Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Idukki

വീട്ടില്‍ കയറി മോഷണം; സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സംഘവും പിടിയില്‍

വിഷ്ണുവിനെ സിപിഎം ഓഫീസില്‍ നിന്ന് പാലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നെന്നാണ് വിവരം.

അനൂപ് ഒ ആര്‍byഅനൂപ് ഒ ആര്‍
Oct 1, 2020, 06:50 pm IST
inIdukki

തൊടുപുഴ: വീട്ടില്‍ കയറി മോഷണം നടത്തിയതിന് സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിലായി. സിപിഎം പന്നൂര്‍ ബ്രാഞ്ച് സെക്രട്ടറി കരിമണ്ണൂര്‍ പന്നൂര്‍ തെറ്റാമലയില്‍ വിഷ്ണു ബാബുവാണ് പുരാവസ്തുക്കളുടെ ശേഖരം മോഷ്ടിച്ച കേസില്‍ പിടിയിലായത്. വിഷ്ണുവിനെ കൂടാതെ സമീപവാസികളും സുഹൃത്തുക്കളുമായ തച്ചാമഠത്തില്‍ പ്രശാന്ത്, പാറയ്‌ക്കല്‍ രാകേഷ്(കണ്ണന്‍), തച്ചാമഠത്തില്‍ സുധി, കാവാട്ടുകുന്നേല്‍ സനീഷ് തങ്കച്ചന്‍ എന്നിവരെയും കരിമണ്ണൂര്‍ പോലീസ് ബുധനാഴ്ച രാത്രി അറസ്റ്റ് ചെയ്തത്.  

ജലസേചന വകുപ്പില്‍ നിന്ന് പെന്‍ഷന്‍ പറ്റിയ ഉപ്പുകുന്ന് അറയ്‌ക്കല്‍ ജോണ്‍സന്റെ വീട്ടില്‍ കഴിഞ്ഞമാസം മാസം 19ന് ആണ് മോഷണം നടന്നതാണ്. വിഷ്ണുവിനെ സിപിഎം ഓഫീസില്‍ നിന്ന് പാലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നെന്നാണ് വിവരം. എന്നാല്‍ പൊലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തില്‍ പ്രതികള്‍ ഒളിപ്പിച്ച് വെച്ചിരുന്ന 15 ഇന പുരാവസ്തുക്കളും പ്രതികള്‍ മോഷണത്തിന് ഉപയോഗിച്ച രണ്ട് കാറും ഒരു ഓട്ടോറിക്ഷയും രണ്ട് ബൈക്കും പോലീസ് പിടിച്ചെടുത്തു. മോഷണ മുതല്‍ ഒളിപ്പിച്ച് വെച്ച നിലയിലായയിരുന്നു.  

പകല്‍ വന്ന് സ്ഥലം നോക്കിയ ശേഷം രാത്രി 12 മണിയോടെയാണ് മോഷണം നടത്തിയത്. കേസിലെ ഒന്നാം പ്രതി പ്രശാന്തിന് ഉടുമ്പന്നൂര്‍ മേഖലയില്‍ വ്യാപകമായി കഞ്ചാവ് കച്ചവടമുള്ളതായും ഇതിലടക്കം പ്രതികള്‍ക്കെല്ലാം പങ്കുള്ളതായും അന്വേഷണത്തില്‍ പോലീസ് കണ്ടെത്തി. തൊടുപുഴ മേഖലയിലുള്ള മറ്റ് മോഷണ കേസുകളിലും ഇവര്‍ക്ക് പങ്കുണ്ടോ എന്നതും പരിശോധിച്ച് വരികയാണ്. പ്രശാന്തിന്റെ കൈവശത്തിലുണ്ടായിരുന്ന കാര്‍ സംഭവദിവസം മോഷണം നടന്ന വീടിന്റെ ഭാഗത്ത് എത്തിയതിന്റെ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. പിന്നാലെ പ്രതികളെ തിരിച്ചറിഞ്ഞെങ്കിലും ഉന്നത സ്വാധീനത്തെ തുടര്‍ന്ന് അറസ്റ്റ് വൈകുകയായിരുന്നു. പിന്നാലെ വീട്ടുടമ ഉന്നത ഉദ്യോഗസ്ഥരെ സമീപിക്കുകയും നടപടി വരികയുമായിരുന്നു.  

കരിമണ്ണൂര്‍ എസ്‌ഐ സിനോദിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ എസ്‌ഐ ജബ്ബാര്‍, എഎസ്‌ഐമാരായ രാജേഷ്, നജീബ്, റെജി, ഉദ്യോഗസ്ഥരായ ഷക്കീര്‍, ജോബിന്‍ കുര്യന്‍, ബൈജു, രജനീഷ്, രാജേഷ്, അനീഷ്, മുജീബ് എന്നിവരും ഉണ്ടായിരുന്നു. പ്രതികളെ തെളിവെടുപ്പിന് ശേഷം വൈകിട്ടോടെ കോടതിയില്‍ ഹാജരാക്കി. അതേ സമയം വിഷ്ണുവിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി ജില്ലാ സെക്രട്ടറി കെ.കെ. ജയചന്ദ്രന്‍ അറിയിച്ചു. രാത്രി തന്നെ ഇയാളുടെ ഫേസ് ബുക്ക് അക്കൗണ്ടും ഡിലീറ്റ് ചെയ്ത് പുതിയതുണ്ടാക്കി.

Tags: idukkicpim
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മന്ത്രി ഷിബു ബേബി ജോൺ മടങ്ങിയതിന് പിന്നാലെ പന്തൽ തകർന്നു വീണു; രണ്ട് പോലീസുകാർക്ക് പരിക്ക്, ഒഴിവായത് വൻ ദുരന്തം

Kerala

മാറി നില്‍ക്ക്, ഞാൻ നിങ്ങളെ കാണുന്നില്ല; മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായി മുഖ്യമന്ത്രി

Kerala

പുഷ്പക്കണ്ടത്ത് വൈദ്യുതി സബ്സ്റ്റേഷന്‍; കാറ്റാടി സൗരവൈദ്യുതിക്ക് ഇനി പുതിയ വഴിയൊരുങ്ങും

News

“ക്യാപ്‌സൂൾ” പരസ്യമായി, ആകെ നാണക്കേട്;എം.വി. ഗോവിന്ദൻ ഗോവിന്ദൻ വെറും പാവയോ? പാർട്ടി സെക്രട്ടറി പറയേണ്ടത് എഴുതിക്കൊടുക്കുന്നത് ആരാണ്?

Kerala

സംശയനിവാരണത്തിന് ‘ആപ്പ്’ വരുന്നു, ഗോവിന്ദനും വിമർശനം, പുതിയ ‘പ്രതിരോധ’ മുന്നണിക്ക് ആലോചന

പുതിയ വാര്‍ത്തകള്‍

ക്ഷേത്ര ദർശനം നടത്തുമ്പോൾ ആദ്യം തൊഴേണ്ടത് കൊടിമരത്തെ: അറിയാം ഇക്കാര്യങ്ങൾ

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.