Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പെട്ടിമുടിയിലേത് സാധാരണയായുള്ള പ്രകൃതിയുടെ പ്രതിഭാസം; ജില്ലാ ജിയോളജിസ്റ്റ്

മഴ പെയ്യുന്നതോടെ ഭൂമിയിലേക്ക് താഴ്ന്നിറങ്ങുന്ന അധിക വെള്ളത്തോടൊപ്പം ഉപരിതല മണ്ണ് നിരങ്ങിനീങ്ങിയാണ് ഉരുള്‍പൊട്ടലുണ്ടാകുന്നത്. ചരിവുള്ള എല്ലാ സ്ഥലങ്ങളിലും എപ്പോള്‍ വേണമെങ്കിലും ഇത്തരത്തില്‍ ഉരുള്‍പൊട്ടാമെന്നും അദ്ദേഹം പറഞ്ഞു.

അനൂപ് ഒ ആര്‍byഅനൂപ് ഒ ആര്‍
Aug 15, 2020, 09:19 am IST
inKerala
പെട്ടിമുടി ഉരുള്‍പൊട്ടലിന്റെ ആകാശദൃശ്യം

പെട്ടിമുടി ഉരുള്‍പൊട്ടലിന്റെ ആകാശദൃശ്യം

ഇടുക്കി: പെട്ടിമുടിയില്‍ ഉണ്ടായ ഉരുള്‍പൊട്ടല്‍ സാധാരണയായി നടക്കുന്ന പ്രകൃതി പ്രതിഭാസമാണെന്ന് സ്ഥലം സന്ദര്‍ശിച്ച് പഠനം നടത്തിയ ഇടുക്കി ജില്ലാ ജിയോളജിസ്റ്റ് ബിജു സെബാസ്റ്റിയന്‍. ചോലവനത്തില്‍ നിന്നാണ് ഉരുള്‍പൊട്ടിയിരിക്കുന്നത്. പിന്നീട് ഇത് ഇവിടെ ഉണ്ടായിരുന്ന അരുവിയുടെ അതേ പാതയില്‍ 1.5 കിലോ മീറ്ററോളം സഞ്ചരിച്ച് ലയങ്ങളുടെ മേല്‍ പതിക്കുകയായിരുന്നു.  

മഴ പെയ്യുന്നതോടെ ഭൂമിയിലേക്ക് താഴ്ന്നിറങ്ങുന്ന അധിക വെള്ളത്തോടൊപ്പം ഉപരിതല മണ്ണ് നിരങ്ങിനീങ്ങിയാണ് ഉരുള്‍പൊട്ടലുണ്ടാകുന്നത്. ചരിവുള്ള എല്ലാ സ്ഥലങ്ങളിലും എപ്പോള്‍ വേണമെങ്കിലും ഇത്തരത്തില്‍ ഉരുള്‍പൊട്ടാമെന്നും അദ്ദേഹം പറഞ്ഞു. അപകടമുണ്ടായതിന്റെ 30 കിലോ മീറ്റര്‍ ചുറ്റളവില്‍ ക്വാറികളില്ല, ഇതിനാല്‍ ക്വാറികളാണ് അപകട കാരണമെന്ന് പറയാനാകില്ല.  

പെട്ടെന്നുണ്ടാകുന്ന അതിതീവ്രമഴയും ഉരുള്‍പൊട്ടലിന് മറ്റൊരു കാരണമാകുന്നുണ്ട്. ഇത്തരത്തില്‍ വനത്തിലും വലിയ കുന്നുകളിലും നിരവധി ഉരുള്‍പൊട്ടലുണ്ടാകാറുണ്ട്. ഇവിടെ മനുഷ്യര്‍ അപകടത്തില്‍പ്പെട്ടതുകൊണ്ടാണ് വിഷയം ചര്‍ച്ചയായതെന്നും അദ്ദേഹം പറയുന്നു. നിലവില്‍ മുകളില്‍ കാണുന്ന പാറകളെല്ലാം ഒരു കാലത്ത് മണ്ണിനടിയിലായിരുന്നു. ഇവിടെ ഇത്തരത്തിലുള്ള പ്രതിഭാസങ്ങള്‍ ഉണ്ടായി തന്നെയാണ് പാറ തെളിഞ്ഞ് വന്നിരിക്കുന്നത്. ഇത് ഇന്നും തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

തേയിലച്ചെടികളുടെ വേരുകള്‍ മണ്ണിനെ ബലവത്തായി നിര്‍ത്തുന്നതിനാല്‍ തേയിലതോട്ടങ്ങളില്‍ ഉരുള്‍പൊട്ടല്‍ സാധ്യത തീര്‍ത്തും കുറവാണ്. വനത്തില്‍ ചെറിയ ഭാഗത്ത് ഉരുള്‍പൊട്ടി താഴേക്ക് പതിക്കുന്നതിനിടെ വിസ്തൃതി കൂടി വരികയും ഒരുപ്രദേശമാകെ തുടച്ചുനീക്കുകയും ചെയ്യുകയാണ് ഇവിടെ ഉണ്ടായത്. നിരപ്പായ സ്ഥലത്താണ് ലയങ്ങള്‍ ഇരുന്നിരുന്നതെങ്കിലും സമീപ പ്രദേശങ്ങളെല്ലാം കുന്നുകളായിരുന്നു. ഇതിനാല്‍ മുകളില്‍ നിന്ന് പൊട്ടിയ ഉരുള്‍ ഇവിടേക്ക് ഒഴുകിയെത്തുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. അപകടത്തില്‍ പ്രാഥമിക റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ക്ക് കൈമാറി.

