Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

ജില്ലയില്‍ 31 പേര്‍ക്ക് കൂടി കൊറോണ; 21 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം

ജില്ലയിലാകെ ഇതോടെ രോഗം സ്ഥിരീകരിച്ചവര്‍ 1862 ആയി. 1580 പേര്‍ക്ക് രോഗമുക്തി ലഭിച്ചപ്പോള്‍ 3 പേര്‍ മരിച്ചു. നിലവില്‍ 274 പേരാണ് വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ളത്. ഇനി 614 പേരുടെ പരിശോധനഫലം കൂടി വരാനുണ്ട്.

അനൂപ് ഒ ആര്‍byഅനൂപ് ഒ ആര്‍
Sep 6, 2020, 10:43 am IST
inIdukki

ഇടുക്കി: ജില്ലയില്‍ 31 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു. സമ്പര്‍ക്കത്തിലൂടെയാണ് 21 പേര്‍ക്ക് രോഗ ബാധ ഉണ്ടായത്. ഇതില്‍ അഞ്ചുപേരുടെ രോഗ ഉറവിടം വ്യക്തമല്ല. ഇടുക്കി ജില്ലയില്‍ ഇന്ന് 60 പേര്‍ രോഗ രോഗമുക്തരായി.

ജില്ലയിലാകെ ഇതോടെ രോഗം സ്ഥിരീകരിച്ചവര്‍ 1862 ആയി. 1580 പേര്‍ക്ക് രോഗമുക്തി ലഭിച്ചപ്പോള്‍ 3 പേര്‍ മരിച്ചു. നിലവില്‍ 274 പേരാണ് വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ളത്. ഇനി 614 പേരുടെ പരിശോധനഫലം കൂടി വരാനുണ്ട്.

ഉറവിടം വ്യക്തമല്ല: 1. അയ്യപ്പന്‍കോവില്‍ സ്വദേശി(47), 2. കാഞ്ചിയാര്‍ സ്വദേശി(53), 3. വാഴക്കുളം സ്വദേശിനി(49), 4, 5. ഉപ്പുതറ സ്വദേശികള്‍(58, 19). സമ്പര്‍ക്കം : 6. അയ്യപ്പന്‍കോവില്‍ സ്വദേശിനി(16), 7, 8. കട്ടപ്പന നരിയംപാറ സ്വദേശികള്‍(40, 48), 9. കാഞ്ചിയാര്‍ സ്വദേശി(33), 10,11. മൂന്നാര്‍ സ്വദേശികള്‍ (52, 51), 12, 13. രാജകുമാരി സ്വദേശിനികള്‍ (65, 4 വയസ്സ്), 14, 15. തൊടുപുഴ കാരിക്കോട് സ്വദേശികള്‍ (40, 5വയസ്), 16-21. ഉപ്പുതറ സ്വദേശികളായ ഒരു കുടുംബത്തിലെ 6 പേര്‍. (സ്ത്രീ  76, 20, 49, 45. പുരുഷന്‍ 26, 53), ഇതര സംസ്ഥാന യാത്ര 22. അടിമാലി സ്വദേശി(32), 23. ബൈസണ്‍വാലി സ്വദേശിനി(42), 2426. രാജകുമാരി സ്വദേശികള്‍ (44, 75, 35), 27, 28. രാജകുമാരി സ്വദേശിനികള്‍ (35, 13), 29. ശാന്തന്‍പാറ സ്വദേശിനി(23), 30. ഉടുമ്പന്‍ചോല സ്വദേശി(19), 31. പാമ്പാടുംപാറ സ്വദേശിനി(40).

രോഗമുക്തി നേടിയവരുടെ സ്ഥലവും എണ്ണവും: ചക്കുപള്ളം- 2, ചിന്നക്കനാല്‍- 1, ദേവികുളം- 2, ഏലപ്പാറ- 8, ഇരട്ടയാര്‍- 1, കാമാക്ഷി- 2, കാഞ്ചിയാര്‍-1, കൊന്നത്തടി- 1, കുമളി- 4, മറയൂര്‍- 1, മരിയാപുരം-1, നെടുങ്കണ്ടം- 1, പാമ്പാടുംപാറ- 2, പുറപ്പുഴ- 2, രാജാക്കാട്-1, രാജകുമാരി- 10, സേനാപതി- 1, ഉടുമ്പന്‍ചോല- 8, ഉപ്പുതറ- 6, വണ്ടന്‍മേട്- 1, വണ്ടിപ്പെരിയാര്‍- 1, വാഴത്തോപ്പ്- 3.

