Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കെഎസ്ആര്‍ടിസി ഡ്യൂട്ടി പരിഷ്‌കരണം വിനയായി; മലയോര രാത്രിയാത്ര ദുരിതത്തിൽ

രാത്രി എട്ടുമണി മുതല്‍ അരമണിക്കൂര്‍ ഇടവേളയിലും പതിനൊന്ന് മണിക്ക് ശേഷം ഒരു മണിക്കൂര്‍ ഇടവേളയിലും ആയിരുന്നു സര്‍വ്വീസ് ഉണ്ടായിരുന്നത്. ഇത് ട്രെയിന്‍ യാത്രക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഏറെ പ്രയോജനകരമായിരുന്നു.

ശ്രീജിത്ത്‌ കെ. സി.byശ്രീജിത്ത്‌ കെ. സി.
Dec 17, 2021, 12:21 pm IST
inKerala

കോട്ടയം: കെഎസ്ആര്‍ടിസിയില്‍ ഡ്യൂട്ടി പരിഷ്‌കരണം നടപ്പാക്കിയതോടെ മലയോര മേഖലയിലേക്കുള്ള രാത്രി യാത്ര പ്രതിസന്ധിയില്‍. കോട്ടയത്ത് നിന്ന് കുമളി, കട്ടപ്പന പ്രദേശങ്ങളിലേക്കുള്ള യാത്രക്കാരാണ് എറെയും വലയുന്നത്. കോട്ടയത്തുനിന്ന് മുണ്ടക്കയത്തിന് രാത്രി എട്ടുമണിയോടെ സ്വകാര്യ ബസുകളുടെ സര്‍വ്വീസ് അവസാനിക്കും. തുടര്‍ന്ന് കെഎസ്ആര്‍ടിസി സര്‍വ്വീസ് മാത്രമായിരുന്നു ഏക ആശ്രയം. കൊവിഡിന്റെ പേരില്‍ രാത്രികാല സര്‍വീസുകള്‍ ബഹുഭൂരിപക്ഷവും വെട്ടിക്കുറച്ചു. കൊവിഡ് നിയന്ത്രണങ്ങളില്‍ വലിയ ഇളവുകള്‍ വന്നിട്ടും രാത്രികാല സര്‍വ്വീസുകള്‍ പുനരാരംഭിക്കാന്‍ കെഎസ്ആര്‍ടിസി തയ്യാറാകാത്തതാണ് യാത്രക്കാര്‍ക്ക് തിരിച്ചടിയായത്.  

 കുമളി, കോട്ടയം ഡിപ്പോകളിലെ ബസുകളാണ് ദേശീയ പാത 183- കെ.കെ. റോഡില്‍ കൂടുതലായി സര്‍വ്വീസ് നടത്തുന്നത്. ഒരു ബസിന്റെ ഒരു ഷെഡ്യൂളില്‍ രണ്ട് ട്രിപ്പുകളായിരുന്നു മുമ്പ് ഉണ്ടായിരുന്നത്.  എന്നാല്‍ ഡ്യൂട്ടി പരിഷ്‌കരണം നടപ്പാക്കിയതോടെ ഇത് ഒരു ട്രിപ്പായി കുറച്ചു. ഇതോടെ രാത്രി സമയങ്ങളില്‍ സര്‍വ്വീസ് നടത്തിയിരുന്ന ഓര്‍ഡിനറി സര്‍വ്വീസുകള്‍ മിക്കതും ഇല്ലാതായി. 

രാത്രി എട്ടുമണി മുതല്‍ അരമണിക്കൂര്‍ ഇടവേളയിലും പതിനൊന്ന് മണിക്ക് ശേഷം ഒരു മണിക്കൂര്‍ ഇടവേളയിലും ആയിരുന്നു സര്‍വ്വീസ് ഉണ്ടായിരുന്നത്. ഇത് ട്രെയിന്‍ യാത്രക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഏറെ പ്രയോജനകരമായിരുന്നു. എന്നാല്‍ ഇപ്പോള്‍ കോട്ടയത്ത് എത്തുന്ന യാത്രക്കാരന് മണിക്കൂറുകള്‍ കാത്തുനിന്നാലും ബസ് കിട്ടാത്ത അവസ്ഥയാണ്. കോട്ടയത്ത് നിന്ന് പാലാ, ഈരാറ്റുപേട്ട തുടങ്ങിയ സ്ഥലങ്ങളിലേക്കും ഇതുതന്നെയാണ് സ്ഥിതി. 

