Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Kottayam

ഭൂമി സംബന്ധമായ ആവശ്യങ്ങള്‍ക്ക് ഇനി പല ഓഫീസുകള്‍ കയറിയിറങ്ങേണ്ട, ഡിജിറ്റല്‍ റീസര്‍വേ നടപടി ആരംഭിച്ചു

വിസ്തീര്‍ണ്ണത്തിന്റെ 20 ശതമാനം കേന്ദ്ര സര്‍ക്കാരിന്റെ സ്വമിത്വ പദ്ധതി പ്രകാരം ഡ്രോണ്‍ ഉപയോഗിച്ചും 80 ശതമാനം റീബില്‍ഡ് കേരളം ഫണ്ട് വിനിയോഗിച്ച് കോര്‍സ്, ആര്‍ടികെ ഇടിഎസ് തുടങ്ങിയ നൂതന സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചുമാണ് റീസര്‍വേ നടത്തുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 29, 2021, 03:29 pm IST
inKottayam

കോട്ടയം: സര്‍വേ ഓഫ് ഇന്ത്യയുടെ സഹായത്തോടെ   അത്യാധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ച് റീസര്‍വേ നടത്തുന്നതിനുള്ള  നടപടി കോട്ടയം ജില്ലയില്‍ ആരംഭിച്ചു. വിസ്തീര്‍ണ്ണത്തിന്റെ 20 ശതമാനം കേന്ദ്ര സര്‍ക്കാരിന്റെ സ്വമിത്വ പദ്ധതി പ്രകാരം ഡ്രോണ്‍ ഉപയോഗിച്ചും 80 ശതമാനം റീബില്‍ഡ് കേരളം ഫണ്ട് വിനിയോഗിച്ച് കോര്‍സ്, ആര്‍ടികെ ഇടിഎസ് തുടങ്ങിയ നൂതന സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചുമാണ് റീസര്‍വേ നടത്തുന്നത്. സര്‍വേയുടെ ആദ്യഘട്ടത്തില്‍ വൈക്കം, കല്ലറ, വെള്ളൂര്‍, ഉദയനാപുരം, നടുവില, കുലശേഖരമംഗലം, വെച്ചൂര്‍, തലയാഴം, ചെമ്പ് എന്നീ വില്ലേജുകളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. നാലര വര്‍ഷത്തിനകം മറ്റ് വില്ലേജുകളിലും സര്‍വേ പൂര്‍ത്തീകരിക്കുകയാണ് ലക്ഷ്യം.  ഡിജിറ്റല്‍ റീസര്‍വേ പൂര്‍ത്തിയാകുന്നതോടെ ഭൂമി സംബന്ധമായ രേഖകള്‍ക്ക് കൃത്യതയും സുതാര്യതയും ഉറപ്പാകും. റവന്യൂ

രജിസ്‌ട്രേഷന്‍, സര്‍വേ സേവനങ്ങള്‍ ഒരുമിച്ച് ലഭ്യമാകും. ഭൂമിസംബന്ധമായ വിവരങ്ങള്‍ എളുപ്പത്തില്‍ ലഭിക്കും.  

അപേക്ഷകള്‍ വേഗത്തില്‍ തീര്‍പ്പാക്കാനാകും. ഭൂമി സംബന്ധമായ ആവശ്യത്തിന് പല ഓഫീസുകളില്‍ കയറി ഇറങ്ങുന്നത് ഒഴിവാകും. അപേക്ഷകള്‍ ഓണ്‍ലൈനായി നല്‍കാനും തീര്‍പ്പാക്കാനും സാധിക്കുന്നതിനൊപ്പം പോക്കുവരവ് നടപടികള്‍ വേഗത്തിലാകും. ഡോക്യുമെന്റേഷന്‍ നടപടികള്‍ എളുപ്പത്തില്‍ നടക്കും. ഡിജിറ്റല്‍ സര്‍വ്വേ രേഖകള്‍ നിലവില്‍ വരുന്നതോടെ ഇപ്പോഴുള്ള സര്‍വേ നമ്പര്‍, സബ് ഡിവിഷന്‍, തണ്ടപ്പേര്‍ എന്നിവ കാലഹരണപ്പെടും. റവന്യൂ,

രജിസ്‌ട്രേഷന്‍, തദ്ദേശസ്ഥാപനങ്ങള്‍, ബാങ്കുകള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള സേവനങ്ങള്‍ ലഭിക്കുന്നതിന്റെ കാലതാമസം കുറയും.  

സര്‍വേ; ഭൂവുടമകള്‍ ചെയ്യേണ്ടത് ഡ്രോണ്‍ ഉപയോഗിച്ചുള്ള സര്‍വേയ്‌ക്കനുയോജ്യമായ രീതിയില്‍ പദ്ധതി പ്രദേശത്തെ വസ്തുക്കളുടെ അതിര്‍ത്തികള്‍ താഴെ പറയുംവിധം ഉടമകള്‍ ക്രമീകരിക്കണമെന്നാണ് സര്‍വേ വകുപ്പിന്റെ നിര്‍ദേശം. അതിര്‍ത്തിയിലെ ഒടിവുകള്‍ കൃത്യമായി മനസിലാക്കാന്‍ കഴിയുന്നരീതിയില്‍ നീളത്തില്‍ ചുടുകല്ലുകളോ സിമന്റ് കല്ലുകളോ അടുക്കി വയ്‌ക്കണം. ഡ്രോണ്‍ ക്യാമറയില്‍ ഫോട്ടോ എടുക്കുന്നതിന് തടസം നില്‍ക്കുന്ന മരചില്ലകളും മറ്റും നീക്കം ചെയ്ത് വസ്തുവിന്റെ അതിരുകള്‍ തെളിക്കണം. തിരിച്ചറിയാനാകും വിധം ചുടുകല്ല്, സിമന്റ്, കല്ല്, പെയിന്റ് ഇവ ഉപയോഗിച്ച് അതിരുകള്‍ അടയാളപ്പെടുത്തണം.  

