Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

കൂരിരുട്ടില്‍ ചങ്ങനാശ്ശേരി നഗരം, അഞ്ചു വിളക്കും മിഴിയടഞ്ഞുതന്നെ

എല്ലാ ദിവസവും അറ്റകുറ്റ പണികള്‍ക്കായി സമയം വൈദുതി മുടക്കുന്നത് പതിവാണ്. അതേസമയം ഉയര്‍ന്ന വാട്‌സ് ഉള്ള 100 ലൈറ്റുകള്‍ കെഎസ്ഇബിയില്‍ ആവശ്യപ്പെട്ടെങ്കിലും ഇതു വരെ ലഭിച്ചില്ലന്നാണ് നഗരസഭ അധികൃതര്‍ പറയുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 21, 2021, 10:46 am IST
inKottayam

ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി ഉത്സവ ലഹരിയില്‍ ആറാടുമ്പോള്‍ കൂരിരുട്ടിലൂടെ വേണം ജനങ്ങള്‍ ആഘോഷങ്ങള്‍ നടക്കുന്നിടത്ത് ചെന്നെത്താന്‍. കാവിലെ ചിറപ്പുത്സവവും, മെത്രാപൊലീത്തിന്‍ പള്ളിയിലെ  ക്രിസ്തുമസും, പഴയ പള്ളിയിലെ ചന്ദനക്കുടവും ഒരുപോലെ ആഘോഷിക്കുമ്പോള്‍ ചങ്ങനാശ്ശേരിയിലെ പല ജംഗഷനുകളും, പ്രധാന പാതകളിലുമാണ് വഴിവിളക്കുകള്‍ മാസങ്ങളായി മിഴിയടഞ്ഞിട്ട്. 

ഉത്സവങ്ങളും, പെരുന്നാളുകളും ആഘോഷങ്ങളുയിട്ടു പോലും വഴിവിളക്കുകള്‍ തെളിയിക്കാന്‍ യാതാരു നടപടിയുമില്ല. വ്യാപാര സ്ഥാപനങ്ങളില്‍ നിന്നുള്ള വെളിച്ചമാണ് ഏക ആശ്രയം. കടകള്‍ അടച്ചു കഴിഞ്ഞാല്‍ പ്രധാന ജംഗ്ഷനുകള്‍ പൂര്‍ണമായും ഇരുട്ടിലാണ്. ചങ്ങനാശ്ശേരിയിലെ പ്രസിദ്ധമായ അഞ്ചു വിളക്ക് മിഴിയടഞ്ഞു തന്നെ. ബോട്ടുജെട്ടിയും, പരിസരവും ഇരുട്ടില്‍ തന്നെ. മോഷണവും, പിടിച്ചുപറിയും കൂടുതലായി നടക്കാന്‍ സാധ്യതഉള്ള പ്രദേശങ്ങളില്‍ ആണ് വഴി വിളക്കുകള്‍ കണ്ണടച്ചിരിക്കുന്നത്. 

എല്ലാ ദിവസവും അറ്റകുറ്റ പണികള്‍ക്കായി സമയം വൈദുതി മുടക്കുന്നത് പതിവാണ്. അതേസമയം ഉയര്‍ന്ന വാട്‌സ് ഉള്ള 100 ലൈറ്റുകള്‍ കെഎസ്ഇബിയില്‍ ആവശ്യപ്പെട്ടെങ്കിലും ഇതു വരെ ലഭിച്ചില്ലന്നാണ് നഗരസഭ അധികൃതര്‍ പറയുന്നത്. അതുകൊണ്ടാണ് തെരുവ് വിളക്കുകള്‍  സ്ഥാപിക്കാന്‍ വൈകുന്നത്. ബൈപാസ് റോഡിലൂടെയുള്ള യാത്രയും വളരെ ബുദ്ധിമുട്ടുകള്‍ നേരിടുന്നതായി ആക്ഷേപമുയരുന്നുണ്ട്. ഇവിടെ വാഹനങ്ങളുടെ വെളിച്ചത്തിലാണ് ആളുകള്‍ സഞ്ചരിക്കുന്നത്, ഇഴജന്തുക്കളുടെയും, തെരുവുനായ്‌ക്കളുടെയും ശല്യം രൂക്ഷമാണിവിടെ. ഇരുട്ടിന്റെ മറവില്‍ മാലിന്യം ബൈപ്പാസ് റോഡില്‍ തള്ളുന്നതും പതിവാണ്. കൂടാതെ സാമൂഹ്യ വിരുദ്ധരും, കഞ്ചാവ്, മദ്യപാനികളും വ്യാപകമായി വിലസുകയാണ്. പോലീസിന്റെ രാത്രികാല പരിശോധന കാര്യക്ഷമമല്ലെന്ന ആരോപണവും ശക്തമാണ്.

