Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Idukki

മങ്ങാട്ടുകവല ബസ് സ്റ്റാന്‍ഡിലെ തണല്‍ മരങ്ങള്‍ വെട്ടിനീക്കി

ഇവിടുത്തെ ഷോപ്പിങ് കോംപ്ലക്‌സിന്റെ നിര്‍മാണ ജോലികള്‍ അന്തിമഘട്ടത്തിലെത്തിയ സാഹചര്യത്തിലാണ് മരങ്ങള്‍ വെട്ടിനീക്കിയത്. ഈ ആഴ്ച തന്നെ കെട്ടിടത്തിന്റെ ഉദ്ഘാടനം നടത്താനും നീക്കം നടക്കുന്നുണ്ട്.

അനൂപ് ഒ ആര്‍byഅനൂപ് ഒ ആര്‍
Sep 7, 2020, 11:15 am IST
inIdukki
മങ്ങാട്ടുകവലയില്‍ നിര്‍മാണം പൂര്‍ത്തിയായി വരുന്ന ഷോപ്പിങ് കോംപ്ലക്‌സിന് സമീപം നിന്നിരുന്ന തണല്‍മരങ്ങള്‍ വെട്ടിനീക്കിയ നിലയില്‍

മങ്ങാട്ടുകവലയില്‍ നിര്‍മാണം പൂര്‍ത്തിയായി വരുന്ന ഷോപ്പിങ് കോംപ്ലക്‌സിന് സമീപം നിന്നിരുന്ന തണല്‍മരങ്ങള്‍ വെട്ടിനീക്കിയ നിലയില്‍

തൊടുപുഴ: മങ്ങാട്ടുകവല നഗരസഭ ബസ് സ്റ്റാന്‍ഡിലെ തണല്‍മരങ്ങള്‍ വെട്ടിനീക്കി. നഗരസഭ പുതുതായി നിര്‍മിക്കുന്ന ഷോപ്പിങ് കോംപ്ലക്‌സിന് സമീപം നിന്നിരുന്ന തണല്‍മരങ്ങളാണ് ഇന്നലെ രാവിലെ വെട്ടിനീക്കിയത്. ഇവിടുത്തെ ഷോപ്പിങ് കോംപ്ലക്‌സിന്റെ നിര്‍മാണ ജോലികള്‍ അന്തിമഘട്ടത്തിലെത്തിയ സാഹചര്യത്തിലാണ് മരങ്ങള്‍ വെട്ടിനീക്കിയത്. ഈ ആഴ്ച തന്നെ കെട്ടിടത്തിന്റെ ഉദ്ഘാടനം നടത്താനും നീക്കം നടക്കുന്നുണ്ട്.

എന്നാല്‍ തണല്‍മരങ്ങള്‍ വെട്ടിനീക്കിയത് വേനല്‍ക്കാലത്ത് കടുത്ത ദുരിതത്തിന് കാരണമാകുമെന്ന് നാട്ടുകാര്‍ പറഞ്ഞു. പ്രദേശത്തെവിടെയും മറ്റ് വലിയ മരങ്ങളില്ല. ചുട്ടുപൊള്ളുന്ന ചൂടില്‍ നിന്ന് യാത്രക്കാര്‍ക്കും ഇവിടുത്തെ തൊഴിലാളികള്‍ക്കും ആശ്വാസമായിരുന്നു ഈ മരങ്ങള്‍. മരങ്ങള്‍ ചുവടോടെ വെട്ടിയില്ലെങ്കിലും ശിഖരങ്ങളെല്ലാം മുറിച്ച് ഉയരം പാതിയാക്കി നിര്‍ത്തിയിരിക്കുകയാണ്. അപകട സാധ്യതയുള്ള മരങ്ങള്‍ മുറിക്കാന്‍ കളക്ടര്‍ നല്‍കിയ അനുമതിയുടെ മറവിലാണ് ഈ നീക്കം.