കോട്ടയത്തുനിന്ന് പാലായിലേക്ക് രാത്രി 10നുള്ള ഓര്‍ഡിനറി സര്‍വ്വീസ് പോയാല്‍ പിന്നെ പുലര്‍ച്ചെ മൂന്ന് മണിവരെ കാത്തുനില്‍ക്കണം.ഡ്യൂട്ടി പരിഷ്‌കരണം നടപ്പാക്കിയതോടെ കോട്ടയം-കുമളി റൂട്ടില്‍ ഓര്‍ഡിനറി സര്‍വ്വീസ് ഇല്ലാതായി. ഉള്ളതെല്ലാം സൂപ്പര്‍ ഫാസ്റ്റും, ഫാസ്റ്റ് പാസഞ്ചറും. കെഎസ്ആര്‍ടിസിയുടെ ഈ തീരുമാനം സാധാരണക്കാരായ യാത്രക്കാരെയാണ് പ്രതിസന്ധിയിലാക്കുന്നത്. ഓര്‍ഡിനറി ചാര്‍ജ്ജില്‍ നിന്ന് 10 മുതല്‍ 15 വരെ രൂപ അധികം നല്‍കേണ്ട അവസ്ഥയാണ് ഇപ്പോഴുള്ളത്. ഇത് യാത്രക്കാരും കണ്ടക്ടറുമായി പലപ്പോഴും വാക്കേറ്റങ്ങള്‍ക്കും വഴിവെയ്‌ക്കുന്നുണ്ട്.

ആവശ്യപ്പെടുന്ന വിദ്യാര്‍ഥികള്‍ക്കെല്ലാം കണ്‍സഷന്‍ കാര്‍ഡ് നല്കും. എന്നാല്‍ യാത്ര ചെയ്യാന്‍ ബസില്ലാത്ത അവസ്ഥയാണ്. ഓര്‍ഡിനറി സര്‍വ്വീസുകളിലാണ് കണ്‍സഷന്‍ ലഭിക്കുക. ഓര്‍ഡിനറി സര്‍വ്വീസുകള്‍ കൂട്ടത്തോടെ നിര്‍ത്തുകയും പകരം സൂപ്പര്‍ ഫാസ്റ്റും, ഫാസ്റ്റ് സര്‍വ്വീസുകളുമാക്കിയതോടെ വിദ്യാര്‍ഥികളുടെ യാത്രയും പ്രതിസന്ധിയിലായി. കോട്ടയത്ത് മിക്ക ബൈ റൂട്ടുകളിലേക്കും മണിക്കൂറുകള്‍ കാത്തുനിന്നാലും ഓര്‍ഡിനറി ബസ് കിട്ടില്ലെന്ന അവസ്ഥയാണ്.

സ്വകാര്യ ബസുകളുടെ പിടിച്ചെടുത്ത സര്‍വ്വീസുകളും കൃത്യമായി നടത്താന്‍ കെഎസ്ആര്‍ടിസിക്ക് കഴിയുന്നില്ലെന്നാണ് യാത്രക്കാര്‍ പറയുന്നത്. കോട്ടയത്തുനിന്ന് രാത്രി 12.05ന് പുറപ്പെടുന്ന കട്ടപ്പന, പകല്‍ 12.15, 3.45 എന്നീ സമയങ്ങളിലുള്ള കോട്ടയം-ചെമ്മണ്ണാര്‍ തുടങ്ങിയ ടേക്ക് ഓവര്‍ സര്‍വ്വീസുകള്‍ മുടങ്ങിയിട്ട് നാളുകളായി. കോട്ടയത്ത് നിന്ന് രാത്രി 8.45നുള്ള എറണാകുളം-കുമളി-നെടുങ്കണ്ടം സര്‍വ്വീസ് തുടങ്ങിയെങ്കിലും വിശ്വസിച്ച് കാത്തുനില്‍ക്കാനാവില്ല, മിക്ക ദിവസങ്ങളിലും മുടക്കമാണ

Tags: കെഎസ്ആര്‍ടിസിkottayambus
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