 തെരുവുവിളക്കുകള്‍ സ്ഥാപിക്കാന്‍ കഴിഞ്ഞ പിണറായി സര്‍ക്കാര്‍ കൊട്ടിഘോഷിച്ച് നടപ്പാക്കിയ നിലാവ് പദ്ധതി ഉദ്ദേശിച്ച ഫലം കണ്ടില്ല. സംസ്ഥാനത്തെ ലക്ഷക്കണക്കിന് പരമ്പരാഗത തെരുവ് വിളക്കുകള്‍ മാറ്റി എല്‍ഇഡിയിലേക്ക് മാറ്റുന്നതോടൊപ്പം ഊര്‍ജ്ജ സംരക്ഷണവും പരിസ്ഥിതി ആഘാത ലഘൂകരണവും ലക്ഷ്യമിട്ടാണ്  പദ്ധതിക്ക് തുടക്കമിട്ടത്. സംസ്ഥാനത്താകെ ഏതാണ്ട് 16.24 ലക്ഷം തെരുവ് വിളക്കുകളാണ് ഉള്ളത്. അതില്‍ 10.5 ലക്ഷത്തിലും പരമ്പരാഗത ഇലക്ട്രിക് ബള്‍ബുകളാണ് ഉപയോഗിക്കുന്നത്. 

കിഫ്ബിയുടെ സഹായത്തോടെ 289.82 കോടി രൂപ ചെലവിട്ട് നടപ്പാക്കുന്ന പദ്ധതി രണ്ടു മാസത്തിനുള്ളില്‍ ലക്ഷ്യം കൈവരിക്കുമെന്നാണ് പറഞ്ഞിരുന്നത്. തദ്ദേശസ്ഥാപനങ്ങളുടെ സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതിയുടെ നിര്‍വ്വഹണത്തിന് സ്‌പെഷ്യല്‍ പര്‍പ്പസ് വെഹിക്കിളായി സംസ്ഥാന വൈദ്യുതി ബോര്‍ഡിനെയാണ് ചുമതലപ്പെടുത്തിയത്. തദ്ദേശസ്ഥാപനങ്ങളുടെ ആവശ്യത്തിനനുസരിച്ച് അവര്‍ എല്‍ഇഡി ബള്‍ബുകള്‍ വാങ്ങി പോസ്റ്റുകളില്‍ സ്ഥാപിക്കും.

 ലൈറ്റുകളുടെ പരിപാലനചുമതല തദ്ദേശസ്ഥാപനങ്ങള്‍ക്കാണ്. ആദ്യഘട്ടമായി 665 പഞ്ചായത്തുകളിലും 48 നഗരസഭകളിലുമാണ് പദ്ധതി നടപ്പാക്കിയത്. എന്നാല്‍ പദ്ധതി നടപ്പാക്കുന്നതില്‍ ആരംഭ ഘട്ടത്തില്‍ കാണിച്ച വേഗത പിന്നീട് ഉണ്ടായില്ല. തെരുവ് വിളക്കിനെ കുറിച്ച് കെഎസ്ഇബി അധികൃതരോട് ചോദിച്ചാല്‍ ബള്‍ബ് വാങ്ങിത്തന്നാല്‍ മാറ്റി സ്ഥാപിക്കാമെന്ന ഉത്തരമാണ്. കെഫ്ബി ബള്‍ബ് വാങ്ങിത്തരുന്നില്ലെന്ന ആരോപണമാണ് അവര്‍ ഉന്നയിക്കുന്നത്. ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ കെഎസ്ഇബിയോട് ആവശ്യപ്പെട്ടത് 40647 എല്‍ഇഡി ബള്‍ബുകളാണ്. കെഎസ്ഇബി നല്‍കിയത് 14675 ബള്‍ബുകളാണ്. നഗരസഭകള്‍ 15114 ബള്‍ബുകള്‍ ആവശ്യപ്പെട്ടു. കിട്ടിയത് 5700 ബള്‍ബാണ്. ഗ്രാമപഞ്ചായത്തുകള്‍ 25533 ബള്‍ബകളാണ് ആവശ്യപ്പെട്ടത്. ലഭിച്ചത് 8975 ബള്‍ബുകളും. രാഷ്‌ട്രീയ ഭേദമില്ലാതെ ജനപ്രതിനിധികള്‍ തെരുവ് വിളക്ക് പ്രശ്‌നത്തില്‍ ജനങ്ങളോട് മറുപടി പറഞ്ഞ് മടുത്തു.

