Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

ഇടുക്കിയില്‍ നാല് മാസം പ്രായമുള്ള കുരുന്നിനടക്കം 29 പേര്‍ക്ക് കൂടി കൊറോണ

27 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. ഇതില്‍ 5 പേര്‍ക്ക് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് വ്യക്തമല്ല. രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ വിദേശത്ത് നിന്നും ഒരാള്‍ മറ്റ് സംസ്ഥാനത്ത് നിന്നും വന്നതാണ്.

അനൂപ് ഒ ആര്‍byഅനൂപ് ഒ ആര്‍
Sep 16, 2020, 11:46 am IST
inIdukki

തൊടുപുഴ: ഇടുക്കിയില്‍ ഇന്നലെ നാല് മാസം പ്രായമുള്ള കുരുന്നിനടക്കം 29 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു. 27 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. ഇതില്‍ 5 പേര്‍ക്ക് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് വ്യക്തമല്ല. രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ വിദേശത്ത് നിന്നും ഒരാള്‍ മറ്റ് സംസ്ഥാനത്ത് നിന്നും വന്നതാണ്.

സമ്പര്‍ക്കത്തിലൂടെ രോഗബാധ: 1- 3. ചക്കുപള്ളം സ്വദേശിനികള്‍ (60, 30, 3 വയസ്), 4. നാലു മാസം പ്രായമായ ചക്കുപള്ളം സ്വദേശി, 5, 6. കുമളി റോസാപ്പൂക്കണ്ടം സ്വദേശികളായ സഹോദരങ്ങള്‍ (24, 20), 7, 8. കുമളി സ്വദേശികള്‍(24, 25), 911. പുറപ്പുഴ സ്വദേശികളായ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ (പുരുഷന്‍ 53, 24. സ്ത്രീ 19), 12, 13. തൊടുപുഴ വെങ്ങല്ലൂര്‍ സ്വദേശികള്‍(46, 16), 14. തൊടുപുഴ വെങ്ങല്ലൂര്‍ സ്വദേശിനി(40), 15. തൊടുപുഴ കുമ്പംങ്കല്ല് സ്വദേശിയായ ഒരു വയസുകാരന്‍, 16-19. തൊടുപുഴ സ്വദേശികളായ ഒരു കുടുംബത്തിലെ നാല് പേര്‍(പുരുഷന്‍ 71, 9, 4. സ്ത്രീ 64). 20. കരിങ്കുന്നം സ്വദേശിനിയായ രണ്ടു വയസുകാരി, 21. തൊടുപുഴ സ്വദേശിനി(47), 22. പുറപ്പുഴ സ്വദേശിനി(49).

ഉറവിടം വ്യക്തമല്ലാത്തവര്‍: 23-26. കാഞ്ചിയാര്‍ കല്‍ത്തൊട്ടി സ്വദേശികളായ ഒരു കുടുംബത്തിലെ നാലു പേര്‍. (സ്ത്രീ 34, 4, 2. പുരുഷന്‍ 35), 27. കട്ടപ്പന വെള്ളയാംകുടി സ്വദേശി(75). ജില്ലയില്‍ രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 43 പേര്‍ ഇന്നലെ രോഗമുക്തി നേടി.

ഇതോടെ ജില്ലയിലാകെ രോഗം സ്ഥിരീകരിച്ചവര്‍ 2356 ആയി ഉയര്‍ന്നു. 1873 പേര്‍ രോഗമുക്തി നേടിയപ്പോള്‍ 3 പേരാണ് മരണത്തിന് കീഴടങ്ങിയത്. വിവിധ ആശുപത്രികളിലായി ഇടുക്കി സ്വദേശികളായ 480 പേരും ചികിത്സയിലുണ്ട്.

കണ്ടെയ്ന്‍മെന്റ് സോണ്‍

1. കുമാരമംഗലം പഞ്ചായത്ത് 5, 6, 7 വാര്‍ഡുകളില്‍ ഉള്‍പ്പെട്ടുവരുന്ന അല്‍-അസ്ഹര്‍ ഡെന്റല്‍ കോളേജ് മുതല്‍ (ദന്തല്‍ കോളേജ് ഒഴികെ) കറുക സ്‌കൂള്‍ ജങ്ഷന്‍ വരെയുള്ള റോഡിന്റെ ഇരുവശങ്ങളും, റോഡിനോട് അനുബന്ധമായുള്ള ഇടറോഡുകളും ഉള്‍പ്പെട്ടുവരുന്ന ഭാഗങ്ങള്‍

2. ശാന്തന്‍പാറ പഞ്ചായത്ത് 10-ാം വാര്‍ഡ് പൂര്‍ണ്ണമായും.