കണ്ടെയ്‌മെന്റ് സോണ്‍

രോഗവ്യാപനം തടയുന്നതിനുള്ള നടപടികളുടെ ഭാഗമായി ഉപ്പുതറ ഗ്രാമപഞ്ചായത്ത് 6-ാം വാര്‍ഡ് കണ്ടെയ്ന്‍മെന്റ് സോണ്‍ ആയി വിജ്ഞാപനം ചെയ്തു. പ്രസ്തുത പ്രദേശങ്ങളില്‍ കര്‍ശന ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്.

Tags: idukkiCorona
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ സമഗ്ര സുരക്ഷാ പരിശോധന ഇന്ന് : അഞ്ചംഗ വിദഗ്ധ സംഘം കേരളത്തിലെത്തി

Kerala

ഇടുക്കി പൂപ്പാറയിൽ കാട്ടാനയാക്രമണം; തലക്കുളം എസ്‌റ്റേറ്റിലെ തൊഴിലാളിക്ക് ദാരുണാന്ത്യം, കാട്ടാന ശല്യം സ്ഥിരമെന്ന് നാട്ടുകാർ

Kerala

ഇടുക്കിയിൽ മാതാപിതാക്കളെ കൊലപ്പെടുത്തിയ അജീഷ് സ്ഥിരം മദ്യപാനി; കൊലപാതക ദൃശ്യങ്ങൾ ബന്ധുവിന് അയച്ചു കൊടുത്തു

Kerala

അതിതീവ്ര മഴയ്‌ക്ക് സാദ്ധ്യത; പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട്, ജാഗ്രതാ നിർദേശം

Kerala

ഇടുക്കിയിലേക്കുള്ള യാത്രകള്‍ 2 ദിവസത്തേയ്‌ക്ക് പരമാവധി ഒഴിവാക്കണമെന്ന് മന്ത്രി അനൂപ് ജേക്കബ്,ജില്ലയില്‍ 9 ദുരിതാശ്വാസ ക്യാമ്പുകള്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ചെക്ക് കേസില്‍ വാറണ്ട് ഒഴിവായി, അപ്പീല്‍ നല്‍കാന്‍ മാണി സി കാപ്പന് ഒരു മാസത്തെ സാവകാശം

കവി കണ്ണദാസന്റെ വരികള്‍ ഉദ്ധരിച്ച് ഡിഎംകെയുടെ അഴിമതിയെ തുറന്നുകാട്ടി മുഖ്യമന്ത്രി വിജയ്

യു എസ് എണ്ണ-വാതക കമ്പനികള്‍ക്കെതിരെ ആക്രമണം നടത്തും : ഭീഷണി തുടർന്ന് ഇറാൻ

ഭീകരത ഹിന്ദു പറഞ്ഞാൽ ജയിൽ ; ഭീകരത മുസ്ലീം പറഞ്ഞാൽ നടപടി മരവിപ്പിക്കൽ ; ആരിഫ് ഹുസൈൻ തെരുവത്ത്

പ്രധാനമന്ത്രി മോദി നാളെ ഗുജറാത്ത്, മഹാരാഷ്‌ട്ര എന്നിവിടങ്ങൾ സന്ദർശിക്കും : വഡോദരയിൽ ജനറൽ-ഇസഡുമായി നേരിട്ട് സംവദിക്കും

അന്‍സിബയ്‌ക്ക് എതിരായി കുറ്റകൃത്യമുണ്ടോ? ഉത്തരവിടാതെ കേസ് മജിസ്‌ട്രേറ്റിന് തിരിച്ചയച്ച് ഹൈക്കോടതി

മിയാമി വിമാനത്താവളത്തിൽ ചരക്ക് വിമാനം തകർന്നുവീണ് തീപിടിച്ചു : അഞ്ച് പേർ മരിച്ചു

കട്ടിംഗ് സൗത്തുകാരെ….കരീനകപൂര്‍ പറഞ്ഞത് കേട്ടോ, നോര്‍ത്ത്, സൗത്ത് എന്നൊന്നുമില്ല…സിനിമയില്‍

സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ കൂറ് പുലര്‍ത്തേണ്ടത് എക്‌സിക്യൂട്ടീവിനോടല്ലെന്ന് അലഹബാദ് ഹൈക്കോടതി

പങ്കജ് ത്രിപാഠി (വലത്ത്)

പുതിയ ട്രെന്‍റ്…ആമസോണ്‍ ടെലിവിഷന്‍ പരമ്പര സിനിമയായി മാറുന്നൂ….മൂന്ന് ദിവസത്തില്‍ 100 കോടി ക്ലബ്ബില്‍ കയറി പങ്കജ് ത്രിപാഠി നായകനായ ‘മിര്‍സാപൂര്‍’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.