Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കോട്ടയം മെഡിക്കല്‍ കോളജില്‍ സെക്യൂരിറ്റി രാജ്

മെഡിക്കല്‍ കോളേജ് ആശുപത്രികളില്‍ ഡോക്ടര്‍മാരെക്കാള്‍ അധികാരവും അഹങ്കാരവും സെക്യൂരിറ്റി ജീവനക്കാര്‍ക്ക് ആണെന്ന് ആശുപത്രിവാസികള്‍ അഭിപ്രായപ്പെടുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 18, 2021, 02:04 pm IST
inKottayam

കോട്ടയം: ആവശ്യത്തിനും അനാവശ്യത്തിനും സെക്യൂരിറ്റിക്കാര്‍  കൈകടത്തുന്നതിനെ പറ്റി പരാതിപ്പെട്ട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ രോഗികളും ബന്ധുക്കളും. വിമുക്തഭടന്മാരായ സെക്യൂരിറ്റിക്കാരാണ് ഔദ്യോഗികമായിട്ടുള്ളത്.  ഇവര്‍ അല്‍പം മിതത്വം പാലിച്ചാലും ആശുപത്രി വികസന സമിതി നിയോഗിച്ചിട്ടുള്ള താത്ക്കാലിക സെക്യൂരിറ്റി ജീവനക്കാരാണ് അത്യാസന്ന രോഗികളെ കാണാന്‍ എത്തിച്ചേരുന്ന ബന്ധുക്കളെ തടഞ്ഞ് ആശുപത്രിയില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നതെന്നാണ് ആക്ഷേപം ഉയരുന്നത്. 

ആവശ്യം എത്ര ന്യായം ഉള്ളതാണെന്ന് ബോധ്യപ്പെടുത്തിയാലും ഒന്നില്‍ കൂടുതല്‍ ആളുകളെ രോഗിയുടെ കൂട്ടിരുപ്പുകാരായി നില്‍ക്കാനും ഇത്തരക്കാരായ സെക്യൂരിറ്റിക്കാര്‍ സമ്മതിക്കാറില്ല. ഒരാളെ കൊണ്ട് മാത്രം രോഗീപരിചരണം സാധിക്കാത്ത സാഹചര്യങ്ങളില്‍ ഡോക്ടര്‍ സമ്മതിച്ചാല്‍ പോലും സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ ആവശ്യം നിരാകരിക്കുന്ന അവസ്ഥയാണ് നിലവില്‍. ഇത് പലപ്പോഴും വാക്കുതര്‍ക്കങ്ങള്‍ക്കും വഴിവെക്കാറുണ്ട്.  

സംഘര്‍ഷത്തിലേക്ക് നീങ്ങുന്ന സന്ദര്‍ഭങ്ങളും ഉണ്ടായിട്ടുള്ളതായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ഒരാള്‍ മാത്രം നില്‍ക്കേണ്ടി വരുന്ന സാഹചര്യങ്ങളില്‍ ഏതെങ്കിലും ആവശ്യങ്ങള്‍ക്കായി കൂട്ടിരുപ്പുകാര്‍ക്ക് പുറത്തേക്ക് പോകേണ്ടി വന്നാല്‍ തൊട്ടടുത്ത ബെഡിലെ രോഗിയേയോ അവരുടെ ബന്ധുക്കളെയോ ആശ്രയിക്കേണ്ട അവസ്ഥയാണ് പലര്‍ക്കും. മെഡിക്കല്‍ കോളേജ് ആശുപത്രികളില്‍ ഡോക്ടര്‍മാരെക്കാള്‍ അധികാരവും അഹങ്കാരവും സെക്യൂരിറ്റി ജീവനക്കാര്‍ക്ക് ആണെന്ന് ആശുപത്രിവാസികള്‍ അഭിപ്രായപ്പെടുന്നു.  

ചിലര്‍ നടത്തുന്ന അനാവശ്യമായ ഇടപെടലുകളും പെരുമാറ്റവും മെഡിക്കല്‍ കോളജിന്റെ മൊത്തം സെക്യൂരിറ്റി സംവിധാനത്തിന് പോരായ്‌മയായി മാറുകയാണ്.ന്യായമായ കാര്യങ്ങള്‍ക്കാണ് വിലക്കെന്ന് സെക്യൂരിറ്റി ജീവനക്കാര്‍ പറയുന്നു. മെഡിക്കല്‍ കോളേജ് ആശുപത്രികളില്‍ കൂട്ടിരുപ്പുകാരെ നിര്‍ത്തുന്നില്ല, സെക്യൂരിറ്റിക്കാര്‍ കര്‍ക്കശമായി പെരുമാറുന്നു എന്നുള്ള പരാതികളില്‍ വ്യക്തത വരുത്തി ആശുപത്രി ജീവനക്കാര്‍. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വാര്‍ഡുകളില്‍ നിന്ന് ആള്‍ക്കൂട്ടം ഒഴിവാക്കാനാണ്  നിര്‍ദ്ദേശമെന്നും ഇത് കണക്കിലെടുത്താണ് കടുംപിടുത്തമെന്നും സെക്യൂരിറ്റി ജീവനക്കാര്‍ പറയുന്നു. സ്ത്രീകളുടെ വാര്‍ഡുകളില്‍ പുരുഷന്മാര്‍ കൂട്ടംകൂടി നില്‍ക്കുന്നത് അവരുടെ സ്വകാര്യതയെ ബാധിക്കുന്ന വിഷയമാണ്. ഇതിന് ശക്തമായി താക്കീത് നല്‍കാറുണ്ട്. ആശുപത്രി നടപടിക്രമങ്ങള്‍ രമ്യതയില്‍ നടത്താനാണ് ഇത്. അനാവശ്യമായി രോഗിയുടെ കൂടെ ഒന്നിലധികം പേര്‍ നില്‍ക്കുന്ന സാഹചര്യങ്ങളിലാണ് ഇത്തരത്തില്‍ ആവശ്യപ്പെടാറുള്ളത്. അത്യാവശ്യമെന്ന് കണ്ടാല്‍ രണ്ടുപേരെ അനുവദിക്കാറുണ്ടെന്നും അവര്‍ പറയുന്നു.