3. തൊടുപുഴ മുനിസിപ്പാലിറ്റി 26, 27, 28 വാര്‍ഡുകളില്‍ ഉള്‍പ്പെട്ട് വരുന്ന ഡിവൈന്‍ മേഴ്സി ജങ്ഷന്‍ മുതല്‍ ഗ്രേസി കല്ലോലിമോളം എന്നയാളുടെ വീട് വരെയുള്ള റോഡിന് ഇരുവശങ്ങളിലുമുള്ള ഭാഗങ്ങള്‍ (അറക്കപ്പാറ കോളനി ഉള്‍പ്പെട്ടുവരുന്ന പ്രദേശം). പ്രസ്തുത പ്രദേശങ്ങളില്‍ കര്‍ശന ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്.

കണ്ടെയ്ന്‍മെന്റ് സോണ്‍ ആയി വിജ്ഞാപനം ചെയ്തിരുന്ന പീരുമേട് പഞ്ചായത്തിലെ 14, 15 വാര്‍ഡുകള്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കി.

Tags: babyidukkiCorona
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ സമഗ്ര സുരക്ഷാ പരിശോധന ഇന്ന് : അഞ്ചംഗ വിദഗ്ധ സംഘം കേരളത്തിലെത്തി

Kerala

ഇടുക്കി പൂപ്പാറയിൽ കാട്ടാനയാക്രമണം; തലക്കുളം എസ്‌റ്റേറ്റിലെ തൊഴിലാളിക്ക് ദാരുണാന്ത്യം, കാട്ടാന ശല്യം സ്ഥിരമെന്ന് നാട്ടുകാർ

Kerala

റെയില്‍ പാളത്തിലേക്ക് മുട്ടിലിഴഞ്ഞ് എത്തിയ കുഞ്ഞ് ട്രെയിന്‍ ഇടിച്ചു മരിച്ചു

Kerala

ഇടുക്കിയിൽ മാതാപിതാക്കളെ കൊലപ്പെടുത്തിയ അജീഷ് സ്ഥിരം മദ്യപാനി; കൊലപാതക ദൃശ്യങ്ങൾ ബന്ധുവിന് അയച്ചു കൊടുത്തു

Kerala

കോഴിക്കോട് അമ്മത്തൊട്ടിലില്‍ ‘സഹസ്രിക’ എത്തി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ചെക്ക് കേസില്‍ വാറണ്ട് ഒഴിവായി, അപ്പീല്‍ നല്‍കാന്‍ മാണി സി കാപ്പന് ഒരു മാസത്തെ സാവകാശം

കവി കണ്ണദാസന്റെ വരികള്‍ ഉദ്ധരിച്ച് ഡിഎംകെയുടെ അഴിമതിയെ തുറന്നുകാട്ടി മുഖ്യമന്ത്രി വിജയ്

യു എസ് എണ്ണ-വാതക കമ്പനികള്‍ക്കെതിരെ ആക്രമണം നടത്തും : ഭീഷണി തുടർന്ന് ഇറാൻ

ഭീകരത ഹിന്ദു പറഞ്ഞാൽ ജയിൽ ; ഭീകരത മുസ്ലീം പറഞ്ഞാൽ നടപടി മരവിപ്പിക്കൽ ; ആരിഫ് ഹുസൈൻ തെരുവത്ത്

പ്രധാനമന്ത്രി മോദി നാളെ ഗുജറാത്ത്, മഹാരാഷ്‌ട്ര എന്നിവിടങ്ങൾ സന്ദർശിക്കും : വഡോദരയിൽ ജനറൽ-ഇസഡുമായി നേരിട്ട് സംവദിക്കും

അന്‍സിബയ്‌ക്ക് എതിരായി കുറ്റകൃത്യമുണ്ടോ? ഉത്തരവിടാതെ കേസ് മജിസ്‌ട്രേറ്റിന് തിരിച്ചയച്ച് ഹൈക്കോടതി

മിയാമി വിമാനത്താവളത്തിൽ ചരക്ക് വിമാനം തകർന്നുവീണ് തീപിടിച്ചു : അഞ്ച് പേർ മരിച്ചു

കട്ടിംഗ് സൗത്തുകാരെ….കരീനകപൂര്‍ പറഞ്ഞത് കേട്ടോ, നോര്‍ത്ത്, സൗത്ത് എന്നൊന്നുമില്ല…സിനിമയില്‍

സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ കൂറ് പുലര്‍ത്തേണ്ടത് എക്‌സിക്യൂട്ടീവിനോടല്ലെന്ന് അലഹബാദ് ഹൈക്കോടതി

പങ്കജ് ത്രിപാഠി (വലത്ത്)

പുതിയ ട്രെന്‍റ്…ആമസോണ്‍ ടെലിവിഷന്‍ പരമ്പര സിനിമയായി മാറുന്നൂ….മൂന്ന് ദിവസത്തില്‍ 100 കോടി ക്ലബ്ബില്‍ കയറി പങ്കജ് ത്രിപാഠി നായകനായ ‘മിര്‍സാപൂര്‍’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.