Tags: streetkottayamChanganassery
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Athletics

നടക്കാനിറങ്ങിയ ഹരി ഓടിക്കയറിയത് സ്വര്‍ണ്ണ കൊടുമുടിയില്‍; ഇതുവരെ പങ്കെടുത്തത് 200 ഓളം മത്സരങ്ങളിൽ

Kottayam

ചൂട് കനക്കുന്നു; കോട്ടയത്ത് 35 ഡിഗ്രി വരെ ഉയര്‍ന്ന താപനില, പുറത്തിറങ്ങിയാല്‍ വസ്ത്രങ്ങളില്‍ തീകോരിയിട്ടതു പോലെ

Kerala

കോട്ടയത്ത് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച എക്‌സൈസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

Kottayam

കോട്ടയം കുറവിലങ്ങാട് ഡിഗ്രി വിദ്യാര്‍ത്ഥി കിണിറ്റില്‍ വീണ് മരിച്ചു

Kerala

കോട്ടയം റബ്ബർ ഗവേഷണ കേന്ദ്രത്തിന് ദേശീയ അംഗീകാരം; രാജ്യത്തെ റബ്ബർ ക്ലോണുകളുടെ നോഡൽ പരിശോധനാ കേന്ദ്രമായി ആർആർഐഐ

പുതിയ വാര്‍ത്തകള്‍

വ്യക്തിപരമായ കാര്യങ്ങളില്‍ അഭിഭാഷകര്‍ക്ക് പ്രത്യേകാവകാശങ്ങളില്ലെന്ന് ഹൈക്കോടതി

അശ്ലീലം നീക്കാം, വ്യക്തിത്വ അവകാശങ്ങളില്‍ പൊതുവായ നിരോധനം സാധ്യമല്ലെന്ന് നടിയോട് ഹൈക്കോടതി

നാട്ടിൽ തിരിച്ചെത്തി ; ആദ്യം നന്ദി പറയാനുള്ളത് സുരേഷ് ഗോപിയ്‌ക്കും , ഇന്ത്യൻ എംബസിയ്‌ക്കുമെന്ന് അരുണിമ

ഹിന്ദുവിശ്വാസങ്ങളെയും മോദിയെയും അപമാനിച്ച കരിഷ്മ അസീസിനെതിരെ കേസെടുക്കാന്‍ നിര്‍ദേശിച്ച് ദല്‍ഹി കോടതി

‘ അടുത്ത പ്രധാനമന്ത്രി മഹാരാജ് യോഗി ജി ‘ ; യോഗിയുടെ പേര് നെഞ്ചിൽ പച്ചകുത്തി മുസ്ലീം അഭിഭാഷകൻ തബിഷ് നിസാർ

ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയ വക്താവ് രണ്‍വീര്‍ ജയ്സ്വാള്‍ (വലത്ത്)

ഇന്ത്യൻ കപ്പലില്‍ പാകിസ്ഥാൻ നാവികസേനാ കപ്പൽ വന്നിടിച്ച സംഭവം അംഗീകരിക്കാനാവില്ല; പാക് ന്യായീകരണം തള്ളി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം

പ്രശസ്ത താരത്തെ കൊണ്ടുവരാമെന്ന് പറഞ്ഞ പൊങ്ങച്ചക്കാരൻ ; കള്ള് സൂക്ഷിക്കുന്നത് രഹസ്യമായി ; കോട്ടയം കുഞ്ഞച്ചന്റെ കഥയുമായി ശ്രീജിത്ത് പണിക്കർ

ഞങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ ആഗ്രഹമുണ്ടെങ്കിൽ ഇന്ത്യ ഷെയ്ഖ് ഹസീനയെ ഉടൻ കൈമാറണം ; ബംഗ്ലാദേശ്

രാഹുല്‍ ഗാന്ധിയ്‌ക്ക് മുന്നില്‍ സാഷ്ടാംഗം പ്രണമിച്ച് മമത…ഒടുവില്‍ നന്ദിഗ്രാമില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പിന്തുണയ്‌ക്കാന്‍ മമത…

മമതയ്ക്ക് വന്‍തിരിച്ചടി നല്‍കി നന്ദിഗ്രാം നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതെര‍ഞ്ഞെടുപ്പില്‍ നിന്നും പിന്‍മാറിയ സഞ്ചിത പ്രധാന്‍ ദെ (വലത്ത്)

മമതയ്‌ക്ക് ബംഗാളില്‍ ഡബിള്‍ ഷോക്ക്, ചിഹ്നമായ പൂക്കളും പുല്ലും പോയി, ഇപ്പോള്‍ നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിയും പിന്മാറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.