കാട് മുതല്‍ ഏന്തയാര്‍ കൂട്ടിക്കല്‍ പ്രദേശങ്ങളിലെല്ലാം ജനങ്ങള്‍ ആശങ്കയിലായിരുന്നു. വൈകിട്ട് നാലുമണിയോടെ ചെറിയ മഴ ആരംഭിച്ചെങ്കിലും രാത്രിയിലാണ് ശക്തമായത്. രാത്രി വൈകിയും മുക്കുളം ടോപ്പ്, ഉറുമ്പിക്കര, ഇളങ്കാട് ടോപ്പ് എന്നിവിടങ്ങളില്‍ ശക്തമായ മഴയാണ് അനുഭവപ്പെട്ടത്.ഇളങ്കാട്, വെംബ്ലി പ്രദേശങ്ങളിലെ നിരവധി വീടുകളില്‍ വെള്ളം കയറി. വെംബ്ലിയില്‍ മൂന്ന് കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്കു മാറ്റി.

Tags: kottayamidukkiപുല്ലകയാര്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; തിങ്കളാഴ്ച 9 ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും പ്രാദേശിക അവധി

Kerala

മാറി നില്‍ക്ക്, ഞാൻ നിങ്ങളെ കാണുന്നില്ല; മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായി മുഖ്യമന്ത്രി

Kerala

കനത്ത മഴയിൽ കോട്ടയത്ത് മണ്ണിടിച്ചിൽ : വാഗമണ്ണിൽ വിനോദ സഞ്ചാരത്തിനെത്തിയ തമിഴ്‌ യുവതി മരിച്ചു

Athletics

നടക്കാനിറങ്ങിയ ഹരി ഓടിക്കയറിയത് സ്വര്‍ണ്ണ കൊടുമുടിയില്‍; ഇതുവരെ പങ്കെടുത്തത് 200 ഓളം മത്സരങ്ങളിൽ

Kerala

പുഷ്പക്കണ്ടത്ത് വൈദ്യുതി സബ്സ്റ്റേഷന്‍; കാറ്റാടി സൗരവൈദ്യുതിക്ക് ഇനി പുതിയ വഴിയൊരുങ്ങും

പുതിയ വാര്‍ത്തകള്‍

മൂന്ന് ദിവസത്തെ ദേശീയ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു; എല്ലാ ശനിയാഴ്ചകളും അവധിയാക്കുന്നത് സമിതി പരിശോധിക്കും.

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ടിക്കാറാം മീണ, രത്തന്‍ കേല്‍ക്കര്‍ എന്നിവര്‍ കോണ്‍ഗ്രസിന് വേണ്ടി പോയപ്പോള്‍ ആര്‍ക്കും പരാതിയില്ല: സുരേന്ദ്രന്‍

ചെസ് അതിശയം അവസാനിക്കുന്നില്ല, ചെസ് ഒളിമ്പ്യാഡില്‍ താരോദയം, തമിഴ്നാട്ടിലെ സവിത ശ്രീ ഏഴ് കളികളും ജയിച്ച് അത്ഭുതമായി

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.