Thursday, September 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ഗുരുചിത്തിന് മറ്റ് കുട്ടികളെപ്പോലെ നടക്കണമെങ്കില്‍ സുമനസുകളുടെ സഹായം വേണം

വര്‍ഷത്തേയ്‌ക്ക് 75ലക്ഷം രൂപയാണ് മരുന്നിന്റെ നിലവിലെ വിപണിമൂല്യം. ഗുരുചിത്ത് സാധാരണ ജീവിതത്തിലേക്ക് തിരികെ വരാന്‍ തുടര്‍ച്ചായി മരുന്ന് കഴിക്കണമെങ്കില്‍ ഏകദേശം 10 കോടി രൂപയെങ്കിലും വേണ്ടിവരും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 30, 2021, 02:37 pm IST
inKottayam

കോട്ടയം: എസ്എംഎ (സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി) എന്ന അത്യപൂര്‍വ്വവും ഗുരുതരവുമായ ജനിതകരോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന  തിരുവാതുക്കല്‍ ചെമ്പകവീട്ടിലെ അജികേഷ് – ധന്യ ദമ്പതികളുടെ എട്ടുവയസുകാരനായ ഗുരുചിത്തിന് മറ്റു കുട്ടികളെപ്പോലെ ഓടാനും കളിക്കാനും കഴിയണമെങ്കില്‍ സുമനസുകളുടെ സഹായം വേണം.  

നാഡീവ്യൂഹത്തെ ബാധിച്ച് പേശികളെ തളര്‍ത്തിക്കളയുന്ന അസുഖമാണ് എസ്എംഎ. ഈ അസുഖത്തിന് ഇന്ത്യയില്‍ ഇന്നു മരുന്ന് ലഭ്യമാണ്. റിസ്ഡിപാം എന്ന മരുന്ന് കുറച്ചധികം വര്‍ഷങ്ങള്‍ നല്കിയാല്‍ മാത്രമേ ഗുരുചിത്തിന് സാധാരണ ജീവിതത്തിലേയ്‌ക്ക് മടങ്ങിവരാന്‍ സാധിക്കൂ.

ഒരു വര്‍ഷത്തേയ്‌ക്ക് 75ലക്ഷം രൂപയാണ് മരുന്നിന്റെ നിലവിലെ വിപണിമൂല്യം. ഗുരുചിത്ത് സാധാരണ ജീവിതത്തിലേക്ക് തിരികെ വരാന്‍ തുടര്‍ച്ചായി മരുന്ന് കഴിക്കണമെങ്കില്‍ ഏകദേശം 10 കോടി രൂപയെങ്കിലും വേണ്ടിവരും. സ്വകാര്യ സ്ഥാപനത്തിലെ ജോലിക്കാരനായ അജികേഷിന് ഇത്രയും പണം കണ്ടെത്താന്‍ സാധിക്കില്ല. ഇതിനെ തുടര്‍ന്ന് നാട്ടുകാരുടെ നേതൃത്വത്തില്‍  ചികിത്സാ ചിലവുകള്‍ സ്വരൂപിക്കാനായി ഗുരുചിത്ത് സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി ട്രീറ്റ്‌മെന്റ് ട്രസ്റ്റ് രൂപീകരിച്ചിട്ടുണ്ട്. ധനസമാഹരണത്തിനായി ആക്‌സസ് കോട്ടയം ബ്രാഞ്ചില്‍ അക്കൗണ്ടും എടുത്തിട്ടുണ്ട്.  അക്കൗണ്ട് നമ്പര്‍: 921020052115075, കഎടഇ:ഡഠകആ0000051. ഫോണ്‍-9947296557.

Tags: kottayamസ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോട്ടയത്ത് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച എക്‌സൈസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

Kottayam

കോട്ടയം കുറവിലങ്ങാട് ഡിഗ്രി വിദ്യാര്‍ത്ഥി കിണിറ്റില്‍ വീണ് മരിച്ചു

Kerala

കോട്ടയം റബ്ബർ ഗവേഷണ കേന്ദ്രത്തിന് ദേശീയ അംഗീകാരം; രാജ്യത്തെ റബ്ബർ ക്ലോണുകളുടെ നോഡൽ പരിശോധനാ കേന്ദ്രമായി ആർആർഐഐ

Travel

കോട്ടയം വഴിയുള്ള ബെംഗളൂരു- തിരുവനന്തപുരം ഓണം സ്‌പെഷ്യല്‍ ട്രെയിനുകള്‍ക്ക് റിസര്‍വേഷന്‍ ആരംഭിച്ചു

Kerala

ഭര്‍തൃവീട്ടില്‍ യുവതി തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയെന്ന് കുടുംബം, ‘സ്ത്രീധനത്തിന്റെ പേരില്‍ പീഡിപ്പിച്ചു’

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നാളികേര കയറ്റുമതിയില്‍ ചരിത്രനേട്ടം കുറിച്ച് ഭാരതം;

വന്ദേമാതരം ആലപിച്ച് 26 മദ്രസകൾക്ക് അംഗീകാരം നൽകി ഉത്തരാഖണ്ഡ് സർക്കാർ: എല്ലാ കുട്ടികൾക്കും ആധുനിക വിദ്യാഭ്യാസം ലഭിക്കണമെന്ന് മുഖ്യമന്ത്രി ധാമി 

രാജ്യത്തിന്റെ ഹീറോ അഭിനന്തൻ വർധമാൻ ഇനി യാത്രാ വിമാനം പറത്തും, ഫ്ലൈ 91 കമ്പനിയിൽ ചേർന്നു

അശ്ലീല ആപ്പുകൾക്കെതിരെ കർശന മുന്നറിയിപ്പുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

മതഭ്രാന്തിന് ഇന്ത്യയുടെ മറുപടി : പാകിസ്ഥാനിലെ 100 വർഷം പഴക്കമുള്ള ഹിന്ദു ക്ഷേത്രം തകർത്തതിനെ വിമർശിച്ച് വിദേശകാര്യ മന്ത്രാലയം

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി

നേപ്പാളിലുണ്ടായ പ്രളയത്തിലും മണ്ണിടിച്ചിലിലും മരണസംഖ്യ 1,222 ആയി ഉയർന്നു

ട്രെയിനിൽ ദീപം കത്തിച്ച് പ്രാർഥന; യാത്രക്കാരനെതിരെ കേസ്, തീവണ്ടിയിൽനിന്ന് ഇറക്കിവിട്ടു

ഐടിആർ ഫയലിംഗില്‍ റെക്കോർഡ്‌; സമർപ്പിച്ചത് 7.8 കോടിയിലധികം റിട്ടേണുകൾ

വിദ്യാധിരാജ പുരസ്‌കാരം അഡ്വ. പി.എസ്. ശ്രീധരന്‍പിള്ളയ്ക്ക് മന്ത്രി കെ. മുരളീധരന്‍ സമ്മാനിക്കുന്നു

വിദ്യാധിരാജ പുരസ്‌കാരം പി.എസ്. ശ്രീധരന്‍പിള്ളയ്‌ക്ക് സമ്മാനിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.