Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

കല്ലറ പഞ്ചായത്ത് ഒന്നാം വാര്‍ഡിലെ പാറേല്‍ കോളനിയിലെ 25 ഓളം കുടുംബങ്ങള്‍ വെള്ളപ്പൊക്ക ദുരിതത്തില്‍

വേലിയേറ്റ സമയത്ത് ഇതുമൂലം എഴുമാംകായലില്‍ നിന്ന് ഇരച്ചെത്തുന്ന വെള്ളം കോളനിയിലെ വീടുകളില്‍ കയറുകയാണ്. വീതികുറഞ്ഞ തോട്ടിലൂടെ വിളവെടുപ്പ് കാലത്ത് കൊയ്‌ത്ത് യന്ത്രവുമായെത്തുന്ന വള്ളത്തിനു കടന്നുപോകാനാകുന്നില്ല. ഏതാനും വര്‍ഷങ്ങളായി വന്‍ തുക ചെലവഴിച്ചാണ് കര്‍ഷകര്‍ കൊയ്‌ത്ത് യന്ത്രം പാടത്തെത്തിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 23, 2021, 11:28 am IST
inKottayam
നാട്ടുതോട്ടിലെ നീരൊഴുക്കു തടസപ്പെടുന്നതിനെ തുടര്‍ന്ന് വെള്ളത്തിലായ പാറേല്‍ കോളനിയിലെ വീടുകളിലൊന്ന്‌

നാട്ടുതോട്ടിലെ നീരൊഴുക്കു തടസപ്പെടുന്നതിനെ തുടര്‍ന്ന് വെള്ളത്തിലായ പാറേല്‍ കോളനിയിലെ വീടുകളിലൊന്ന്‌

തലയോലപ്പറമ്പ്: കല്ലറ പഞ്ചായത്ത് ഒന്നാം വാര്‍ഡിലെ  പാറേല്‍ കോളനിയിലെ 25 ഓളം കുടുംബങ്ങള്‍ വെള്ളപ്പൊക്ക ദുരിതത്തില്‍. എഴുമാംകായലും കരിയാറുമായി ബന്ധപ്പെട്ട് കോളനി ഭാഗത്തേക്ക് ഒഴുകുന്ന നാട്ടുതോടിന്റെ തുടക്കഭാഗം വീതികുറച്ച് കരിങ്കല്‍ സംരക്ഷണ ഭിത്തി കെട്ടിയതിനെ തുടര്‍ന്നാണ് കോളനി നിവാസികളുടെ വീടുകള്‍ വെള്ളപ്പൊക്ക ദുരിതം അനുഭവിച്ചു തുടങ്ങിയത്. 

ഈ തോടിന്റെ ഇരുവശത്തുള്ള മൂന്നു പാടശേഖരങ്ങളിലെ വെള്ളം വറ്റിക്കാനായി ഈ തോടിന്റെ വീതി കുറച്ച് കരിങ്കല്‍ക്കെട്ടിയാണ്  മോട്ടോര്‍തറ സ്ഥാപിച്ചിരുന്നത്.  പിന്നീട് മൂന്നു പാടശേഖരങ്ങള്‍ക്കും വെവ്വേറെ മോട്ടോര്‍ പുര സ്ഥാപിച്ചതോടെ വീതി കുറഞ്ഞ തോട്ടിലെ നീരൊഴുക്കു കുറഞ്ഞു. 

വേലിയേറ്റ സമയത്ത് ഇതുമൂലം എഴുമാംകായലില്‍ നിന്ന് ഇരച്ചെത്തുന്ന വെള്ളം കോളനിയിലെ വീടുകളില്‍ കയറുകയാണ്. വീതികുറഞ്ഞ തോട്ടിലൂടെ വിളവെടുപ്പ് കാലത്ത് കൊയ്‌ത്ത് യന്ത്രവുമായെത്തുന്ന വള്ളത്തിനു കടന്നുപോകാനാകുന്നില്ല. ഏതാനും വര്‍ഷങ്ങളായി വന്‍ തുക ചെലവഴിച്ചാണ് കര്‍ഷകര്‍ കൊയ്‌ത്ത് യന്ത്രം പാടത്തെത്തിക്കുന്നത്. 