ഫോറം (ഫോറം 1എ) പൂരിപ്പിച്ച് സര്‍വേ ഉദ്യോഗസ്ഥര്‍ക്ക് നല്‍കണം. പദ്ധതിയുമായി സഹകരിക്കുകയും ചെയ്യണമെന്ന് സര്‍വേ ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.ായിന്റ് രജിസ്ട്രാര്‍ (ജനറല്‍) അറിയിച്ചു.

Tags: kottayamdigitalറീസര്‍വേ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോട്ടയത്ത് ബസ് ഫുട്പാത്തിലേക്ക് ഇടിച്ചുകയറി പരിക്കേറ്റ 5 പേരില്‍ പെണ്‍കുട്ടി മരിച്ചു, ഡ്രൈവര്‍ പിടിയില്‍

Kerala

കാലത്തിനൊത്ത് കേരള പൊലീസും, കുറ്റപത്രവും അന്തിമറിപ്പോര്‍ട്ടും ഡിജിറ്റലാകണമെന്ന് നിര്‍ദ്ദേശം

Kerala

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; തിങ്കളാഴ്ച 9 ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും പ്രാദേശിക അവധി

Kerala

കനത്ത മഴയിൽ കോട്ടയത്ത് മണ്ണിടിച്ചിൽ : വാഗമണ്ണിൽ വിനോദ സഞ്ചാരത്തിനെത്തിയ തമിഴ്‌ യുവതി മരിച്ചു

Athletics

നടക്കാനിറങ്ങിയ ഹരി ഓടിക്കയറിയത് സ്വര്‍ണ്ണ കൊടുമുടിയില്‍; ഇതുവരെ പങ്കെടുത്തത് 200 ഓളം മത്സരങ്ങളിൽ

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

രാഹുല്‍ ഗാന്ധിയെ പിന്നിലാക്കി ദല്‍ഹി ചലോ മാര്ച്ചില്‍ മുന്നിലെ സ്ഥാനം കയ്യടക്കി പ്രിയങ്കയും നേഹ ബോറയും (ഇടത്ത്) ഇവരോട് മാറാന്‍ പറയുന്ന രാഹുല്‍ ഗാന്ധി (വലത്ത്)

നേഹ ബോറയ്‌ക്ക് വേണ്ടി ഇടത് പക്ഷവും കോണ്‍ഗ്രസും തമ്മില്‍ പിടിവലി…

മാസപ്പടി കേസില്‍ പിണറായിയെ പിന്തുണച്ചുളള വി ഡി സതീശന്‍ സര്‍ക്കാരിന്റെ നിലപാടിനെതിരെ കെ സുധാകരന്‍, ആണുങ്ങളുടെ ഗവണ്‍മെന്റ് ആണെങ്കില്‍ അത് പോലെ പോകണം

കിഫ്ബി പൊന്മുട്ടയിട്ടിരുന്ന താറാവെന്ന് മുന്‍ മന്ത്രി വി എന്‍ വാസവന്‍, മുട്ട കിട്ടിയത് ആര്‍ക്കെന്ന ചോദ്യം ബാക്കി

വിവാഹ വാഗ്ദാനം നല്‍കി വനിതകളില്‍ നിന്നും പണം തട്ടുന്ന വിരുതന്‍ മലപ്പുറത്ത് പിടിയിലായി

‘നൊ ആഡഡ് ഷുഗര്‍’ കോടതി കയറി, ഫുഡ് സേഫ്റ്റി അതോറിറ്റിയുടെ ഉത്തരവിന് സ്‌റ്റേ

കൂറകൾ നാട് കുട്ടിച്ചോറാക്കും , ഇത്തരം വിഘടന വാദങ്ങളെ അടിച്ചൊതുക്കണം ; ഇല്ലെങ്കിൽ ഇന്ത്യ പിന്നെ ഇല്ല ;  ആരിഫ് ഹുസൈൻ തെരുവത്ത് 

മാത്യു കുഴല്‍നാടന് സംരക്ഷണം നല്‍കണമെന്ന് ആവശ്യപ്പെട്ട് പൊലിസില്‍ പരാതി

സൗദി അറേബ്യയിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കിയത് ഈ മാസം 24 വരെ നീട്ടി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്സ്പ്രസും

33 അംഗ യാത്രാസംഘം എത്തിയപ്പോള്‍ വിമാനമില്ല! കേസായി, വാറണ്ടായി, ഒടുവില്‍ നഷ്ടപരിഹാരം നല്‍കി വിമാനക്കമ്പനി

വിദേശ പൗരനായി ഇന്ത്യയില്‍ ഉപജീവനെത്തിയ ഇമ്രാന്‍ എന്തിന് രാജ്യദ്രോഹസമരത്തില്‍ പങ്കെടുത്തു? കേസ് ബോംബെ ഹൈക്കോടതിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.