ഉരുള്‍പൊട്ടല്‍ സംബന്ധിച്ചു പഠനം നടത്തുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നോഡല്‍ ഏജന്‍സിയായ ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയിലെ വിദഗ്ധര്‍ പെട്ടിമുടി സന്ദര്‍ശിച്ച് കൃത്യമായ റിപ്പോര്‍ട്ട് തയാറാക്കി സര്‍ക്കാരിന് കൈമാറും.  

Tags: idukkiപെട്ടിമുടി ദുരന്തം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാറി നില്‍ക്ക്, ഞാൻ നിങ്ങളെ കാണുന്നില്ല; മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായി മുഖ്യമന്ത്രി

Kerala

പുഷ്പക്കണ്ടത്ത് വൈദ്യുതി സബ്സ്റ്റേഷന്‍; കാറ്റാടി സൗരവൈദ്യുതിക്ക് ഇനി പുതിയ വഴിയൊരുങ്ങും

Kerala

 80കാരിയുടെ ഉദരത്തില്‍നിന്ന് 16.8 കി.ഗ്രാം ഭീമന്‍ ട്യൂമര്‍ നീക്കം ചെയ്തു

സത്രം എയര്‍ സ്ട്രിപ്പ് മേഖല സിറിയക് തോമസ് എംഎല്‍എ, ജില്ലാ കളക്ടര്‍ ദിനേശന്‍ ചെറുവാട്ട് എന്നിവരുടെ നേതൃത്വത്തില്‍ സന്ദര്‍ശിക്കുന്നു
Kerala

സത്രം എയര്‍ സ്ട്രിപ്പ് നിര്‍മ്മാണം പുനരാരംഭിക്കും

Kerala

കുമളിയിലെ പ്ലസ്‌ടു വിദ്യാർഥിനിയുടെ ആത്മഹത്യ പീഡനം മൂലം; ഒളിവിലായിരുന്ന അമ്മയുടെ ആണ്‍സുഹൃത്ത് പിടിയില്‍

പുതിയ വാര്‍ത്തകള്‍

മൂന്നാമത് ഗ്ലോബൽ ഫുഡ് വീക്ക് ഒക്ടോബർ 6 ന് തുടങ്ങും : അതിഥി രാഷ്‌ട്രമായി ഇന്ത്യ

പറവൂരിൽ മുപ്പത്തിയേഴ് കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ ഒളിവിൽ കഴിഞ്ഞിരുന്ന ബംഗാൾ സ്വദേശി സുമൻ ഷെയ്ഖ് അറസ്‌റ്റിൽ

ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക : പത്താമത്ത് ദുബായ് ഫിറ്റ്നസ് ചലഞ്ച് ഒക്ടോബർ 31ന് തുടങ്ങും

ദൽഹിയിൽ ഒരു കോടി രൂപയുടെ തട്ടിപ്പ് റാക്കറ്റ് സംഘം  പിടിയിൽ : വെടിവയ്‌പ്പ് പദ്ധതി തകർത്തു , മൂന്ന് പേർ അറസ്റ്റിൽ

ഹൂത്തികൾക്കെതിരായ സൗദി അറേബ്യയുടെ യുദ്ധത്തിലേക്ക് പാകിസ്ഥാൻ പ്രവേശിക്കുന്നു : നാല് വിമാനങ്ങളിൽ ആയുധങ്ങൾ നിറച്ച് യെമനിലേക്ക് അയച്ചതായി റിപ്പോർട്ട്

മയക്കുമരുന്ന് കടത്തുകാരൻ നവ്പ്രീതിനെ ഇന്ത്യയിലേക്ക് തിരികെയെത്തിച്ചു : 2029 ഡിസംബറോടെ എല്ലാ മയക്കുമരുന്ന് സംഘങ്ങളെയും തകർക്കുമെന്ന് അമിത് ഷാ

കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണ് : അതിർത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാൻ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇന്ത്യ

ഒഹായോയിൽ ഹിന്ദു ക്ഷേത്രത്തിന് നേർക്ക് ആക്രമണം : കല്ലേറിൽ ജനാലകൾ തകർന്നു , അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

ധൈര്യവും ഉത്തരവാദിത്തവും കരുതലും ഉൾക്കൊണ്ട പൈലറ്റ് : സ്മിത് മച്ചാറിന്റെ തലയിൽ മുത്തമിട്ട് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ

നിങ്ങൾ, മുഴുവൻ ലോകത്തിന്റെയും നായകനാണ് : സ്മിത് മച്ചാറിനെ ഇസ്രായേലിലേക്ക് ക്ഷണിച്ച് ബെഞ്ചമിൻ നെതന്യാഹു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.