അതേ സമയം മങ്ങാട്ടുകവല ബസ് സ്റ്റാന്റില്‍ എത്തുന്ന ബസുകള്‍ക്കും യാത്രക്കാര്‍ക്കും ബുദ്ധിമുട്ട് സൃഷ്ടിച്ച് ഇവിടെ നിക്ഷേപിച്ചിരിക്കുന്ന മണ്ണ് നീക്കം ചെയ്യാന്‍ അധികൃതര്‍ തയാറായിട്ടുമില്ല. മുതലക്കോടം ഭാഗത്ത് പാടം നികത്തിയ മണ്ണാണ് ആര്‍ഡിഒയുടെ ഉത്തരവിനെ തുടര്‍ന്ന് കോരിക്കൊണ്ടുവന്ന് ഇവിടെ നിക്ഷേപിച്ചത്. മാസങ്ങള്‍ പിന്നിട്ടിട്ടും മണ്ണ് നീക്കം ചെയ്യാതായതോടെ പുല്ലുവളര്‍ന്ന് കാടുപിടിച്ചുകിടക്കുകയാണ്. ഇതോടെ ഇവിടെ മാലിന്യനിക്ഷേപവും നടക്കുന്നുണ്ട്. പുതിയ ഷോപ്പിങ് കോംപ്ലക്‌സിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് മണ്ണ് നീക്കം ചെയ്യുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍. ഉദ്ഘാടനം സംബന്ധിച്ച് ഇന്ന് വാര്‍ഡ് കൗണ്‍സിലര്‍മാരുടെ യോഗവും ചേരുന്നുണ്ട.

Tags: treeidukki
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മന്ത്രി ഷിബു ബേബി ജോൺ മടങ്ങിയതിന് പിന്നാലെ പന്തൽ തകർന്നു വീണു; രണ്ട് പോലീസുകാർക്ക് പരിക്ക്, ഒഴിവായത് വൻ ദുരന്തം

Kerala

മാറി നില്‍ക്ക്, ഞാൻ നിങ്ങളെ കാണുന്നില്ല; മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായി മുഖ്യമന്ത്രി

Kerala

പുഷ്പക്കണ്ടത്ത് വൈദ്യുതി സബ്സ്റ്റേഷന്‍; കാറ്റാടി സൗരവൈദ്യുതിക്ക് ഇനി പുതിയ വഴിയൊരുങ്ങും

Kerala

 80കാരിയുടെ ഉദരത്തില്‍നിന്ന് 16.8 കി.ഗ്രാം ഭീമന്‍ ട്യൂമര്‍ നീക്കം ചെയ്തു

സത്രം എയര്‍ സ്ട്രിപ്പ് മേഖല സിറിയക് തോമസ് എംഎല്‍എ, ജില്ലാ കളക്ടര്‍ ദിനേശന്‍ ചെറുവാട്ട് എന്നിവരുടെ നേതൃത്വത്തില്‍ സന്ദര്‍ശിക്കുന്നു
Kerala

സത്രം എയര്‍ സ്ട്രിപ്പ് നിര്‍മ്മാണം പുനരാരംഭിക്കും

പുതിയ വാര്‍ത്തകള്‍

എണ്ണവില കുത്തനെ ഇടിയുമെന്ന് ട്രംപ്, ഇറാന്റെ ആണവശക്തി ഇല്ലാതാക്കിയെന്നും യുദ്ധം ഉടൻ അവസാനിക്കുമെന്നും അമേരിക്കൻ പ്രസിഡന്റ്

പ്രേം നസീറിന്റെ മൂത്ത മകൾ ലൈല റഷീദ് അന്തരിച്ചു

ഇന്ത്യൻ ചലച്ചിത്ര ലോകത്തെ വിഖ്യാത നടനും നിർമാതാവുമായ നാനാ പടേക്കർ അന്തരിച്ചു

മനസ്സിന് സന്തോഷം നൽകുന്ന വാർത്തകൾ കേൾക്കാൻ അവസരം, സാമ്പത്തിക സ്ഥിതി മെച്ചപ്പെടും, പുതിയ വീട്, വാഹനം വാങ്ങാൻ യോഗം

കണ്ടകശ്ശനി എന്നു കേട്ടാല്‍ ഭയപ്പെടേണ്ട: ഇത്രയും ശ്രദ്ധിച്ചാല്‍ ശനി അനുകൂലമാകും

ക്ഷേത്ര ദർശനം നടത്തുമ്പോൾ ആദ്യം തൊഴേണ്ടത് കൊടിമരത്തെ: അറിയാം ഇക്കാര്യങ്ങൾ

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.