ക്‌ഷേത്രദര്‍ശനം കഴിഞ്ഞു മടങ്ങുകയായിരുന്ന സ്‌കൂട്ടര്‍ യാത്രിക ബസ് കയറി മരിച്ചു

Kerala

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; തിങ്കളാഴ്ച 9 ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും പ്രാദേശിക അവധി

Kerala

കനത്ത മഴയിൽ കോട്ടയത്ത് മണ്ണിടിച്ചിൽ : വാഗമണ്ണിൽ വിനോദ സഞ്ചാരത്തിനെത്തിയ തമിഴ്‌ യുവതി മരിച്ചു

Athletics

നടക്കാനിറങ്ങിയ ഹരി ഓടിക്കയറിയത് സ്വര്‍ണ്ണ കൊടുമുടിയില്‍; ഇതുവരെ പങ്കെടുത്തത് 200 ഓളം മത്സരങ്ങളിൽ

Kottayam

ചൂട് കനക്കുന്നു; കോട്ടയത്ത് 35 ഡിഗ്രി വരെ ഉയര്‍ന്ന താപനില, പുറത്തിറങ്ങിയാല്‍ വസ്ത്രങ്ങളില്‍ തീകോരിയിട്ടതു പോലെ

പുതിയ വാര്‍ത്തകള്‍

ചിക്കന്‍പോക്‌സ് വ്യാപനം: കൊച്ചിയിലെ കുസാറ്റ് ക്യാമ്പസ് അടച്ചു

ഇന്ത്യയ്‌ക്ക് നേരെ വൻ ഭീകരാക്രമണ പരമ്പരയ്‌ക്ക് സാധ്യതയെന്ന് ഇസ്രയേല്‍ സ്ഥാനപതിയുടെ മുന്നറിയിപ്പ് ;

സംസ്ഥാനത്തെ കോളേജ് ഹോസ്റ്റലുകളില്‍ പരിശോധനകള്‍ നടത്താന്‍ ഉന്നതവിദ്യാഭ്യാസ വകുപ്പ്

‘ തിരുവോണം ബംപർ അടിച്ചത് എനിക്ക് , ടിക്കറ്റ് കളഞ്ഞു പോയതാണ് ‘ ; അവകാശമുന്നയിച്ച് തമിഴ്നാട് സ്വദേശി സാദിഖ്

ഒക്ടോബര്‍ 10ലെ മാര്‍ച്ചിന് വിലക്ക്, അഭിജിത് ദീപ്കെയ്‌ക്കും സൗരവ് ദാസിനും അശുതോഷ് റാങ്കയ്‌ക്കും നോട്ടീസുകള്‍ അയച്ച് ദല്‍ഹി പൊലീസ്

‘ സൈന്യത്തെ വിളിക്കൂ ,എന്നെ മാറ്റാൻ ആർക്കെങ്കിലും ധൈര്യമുണ്ടോ ‘ ; റോഡിൽ കിടന്ന് പ്രതിഷേധിക്കാൻ ശ്രമിച്ച പ്രിയങ്കയെയും , രാഹുലിനെയും കസ്റ്റഡിയിലെടുത്തു

സി പി എം നേതാവ് എ പത്മകുമാറിന്റെ പാര്‍ട്ടിയില്‍ നിന്നുളള സസ്‌പെന്‍ഷന്‍ തുടരും

ഗ്യാനേഷ് കുമാർ രാജിവെച്ചാലും ഈ പ്രതിഷേധം അവസാനിക്കില്ലെന്ന് സിജെപി (CJP) വക്താവ് സൗരവ് ദാസ്; ഫോറിന്‍ ഫണ്ട് കിട്ടും വരെ തുടരുമായിരിക്കുമെന്ന് പരിഹാസം

കണ്ണൂരില്‍ ഭര്‍തൃഗൃഹത്തില്‍ മണ്ണെണ്ണയൊഴിച്ച് സ്വയം തീകൊളുത്തിയ യുവതി മരിച്ചു

കോഴ സ്വന്തം ‘ശൈലി’യാക്കിയ തൃക്കണ്ണാപുരത്തെ സി പി എം കൗണ്‍സിലര്‍ അജിനെതിരെ വിജിലന്‍സ് അന്വേഷണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.