Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Idukki

ഇടുക്കിയില്‍ ഇന്നലെ 125 പേര്‍ക്ക് കൊറോണ; 94 പേര്‍ക്ക് രോഗമുക്തി, തുടര്‍ച്ചയായ നാലാം ദിനവും 100 കടന്ന് രോഗബാധിതര്‍

79 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. ഇതില്‍ 8 പേരുടെ ഉറവിടം വ്യക്തമല്ല. രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ വിദേശത്ത് നിന്നും 47 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരുമാണ്.

അനൂപ് ഒ ആര്‍byഅനൂപ് ഒ ആര്‍
Sep 28, 2020, 12:10 pm IST
inIdukki

ഇടുക്കി: ജില്ലയില്‍ തുടര്‍ച്ചയായ നാലം ദിനവും പ്രതിദിന രോഗബാധിതരുടെ എണ്ണം 100 കടന്നു. 125 പേര്‍ക്കാണ് ഇന്ന് ജില്ലയില്‍ രോഗബാധ സ്ഥിരീകരിച്ചത്. 79 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. ഇതില്‍ 8 പേരുടെ ഉറവിടം വ്യക്തമല്ല. രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ വിദേശത്ത് നിന്നും 47 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരുമാണ്.

ഇതോടെ ജില്ലയിലാകെ രോഗം സ്ഥിരീകരിച്ചവര്‍ 3460 ആയി. ഇതില്‍ 2587 പേര്‍ രോഗമുക്തി നേടിയപ്പോള്‍ മൂന്ന് പേര്‍ മരിച്ചു. 870 പേരാണ് വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ളത്. ഇടുക്കിയിലെ നിലവിലെ രോഗമുക്തി നിരക്ക് 74.79% മാത്രമാണ്. മുമ്പ് 350ല്‍ താഴെ രോഗികള്‍ ഒരു സമയം ചികിത്സയിലുണ്ടായിരുന്നെങ്കിലും ദിവസങ്ങളായി അത് ഇരട്ടിയോളം ഉയര്‍ന്നു. ഏറെ ദിവസങ്ങള്‍ക്ക് ശേഷം ഉയര്‍ന്ന രോഗമുക്തി നിരക്കാണ് ഇന്നലെ രേഖപ്പെടുത്തിയത്. 94 പേര്‍ ഇന്നലെ ആശുപത്രി വിട്ടു.

സമ്പര്‍ക്കത്തിലൂടെ രോഗബാധ: 1. വാളറ സ്വദേശിനി(47)2, 3. ഇഞ്ചിയാനി സ്വദേശികള്‍(22, 33), 4. അറക്കുളം സ്വദേശി(24), 5. അയ്യപ്പന്‍കോവില്‍ സ്വദേശിനി(55), 68. ഇടവെട്ടി സ്വദേശികള്‍ (42, 32, 2,), 911. ഏലപ്പാറ സ്വദേശികള്‍(53, 22, 26), 12. ഏലപ്പാറ സ്വദേശിനിയായ 4 വയസുകാരി, 13, 14. കരിമണ്ണൂര്‍ സ്വദേശികള്‍(13, 14), 15. കരിമണ്ണൂര്‍ സ്വദേശിനി(48), 16. കട്ടപ്പന സ്വദേശിനി(85), 17. കട്ടപ്പന സ്വദേശി(60), 1822. കാഞ്ഞാര്‍ സ്വദേശികള്‍ (51, 50, 61, 51, 32), 2325 കാഞ്ഞാര്‍ സ്വദേശിനികള്‍(25, 20, 35).

26. കുമാരമംഗലം സ്വദേശി(19), 27. മണക്കാട് സ്വദേശിയായ 7 വയസുകാരന്‍, 28. കാഞ്ഞാര്‍ സ്വദേശി(22), 29. മൂന്നാര്‍ സ്വദേശി(36), 30. മുട്ടം സ്വദേശി(35), 31. രാജകുമാരി സ്വദേശി(31), 32. ശാന്തന്‍പാറ സ്വദേശിനി(25), 33. തൊടുപുഴ സ്വദേശി(54), തൊടുപുഴ ഡിഇഒ ഓഫീസ് ജീവനക്കാരനാണ്. 34-38. തൊടുപുഴ സ്വദേശികള്‍ (18, 54, 41, 31, 34), 3941. തൊടുപുഴ സ്വദേശിനികള്‍(36, 4, 2), 4246. ഉടുമ്പന്‍ചോല സ്വദേശികളായ ഒരു കുടുംബത്തിലെ 5 പേര്‍. 47. ഉടുമ്പന്‍ചോല സ്വദേശിയായ പെണ്‍കുഞ്ഞ്, 48, 49. ഉപ്പുതറ സ്വദേശിനികള്‍(40, 32), 50. വണ്ടിപ്പെരിയാര്‍ സ്വദേശിനി(70), 51. മുണ്ടന്മുടി സ്വദേശി(35), 5256. വണ്ണപ്പുറം സ്വദേശിനികളായ ഒരു കുടുംബത്തിലെ 5 പേര്‍. 57-60. വണ്ണപ്പുറം സ്വദേശിനികളായ ഒരു കുടുംബത്തിലെ 4 പേര്‍. 61. വണ്ണപ്പുറം സ്വദേശിനി(40), 62. തടിയമ്പാട് സ്വദേശിനി(61), ജനപ്രതിനിധിയാണ്, 63. മുളകുവള്ളി സ്വദേശി(62) 64. വാഴത്തോപ്പ് പഞ്ചായത്തിലെ ഉദ്യോഗസ്ഥന്‍(47), 65. മഞ്ഞപ്പാറ സ്വദേശി(48), 66. വാഴത്തോപ്പ് സ്വദേശി(24) 67. കല്ലാര്‍കുട്ടി സ്വദേശി(24), 68. കോഴിക്കോട് സ്വദേശിനി(25) 6971. മൂന്നാര്‍ സ്വദേശിനികള്‍(32, 19, 10,).  