തോട് പൂര്‍വ്വസ്ഥിതിയിലാക്കിയാല്‍ 500 ഏക്കറോളം നെല്‍കൃഷി വിളവെടുപ്പിന് ഇപ്പോള്‍ വേണ്ടി വരുന്ന അധിക സാമ്പത്തിക ചെലവ് ഒഴിവാകും. അതിനൊപ്പം പാറയില്‍ കോളനിയിലെ 25 നിര്‍ധന കുടുംബങ്ങളുടെ വെള്ളപ്പൊക്ക ദുരിതത്തിനും അറുതിയാകും. നാട്ടുതോടിന്റെ വീതികുറയ്‌ക്കുന്ന കരിങ്കല്‍ സംരക്ഷണ ഭിത്തി പൊളിച്ചു തോട് പൂര്‍വസ്ഥിയിലാക്കി കല്ലുകെട്ടി സംരക്ഷിക്കുന്നതിന് ഇറിഗേഷന്‍ വകുപ്പ് നടപടി സ്വീകരിക്കണമെന്ന് കര്‍ഷകരും കോളനി നിവാസികളും ആവശ്യപ്പെട്ടു.

Tags: kottayamwardകല്ലറ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോട്ടയത്ത് ബസ് ഫുട്പാത്തിലേക്ക് ഇടിച്ചുകയറി പരിക്കേറ്റ 5 പേരില്‍ പെണ്‍കുട്ടി മരിച്ചു, ഡ്രൈവര്‍ പിടിയില്‍

Kerala

ആര്‍ ശ്രീലേഖ കൗണ്‍സിലര്‍ സ്ഥാനം രാജിവയ്‌ക്കില്ല

Kerala

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; തിങ്കളാഴ്ച 9 ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും പ്രാദേശിക അവധി

Kerala

തിരുവനന്തപുരം നഗരത്തില്‍ ചൊവ്വാഴ്ച ജലവിതരണം തടസപ്പെടും

Kerala

കനത്ത മഴയിൽ കോട്ടയത്ത് മണ്ണിടിച്ചിൽ : വാഗമണ്ണിൽ വിനോദ സഞ്ചാരത്തിനെത്തിയ തമിഴ്‌ യുവതി മരിച്ചു

പുതിയ വാര്‍ത്തകള്‍

എല്ലാ ഇന്ത്യാ വിരുദ്ധ സംഘങ്ങളും കൈകോർക്കുന്നു , പപ്പു എന്ന് വിളിക്കാൻ ധൈര്യപ്പെട്ട യഥാർത്ഥ കോൺഗ്രസുകാർ പാർട്ടി വിട്ടു : രാഹുലിന് രൂക്ഷ വിമർശനം

ഭാരതം ജനാധിപത്യത്തിന്റെ മാതാവ്: വൈവിധ്യവും തുറന്ന സംവാദങ്ങളും കരുത്തെന്ന് പ്രധാനമന്ത്രി മോദി

സാങ്കേതികവിദ്യ നിയന്ത്രണത്തിനല്ല, ശാക്തീകരണത്തിന് ഉപയോഗിക്കണം: പ്രധാനമന്ത്രി മോദി

കാഴ്ചയ്‌ക്കപ്പുറം…

നിരത്തിലെ കൊലയാളികള്‍ ഒരിക്കലും രക്ഷപ്പെടരുത്

ന്യൂദല്‍ഹി ആകാശവാണി വളപ്പില്‍ പ്രതിഷേധിക്കുന്ന കോണ്‍ഗ്രസ് എംപിമാരായ പ്രിയങ്ക വാദ്ര, രാഹുല്‍ ഗാന്ധി, കെ.സി. വേണുഗോപാല്‍, പവന്‍ ഖേര എന്നിവര്‍

ആ സ്വപ്നം നടക്കില്ല

കനത്ത സുരക്ഷ മറികടന്ന് ജന്തർ മന്തറിലേക്ക് കടക്കാൻ ശ്രമം; CJP നേതാക്കളെ കസ്റ്റഡിയിലെടുത്തു

കേരളം, കർണാടക, തെലങ്കാന സർക്കാരുകൾ രാജിവച്ചാൽ ബാലറ്റ് പേപ്പർ തിരഞ്ഞെടുപ്പിന് തയ്യാറാണ് : കോൺഗ്രസിനെ വെല്ലുവിളിച്ച് ഹിമന്ത

അനാഥമായ ദേവീ വിഗ്രഹം , വഴി പോലും കൈയ്യേറിയ നിലയിൽ ; തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ മേജർ ക്ഷേത്രത്തിന്റെ അവസ്ഥ

വിവാഹവാഗ്ദാനം നൽകി മോതിരം ഇട്ടു , പിന്നീട് ഒഴിവാക്കി ; പത്തനംതിട്ടയിലെ സിപിഎം നേതാക്കൾക്കെതിരെ യുവതികളുടെ പരാതി ; ഒതുക്കാൻ ശ്രമം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.