Saturday, June 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

ഇടുക്കിയില്‍ 58 പേര്‍ക്ക് കൊറോണ; 25 പേര്‍ക്ക് രോഗമുക്തി

ഇതോടെ ആകെ രോഗം ബാധിച്ചവര്‍ 2324 ആയി ഉയര്‍ന്നു. 1829 പേര്‍ രോഗമുക്തരായപ്പോള്‍ 3 പേര്‍ മരിച്ചു. 495 പേരാണ് വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ളത്.

അനൂപ് ഒ ആര്‍ by അനൂപ് ഒ ആര്‍
Sep 15, 2020, 10:45 am IST
in Idukki

 11 മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് അടക്കം ജില്ലയില്‍ ഇന്നലെ 58 പേര്‍ക്ക് കൂടി ഇന്നലെ കൊറോണ സ്ഥിരീകരിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു. 51 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. ഇതില്‍ 5 പേര്‍ക്ക് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് വ്യക്തമല്ല. രോഗം സ്ഥിരീകരിച്ചവരില്‍ 7 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരാണ്. ഇന്നലെ 25 പേര്‍ക്ക് രോഗമുക്തി ലഭിച്ചു.

ഇതോടെ ആകെ രോഗം ബാധിച്ചവര്‍ 2324 ആയി ഉയര്‍ന്നു. 1829 പേര്‍ രോഗമുക്തരായപ്പോള്‍ 3 പേര്‍ മരിച്ചു. 495 പേരാണ് വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ളത്.

സമ്പര്‍ക്കത്തിലൂടെ രോഗബാധ: 1. ചക്കുപള്ളം അണക്കര സ്വദേശി(79), 2. ഏലപ്പാറ സ്വദേശി(22), 3, 4. ഇരട്ടയാര്‍ സ്വദേശിനികള്‍ (39, 12) 5  8. കാഞ്ചിയാര്‍ സ്വദേശിനികള്‍ (23, 20, 11, 37) 9  19. കുമാരമംഗലത്ത് താമസിക്കുന്ന പതിനൊന്ന് മെഡിക്കല്‍ വിദ്യാര്‍ത്ഥിനികള്‍. 11ന് കൊറോണ സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം. 20- 24. കുമാരമംഗലം സ്വദേശിനികള്‍(18, 46, 44, 60, 17) 2528. കുമാരമംഗലം സ്വദേശികള്‍(48, 60, 26, 54), 29. കുമാരമംഗലം മങ്ങാട്ടുകവല സ്വദേശിനി(24), 30. കുമളി സ്വദേശിയായ ഒമ്പത് വയസുകാരന്‍ 31. മരിയാപുരം കുതിരക്കല്ല് സ്വദേശിനി(38), 32. നെടുങ്കണ്ടം സ്വദേശിനി(25), 33. പാമ്പാടുംപാറ അന്യാര്‍തൊളു സ്വദേശി(32), 34, 35. സേനാപതി മേലെ ചെമ്മണ്ണാര്‍ സ്വദേശിനികള്‍ (56, 85) 36. സേനാപതി മേലെ ചെമ്മണ്ണാര്‍ സ്വദേശി(33), 37, 38, 39. തൊടുപുഴ സ്വദേശിനികള്‍(73, 36, 70), 4044. തൊടുപുഴ സ്വദേശികള്‍(28, 37, 82, 19, 35), 45. ഉടുമ്പന്നൂര്‍ സ്വദേശി(55), 46. വണ്ടിപ്പെരിയാര്‍ സ്വദേശി (48).

ഉറവിടം വ്യക്തമല്ലാത്തവര്‍: 47-49. ഇടവെട്ടി സ്വദേശികളായ ഒരു കുടുംബത്തിലെ 3 പേര്‍ (സ്ത്രീ 30, 28, 4 വയസുകാരന്‍), 50. ശാന്തന്‍പാറ സ്വദേശിനി(39), 51. ഉടുമ്പന്നൂര്‍ സ്വദേശി(28), കൂടാതെ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 7 പേര്‍ക്കും ഇത് കൂടാതെ രോഗം സ്ഥിരീകരിച്ചു.

ഇന്ന് രോഗമുക്തരായവരുടെ പഞ്ചായത്തും എണ്ണവും: അയ്യപ്പന്‍കോവില്‍- 3, ചിന്നക്കനാല്‍- 1, കട്ടപ്പന – 1, കുമളി- 1, നെടുങ്കണ്ടം- 2, പാമ്പാടുംപാറ- 1, തൊടുപുഴ- 4, ഉടുമ്പന്‍ചോല- 3, ഉപ്പുതറ- 4, വണ്ടിപ്പെരിയാര്‍- 1, വണ്ണപ്പുറം- 2, വെള്ളിയാമറ്റം- 2.

കണ്ടെയ്ന്‍മെന്റ് സോണ്‍

രോഗവ്യാപനം തടയുന്നതിനുള്ള നടപടികളുടെ ഭാഗമായി താഴെ പറയുന്ന സ്ഥലങ്ങള്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ ആയി വിജ്ഞാപനം ചെയ്തു.

1. വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് 10-ാം വാര്‍ഡ് പൂര്‍ണ്ണമായും

2. രാജകുമാരി പഞ്ചായത്ത് 10, 12 വാര്‍ഡുകളില്‍ ഉള്‍പ്പെടുന്ന, കണ്ടത്തിപ്പാലം സര്‍വ്വീസ് സ്റ്റേഷന്‍ മുതല്‍ കുന്നശ്ശേരിമല റോഡ് ജങ്ഷന്‍ (കണ്ടനാലില്‍ മെഡിക്കല്‍സ്) വരെയുള്ള ഭാഗങ്ങള്‍

3. തൊടുപുഴ മുനിസിപ്പാലിറ്റി 16, 17, 18 വാര്‍ഡുകളില്‍ ഉള്‍പ്പെട്ടുവരുന്ന കുമ്പംകല്ല് എംപി കോളനി മുതല്‍ വലിയജാരം വരെയുള്ള ഭാഗങ്ങള്‍.

Tags: idukkiCorona
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇടുക്കിയില്‍ രാത്രി യാത്രാ നിരോധനം, കനത്ത മഴയ്‌ക്ക് സാധ്യത

Kerala

ഇടുക്കി പാമ്പനാറിൽ അഞ്ചുനില കെട്ടിടം നിലംപൊത്തി; അപകടം ഇന്ന് പുലർച്ചെ നാലോടെ

Kerala

ഡീന്‍ കുര്യാക്കോസ് എം പി മൂക്കാതെ പഴുത്ത നേതാവ്: ഇടുക്കി ഡിസിസി പ്രസിഡന്റ്

Idukki

പൂപ്പാറ വീണ്ടും പുകയുന്നു കൈയേറ്റം ഒഴിപ്പിച്ചു തുടങ്ങി; പ്രദേശത്ത് നിരോധനാജ്ഞ, പന്നിയാര്‍പ്പുഴ പൂര്‍വസ്ഥിതിയിലേക്ക്

Kerala

റോഷിയെ തറപറ്റിച്ചത് പൊള്ളയായ അവകാശവാദങ്ങള്‍; ജനങ്ങള്‍ അറിഞ്ഞ് വോട്ടു ചെയ്ത് വീട്ടിലിരുത്തി

പുതിയ വാര്‍ത്തകള്‍

ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയുടെ ഖബറടക്കം ജൂലൈയിൽ; തീയതികൾ പ്രഖ്യാപിച്ച് ഇറാൻ

മമതയ്‌ക്ക് കനത്ത തിരിച്ചടി നൽകി മുതിർന്ന നേതാവ് സുദിപ് ബന്ദോപാധ്യായയും വിമതപക്ഷത്തേക്ക്; ഇതോടെ മമ്‌തയ്‌ക്കെതിരെ 20 എംപിമാർ

ഷിഗെല്ല വ്യാപിക്കുന്നു? തൃശൂരിൽ രണ്ട് കുട്ടികള്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു

ആപ്പിള്‍ ഐ ഫോണ്‍ മോഷ്ടിച്ചവര്‍ വിയര്‍ക്കുന്നു; പുതിയ ഫീച്ചര്‍ അടിപൊളി; മോഷ്ടിച്ച ഐ ഫോണുകള്‍ റീസെറ്റ് ചെയ്യാനാവില്ല

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേനാ മേധാവി; സ്ഥാനമേൽക്കുന്നത് ജൂൺ 30-ന്

ധർമ്മസ്ഥലയിലെ വെളിപ്പെടുത്തൽ: താൻ സ്ഥലത്തില്ല, രണ്ട് ദിവസത്തിന് ശേഷം മാധ്യമങ്ങളെ നേരിട്ട് കണ്ട് സംസാരിക്കുമെന്ന് പ്രകാശ് രാജിന്റെ പ്രതികരണം

കേരളത്തിലെ ഒബിസി സംവരണ സംവിധാനം പുനഃപരിശോധിക്കണം; മുസ്ലീം ഒബിസി സംവിധാനം നിർത്തലാക്കണം, ദേശീയ പിന്നാക്ക വർഗ കമ്മീഷന് നിവേദനം സമർപ്പിച്ച് ഒബിസി മോർച്ച

ധർമസ്ഥലയെ തകർക്കാൻ നടന്നത് വലിയ ഗൂഢാലോചന! തന്നെ കേരളത്തിലെ റിസോർട്ടിൽ എത്തിച്ചു, വിസമ്മതിച്ചാൽ ഭാര്യയെ അപായപ്പെടുത്തുമെന്ന് ഭീഷണി-ചിന്നയ്യ

ഹിന്ദുമതത്തെ തകർക്കാൻ ഏതറ്റം വരെയും പോകുന്ന ഇടത് സഹയാത്രികൻ പ്രകാശ് രാജ് ; 200 കോടിയുടെ ഗൂഢാലോചന ; പണം വന്നത് കേരളത്തിൽ നിന്ന്

ശബരിമലയിൽ ഡോക്ടർമാരുടെ സേവനം വിട്ടുനൽകില്ലെന്ന നിലപാട് മനുഷ്യാവകാശ ലംഘനം: കെ. സുരേന്ദ്രൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.