ഉറവിടം വ്യക്തമല്ലാതെ രോഗം സ്ഥിരീകരിച്ചവര്‍: 1. അറക്കുളം സ്വദേശി(80) 2. ചക്കുപള്ളം അണക്കര സ്വദേശി(38), 3, 4. തെക്കുംഭാഗം സ്വദേശികള്‍(57, 30), 5. കരിങ്കുന്നം സ്വദേശി(26), 6. കുമളി അമരാവതി സ്വദേശിനി(50), 7. മറയൂര്‍ സ്വദേശി(54), 8. ഉടുമ്പന്‍ചോല സ്വദേശി(40).

പഞ്ചായത്ത് ഓഫീസ് അടച്ചു

ജീവനക്കാര്‍ക്ക് രോഗം കണ്ടെത്തിയതോടെ മൂന്നാര്‍ പഞ്ചായത്ത് ഓഫീസ് അടച്ചു. തെരഞ്ഞെടുപ്പ് വിഭാഗത്തില്‍ ജോലി ചെയ്തിരുന്ന ജീവനക്കാരനാണ് ആദ്യം രോഗം കണ്ടെത്തിയത്, പിന്നാലെ നടത്തിയ പരിശോധനിയില്‍ ആകെ മൂന്ന് പേര്‍ക്ക് കൊറോണ കണ്ടെത്തി. ഇതോടെയാണ് പഞ്ചായത്ത് താല്‍ക്കാലികമായി അടച്ചത്. ജീവനക്കാരെല്ലാം ക്വാറന്റൈനില്‍ പോയി. ഏഴ് ദിവസത്തിന് ശേഷം പരിശോധന നടത്തിയാകും ഇനി ഇവര്‍ തിരിച്ചെത്തുക. പഞ്ചായത്ത് മൂന്ന് ദിവസത്തിനകം താല്‍ക്കാലികമായി തുറക്കും.

Tags: idukkiCorona
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മന്ത്രി ഷിബു ബേബി ജോൺ മടങ്ങിയതിന് പിന്നാലെ പന്തൽ തകർന്നു വീണു; രണ്ട് പോലീസുകാർക്ക് പരിക്ക്, ഒഴിവായത് വൻ ദുരന്തം

Kerala

മാറി നില്‍ക്ക്, ഞാൻ നിങ്ങളെ കാണുന്നില്ല; മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായി മുഖ്യമന്ത്രി

Kerala

പുഷ്പക്കണ്ടത്ത് വൈദ്യുതി സബ്സ്റ്റേഷന്‍; കാറ്റാടി സൗരവൈദ്യുതിക്ക് ഇനി പുതിയ വഴിയൊരുങ്ങും

Kerala

 80കാരിയുടെ ഉദരത്തില്‍നിന്ന് 16.8 കി.ഗ്രാം ഭീമന്‍ ട്യൂമര്‍ നീക്കം ചെയ്തു

സത്രം എയര്‍ സ്ട്രിപ്പ് മേഖല സിറിയക് തോമസ് എംഎല്‍എ, ജില്ലാ കളക്ടര്‍ ദിനേശന്‍ ചെറുവാട്ട് എന്നിവരുടെ നേതൃത്വത്തില്‍ സന്ദര്‍ശിക്കുന്നു
Kerala

സത്രം എയര്‍ സ്ട്രിപ്പ് നിര്‍മ്മാണം പുനരാരംഭിക്കും

പുതിയ വാര്‍ത്തകള്‍

ഇന്ത്യൻ ചലച്ചിത്ര ലോകത്തെ വിഖ്യാത നടനും നിർമാതാവുമായ നാനാ പടേക്കർ അന്തരിച്ചു

കണ്ടകശ്ശനി എന്നു കേട്ടാല്‍ ഭയപ്പെടേണ്ട: ഇത്രയും ശ്രദ്ധിച്ചാല്‍ ശനി അനുകൂലമാകും

ക്ഷേത്ര ദർശനം നടത്തുമ്പോൾ ആദ്യം തൊഴേണ്ടത് കൊടിമരത്തെ: അറിയാം ഇക്കാര്യങ്ങൾ

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.