Idukki ഇടുക്കിയില്‍ 106 പേര്‍ക്ക് കൂടി കൊറോണ; 114 പേര്‍ക്ക് രോഗമുക്തി, ഒരാളുടെ മരണം കൂടി സ്ഥിരീകരിച്ചു
Idukki ഇടുക്കിയില്‍ 157 പേര്‍ക്ക് കൊറോണ; 21 പേര്‍ക്ക് രോഗമുക്തി; വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത് 1063 പേര്
Idukki ഇടുക്കിയില്‍ ഇന്നലെ 125 പേര്‍ക്ക് കൊറോണ; 94 പേര്‍ക്ക് രോഗമുക്തി, തുടര്‍ച്ചയായ നാലാം ദിനവും 100 കടന്ന് രോഗബാധിതര്‍
Idukki ഇടുക്കിയില്‍ 82 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു; ഇതോടെ ജില്ലയിലാകെ രോഗം സ്ഥിരീകരിച്ചവര്‍ 2842 ആയി
Kerala ജില്ലാ കളക്ടര്‍ ഇടപെട്ടു; ഹാരിസണ്‍ മലയാളം പ്ലാന്റേഷനിലെ അനധികൃതമര മുറിയ്ക്കെതിരെ അന്വേഷണം, ആര്‍ഒയ്ക്കെതിരെ വകുപ്പ് തല നടപടിക്ക് ശുപാര്‍ശ
Idukki ഒരാഴ്ചയ്ക്കിടെ അഞ്ച് പേര്‍ക്ക് രോഗം; ആശങ്കയില്‍ കരിമണ്ണൂര്‍, ജില്ലയില്‍ 12 പേര്‍ക്ക് കൂടി കൊറോണ
Kerala സ്വാതന്ത്ര്യ ദിനത്തിലെ വിവാദ പ്രസംഗം; വള്ളക്കടവ് റേഞ്ച് ഓഫീസര്‍ നോക്കിനില്‍ക്കെ ഇന്റലിജന്‍സ് ഉദ്യോഗസ്ഥരെ തല്ലിയ കേസും മുക്കി
Kerala പെട്ടിമുടി ഉരുള്‍പൊട്ടല്‍: റഡാര്‍ ഉപയോഗിച്ചുള്ള പരിശോധന ഇന്ന്; ഇനിയും കണ്ടെത്താനുള്ളത് 12 പേരെ
Idukki രണ്ട് ദിവസത്തിനിടെ 61 പേര്‍ക്ക് കൊറോണ: 78 പേര്‍ക്ക് രോഗമുക്തി; 298 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.
Idukki മൂന്നാറില്‍ ഒറ്റയാന്റെ ആക്രമണത്തില്‍ കെഡിഎച്ച്പി കമ്പനിയുടെ ജീവനക്കാരന് മരിച്ചു; അപകടം ചെണ്ടുവാര ഫാക്ടറിയ്ക്ക് സമീപം
Idukki ഹൈറേഞ്ചിലെ കൊറോണ വ്യാപനത്തിന് കാരണം ഇടതു സര്‍ക്കാർ, സമ്പര്‍ക്ക പട്ടിക പോലും അധികൃതര്‍ തയ്യാറാക്കിയില്ല
Kerala പെയ്തൊഴിയാതെ പെട്ടിമുടി: അഞ്ചാംദിവസവും തെരച്ചില്‍ തുടരുന്നു; മരണസംഖ്യ 49ലെത്തി, രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കാന്‍ തീരുമാനം
Kerala പെട്ടിമുടി മണ്ണിടിച്ചില്‍; കണ്ടെത്താനുള്ളവരില്‍ കൂടുതലും കുട്ടികള്‍; കൃത്യമായ കണക്ക് ശേഖരിക്കാനാകാതെ ജില്ലാ ഭരണകൂടം
Kerala വീമ്പിളക്കലും തട്ടിക്കേറലുമല്ല ഭരണം; പെട്ടിമുടിയിലെ പാവങ്ങളുടെ കാര്യത്തില്‍ വിവേചനം കാണിക്കരുത്; മരിച്ചത് മനുഷ്യരാണ്; വിമര്‍ശനവുമായി കേന്ദ്രമന്ത്രി
Kerala മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും സംസ്ഥാനത്ത് തുടര്‍ക്കഥയാകുമ്പോള്‍ ഔട്ട്ഡേറ്റഡ് ആയി കേരളത്തിന്റെ ഉരുള്‍പൊട്ടല്‍ സാധ്യത മാപ്പ്
Kerala പെട്ടിമുടിയില്‍ മരണം 27 ആയി; മൃതദേഹങ്ങള്‍ കൂട്ടത്തോടെ സംസ്കരിച്ചു, ദുരന്തത്തില്‍ അകപ്പെട്ടത് 78 പേര്
Idukki മന്ത്രി സന്ദര്‍ശനം നടത്തുന്നെന്ന് ആരോപിച്ച് രക്ഷാ പ്രവര്‍ത്തനത്തിന് എത്തിയ സേവാഭാരതിയെ തടഞ്ഞു; സമാന്തരപാതയിലൂടെ ദുരന്ത സ്ഥലത്തെത്തി
Idukki കനത്ത മഴയില്‍ പെരിയാറിന് കുറുകെയുള്ള ശാന്തിപ്പാലം തകര്‍ന്നു; നൂറ് കണക്കിന് കുടുംബങ്ങള്‍ ഒറ്റപ്പെട്ടു
Idukki ചെറുതോണി പോസ്റ്റ് ഓഫീസ് റോഡ് കോളനിയുടെ പിന്‍ഭാഗത്ത് മഴ വെള്ളം ഒഴുകിയെത്തുന്നത് അപകടഭീഷണി ഉയര്‍ത്തുന്നു