Tags: kottayamkottayam medical college
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kottayam

കോട്ടയം കുറവിലങ്ങാട് ഡിഗ്രി വിദ്യാര്‍ത്ഥി കിണിറ്റില്‍ വീണ് മരിച്ചു

Kerala

കോട്ടയം റബ്ബർ ഗവേഷണ കേന്ദ്രത്തിന് ദേശീയ അംഗീകാരം; രാജ്യത്തെ റബ്ബർ ക്ലോണുകളുടെ നോഡൽ പരിശോധനാ കേന്ദ്രമായി ആർആർഐഐ

Travel

കോട്ടയം വഴിയുള്ള ബെംഗളൂരു- തിരുവനന്തപുരം ഓണം സ്‌പെഷ്യല്‍ ട്രെയിനുകള്‍ക്ക് റിസര്‍വേഷന്‍ ആരംഭിച്ചു

Kerala

ഭര്‍തൃവീട്ടില്‍ യുവതി തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയെന്ന് കുടുംബം, ‘സ്ത്രീധനത്തിന്റെ പേരില്‍ പീഡിപ്പിച്ചു’

Kerala

അടുത്ത 3 മണിക്കൂറിൽ ആലപ്പുഴയിലും കോട്ടയത്തും റെഡ് അലർട്ട്: അതീവ ജാഗ്രതാ നിർദ്ദേശം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അരൂര്‍ തുറവൂര്‍ ഉയരപ്പാത: പാട്ടുകുളങ്ങരയിലെ റാമ്പ് നിര്‍മ്മാണം പൂര്‍ത്തിയാകുന്നു

ഭാര്യയുടെ കാമുകനെ കുത്തിക്കൊന്നു , നാല് വർഷത്തെ അവിഹിതത്തിന് രക്തത്തിൽ കുതിർന്ന പര്യവസാനം : പ്രതിയായ ഭർത്താവ് അറസ്റ്റിൽ

തിരുവോണം കഴിഞ്ഞാല്‍ വാനരന്മാരുടെ ഊഴം; കെങ്കേമമായി തൃക്കരിപ്പൂര്‍ ഇടയിലക്കാട് കാവിലെ വാനര സദ്യ

ഇന്ത്യ യുഎസിൽ നിന്ന് ജാവലിൻ മിസൈൽ സംവിധാനം വാങ്ങുന്നു : ഇനി യുദ്ധമുഖത്തെ ടാങ്ക് വേട്ടയ്‌ക്ക് വേഗത കൂടും

ചരിത്രപ്രസിദ്ധമായ കുമാരനല്ലൂര്‍ ദേവീക്ഷേത്രത്തിലെ ഉത്രട്ടാതി ഊരുചുറ്റു ജലോത്സവം ഞായറാഴ്ച

പ്രശസ്ത സംഗീതജ്ഞ പ്രൊഫ കെ. സരോജിനി അമ്മ അന്തരിച്ചു

ആര്‍ടി ഓഫീസിലെ ഏജന്റ് മാഫിയക്കെതിരെ ആഞ്ഞടിച്ച് പിണറായി, പത്തുവര്‍ഷം ഭരിച്ചിട്ടും എന്തുകൊണ്ട് ഇല്ലാതാക്കാന്‍ കഴിഞ്ഞില്ല?

മുന്‍ വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് താരം ക്രിസ് ഗെയ്ല്‍ മറ്റന്നാള്‍ പുതുപ്പള്ളിയില്‍, ഉജ്ജ്വലസ്വീകരണത്തിന് ഒരുക്കം

ഹൃദയത്തകര്‍ച്ചയും നഷ്ടങ്ങളും തന്നെ രാഷ്‌ട്രീയത്തില്‍ എത്തിച്ചുവെന്ന് സോണിയാഗാന്ധി…ആത്മകഥയിലൂടെ ജീവിതം വെളുപ്പിക്കലോ ലക്ഷ്യം?

ഓണം കഴിഞ്ഞു, ഇനിമടക്കം… മംഗളൂരുവില്‍ നിന്നും കോഴിക്കോട്, സേലം വഴി നാളെ ബെംഗളൂരുവിലേക്ക് വൺവേ സ്പെഷ്യൽ ട്രെയിൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.