Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

വീടിന് ഉള്ളിലെ ഭിത്തിയില്‍ നിന്നും ഉറവ; മൂന്നംഗകുടുബം ഭീതിയില്‍

വീടിന്റെ ഉള്ളിലെ ഭിത്തിയില്‍ നിന്നുള്ള ഉറവയില്‍ നിന്നും ശക്തമായി ജലം പ്രവഹിക്കുന്നു. വിമലഗിരി പുളിയാംപള്ളി ബാബുവിന്റെ വീട്ടിലാണ് കുടുംബാഗംങ്ങളെ ഭീതിയിലാഴ്‌ത്തുന്ന നീരുറവ. 10 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇടുക്കി രൂപത നിര്‍മ്മിച്ച് നല്‍കിയ വീടാണ് ബാബുവിന്റേത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 11, 2020, 11:26 am IST
inIdukki
വിമലഗിരിയില്‍ പുളിയാംപള്ളി ബാബുവിന്റെ വീടിനുള്ളിലെ ഭിത്തിയിലെ നീരുറവയില്‍ നിന്നുള്ള വെള്ളം വീടിനുള്ളില്‍ കെട്ടിനില്‍ക്കുന്നു

വിമലഗിരിയില്‍ പുളിയാംപള്ളി ബാബുവിന്റെ വീടിനുള്ളിലെ ഭിത്തിയിലെ നീരുറവയില്‍ നിന്നുള്ള വെള്ളം വീടിനുള്ളില്‍ കെട്ടിനില്‍ക്കുന്നു

ചെറുതോണി: വീടിന്റെ ഉള്ളിലെ ഭിത്തിയില്‍ നിന്നുള്ള ഉറവയില്‍ നിന്നും ശക്തമായി ജലം പ്രവഹിക്കുന്നു. വിമലഗിരി പുളിയാംപള്ളി ബാബുവിന്റെ വീട്ടിലാണ് കുടുംബാഗംങ്ങളെ ഭീതിയിലാഴ്‌ത്തുന്ന നീരുറവ. 10 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇടുക്കി രൂപത നിര്‍മ്മിച്ച് നല്‍കിയ വീടാണ് ബാബുവിന്റേത്. 

കഴിഞ്ഞദിവസം രാത്രി മുതലാണ് വീടിന്റെ ഇടഭിത്തിയില്‍ നിന്ന് ശക്തമായ ഉറവ പ്രത്യക്ഷപ്പെട്ടത്. ഭിത്തിയുടെ മറുവശം അടുക്കളയാണ്. മഴയുടെ ശക്തി കുറഞ്ഞപ്പോള്‍ മുതലാണ് വീടിന്റെ ഭിത്തിയില്‍ നീരുറവ കാണപ്പെട്ടത്. 2018ലെ കാലവര്‍ഷത്തില്‍പ്പോലും ഇങ്ങനെയൊരു പ്രതിഭാസം ഉണ്ടായിട്ടില്ല എന്നും വീട്ടുകാര്‍ പറയുന്നു. മരിയാപുരം വില്ലേജ് ഓഫീസില്‍ അറിയച്ചതിനെ തുടര്‍ന്ന് വീട്ടില്‍ നിന്ന് മാറി താമസിക്കുവാന്‍ നിര്‍ദ്ദേശം നല്‍കി. 

കൂലി പണിക്കാരനായ ബാബുവും നിത്യരോഗിയായ  ഭാര്യ അനിതയും വില്ലേജ് അധികാരികള്‍ വീട് മാറി താമസിക്കണമെന്ന് അറിയിച്ചതോടെ എന്തുചെയ്യണമെന്നറിയാതെ  വിഷമത്തിലായിരിക്കയാണ്. സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് അടിയന്തര സഹായം നല്‍കി തങ്ങളെ മാറ്റിപാര്‍പ്പിക്കാന്‍ നടപടി ഉണ്ടാകണമെന്നാണ് ഈ കുടുബത്തിന്റെ ആവശ്യം.

Tags: housewateridukki
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ സമഗ്ര സുരക്ഷാ പരിശോധന ഇന്ന് : അഞ്ചംഗ വിദഗ്ധ സംഘം കേരളത്തിലെത്തി

Health

വെള്ളത്തില്‍ വിരല്‍ മുക്കിയാൽ രോഗ ലക്ഷണങ്ങൾ അറിയാം

Health

മണ്‍കുടത്തിലെ വെള്ളം കുടിച്ചാല്‍ ഗുണങ്ങൾ ഒട്ടനവധി

Kottayam

അകലക്കുന്നത്ത് വീട് കുത്തിത്തുറന്ന് 23 പവന്‍ കവര്‍ന്നു, പാലായില്‍ മൂന്നുകടകളില്‍ മോഷണം

Kerala

ഇടുക്കി പൂപ്പാറയിൽ കാട്ടാനയാക്രമണം; തലക്കുളം എസ്‌റ്റേറ്റിലെ തൊഴിലാളിക്ക് ദാരുണാന്ത്യം, കാട്ടാന ശല്യം സ്ഥിരമെന്ന് നാട്ടുകാർ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

റെയില്‍വേ വെയിറ്റിംഗ് റൂമില്‍നിന്ന് യാത്രക്കാരിയുടെ സ്വര്‍ണ്ണമോതിരം മോഷ്ടിച്ച അസം സ്വദേശിനി പിടിയില്‍

1.1 ലക്ഷം കോടി രൂപയുടെ പ്രതിരോധ ഇടപാടുകൾക്ക് അംഗീകാരം നൽകി കേന്ദ്രം; ഇതില്‍ 98 ശതമാനം ആയുധങ്ങളും സംഭരിക്കുക ഇന്ത്യന്‍ കമ്പനികളില്‍ നിന്ന്

12 വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കളരിഗുരുവിന് 17 വര്‍ഷം കഠിനതടവ്

ചെക്ക് കേസില്‍ വാറണ്ട് ഒഴിവായി, അപ്പീല്‍ നല്‍കാന്‍ മാണി സി കാപ്പന് ഒരു മാസത്തെ സാവകാശം

കവി കണ്ണദാസന്റെ വരികള്‍ ഉദ്ധരിച്ച് ഡിഎംകെയുടെ അഴിമതിയെ തുറന്നുകാട്ടി മുഖ്യമന്ത്രി വിജയ്

യു എസ് എണ്ണ-വാതക കമ്പനികള്‍ക്കെതിരെ ആക്രമണം നടത്തും : ഭീഷണി തുടർന്ന് ഇറാൻ

ഭീകരത ഹിന്ദു പറഞ്ഞാൽ ജയിൽ ; ഭീകരത മുസ്ലീം പറഞ്ഞാൽ നടപടി മരവിപ്പിക്കൽ ; ആരിഫ് ഹുസൈൻ തെരുവത്ത്

പ്രധാനമന്ത്രി മോദി നാളെ ഗുജറാത്ത്, മഹാരാഷ്‌ട്ര എന്നിവിടങ്ങൾ സന്ദർശിക്കും : വഡോദരയിൽ ജനറൽ-ഇസഡുമായി നേരിട്ട് സംവദിക്കും

അന്‍സിബയ്‌ക്ക് എതിരായി കുറ്റകൃത്യമുണ്ടോ? ഉത്തരവിടാതെ കേസ് മജിസ്‌ട്രേറ്റിന് തിരിച്ചയച്ച് ഹൈക്കോടതി

മിയാമി വിമാനത്താവളത്തിൽ ചരക്ക് വിമാനം തകർന്നുവീണ് തീപിടിച്ചു : അഞ്ച് പേർ മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.